Kidilolkidlen thakarthu thimarthu polichu muthe you rocked super star ❣️ thank you for your good and best video ❤️💕❤️ thank you very much ❤️ 💕❤️💕❤️💕❤️💕❤️💕❤️💕❤️ with lots of love
ഒരുപാട് നാളായി നേരിടുന്ന ഒരു പ്രശ്നമാണ് ഇത് പോലെ ഒരു മരുന്ന് നേരത്തെ ചെയ്തിരുന്നു അത് വിജയിക്കുകയും ചെയ്തതാണ് പിന്നീട് അതിന്റെ കൂട്ട് മറന്ന് പോയതാണ് ഉള്ളിത്തോട് ഇടണം എന്നത് പുതിയ അറിവാണ് വളരെ ഉപകാരപ്രദമായ വീഡിയോ thank u
ഈ മരുന്ന് പച്ചക്കറികൾക്കും ഉപയോഗിക്കാമോ വളരെ ഉപകാരപ്രദമായ വീഡിയോ നഴ്സറിയിൽ നിന്നും വാങ്ങിയ റോസാച്ചെടി ഒന്നു രണ്ടു പൂവ് വന്നതിനു ശേഷം ഇങ്ങനെ മുരടിച്ചു നിക്കുവാരുന്നു ഈ മരുന്ന് എന്തായാലും ഒന്നു ട്രൈ ചെയ്തു നോക്കാം ഇതു വഴുതന ചെടിക്കു ഉപയോഗിക്കാമോ ഇനിയും ഇതുപോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു
റോസിന്റെ പൂമൊട്ടുകൾ ഉണങ്ങി മുരടിച്ച് മൊട്ട് വിരിയാതെ പോകുന്നത് റോസിൻറെ പൂമൊട്ടുകളിലുള്ള വലുപ്പം കുറഞ്ഞതും കണ്ണിന് നേരിൽ കാണാൻ സാധിക്കാത്തതുമായ കീട ബാധ മൂലമാണ് . കീട ബാധ മാറ്റാൻ ആവശ്യമായ കീടനാശിനി ശുപാർശ ചെയ്യാതെ ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തു ജൈവ വളം ശുപാർശ ചെയ്യുന്നത് ശരിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
നേഴ്‌സരികളിൽ നിന്നും വാങ്ങുന്ന ചെടികളിൽ രാസവളം ഉപയോഗിച്ചാണ് പൂക്കൾ വരുത്തുന്നത്. അതുമൂലം കുറേ നാളുകൾ കഴിയുമ്പോൾ ചെടികൾ മുരടിച്ച നശിച്ചുപോകാൻ സത്യത ഉണ്ട് അത്യം ചെടികളുടെ ആരോഗ്യത്തിന് വേണ്ടിയുള്ള ജൈവ വളങ്ങൾ കൊടുത്തിന് ശേഷം. കീടങ്ങൾക്കുള്ള മറ്റു മരുന്നുകൾ കൊടുക്കാം
മെഡിക്കൽ ഷോപ്പിൽ നിന്നും ക്ലോട്രിമസാസോൾ ഡിസ്‌പെഴ്സിബിൾ tablet വാങ്ങി ഒരു tablet ഒരു ഗ്ലാസ് വെള്ളത്തിൽ ലിട്ട് സ്പ്രേ ചെയ്താൽ നല്ലതാണ്. ഞാൻ ചെയ്യുന്നതാണ്.
ഇത്തരം മരുന്നുകൾ പ്രയോഗിക്കുന്നതിന് മുൻപും പ്രയോഗിച്ച ശേഷവുമുള്ള ചെടികളുടെ വ്യത്യാസം കാണിയ്ക്കാത്തിടത്തോളം കാലം ഇവയുടെ ഫലത്തെക്കുറിച്ച് ഇവർ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാകില്ല..എന്തുകൊണ്ട് അങ്ങിനെ ഇവർ കാണിയ്ക്കുന്നില്ല ? ചിന്തിക്കേണ്ടിയിരിക്കുന്നു.
മരുന്ന് വേഗം പറഞ്ഞ് തന്നാൽ മാത്രം മതി പറഞ്ഞ വാചകം തിരിച്ചും മറിച്ചും ബോറടിപ്പിക്കല്ലേ
Yes
സത്യം... 🙄
Suppet
🙏
Yes
Kidilolkidlen thakarthu thimarthu polichu muthe you rocked super star ❣️ thank you for your good and best video ❤️💕❤️ thank you very much ❤️ 💕❤️💕❤️💕❤️💕❤️💕❤️💕❤️ with lots of love
Thanks
Uú0g
ഒരുപാട് നാളായി നേരിടുന്ന ഒരു പ്രശ്നമാണ് ഇത് പോലെ ഒരു മരുന്ന് നേരത്തെ ചെയ്തിരുന്നു അത് വിജയിക്കുകയും ചെയ്തതാണ് പിന്നീട് അതിന്റെ കൂട്ട് മറന്ന് പോയതാണ് ഉള്ളിത്തോട് ഇടണം എന്നത് പുതിയ അറിവാണ് വളരെ ഉപകാരപ്രദമായ വീഡിയോ thank u
😊😊😊
കാര്യം വേഗം പറഞ്ഞു തീർത്താൽ ആളുകൾ കാണും
Athe muradicha marun ozhicha rose chedi ippozhum undo. Undenkil onnu kanikkane
ഇത് ഞാൻ നോക്കിയതാണ് ഒരു രക്ഷയും ഇല്ല
പിന്നെ എന്താ ചെയിതിട്ട
Kohigon സ്‌പ്രേ ചെയ്താൽ മതി,ഉറപ്പായും കുരുടിപ്പ് മാറും
@@koulathkoulu5185 adenda
@@koulathkoulu5185 correct
@@koulathkoulu5185 nursery yil kitumo...online available ano
രണ്ടാമത്തെ പ്രാവശ്യം ചെല്ലുമ്പോൾ Rose അവിടെ കാണില്ല, ഇത്തരത്തിലാണ് വളം ചേര്‍ക്കുന്നതെങ്കിൽ.
Thanks 🌹❤️ Thankyou 🥰
💐
Expire. Ayitulla. Green tea. Rose nu
Use chaiyamo. Pls. Rply
Upayogikkavunnathanau
Thanks
Njn cheyyarund nalla result kittiyittund👍👍
Thanks😊
മരുന്ന് ഉണ്ടാക്കുന്നത് എങ്ങ നെ എന്ന് പറഞ്ഞില്ല മുള്ള പൊട്ടി കലക്കിയതാണോ പറയുക.
Nalla viedio aanu thankyou so much
Ethakya ude tholi idamo
ഈ മരുന്ന് പച്ചക്കറികൾക്കും ഉപയോഗിക്കാമോ വളരെ ഉപകാരപ്രദമായ വീഡിയോ നഴ്സറിയിൽ നിന്നും വാങ്ങിയ റോസാച്ചെടി ഒന്നു രണ്ടു പൂവ് വന്നതിനു ശേഷം ഇങ്ങനെ മുരടിച്ചു നിക്കുവാരുന്നു ഈ മരുന്ന് എന്തായാലും ഒന്നു ട്രൈ ചെയ്തു നോക്കാം ഇതു വഴുതന ചെടിക്കു ഉപയോഗിക്കാമോ ഇനിയും ഇതുപോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു
Www pl
Video kollam pakzhe iddakk oru boar adi undakunnu
BRO ....Very useful video👌😊
Thanks
Brought from nursery. It is as it is after two months not growing and flowering after giving fertiliser
Nursery nn vangumbo ulla mann kazhuki kalanj plant cheytha mathy
Nendrapazattinte toli illa....skip cheldal falam kittille....ente rose plantinn ede avasthayan...plzzz rply
നേത്ര പഴത്തിന്റെ തൊലി ഇല്ലേൽ വേറെ ഏത് പഴത്തിന്റെ തൊലി ആയാലും മതി
valarea Nalla vedio👍👍👍👍
Thanks 😊
എന്റെ വീട്ടിലെ റോസും മുരടിച്ചു പോകുന്നു ഇത് ട്രൈ ചെയ്യാം
Onion peel pole,garlic peel koodi cherkkamo?
ചേർക്കാം
Aa kakaye erighodiku enthoru voice,,
പ്ലാസ്റ്റിക് കവറുകൾ എവിടെ കിട്ടും ചേട്ടാ
നേഴ്ഗസരികളിൽ കിട്ടും
Athu kazhinju athu poothathum kanikkanam aayirunnu
Ente rose plant'nu ee problem und njan try cheyum👍
ചെയ്തു നോക്കൂ 👌
Vegam parannu theerkkamo
വീഡിയോ നന്നായി. പക്ഷെ സംസാരം നീറ്റിപ്പോയോ എന്നൊരു സംശയം 😅
നീട്ടി പോയോ എന്നനുട്ടോ
@@stormanime9503 😂😂😂😂😂
കൊള്ളാം സൂപ്പർ
Nann..cheyarunnd.elupam..risalt.kitum.nalapukkal.undavum👍👍👍
Thanks 😊
ഇതൊക്കെ ഒഴിച്ച് നോക്കി.പക്ഷേ ഒരു ഫലവും ഇല്ല.
ഇപ്പോൾ എന്റെ വീട്ടിൽ അങ്ങനെ യാണ് rose
ഇത് എത്ര നാള് കൊടുക്കണം.
Etra days nu ullil results kanan pattum please reply
1 month
Thanks for the tip brother.
Welcome 😊
Thankyou for the video
💐
I am JS.Selvin Rajkumar
Super tips Anna
ഞാൻ ച്ചെയ്തു സാർ
എല്ലാ റോസും നല്ലതുപോലെ
വിരിഞ്
വളെരെ ഉപകാര പെട്ടു.
ഈ വിടി യോ
Ok
Thank you
Wlcm
മുളക് ചെടികൾ ക്ക നല്ലതാണോ
🙏ആളുകൾ കാണണമെങ്കിൽ സമയം നീ ട്ട തെ പറയുക,
Thanks
Ningal valam anallo kanikunnath.eth ozhichal kuradippu marilla
Ethu jamanthy kku useful aakumo?
Rose chedik nalla veyil vennoo
വെയിൽ വേണം
@@shemizsk ok thanks
👌👍🌹
This is not a solution. Tel me some another fertilizer
റോസിന്റെ പൂമൊട്ടുകൾ ഉണങ്ങി മുരടിച്ച് മൊട്ട് വിരിയാതെ പോകുന്നത് റോസിൻറെ പൂമൊട്ടുകളിലുള്ള വലുപ്പം കുറഞ്ഞതും കണ്ണിന് നേരിൽ കാണാൻ സാധിക്കാത്തതുമായ കീട ബാധ മൂലമാണ് . കീട ബാധ മാറ്റാൻ ആവശ്യമായ കീടനാശിനി ശുപാർശ ചെയ്യാതെ ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തു ജൈവ വളം ശുപാർശ ചെയ്യുന്നത് ശരിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
നേഴ്‌സരികളിൽ നിന്നും വാങ്ങുന്ന ചെടികളിൽ രാസവളം ഉപയോഗിച്ചാണ് പൂക്കൾ വരുത്തുന്നത്. അതുമൂലം കുറേ നാളുകൾ കഴിയുമ്പോൾ ചെടികൾ മുരടിച്ച നശിച്ചുപോകാൻ സത്യത ഉണ്ട് അത്യം ചെടികളുടെ ആരോഗ്യത്തിന് വേണ്ടിയുള്ള ജൈവ വളങ്ങൾ കൊടുത്തിന് ശേഷം. കീടങ്ങൾക്കുള്ള മറ്റു മരുന്നുകൾ കൊടുക്കാം
Nice camant bro it's right anser
മെഡിക്കൽ ഷോപ്പിൽ നിന്നും ക്ലോട്രിമസാസോൾ ഡിസ്‌പെഴ്സിബിൾ tablet വാങ്ങി ഒരു tablet ഒരു ഗ്ലാസ് വെള്ളത്തിൽ ലിട്ട് സ്പ്രേ ചെയ്താൽ നല്ലതാണ്. ഞാൻ ചെയ്യുന്നതാണ്.
@@shemizsk നല്ല ഫല o കണ്ടു
ഇത്തരം മരുന്നുകൾ പ്രയോഗിക്കുന്നതിന് മുൻപും പ്രയോഗിച്ച ശേഷവുമുള്ള ചെടികളുടെ വ്യത്യാസം കാണിയ്ക്കാത്തിടത്തോളം കാലം ഇവയുടെ ഫലത്തെക്കുറിച്ച് ഇവർ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാകില്ല..എന്തുകൊണ്ട് അങ്ങിനെ ഇവർ കാണിയ്ക്കുന്നില്ല ? ചിന്തിക്കേണ്ടിയിരിക്കുന്നു.
Ethellam njan cheyyarundu but no raksha
ചെടിമുരടിച്ചു പോകുന്നതുകൊണ്ടു റോസ് നടുന്നത് നിർത്തി
Verygoodvideo
Thanks
👍👍👍
😊
Ethya avstha thanna
Kummayam itta mannu use cheyyamo rose nadan
കുഴപ്പം ഇല്ല പക്ഷെ കുമ്മായം കുറച്ച് മാത്രമേ ഇടാവു ചൂടാണ്
കൊല്ലാതിരിയ്ക്കാൻ... പറ്റ്വോ..... എനിയ്ക്കു. 😁😁😁😁😲😲😲
Valich neettathe karyam paranjal alle subscribe cheyyan thonnu
Thappi nadakkuvarunnu
Vilichu neetti boradippichu.
Karyam parayu
പൊളിച്ചു 👌👌👌👌
Tnks
Ente Rosa chedikkum I than avastha
വീഡിയോ കാണുന്നപോലെ ചെയ്യൂ
Mulaku chedikku pattumo
തീർച്ചയായും പറ്റും ചെയ്ത് നോക്കു
Result kanichillallo
റിസൾട്ട് മറ്റൊരു വീഡിയോയിൽ ഉറപ്പായും കാണിക്കാം
Cheyithu nokkate
💐
Good
Laaganetto
കാര്യം വലിച്ചു നീട്ടി പരത്തി പറഞ്ഞു അവ്യക്തവും വികലവും ആക്കുന്നു. നേരെ ചൊവ്വേ പറഞ്ഞു പോയാൽ ആളുകൾ കാണും.
Video kariyam mathramparanjal nallathu.Bore adipikaruthe.
ഇത് വേഗം അങ്ങ് പറഞ്ഞാൽ മതി
ഞാനും നോക്കാം
😊
Y
Is it useful for jamanthy?
ജമന്തി ചെടിയുടെ ഒരു വീഡിയോ ഞാൻ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് കണ്ടു നോക്കു
ഇത്രയും നീട്ടി വലിച്ച്, പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞു time waste ചെയ്യുന്നത് ഒഴിവാക്കിയാൽ നന്ന്.
Poli👌👌
ഇത് റോസ് ശെരി ആയി കഴുഞ്ഞു ഒന്ന് കാണിക്കണേ
ഉറപ്പായും കാണിക്കും
Not effective
In
എന്റെ മനുഷ്യാ പാ
പറയാനുള്ളത് പറയു. ഇങ്ങനെ ബോർ അടിപ്പിക്കാതെ
ചുമ്മാ വലിച്ചു നീട്ടി എന്തു പറച്ചിലാ
എന്റെ വീട്ടിലെ റോസ് മഞ്ഞ ഇല ഞാൻ പറിച്ചു കളഞ്ഞു പക്ഷേ പുതുയ ഇല ഇതുവരെ വന്നില്ല എന്ത് ചെയ്യണം
റോസ് കൊമ്പുകൾ കട്ട് ചെയ്ത് നിർത്തുക (പൂണിങ്) കുറച്ചു ചാണക പൊടിയും കടല പിണ്ണാക്കും ഇട്ട് കൊടുത്തു ദിവസവും നനയ്ക്കുക
ഓ ഇതിനാണോ നൂറ്റൊന്ന് ആവർത്തി എന്ന് പറയുക?
ഇത്രയും കട്ടിയിൽ ഒഴിച്ചാൽ rose ന്റെ കാര്യം പോക്കാ.
No കട്ടി കുറവാണ്
ഇത് ചുമ്മാ പറയുന്നത് ആണ്. കാര്യം ഇല്ല
ചെയ്തു വിജയിച്ചവർക്ക് കാര്യം ഉണ്ട്
വലിച്ചുനിട്ടാതത് പറഞ്ഞാൽ കൊള്ളാം
തീർച്ചയായും
Waste
പഞ്ചസാര പാടില്ല റോസിന് ഷുഗറാ
പൊട്ടത്തരം 🙏
Thanks
Nice
thanks
Thanku
Wlcm