ഖാദിരിയ്യ ബൈത്ത് Qadiriyya baith

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #മുഹ്‌യിദ്ദീൻശൈഖ്(റ) അതാ പോണെടാ!!!..... ഞാനും പോകുന്നെടാ......
    📿🟧📿🟦📿🟩📿
    ഹിജ്‌റ 1330 കാലഘട്ടത്തിൽ ശൈഖുനാ കണിയാപുരം അബ്ദുറസാഖ് തങ്ങൾ (റ) കൊച്ചിയിലെ തൊപ്പുംപടിയിൽ ചെല്ലുകയും അവിടെ നിന്ന് ശൈഖുനാ തന്റെ സ്വതസിദ്ധമായ നിലയിൽ മതപ്രഭാഷണം ആരംഭിക്കുകയും ഇതുകേട്ട് ആദ്യം അവിടേയ്ക്ക് അനവധി മൃഗങ്ങൾ വരികയും ആ പരിസരം നിറയുകയും ചെയ്തു. ഈ അത്ഭുത വിവരം അറിഞ്ഞ് ആ നാട്ടിലെയും മറ്റുഭാഗങ്ങളിൽ നിന്നും അനവധി ആളുകൾ അവിടേയ്ക്ക് പ്രവഹിക്കുവാൻ തുടങ്ങി. പിന്നീട് അവിടെ ഒരു ജനസമുദ്രത്തെയാണ് കാണുവാൻ സാധിച്ചത്. ശൈഖുനാ തന്റെ പ്രഭാഷണം തുടർന്നുകൊണ്ടേയിരുന്നു. ആളുകളുടെ വരവും വർധിച്ചുകൊണ്ടേയിരുന്നു. വന്ന ആർക്കും അവിടുന്ന് പോകാൻ തോന്നിയില്ല. കാരണം അത്രയ്ക്ക് മഹത്തരവും അതിവിശാലമായ കാര്യങ്ങളിലേയ്ക്കായിരുന്നു ശൈഖുനാ തന്റെ പ്രഭാഷണത്തെ നയിച്ചത്. കിതാബുകൾ ഒന്നും നോക്കാതെ തന്നെ ശൈഖുനാ വളരെ വ്യക്തമായിത്തന്നെ വിശുദ്ധ ഖുർആനിലെ ഓരോ ആയത്തുകളിലേയും വിശദീകരണം നടത്തി. ഇത് നാല്പത്തി ഒന്നാം ദിവസം ശൈഖുനാ തന്റെ പ്രഭാഷണം തുടർന്നുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ശൈഖുനായിൽ ഒരു മാറ്റം വന്നു. അനന്തരം ശൈഖുനാ ´´മുഹ്‌യിദ്ധീൻ ശൈഖ് (റ) അതാ പോണെടാ, ഞാനും പോണെടാ``
    എന്നു പറഞ്ഞുകൊണ്ട് ആ സദസ്സിൽ നിന്നും ഇറങ്ങിപ്പോയി. അന്ന് രാജ്യം വിട്ട ശൈഖുനായെ വർഷങ്ങൾ അനവധി കഴിഞ്ഞതിനു ശേഷമാണ് പിന്നീട് കാണുവാൻ സാധിച്ചത്.
    ✒️(കണിയാപുരം അബ്ദുറസാഖ് തങ്ങൾ (റ)യുടെ ചരിത്രത്തിൽ നിന്നും )....
    📿🟧📿🟧📿🟧📿
    ഖുത്വുബുൽ അഖ്ത്വാബ് മുഹ്‌യിദ്ധീൻ ശൈഖ് തങ്ങൾ (റ) യുടെ അദ്കാറുകളുടെ ക്രോഡീകരണമായ ഖാദിരിയ്യ റാത്തീബിൽ നിന്നുള്ള
    حَاضِرُ.... ياٰحَاضِرُ....
    എന്ന ബൈത്ത് ദുആയോട് കൂടി,
    തികഞ്ഞ ഒരു ബാഗ്ദാദി പ്രേമിയായിരുന്ന ബഹുമാന്യ ശൈഖുനാ കണിയാപുരം വാപ്പിച്ചി തങ്ങൾ(റ) യുടെ ദർബാറിൽ നിന്നും നമുക്ക് കേൾക്കാം....
    ഈ നേരം നമുക്ക് ബാഗ്ദാദിലേക്ക് ഒരു ആത്മീയ പ്രയാണം നടത്താം...
    🟧SHATTARIYYA🧡 STUDIO🟧 ചാനലിലൂടെ....
    VOICE : സിനാനുദ്ധീൻ ശത്വാരി ആലപ്പുഴ.
    Recording : അബ്ദുൽ ജലീൽ കണ്ണൂർ
    Editing: അർഫാൻ ഗഫൂർ ആലുവ
    9946626108
    9633294567
    📿🟠📿🔵📿🟢📿
    ഇത് പോലെയുള്ള ഉപകാരപ്രദമായ, വ്യത്യസ്തമായ വീഡിയോകൾ ലഭിക്കുന്നതിനായി ഈ ചാനൽ SUBSCRIBE ചെയ്യുക.
    കൃത്യസമയത്ത്🕰️ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി BELL 🛎️BUTTON ക്ലിക്ക് ചെയ്തേക്കണേ...
    നിങ്ങളുടെ സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.💞
    ഒരു കണിയാപുരം സ്നേഹി 🧡... ،🕊

Комментарии • 164

  • @alahsaniyyathmedia2720
    @alahsaniyyathmedia2720 2 года назад +18

    ما أجملها وما أحلاها

    • @Subaida-dc5oo
      @Subaida-dc5oo 10 месяцев назад +3

      ഈമാൻസലാമത്തവാൻംമുറാദ്ആസിലാവാൻദുഅചെയ്യണെഉസ്താദെ

  • @ggft7su107
    @ggft7su107 13 дней назад +4

    കേട്ടാൽ പുതി തീരാത്ത ഒരു ബൈത്താണിത് ഇത് രസിച്ചവർക്കും പാടിയവർക്കും
    വലിയ പ്രതിഫലം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @shattariyyastudio
      @shattariyyastudio  13 дней назад

      @@ggft7su107 آمين يارب العالمين....

  • @musafir8853
    @musafir8853 9 месяцев назад +7

    മനസ്സുനിറഞ്ഞു ഞാൻ ഒരുപാട് കരഞ്ഞു...
    ഇത് പാടിയ ഉസ്താദിനും ഇതു രചിച്ച മഹത് വ്യക്തിക്കും മുഴുവൻ ഇഖ്‌വാനീങ്ങൾക്കും അല്ലാഹു നന്മ പ്രധാനം ചെയ്യട്ടെ....

  • @sakeenasakeena5605
    @sakeenasakeena5605 2 месяца назад +3

    Ameen

  • @user-Mallu_Sports_Talks111
    @user-Mallu_Sports_Talks111 7 месяцев назад +2

    Aameen

  • @aliperingatt
    @aliperingatt Год назад +7

    ഇന്ന് qaadiriyatu റാത്തീബാണ് വീട്ടിൽ ഇൻശാഅല്ലാഹ് , അൽഹംദുലില്ലാഹ് 🌹💚🤲🏼🤲🏼🤲🏼🤲🏼 ഖബുലാകണേ 🤲🏼

  • @SayyidPmsThangal
    @SayyidPmsThangal 2 года назад +24

    ഞമനേങ്ങാട് ഉപ്പാപ്പാന്റെ വലിയ മുഹ്യദ്ദീൻ റാതീബിൽ നിന്നും 👌🌹

    • @shattariyyastudio
      @shattariyyastudio  2 года назад +3

      🧡...،🕊

    • @BADUSHA.400
      @BADUSHA.400 2 года назад +3

      സയ്‌നുദ്ദ്ധീൻ റംലി ശിഷ്യൻ ആണ് നന്മനെകാട് എനിക്കുട്ടി മുസ്‌ലിയാർ

    • @yempt3188
      @yempt3188 2 года назад +1

      السلام عليكم ഞമനേങ്ങാട് ഉപ്പാപ്പാന്റെ വലിയ മുഹ്യദ്ദീൻ റാതീബ copy kittumo

    • @alavikuttysaquafimoothedam7353
      @alavikuttysaquafimoothedam7353 Год назад

      ​@@shattariyyastudio ഇതിന്റെ PDF കിട്ടോ

    • @shattariyyastudio
      @shattariyyastudio  Год назад +1

      @@alavikuttysaquafimoothedam7353
      wp:8289943786

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 10 месяцев назад +6

    വിവാഹത്തിന് കാത്തിരിക്കുന്നവർക്ക് സാലിം

  • @lailabii9338
    @lailabii9338 Год назад +4

    ഹാള്ളിറു യാ ഹാള്ളിറു 🌹മുഹ്യദിനീ ഹാള്ളിറു 🌹🌹ഹാള്ളിറു യാ ഹാള്ളിറു 🌹മൂഹിയദിനീ ഹാള്ളിറു 🌹🌹

  • @lailabii9338
    @lailabii9338 Год назад +3

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🌹🌹🌹🌹🌹

  • @aishanissam-jb9og
    @aishanissam-jb9og Месяц назад +1

    Alhamdulillah

  • @bilalvlogs6969
    @bilalvlogs6969 Год назад +3

    Masha allah.. Nthoru manoharam aan ee ratheeb... ❤️❤️❤️❤️❤️

  • @zararamzia6666
    @zararamzia6666 2 года назад +12

    The truth will always be a secret 💙

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 9 месяцев назад +2

    മാഷാഅല്ലാഹ്‌ 🕋❤️🕋❤️🕋💚💚💚💚💚💚🥰🥰🤲🤲🤲🤲🤲

  • @user-fn3ej4fy8w
    @user-fn3ej4fy8w 11 месяцев назад +3

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ❤❤❤

  • @raihana574
    @raihana574 9 месяцев назад +2

    Masha Allah.. Alhamdulillah 💙💚💚✨

  • @nishabnishab1920
    @nishabnishab1920 Год назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😘😘😘🤲🤲🤲🤲

  • @muhammedrafeek5024
    @muhammedrafeek5024 2 года назад +5

    മാഷാഅള്ളാ

  • @abdulrahiman3673
    @abdulrahiman3673 11 месяцев назад +2

    🤲 Masha allha🌹
    🤲 Aameen 🌹

  • @lailabii9338
    @lailabii9338 Год назад +3

    മാഷാ 🌹അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹

  • @mittufarhan4058
    @mittufarhan4058 10 месяцев назад +2

    Aameeen Aameeen yarabbal aalameen

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA 10 месяцев назад +2

    آمِيْن آمِيْن آمِيْن يارب العالميْن۔۔۔۔

  • @updates1162
    @updates1162 10 месяцев назад +2

    മാഷാ അല്ലാഹ്

  • @syedhasan3900
    @syedhasan3900 10 месяцев назад +2

    Ma sha Allah

  • @lailabii9338
    @lailabii9338 Год назад +2

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ🌹🌹🌹🌹ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻആമീൻ ആമീൻ ആമീൻ

  • @lailabii9338
    @lailabii9338 Год назад +2

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻആമീൻ ആമീൻ ആമീൻ ആമീൻ

  • @hajirashafeek5956
    @hajirashafeek5956 2 года назад +5

    Masha allah🌹🌹🌹

  • @shihabshi5619
    @shihabshi5619 2 года назад +5

    ما شاء الله تبارك الله

  • @user-dd7rn5du6i
    @user-dd7rn5du6i Год назад +2

    🌹🌹

  • @gafoornu7551
    @gafoornu7551 2 года назад +5

    ദുആ യിൽ ഉൾപെടുത്തണേ എന്നെയും കുടുംബത്തെയും മാതാപിതാക്കളുടെ ആൻഡ് ആണ് ദുആ ചെയ്യണേ

  • @lailabii9338
    @lailabii9338 Год назад +2

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🌹ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🌹

  • @user-fn3ej4fy8w
    @user-fn3ej4fy8w 11 месяцев назад +2

  • @malappuramjaseervlog6000
    @malappuramjaseervlog6000 2 года назад +5

    ഞാനൊരു ഉംറക്ക് പോകാൻഉദ്ദേശിക്കുന്നുണ്ട്.അതിന് ചിലചില ബുദ്ധിമുട്ടുകൾ നേരിടുന്നുബുദ്ധിമുട്ടുകൾ നീങ്ങിനല്ലൊരു ഉംറയും .മദീനയിൽ ചെന്ന്നബി സല്ലല്ലാഹു അലൈഹി വസല്ലമ യോട്സലാംപറയുവാനും.വിധി ഉണ്ടാവാൻദുആ ചെയ്യണം.🤲🤲🤲

    • @shattariyyastudio
      @shattariyyastudio  2 года назад +1

      മാഷാ അള്ളാഹ് , ഇൻഷാ അള്ളാഹ് , എനിക്കുവേണ്ടിയും എനിക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടിയും ദുആ ചെയ്യണേ.... 🧡... ,🕊

    • @user-fn3ej4fy8w
      @user-fn3ej4fy8w 11 месяцев назад

      Aameen❤

  • @user-uu7ru9pm1r
    @user-uu7ru9pm1r 4 месяца назад +3

    ഇത് കേട്ടാൽ ശൈത്വാൻമാർക്കും കൂട്ടാളികളായ വഹാബികൾക്കും ഹാലിളകും

  • @aminashihabaminashihab947
    @aminashihabaminashihab947 2 года назад +4

    Ella baithum kelkkarunde .ithum ippol ennum kelkkarunde.koode cholla bayangara ishtamane.alhamdu lillah

    • @shattariyyastudio
      @shattariyyastudio  2 года назад +3

      ماشاء اللہ സന്തോഷം

    • @behappy2386
      @behappy2386 2 года назад +4

      Masha allah super voice allaahu nila niruthi tharatte

    • @shattariyyastudio
      @shattariyyastudio  2 года назад +2

      @@behappy2386 آمين يارب العالمين

    • @mufeedaaneesmufi5939
      @mufeedaaneesmufi5939 Год назад

      എനിക്കും, ഇത് കേൾക്കാൻ എന്തോ ഒരിഷ്ടം ആണ്

  • @zainmedia5794
    @zainmedia5794 2 года назад +6

    Qadiri shattari💖

  • @MuhammadIsmail-sn9rt
    @MuhammadIsmail-sn9rt 2 года назад +3

    امين أمين يا ربّ العالمين

  • @sha___yaaah
    @sha___yaaah Год назад +1

    🤲🤲🤲🤲🤲🤲🤲🤲

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA 10 месяцев назад +1

    مٓاشآء ﷲ۔۔ الْحٓمْدٌﷲ ❤❤

  • @lailabii9338
    @lailabii9338 Год назад +5

    ലൈവ് കാണുന്നവർക്കും ഉസ്ദാദ് ദുഹാ ചെയ്യണം

  • @oceanpharmaalappuzha5124
    @oceanpharmaalappuzha5124 2 года назад +5

    🌺🌺🌺🌺

  • @zeenakamal4480
    @zeenakamal4480 Год назад +2

    🤲🤲 MashaAllah

  • @sunilbr1254
    @sunilbr1254 2 года назад +5

    ❤❤❤

  • @377epaks
    @377epaks 8 месяцев назад +1

    Super Masha Allah

  • @rasum.a2193
    @rasum.a2193 2 года назад +5

    💞💞💞❤️❤️❤️😍😍

  • @user-yc4xx3hh3f
    @user-yc4xx3hh3f Год назад +2

    💐

  • @user-do2rn3np8i
    @user-do2rn3np8i Год назад +1

    ഹാളിറു യാ ഹാളിറു.....
    💕💕💕

  • @rafiwiteway5157
    @rafiwiteway5157 Год назад +3

    🤲🤲🤲🕋

  • @zeenathpp3012
    @zeenathpp3012 Год назад +2

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @safalmm5218
    @safalmm5218 Год назад +1

    ആമീൻ ആമീൻ ആമീൻ

  • @sachum6090
    @sachum6090 Год назад +1

    Mashalla usthathe halalaya untheshamm purthiyagàn Duhacheyen🤲🤲🤲🤲

  • @mufeedaaneesmufi5939
    @mufeedaaneesmufi5939 Год назад +1

    🤲🏻🤲🏻🤲🏻🤲🏻

  • @lailabii9338
    @lailabii9338 Год назад

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻആമീൻ ആമീൻ

  • @muhammedalihameed1285
    @muhammedalihameed1285 2 года назад +4

    💚💚💚

  • @MrShanums
    @MrShanums Год назад +3

    Masha Allah💚Sinan Ustha Voice💕🌹🌹

  • @muhammedswalih3225
    @muhammedswalih3225 2 года назад +4

    خذ بيدنا يا شيخنا

  • @swalihpk6096
    @swalihpk6096 2 года назад +2

    ♥️💚🤲🏻

  • @user-nh2cj2we2w
    @user-nh2cj2we2w 7 месяцев назад

    امين يا رب العالمـــــــين 🤲🏻

  • @noushadsvlog8549
    @noushadsvlog8549 7 месяцев назад

    Mashalla 🌹🌹🌹

  • @finuiju8609
    @finuiju8609 Год назад +1

    Ameen😭😭😭😭😭😭😭😭😭😭😭😭

  • @shefnashefna4657
    @shefnashefna4657 2 года назад +2

    💓

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 10 месяцев назад +1

    ഇത് കേൾക്കാൻ ഈ വഴി ഞങ്ങൾക്ക് നാട്ടിൽ

  • @KunjumonP-mk6lg
    @KunjumonP-mk6lg 3 месяца назад

    ആമീൻ

  • @abubackerpkishu8074
    @abubackerpkishu8074 Год назад +5

    ഈ റാത്തീബിൻ്റെ PDF കിട്ടുമോ

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 10 месяцев назад

    ഉസ്താദ് മക്കൾക്ക്

  • @susmithansal4197
    @susmithansal4197 4 месяца назад

    Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen ya Nabi salam alaikkum ya Rasool salam alaikkum ya habeeb salam alaikkum salavathulla alaikkum

  • @finuiju8609
    @finuiju8609 Год назад

    മക്കൾ ൭ടകടങൾവീാനു൦മക൭൯റസ്ഥല൦വിററ്കിടടാനു൦ദൂആചയണ൦

  • @AbdulAzeez-nx9kh
    @AbdulAzeez-nx9kh 5 месяцев назад

    💋

  • @user-nh2cj2we2w
    @user-nh2cj2we2w 7 месяцев назад

    ദുആയിൽ ഉൾപെടുത്തണേ q🤲

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 10 месяцев назад +1

    മക്കൾക്ക്

  • @jaleelkk603
    @jaleelkk603 Год назад

    Aameen Aameen ya rabbal Alameen

  • @NishadIslamic77
    @NishadIslamic77 2 года назад +6

    ഇ ബൈത്തുള്ള കിതാബ് ഏതാണെന്ന് പറയാമോ

    • @shattariyyastudio
      @shattariyyastudio  2 года назад +3

      ഖാദിരിയ്യ റാത്തീബാണ്

    • @mohamedshefeek2673
      @mohamedshefeek2673 2 года назад

      جلالية راتب ന്റെ ഏടിൽ ഉണ്ട്

  • @finuiju8609
    @finuiju8609 Год назад +1

    മക൯കക്മക്കൾ ൾഉഡാവാ൯ദുആചയണ

  • @user-kl7sg6dy9l
    @user-kl7sg6dy9l 6 месяцев назад

    Sunni manzil il ulla jalaliya ratheeb il e baith kaaninillallo please evide kittu parayumo ?

  • @yosuffs2989
    @yosuffs2989 Год назад +1

    ruclips.net/video/blAzBFK5_XQ/видео.html
    മുഹിയുദ്ദീൻ റാത്തീബ് ഫുൾ വീഡിയോ ലിങ്ക്

  • @user-kl7sg6dy9l
    @user-kl7sg6dy9l 5 месяцев назад

    Idinde kithab edhan please parayumo ,online l kittumo ?

  • @rafiwiteway5157
    @rafiwiteway5157 Год назад +1

    ഈ ബൈതിന്റെ PDF കിട്ടുമോ

  • @zas1971
    @zas1971 3 месяца назад

    Pdf കിട്ടുമോ ?

  • @zeenathpp3012
    @zeenathpp3012 Год назад

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @njan9009
    @njan9009 10 месяцев назад

    ആശാൻ 💓🫀

  • @sayyid_yahya_bin_illyas
    @sayyid_yahya_bin_illyas 11 месяцев назад

    ബൈത് വരികൾ കിട്ടുമോ?

  • @SulikaHamza
    @SulikaHamza 7 месяцев назад

    Douhaveeiyth

  • @refeekki
    @refeekki 2 года назад

    ഈ ബൈതിൻ്റെ PDF kittumo

  • @muhammedpmubarak8021
    @muhammedpmubarak8021 14 дней назад

    Njandadi shaikinte muthalle avar...engine gusul ailam varathirikkum..

  • @shibishalu9248
    @shibishalu9248 2 года назад +2

    ഉസ്താദേ പ്ലീസ് ഇതിന്റെ pdf ഉണ്ടോ

  • @tabu4144
    @tabu4144 Год назад

    Ikka vilik😢

  • @afsalahsani2517
    @afsalahsani2517 2 года назад

    ഈ ബൈ തൻ്റെ pdf കിട്ടുമോ

  • @alavikuttysaquafimoothedam7353

    PDF....

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 10 месяцев назад +1

    ആരും ചെയ്യാത്ത ലോകം മുഴുവനും നശിച്ചു പോന്നത്

  • @binthibraheem2691
    @binthibraheem2691 Год назад

    ഇതാണോ ഗൗസിയാ ബൈത്

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 10 месяцев назад

    നേർച്ച ഒരു യാസീൻ ഒരു വീട്ടിലെ പണിയില്ല

  • @abdullaabdullaa4785
    @abdullaabdullaa4785 Год назад +3

    ഹാളിർ ആകില്ല. മക്കളെ.. അയാൾ മരിച്ചുപോയി. മരണമില്ലാത്ത അള്ളാഹു വിനെ വിളിച്ചോളൂ. അവൻ വിളികേൾക്കും. അവൻ ഉത്തരം തരും. അവനാണ് ദൈവം

    • @shattariyyastudio
      @shattariyyastudio  Год назад +2

      ماشاء الله

    • @Muhammed.Hashim773
      @Muhammed.Hashim773 Год назад +9

      അള്ളാഹുവിനുക്കൽ ഹയാത്തിലുള്ളവരാണ് അവൻ്റെ ഔലിയാക്കളും, അമ്പിയാക്കളും, അത് കൊണ്ട് നീ വിളിച്ച് ഹാലിളക്കണ്ട. ഞങ്ങൾ വിളിച്ചോളാം അള്ളാഹുവിൻ്റെ ഔലിയാക്കളെ

    • @sabithasathar6254
      @sabithasathar6254 Год назад

      @@Muhammed.Hashim773 ❤❤❤👍👍

    • @shinasnshinas1604
      @shinasnshinas1604 Год назад

      @@Muhammed.Hashim773 അസ്‌തഗ്ഫിറ്ല്ലാഹ് ഔലിയാക്കളെ അമ്പിയാക്കളെ വിളിച്ചു പ്രാർത്ഥിക്കരുത് അവരെ മുൻനിർത്തി ആണ് പടച്ചവനോട് dua ചെയ്യേണ്ടത് നിങ്ങൾ പറഞ്ഞത് തെറ്റാണ്.

    • @ismailichu5111
      @ismailichu5111 Год назад

      @@sabithasathar6254 ❤❤❤👍👍👍

  • @TheOutspokenBro
    @TheOutspokenBro 7 месяцев назад

    Ithenth Thenga 😂

    • @shattariyyastudio
      @shattariyyastudio  7 месяцев назад +5

      #തേങ്ങയാണ്_ശരിയായ_സൂഫിക്
      😉😉😉
      അതിലേക്കുള്ള പ്രയാണ പരിശീലനം അതി കഠിനവും )
      #തെങ്ങ് ( കേരള കൽപ്പവൃക്ഷം) വളരെ ഉന്നതങ്ങളെ ചുംബിച്ചു നിൽക്കുന്നു തെങ്കായ് (തേങ്ങ) തെങ്ങിനു കീഴെ നടന്നവർ കണ്ടെങ്കിലും അതെങ്ങിനെ കൈക്കലാക്കാം എന്നാർക്കും അറിയില്ലായിരുന്നു. എന്നാൽ അവരിലൊരാൾ മാത്രം ഊണിലും ഉറക്കിലും ഉണർവ്വിലും അതുമാത്രം ചിന്തിച്ചു നടന്നു . ഒരു ദിനം അയാളുടെ ചിന്തയിലൊരു ബുദ്ധി തെളിഞ്ഞു. അയാൾ പിറ്റേന്ന് ഒരു തുണി ചുരുട്ടി തളപ്പാക്കി തെങ്ങിൽ കയറി തേങ്ങ സ്വന്തമാക്കി കീഴേക്ക് വന്നു . ലോകം അയാളെ അംഗീകരിച്ചു. നമുക്കയാളെ പ്രവാചകൻ എന്നും തേങ്ങയെ മതദർശനം എന്നും ബുദ്ധിയുണർവ്വിനെ ബോധോദയം എന്നും തെങ്ങിനെ ഉന്നത സന്നിധിയെന്നും അത് മുളപ്പിച്ച ശക്തിയെ ദൈവം എന്നും വിളിക്കാം
      🏝🏝🏝🏝
      സ്നേഹം... 🧡... ،🕊
      ബാക്കി വേണമെങ്കിൽ:8289943786

  • @AnasK.A
    @AnasK.A 11 месяцев назад +3

    Aameenn

  • @muhammedrafeek5024
    @muhammedrafeek5024 2 года назад +6

    മാഷാഅള്ള

  • @finuiju8609
    @finuiju8609 Год назад +2

    Ameen

  • @agc2563
    @agc2563 2 года назад +6

    🌹🌹🌹

  • @zainmedia5794
    @zainmedia5794 2 года назад +4

    ❤️❤️❤️

  • @lailabii9338
    @lailabii9338 Год назад +1

    മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹

  • @AbdulAzeez-zj5kl
    @AbdulAzeez-zj5kl 2 года назад +3

    👍👍👍👍