All modification shops are looting the customers for this setup, especially the branded shops.. I had a weird experience. They claim the warranty will cut off if we set a local hazard as it will void warranty for my dominar. They forced me to buy a Rs.2000/- plug and play hazard. Soemhow i rejected the offers. Thanks to my rider bro for showing this.. really informative video.. Keep going kochi macha. You rock always 💓💓
ഈ hazard ലൈറ്റ് എപ്പോഴാണ് ഇടണ്ടത് എന്നുള്ള കാര്യം കൂടി വിഡിയോയിൽ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു... പലരും ചുമ്മാ ഇട്ടോണ്ട് സ്‌ട്രൈറ് ഓടിച്ചു പോകുന്നതൊക്കെ കണ്ടിട്ടുണ്ട്. അത് തെറ്റാണ്. സപ്പോസ് നിങ്ങൾ ഒരു വണ്ടിയുടെ മുന്നിൽ ഈ ലൈറ്റ് ഇട്ടിട്ട് പോകുകയാണെന്ന് കരുതുക. ആ വണ്ടിയെ overtake ചെയ്തു വരുന്ന വണ്ടിക്കാരനു റൈറ്റ് സൈടിലെ ഇൻഡിക്കേറ്റർ മാത്രമേ കാണാൻ കഴിയുള്ളൂ... അപ്പോൾ നമ്മുടെ വണ്ടി തിരിക്കാൻ പോകുകയാണെന്ന് കരുതി overtake ചെയ്തു വരുന്ന വണ്ടിക്കാരൻ ബ്രേക്ക് ചെയ്യുകയോ സ്പീഡ് കൂട്ടുകയോ ചെയ്യാൻ ചാൻസ് ഉണ്ട്. അതു അപകടം ഉണ്ടാക്കും. Hazhard ലൈറ്റ് എന്തെങ്കിലൂം കാരണവശാൽ തിരക്കുള്ള റോഡ് സൈഡിൽ നിർത്തിയിടുമ്പോ ഉപയോഗിക്കാനുള്ളതാണ്. അതു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു... Anyways.. nice informative video. 👍
Nte classic 350 innu set cheithu... Simple ... But powerful ❤️❣️😍
മച്ചാനെ pwoli idea.. ഇത്ര simple ആയി ചെയ്യാം ന്ന് ഇപ്പോള കത്തിയെ. 😍
Ithra simply aayi aarum parenju thannittilla😥❤
ബോ ഹസാർഡ് ലൈറ്റ് അടിപൊളി .
സ്ക്കൂട്ടറിൽ DRL എങ്ങനെയാ ഫിറ്റ് ചെയ്യുക ....
Nalla oru question✌️✌️
കൊള്ളാം! നല്ല informative വീഡിയോ! മോജോ-ക്കു ഫിറ്റ് ചെയ്ത Switch കൊള്ളാം!
All modification shops are looting the customers for this setup, especially the branded shops.. I had a weird experience. They claim the warranty will cut off if we set a local hazard as it will void warranty for my dominar. They forced me to buy a Rs.2000/- plug and play hazard. Soemhow i rejected the offers. Thanks to my rider bro for showing this.. really informative video.. Keep going kochi macha. You rock always 💓💓
പൊളിച്ചു മച്ചാനെ ,ഇത് വളരെ സിംപിൾ ആണല്ലോ
Machane pwoliii otta vedio nnu fan aayii 🔥🔥🔥🔥❤️❤️❤️❤️
Thank you it's successful in fz thanks
Machaaaaneeeeee🤩🤩🤩🤩🤩🤩 thanks a lot! Apriliade inganthe videos kittan valya paadaaan! Thanks a lot! Apriliade iniyum kore pala typeilulla videos ndaaku!!!!
Machaan powli alle....simple aayit cheyyam ✌️
Aprilia love 💕
Pwollichu machanee pwoli sanam 🤩
മനസ്സിലായി മനസ്സിലായി ഈ പോളിടെക്നിക് പഠിച്ചത് കൊണ്ടുള്ള ഗുണം
Gud informatic video Broo🔥👍👍👍👍❤️
Thanks machaane..ithra simple aarnalle😍
Annoi videos okke poliyan kettaa
Chettoii powli
Poli good video .stay safe.
Travel videos ee weak veruo? Katta waiting 😍😍
Super machana
Useful
Bro, adipoli welcome voice eganeya fit cheyyanath..
Superb bro👍❤️
Katta waiting for travel video
Poli men 🤙🤙🤙❤
Electrical engineer aayirunalle .....circuitile bulbinte symbol kandappol thooni😅
Vere reethiyil um cheyyam,eathenkilim side le indicator ok aakathe thanne hazrad switch on chythal working aavum.
Simple broii.. thnkzzzz 😍
Adipoliiii....💥💥
Left side indicator nu prakasam kuravano(4 w work cheyyumpol)?? atho video yil angane thonnunnathano??
Positive positive conect cheythalum switch vechalum mathi same thannanu
Black wire എവിടെ നിന്ന് canect ആവുന്നു
bro glamour 2018 model
4 indicator vekkan nokkyappol indicator dim aayi thelinj nilkkunnu oru vidham methods okke try cheythu
enthenkilum vazhi undo
Battery seen aavo machane... please reply 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Nice video
Bro, hazard light and mobail holder with charger id randum opparam enganeya kodukkuka
Thank brother
Machaneee 🤩🤩🤩🔥🔥🔥
Appo voltage scene ille bro
First comment
Machan poliiii
Super
Ith halogen bulbilum work aguao atho ledil mathrame work aguollo?
Brooi mt 15 lu chayynne idavo
Haii 🙋♂️♥️♥️
Simple mahn❤️
Switch evide vekkum
Nice
Powlli sanam
Thanks bro🙏
Helpful ♥️
Poli broo
Machaane relayude avishyam onnum vende ?
Venda
Indicator switch nte inputil ninn eduth koduthal pore appo indicator switch on cheyyanda avishyam illalo 🤔
Edh cheydha warrenty povooo bro
Thank you for information
Machananeey aprilliada mileage kuutan vallah vazhiyum indo
Payye odicha mathi
Machane ente glamour bikil ith set aakunnilla entha kaaranam? On cheyyumbol randum kathunnilla😢
Line correct ayittale poduthathuu
Pattern olath pidipikana kanikumo?
Machaney mojo long-term review cheyyuvoo about mileagetest spareparts price service coast etc pls it's urgent
Duet scooter agana chayam
Bro ente vandiyil ingane cheythappol relay maatanam ennanu avar paranjath
Bro enthia Himalayan vittathe
Bro switch handilil egane aanu fix cheyunnath
Push switch il fuse undo. Fuse Illel pani kittuvo
Venm engil vekam
@@KochiMachannte dio il njan vechu... seen onnum illa.perfect
machanee relay set mattende?
Bro ബാക്കിൽ rx ആണോ
Alla..cd100
ബ്രോ ചാനൽ സബ് ചെയ്യുമോ pizzz
indicator on aakathe ullath cheyyu..
Poli
Eannikku broyude video കാണുമ്പോൾ mint fresh ആകും
bro bike head modify cheythathal legally enthelum preshnamundo
Ind...
@@KochiMachan appo trip ok pokanamenkil venndum stock aakkano
Broo athil one side bright and other dim aanallo athin nthelum solution??
Macha ethonde vere warranty issues onnum elalo
bro..hazard rely.illathe chythal pettan battery down avvum
രണ്ടു indicators mari mari കത്തുന്ന type hazard light engane fitt ചെയ്യും
Module vaanaganam
Warranty ne scene sambavikumo?
ഇല്ല. വയറിങ് കട്ട് ചെയ്താലേ വാറന്റി പോകൂ..
Super bro
Kore vandi ondello
Bs6 rr310 റിവ്യൂ പ്രദീക്ഷിക്കാമോ മച്ചാനെ..?
pollii
Bro sound ulla indicatorill eth set akumo
?????? Reply tharane. Plzzz
Reply tharane
Akum
Buzer azhichu mattiyal pore
Njan angane ya cheythe
Switch evda fix cheyunathum kudi kanikamarnu
Yes iam waiting
❤️❤️❤️❤️
Machne Duke ith chyanthal eny seen
😇
Hai
One side light power kuravayirikkum
Nj vijarich maranennnn
Machantte name antha? 😄
Vishnuraj
Baik repai cheyunna aaal pett😂
Swantham ayi cheyunvar sookishiknam wiring onnum crct allakil fuse povum athupole thane battery Pani kittum pne battery pettanu down avum.njn cheythitt ondayirunu battery adichu poyi
apo african twin?😠😁😁
ഞാൻ ഇങ്ങനെ ചെയ്തിട്ട് ബാറ്ററി down ആയി....
പുതിയ ബാറ്ററി അടിച്ചു പോയ്.... എല്ലാരും മെക്കാനിക് അടുത്ത് പോയി ചെയുക....
ഈ hazard ലൈറ്റ് എപ്പോഴാണ് ഇടണ്ടത് എന്നുള്ള കാര്യം കൂടി വിഡിയോയിൽ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു...
പലരും ചുമ്മാ ഇട്ടോണ്ട് സ്‌ട്രൈറ് ഓടിച്ചു പോകുന്നതൊക്കെ കണ്ടിട്ടുണ്ട്. അത് തെറ്റാണ്. സപ്പോസ് നിങ്ങൾ ഒരു വണ്ടിയുടെ മുന്നിൽ ഈ ലൈറ്റ് ഇട്ടിട്ട് പോകുകയാണെന്ന് കരുതുക. ആ വണ്ടിയെ overtake ചെയ്തു വരുന്ന വണ്ടിക്കാരനു റൈറ്റ് സൈടിലെ ഇൻഡിക്കേറ്റർ മാത്രമേ കാണാൻ കഴിയുള്ളൂ... അപ്പോൾ നമ്മുടെ വണ്ടി തിരിക്കാൻ പോകുകയാണെന്ന് കരുതി overtake ചെയ്തു വരുന്ന വണ്ടിക്കാരൻ ബ്രേക്ക് ചെയ്യുകയോ സ്പീഡ് കൂട്ടുകയോ ചെയ്യാൻ ചാൻസ് ഉണ്ട്. അതു അപകടം ഉണ്ടാക്കും.
Hazhard ലൈറ്റ് എന്തെങ്കിലൂം കാരണവശാൽ തിരക്കുള്ള റോഡ് സൈഡിൽ നിർത്തിയിടുമ്പോ ഉപയോഗിക്കാനുള്ളതാണ്. അതു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു...
Anyways.. nice informative video. 👍
Thanks for sharing.
4 indicator alla hazard lights ,,,,ente ponnu mone ,,, ninnodulla ishtam kalyalle inagne pottatharam paranju
Hazard lights pne nthanu onnu paray..
Pulli rand wordum kodthnallo satha workshoplokke 4 indicator ennum parayum
@@aminulshah845 pinnalla
Poli machane
💞💞💞
❤️
👌🏻