Re write your stories .. || സ്വന്തം ജീവിതത്തിന്റെ script നിങ്ങൾ തന്നെ എഴുതി തയ്യാറാക്കൂ ..

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 5

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55  3 месяца назад +1

    അല്പം സമയം നമ്മെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും കൊടുക്കാൻ പറ്റുകയാണെങ്കിൽ നിങ്ങളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും ഒക്കെ വർധിപ്പിക്കാൻ ഈ ക്ലാസുകളിലൂടെ നിങ്ങൾക്ക് സാധിക്കും .. ☺️🙌🥰
    നിർബന്ധിക്കുന്നില്ല ട്ടോ .. ആവശ്യക്കാര് ആണെങ്കിൽ മാത്രം മതി..ഇത് ഒരു യാത്രയാണ് .. ഒരു കൂട്ടം സ്ത്രീകളുടെ വിജയത്തിലേക്കുള്ള യാത്ര .. നിങ്ങൾക്കും ഞങ്ങൾക്കൊപ്പം കൂടാം… സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുകയാണ് ..🥰🫂💜✨സ്ത്രീകൾക്ക് വേണ്ടി എല്ലാ ആഴ്ചകളിലും ഞങ്ങൾ ഫ്രീ സെഷൻസും ചലഞ്ചുകളും കൊടുക്കുന്നുണ്ട് .. അപ്പൊ കൂടെ കൂടുകയല്ലേ..? Come and join..☺️🫂💎
    ഞങ്ങളുടെ വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുവാൻ ഈ ലിങ്കിലേക്ക് കണക്ട് ചെയ്യാം..☺️👇
    wa.me/message/GUEIZRNTPRF5H1

  • @sumisathar9841
    @sumisathar9841 3 месяца назад

    Insha allah🥰

  • @chechusvibe
    @chechusvibe Год назад

    👍😍