അവസാനത്തെ മെസ്സേജ് കൊള്ളാം .... വീഡിയോ ന്റെ അവസാനം പ്രകൃതി സംരക്ഷണത്തിന് പറ്റി കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ ... വ്ലോഗ്ഗെര്മാർ ഇത്തരം കാര്യങ്ങൾ ചെയ്താൽ പരമാവധി ആളുകളിലേക്ക് ഒരു നല്ല മെസ്സേജ് എത്തിക്കാൻ പറ്റും ,Social responsibility,, ഇത്രയും viewers ഉള്ളതല്ലേ ചാനൽ നു 🙏🙏🙏
Veetin eduth oru മരം ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചുപോകുന്നു... Oru മാവ് nadaan തീരുമാനിച്ചു. പക്ഷെ ഒഴിക്കാൻ വെള്ളം vende!.... തിരിച്ചറിവുകൾ വൈകി പോയാൽ അതുകൊണ്ടുള്ള ഫലം കിട്ടാതെ പോകും.
ഇഗനെ കുഴി എടുത്ത് സമയം കളയാതെ നമ്മുടെ കേരളത്തിലെ റോഡിൽ നറച്ചും കുഴിയാല്ലെ അവിടെ ഓരോ മരം വെച്ച് നട്ടാൽ തന്നെ കേരളം ഇന്ത്യയിലെ ഏറ്റവും വലിയ ഒരു കാട് തന്നെ ആകും അങ്ങനെഗിലും ആകുഴി കൊണ്ട് ഉപകാരപെടട്ടെ 🙄☺️
ഒരുപാട് ചിരിപ്പിക്കുന്ന അതിലേറെ ചിന്തിപ്പിക്കുന്ന ഒരു വീഡിയോ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. മികച്ച ടീം വർക്ക്.
🇦🇷
rങ് മകൻ വക കമങ്ങക
3:10
എല്ലാവരെയും ചിന്തിപ്പിക്കുന്ന ഒരു വീഡിയോ super 👌❤️
മനുഷ്യർ പ്രകൃതി യോട് ചെയ്യുന്ന ക്രൂരത മനുഷ്യർ തന്നെ അനുഭവിക്കുന്നു 🙏🏾💯
👰👰👰👰
Fan ന് rest ഇല്ല... രാവിലെ മുതൽ വൈകുന്നേരം വരെ ഇടും... പിന്നെ ഉറങ്ങാൻ നേരത്തും ഇടും... പാവം... കുറെ കഷ്ടപ്പെടുന്നുണ്ട്.... 😁😅
ചൂട് സമയത്ത് ഫ്രിഡ്ജ് ഡോർ തുറന്നു അതിൻ്റെ മുന്നിൽ നിൽക്കാൻ ഒരു പ്രത്യേക സോഖാ 😂👌
ഇന്ന് ac ഉള്ള കടയിൽ പോയി ഇറങ്ങനെ തോന്നിയില്ല
Sathyam
Good msg. Akhil nrd and team.
ഇതില്ലും നന്നായി ഈ സന്ദേശം പറഞ് മനസിലാക്കാൻ പറ്റില്ല...👏🏻
തോർത്ത് ഇട്ട് കറക്കി കൊണ്ടിരുന്നത് ഫാൻ ആയിരുന്നോ ഞാൻ ഓർത്ത് അച്ഛൻ ആയിരിക്കും.. 😂😂😂💥💥
Njanum 😅
Njanum 😂😂😂
Njanum
ഞാനും
Kundi😊
💯💯💯💯💯👍👍👍👍👍👍 ഇനിയെങ്കിലും മനുഷ്യർ മനസിലാക്കിയാൽ നല്ലത് ആഘോളതപനത്തിൽ മനുഷ്യരുടെ പങ്കു വളരേ വലുതാണ് 😍😍😍
നല്ല comedy, നല്ല content, നല്ല message, അടിപൊളി video👌🏻 ഇങ്ങനെ പോയാൽ ഈ വീഡിയോയിൽ കാണിച്ചത് പോലെ തന്നെയാവും വരും കാലങ്ങളിലെ ഭാവി 🙄
റോഡിൽ മരം നാടാനുള്ള മനസ്സ് uff നമിച്ചു 🤟
ചിരിക്കാനും ചിന്തിക്കാനും ഉണ്ട് 🔥👍🏽
Good msg💯
ഇവിടെ ചുട് ഇല്ല
ഇവിടെ വൈകുനേരം മഴ പെയ്തു😊😊
Ee choodu samayathu summer seasonil nammude akhil chettan ad teams inte vedio kandirikkan nalla rasamunde 😍😍👌👌
Content + entertainment + characters dialogue + editting +comedy + Acting
Akhil nrd... ❤️🔥🔥
Police bro
@@shahalaselu8674 police ooh😂
Oscar level acting😂
He is excellent
കേരളം കാത്തുകയാണ്... 🔥🥵
ഞാൻ വിചാരിച്ചു ഐസ്ക്രീം പാട്ടയിൽ മീൻ ആയിരിക്കുമെന്ന്
*this is very relatable to many of us💯🙂*
Endha 5 manik kanunoon choikunille😏
Ningale okke sammadikkanam oru videoyil ethra nalla karyangala parayunne
Your team❤🔥🔥🔥
പാലക്കാട്ടുകാരുടെ പവർന് ഒന്നും ഇവിടെ വിലയില്ല😢
Iam palakkadan
എന്റെ ഫാനും ഇങ്ങനെ തന്നെ ആയിരിക്കില്ലേ ആലോചിക്കുന്നേ 🤣🤣
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥😻*
5:00 manikk
Und ninte achan
Climax pallathum chinthipichu❤
അവസാനത്തെ മെസ്സേജ് കൊള്ളാം .... വീഡിയോ ന്റെ അവസാനം പ്രകൃതി സംരക്ഷണത്തിന് പറ്റി കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ ... വ്ലോഗ്ഗെര്മാർ ഇത്തരം കാര്യങ്ങൾ ചെയ്താൽ പരമാവധി ആളുകളിലേക്ക് ഒരു നല്ല മെസ്സേജ് എത്തിക്കാൻ പറ്റും ,Social responsibility,, ഇത്രയും viewers ഉള്ളതല്ലേ ചാനൽ നു 🙏🙏🙏
ഈ ചൂടത്ത് ഫാനിന്റെ അടിയിൽ ഇരുന്നു ഈ videoകാണുന്ന ഞാൻ 😂
Earth ➡️ venus and Miller [Miller's planet is a waterworld in the movie instersteller ] 😁💗
ഇതൊരു മെസേജ് ആണ് 🥰🤭👍
Marana mass 🔥🔥🔥❣️❣️❣️
നാലുമണി കയിഞ്ഞ് കാണുന്നവർ ഉണ്ടോ ❤️
Und
Und njan
east or west akhil nrd is the best❤😊😊
The real content king 🔥🔥🔥❣️❣️❣️
Elarum chinthich irikathe.... nthengilum oke precaution kude edukanam kettoo....makaleee.....🤍 Bhaviyil ithonum undavathe irikan nammal thanne...chuvad vekkanam❤
ഇവരുടെ വീഡിയോ പോളിയാണ്
സൂര്യൻ തലക് ഒരു ചാണ് അകലെ വരും 😞 എത്ര സത്യം എപ്പോഴേ ഇങ്ങനെ
ഞാൻ പറഞ്ഞ വീഡിയോ എത്തി thank you so much akhilnrd team 😄😄😄😄😄😄😄😄😄😄😄😄😄
ഇനി മഴവരുമ്പോൾ മനുഷ്യർ പറയുന്നതും വെയിൽ വരുമ്പോൾ പറയുന്നതും.... മഴ അഖിൽ nrd മതി അതാകും അടിപൊളി 😂😂👍👍
My Favorite channel, is this Channel❤️❤️🔥🔥🔥🔥🥰🥰🥰🥰
♥️♥️♥️♥️♥️
❤️❤️❤️❤️❤️
🔥🔥🔥🔥🔥
🥰🥰🥰🥰🥰
Video polichu chettooiii...😍 Oru AC suit vendi varum😅😅
നമ്മൾ ഓരോരുത്തരും നമ്മുടെ വീടിനു ചുറ്റും ഓരോ വൃക്ഷത്തൈ എങ്കിലും വെച്ചുപിടിപ്പിച്ചിരുന്നെങ്കിൽ......
ഉണ്ടാ ഞങ്ങളെ കൂടി കാണിക്ക് pls 😋🤣🤣🔥
Big theme bro..💪🏻
Good work bro..🤝🏼
Ee choodathum nomb pidicha njangude avasta
ഈ വിടിയോ കാണുമ്പോൾ വയർത്ത ഒലിക്കുന്ന ഞാൻ 🥵
ഇത് ഒരു ചൂട് ആണോ 😏 നമ്മൾ കൊറേ കണ്ടതാ.... 😌 last message 🙂🙌🏻
Ennthu സങ്കടം വന്നാൽ😭 അഖിൽ
ചേട്ടൻ്റെ വീഡിയോസ് കാണുമ്പോൾ സഡ്നസ് മാറും😊
ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പറാ
Naatil ulla ellavrum oroo maram nattu valarthiyaal . Next yearengilum namukke choodine athijeevikaam
Nam nammude bhumiye nashippikuka yan chindikukka 👍 ennokke vijarikkum enthin ee paranja njan thanne vittil kurkam valich oranga
Veetin eduth oru മരം ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചുപോകുന്നു... Oru മാവ് nadaan തീരുമാനിച്ചു. പക്ഷെ ഒഴിക്കാൻ വെള്ളം vende!....
തിരിച്ചറിവുകൾ വൈകി പോയാൽ അതുകൊണ്ടുള്ള ഫലം കിട്ടാതെ പോകും.
വീഡിയോ പോളി മച്ചാനെ❤️
Nalla adipowli video ayirunnu nammale orupad chinthippikkunnu, 🥰🫂
Orupad chirippichu 😂
endil chinthippichu nale nammude avasthayanath inn thotte namukkum oro chedikal vach mattullavarkk prachofanamavam good teamwork akhil nrd 😇
ഇങ്ങനെ പോയാൽ വികവാറും അങ്ങനെ ആക്കും.... 😂🤣... Ac Suit ഒരെണം കടം തരാവോ... 😂🤣
Video poli arunnu ❤🎉ethokke sambhavikkum engane poyal😢
Akhil Never disappoint us🤍content chumma🔥😍
Poda vanavee
@@blackfoxgaming5095phe naye
🥲
ഇഗനെ കുഴി എടുത്ത് സമയം കളയാതെ നമ്മുടെ കേരളത്തിലെ റോഡിൽ നറച്ചും കുഴിയാല്ലെ അവിടെ ഓരോ മരം വെച്ച് നട്ടാൽ തന്നെ കേരളം ഇന്ത്യയിലെ ഏറ്റവും വലിയ ഒരു കാട് തന്നെ ആകും അങ്ങനെഗിലും ആകുഴി കൊണ്ട് ഉപകാരപെടട്ടെ 🙄☺️
അതെ എങ്ങനെ comment ettal mathram pora poyi vallathum nattuvalarthu🙌💯
Nalloru message aanu ee video share cheythathu...... 👍🏻👍🏻👍🏻👍🏻👍🏻👍🏻
Save Nature 💚
2:47 ayyo freezer Adachilla 😅😅
Nalla msg aa brothers nice work❤
3:00 ice creamin pakaram boxil vare enthenkilum annenn karuthuiyavar undo 😀
Akhil nrd content king❤️🔥❤️🔥👑👑
Super brother the best content for all the people all should plant the trees to save our future
ഫാൻഎല്ലാം കണ്ടു😂
Good message 💯
Palakkatekku porunno evde full. Chill Aanu
Super ❤️❤️❤️❤️❤️ akhil uyir
Palakkad...🙂
Fridge 😮ഞാനും ചെയ്യുന്നതാ
Climax ippoyathe thalamura onnu chindikkendi irikkunnu.....content poli
Ending 💗❤️🔥
Ellavarkum advance eid mubarak
That climax its relevant one 👌
അടിപൊളി 👍👍🔥🔥
Climax❤️ heart touching 😭
Ramzantta oru video പ്രതിഷിക്കുന്നു
Akhil chetta aa showcasil irikkunna car etha
Nalla msg aanu.
Ippom Avante kalam alle "sun mon the killadi" 😂😅😂🎉
Akhil annan poli ❤❤❤
അല്പം യാഥാർത്ഥ്യ ഉണ്ട്...
5 മണിക്ക് ശേഷം കാണുന്നവർ ഉണ്ടോ എന്ന കമന്റ് ഇടുന്ന ആള് വന്നോ
Akhil bro super👌
എല്ലാവരും നിങ്ങളെ പറമ്പിലൊക്കെ എന്തെങ്കിലുമൊക്കെ മരങ്ങൾ നട്ട് പിടിപ്പിക്കണേ സുഹൃത്തുക്കളെ
Good Message 👍🏻, useful for future ❤️ Keep it 🙌🏻🫰🏻 AKHIL NRD
Save Tree 🌳
Save Water 💧
Save Earth 🌎
Save Life 🫀
Ethil ninak matra manu eth message ayitoniyth baki allavarkum marana Mass komadi 😢,ethilula messages arum kannathe poyalo💔💔
@@venkadesh.p6622 people just laugh and go... They don't think...
@@Ifclause11 ethane le bro njan paraje
You're very best..... ❤🔥
Ayyyayo pwli 😂😩
Eid mubarak ✨♥️
Powli content akhil
5:29-7:24
*a naked truth🙂💯*
great message hidden in the middle of humour
Ippol chood koodi varukayannu
Global warming karanam
Iniyum prakrithiye nashipichal global warming koodum chood koodukayum cheyum😭
നോമ്പ് നോറ്റ് കാണുന്നവർ ഉണ്ടോ? 😁
ഇനി വരുന്ന കാലങ്ങളിൽ ചൂട് കൂടുകയേ ഉള്ളൂ, അതുപോലെ മരങ്ങൾ ഓരോ വർഷവും മുറിച്ചു മാറ്റിക്കൊണ്ടിരിക്യല്ലേ 🙄
ആ കുരിപ്പിനെ എടുത്തു ഫ്രിഡ്ജിൽ വയ്ക്കു 😂😂
എല്ലാവരും കഴിയുന്ന അത്ര മരങ്ങൾ വച്ചു പിടിപ്പിക്കാൻ ശ്രമികുക
Palakkadttukar undo😅
Ooo eid video ondo bro w8 ingaaa
Chumma 💥💫
Adi poli supper video
Super😊😊😊😊