ലീഡ് പിടിച്ച് അതിഷി; മുന്നിലെത്താനാകാതെ കെജ്രിവാൾ; മുന്നേറി BJP

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ലീഡ് പിടിച്ച് അതിഷി; മുന്നിലെത്താനാകാതെ കെജ്രിവാൾ; മുന്നേറി BJP
    Delhi Assembly Elections 2025 | Delhi Elections 2025 | Delhi Election Results | Delhi Election Result 2025
    #DelhiElection2025 #DelhiVotes #DelhiPolls2025 #DelhiAssemblyElections #24News
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

Комментарии • 61

  • @ഭാരതിയാണ്
    @ഭാരതിയാണ് 3 часа назад +23

    ചേട്ടൻ മാരുടെ മുഖം ഒരു തെളിച്ചവും ഇല്ല
    ഇഞ്ചി തിന്ന കുരങ്ങു പോലെ

  • @kpukrishnan799
    @kpukrishnan799 2 часа назад +8

    ഇത്രയും തമാശക്കാരും
    അതിലുപരി നാണംകെട്ട,
    കോമാളികളുമായ
    പത്രപ്രവർത്തകർ
    ലോകത്തെവിടെയുണ്ട്!!?

  • @BijuBiju-yz2ky
    @BijuBiju-yz2ky 3 часа назад +11

    നിങ്ങൾ പറയുന്നതിയിടയിൽ ചിപ്പി‌െഎം, പത്തിടത്തു ലീഡ് ചെയ്‌യുന്നന്ന് വെറുതെ ഒന്ന് പറയണേ അവരുടെ ഒരു സമാധാനത്തിനു 😂

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 3 часа назад +6

    സിപിഎം വോട്ട് എണ്ണി തുടങ്ങിയോ 😂

    • @RajendraNanu-k7z
      @RajendraNanu-k7z 2 часа назад

      ഇല്ലാ എല്ലായിടത്തും വളരെ മുന്നിൽ 75 സീറ്റ്‌ കിട്ടും 😂

    • @AsokanKK-jo4tt
      @AsokanKK-jo4tt 2 часа назад +1

      ഇത് കഴിഞ്ഞോട്ടെ

    • @sureshkalyany
      @sureshkalyany Час назад +1

      വൈകിട്ട് 😂😂😂

  • @asokank5117
    @asokank5117 Час назад +1

    AAP കേറുമ്പോൾ ഇവൻ മാരുടെ അർമാദം' ഇവരൊക്കെ എത്രത്തോളം BJP വിരോധം കൊണ്ടു നടക്കുന്നു എന്നു കണ്ടോ.

  • @sreejithvs9029
    @sreejithvs9029 41 минуту назад +1

    കണ്ണീർ പൂവിന്റെ കവിളിൽ തലോടി ഈണം മുഴങ്ങും പഴം പാട്ട് മുങ്ങി😂😢😢

  • @r.kproductions5673
    @r.kproductions5673 11 минут назад

    ..Sk..മുട്ട മേടിക്കാൻ പോകുന്നില്ലേ ..ഒരെണ്ണം വാങ്ങിക്കോ പുഴിങ്ങി തിന്നാം 😂

  • @AsokanKK-jo4tt
    @AsokanKK-jo4tt 2 часа назад +2

    കരച്ചിൽ കേൾക്കാൻ നല്ല രസം

  • @RajendraNanu-k7z
    @RajendraNanu-k7z 2 часа назад +1

    നിങ്ങളുടെ ഉടായിപ്പ് കയ്യിൽ വെച്ചോ 60സീറ്റ്‌ ബിജെപി കൊണ്ട് പോകും

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 часа назад +2

    ഹനുമാൻ സേന, രാമൻ സേനയ്ക്ക് വേണ്ടി പണിയെടുത്തു 🙄
    ഇത് ഇന്ത്യയിൽ മുഴുവനും പ്രയോഗവൽക്കരണമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത് 🤔
    കേരളത്തിൽ സിജെപി ഭാവിയിൽ ഹനുമാൻ സേന ആകുമോ എന്നാണ് ഇനി അറിയാനുള്ളത് 🙄

    • @sureshkalyany
      @sureshkalyany Час назад

      പാവം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sonasumodsonasumod2206
    @sonasumodsonasumod2206 Час назад

    മൂന്ന് അവതാരകരും AAP ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്നു അവരുടെ ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കണേ?

  • @Paathpaath123
    @Paathpaath123 2 часа назад +2

    തൊള്ള കീറിയാലും ഇല്ലേലുലും evm വിട്ടുകൊടുക്കുക bjp ജയ് ❤

  • @sureshkalyany
    @sureshkalyany Час назад

    😂😂😂😂😂😂ഉള്ളിൽ കരച്ചിൽ ആണ് 😂😂😂

  • @rajugovindan8965
    @rajugovindan8965 3 минуты назад

    കൂടെ കൂട തീ പഠിക്കന്നോ BJP ക്ക് സീറ്റു കുറയുമ്പോൾ ഹാഷ്മി ചന്തി പൊക്കുന്നുണ്ട

  • @babuk4434
    @babuk4434 2 часа назад +1

    എങ്ങിനെ സഹിക്കും എന്റെ മല്ല യ്യാ

  • @rejeeshraveendran5385
    @rejeeshraveendran5385 Час назад

    റാഹുൽ ഗാന്ധിയെ ആരെങ്കിലും ഒന്ന് വിളിക്കൂ😂😂😂😂😂😂 മൂന്നാം തവണയും വട്ടപൂജ്യവുമായി കോൺഗ്രസ്..... അതൊന്ന് പറയൂ നായരേട്ടാ.....😂😂0000000000

  • @aneeshkumar1837
    @aneeshkumar1837 2 часа назад

    Thankyou ❤

  • @saras102
    @saras102 2 часа назад +1

    These jokers never change.😱

  • @SajeevanRamathKesavan
    @SajeevanRamathKesavan Час назад

    @ താമര നട്ടത് BJP വെള്ളം ഒഴിച്ച് കോൺഗ്രസ് സംരക്ഷിച്ച് AAP

  • @ramachanderanm3458
    @ramachanderanm3458 Час назад

    ഇവരെന്തിനാണ് ചിരിക്കുന്നത്?

  • @anilkumarg494
    @anilkumarg494 Час назад

    നിന്റെ ചാനലിന്റെ കരച്ചിൽ കാണാൻ എന്താ രസം 😄😄

  • @SalimSalim-m8c
    @SalimSalim-m8c Час назад

    എന്ത് കോപ്പ് ആണ് കാണിക്കുന്നത് നായരും ഹാഷമിയും 😂😃അലമ്പ്

  • @georgepo5698
    @georgepo5698 34 минуты назад

    I hope congress can join with BJP .

  • @sreekanths1045
    @sreekanths1045 13 минут назад

    രാഗാാാാാ...... 😃

  • @NeonPower-kq3yd
    @NeonPower-kq3yd Час назад

    kashtam thanne 24 news.evanokke enna neram velukunne

  • @sajigeorge3461
    @sajigeorge3461 2 часа назад

    ഷാലിമാർ ബാഗ് vidhansabha സ്‌ക്രീനിൽ കാണിക്കുന്നില്ല skn

  • @VilkumarC-dv9vp
    @VilkumarC-dv9vp 3 часа назад +1

    24 chanal AAp yud ano

  • @Sanjayclicks-h4w
    @Sanjayclicks-h4w 3 часа назад

    24ഹരിയാന ഓർമ ഉണ്ടല്ലലോ

  • @achumuralimurali8428
    @achumuralimurali8428 Час назад

    വല്ലതും നടക്കോ 😄

  • @anileshalva
    @anileshalva 2 часа назад

    Keralakare t v off cheyooooo no.1 Rahul eshvar 😂😂😂😂😂😂😂😂😂😂😂😂😂

  • @sajigeorge3461
    @sajigeorge3461 2 часа назад

    ഷാലിമാർ ബാഗ് ആരാ മുമ്പിൽ

  • @SasiK-f7c
    @SasiK-f7c 53 минуты назад

    HARIYANA 😂😂😂😂😂😂😂

  • @gangadharannair3527
    @gangadharannair3527 3 часа назад +1

    Ningal news vayikugayano dramakalikugayano

  • @ArunSv-yc9bw
    @ArunSv-yc9bw 2 часа назад

    Hashmi onnu adangu bjp 50 Varun

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 3 часа назад

    😂😂😂😂

  • @anileshalva
    @anileshalva 2 часа назад

    😂😂😂😂😂😂 eshvar ghandi 😂😂😂😂no l

  • @Sreehari-u6k
    @Sreehari-u6k 3 часа назад

    രാഹുൽ ജി🙄

  • @ameerami2431
    @ameerami2431 2 часа назад

    Pappu kidere

  • @raveendranunni3661
    @raveendranunni3661 3 часа назад

    Ethu chanel il election kandalum ivarolam varilla oru chanelum,Haryana election result il iyyoo...adiyode....adi....

    • @Godblessyou-s
      @Godblessyou-s 3 часа назад

      Ahh athee vere kandunokku sathyasandhamaayaa result avide kaanaa

    • @raveendranunni3661
      @raveendranunni3661 2 часа назад

      @Godblessyou-s Haryana Election lum satha sanda Maya election result thanne aane kandu kondirunnathe,thudakkathil kurachu aavesan kudi poyi ennu mathram.Ivide Ivar kke thudakkam nirasa aane,bakki vazhiye ariyam.

  • @RahimAboobakerkunju
    @RahimAboobakerkunju 3 часа назад

    EVM Ullidatholam BJP ye
    Jaikum 💯%

    • @nidheeshmp4803
      @nidheeshmp4803 2 часа назад

      Aaha karachilu thudagiyo 😂😂😂😂

  • @sunilm2947
    @sunilm2947 3 часа назад +2

    വെച്ചിട്ടു പോടേയ്
    Times now, republic കാണു

  • @ഭാരതിയാണ്
    @ഭാരതിയാണ് 3 часа назад +2

    ചേട്ടൻ മാരുടെ മുഖം ഒരു തെളിച്ചവും ഇല്ല
    ഇഞ്ചി തിന്ന കുരങ്ങു പോലെ

  • @ഭാരതിയാണ്
    @ഭാരതിയാണ് 3 часа назад +1

    ചേട്ടൻ മാരുടെ മുഖം ഒരു തെളിച്ചവും ഇല്ല
    ഇഞ്ചി തിന്ന കുരങ്ങു പോലെ

  • @ഭാരതിയാണ്
    @ഭാരതിയാണ് 3 часа назад +1

    ചേട്ടൻ മാരുടെ മുഖം ഒരു തെളിച്ചവും ഇല്ല
    ഇഞ്ചി തിന്ന കുരങ്ങു പോലെ

  • @ഭാരതിയാണ്
    @ഭാരതിയാണ് 3 часа назад +1

    ചേട്ടൻ മാരുടെ മുഖം ഒരു തെളിച്ചവും ഇല്ല
    ഇഞ്ചി തിന്ന കുരങ്ങു പോലെ

  • @ഭാരതിയാണ്
    @ഭാരതിയാണ് 3 часа назад +1

    ചേട്ടൻ മാരുടെ മുഖം ഒരു തെളിച്ചവും ഇല്ല
    ഇഞ്ചി തിന്ന കുരങ്ങു പോലെ