Enthoru thondaravu. Web series nadanpattukkal singer Renju chalakudy lyrics zonu vijayaa

Поделиться
HTML-код
  • Опубликовано: 1 фев 2025
  • Enthoru thondaravu web series non stop nadanpattukal. Lyrics zonu vijayaa. Music orchestra aji denrose. Singer Renju chalakudy. Camera editing Ajith drishya kodakara. Producer Tharian Thomas. Direction Tharian Thomas &Ajith drishya kodakara special thanks ashan

Комментарии • 199

  • @sujithkollamvlogs3230
    @sujithkollamvlogs3230 10 месяцев назад +19

    ❤❤❤ അങ്ങേര് എങ്ങും പോയിട്ടില്ലന്നെ!! ഇവിടൊക്കെ തന്നെ ഉണ്ട്..... നമ്മൾ വിട്ടിട്ട് വേണ്ടേ!! 😘😘

  • @soumyakochu-vg7mo
    @soumyakochu-vg7mo Год назад +31

    ഇനിയും ഒത്തിരി പാട്ടുകൾ പാടണം മണിച്ചേട്ടനുവേണ്ടി

  • @shibu8681
    @shibu8681 10 месяцев назад +13

    Renju ഏട്ടാ പൊളിച്ചു സൂപ്പർ സോങ് 🥰🥰🥰🥰🔥🔥🔥

  • @suniliac9098
    @suniliac9098 Год назад +11

    നല്ല സംഗീതം, നല്ല വരികൾ, നല്ല ഓർക്രസ്റ്റേഷൻ, നല്ല സിംഗിംഗ്, മൊത്തോത്തത്തിൽ, സൂപ്പർ, ഇതിന്റെ അണിയറ പ്രവർത്തകർക്ക്‌ എല്ലാവിധ ആശംസകൾ നേരുന്നു

  • @shakyanand63shakya66
    @shakyanand63shakya66 3 месяца назад +2

    Renju chalakkudi super,..chorus ❤❤

  • @muneerkm542
    @muneerkm542 4 месяца назад +2

    വളരെ നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു ♥️

  • @sajuskmedia
    @sajuskmedia Год назад +5

    രഞ്ജുവേട്ടാ അടിപൊളി ആയീണ്ട് ട്ടോ..... മറക്കില്ലൊരിക്കലും മണിനാദം 🌹🌹🌹🌹🌹🌹🌹🌹

  • @afsalbabu6973
    @afsalbabu6973 10 месяцев назад +6

    മണിച്ചേട്ടന് ഒരു പകരക്കാരൻ 👍🏼👍🏼👍🏼👍🏼

  • @aneeshchennoth6303
    @aneeshchennoth6303 7 месяцев назад +2

    കലാഭവൻ മണിചേട്ടൻ്റെ ശബ്ദം വീണ്ടും രഞ്ചു ഭായി എന്ന കലാകാരനിലൂടെ....❤️ കണ്ണടച്ച് കേട്ട് നോക്കിക്കേ മണിചേട്ടൻ പാടുന്നതാണന്നേ തോന്നൂ…😥😥❤️ കോറസ്സ് പൊളിച്ചു 🔥🔥🔥 എല്ലാ ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ 🥰🥰🙏

  • @Manjuvijeeshofficial
    @Manjuvijeeshofficial Год назад +6

    രെഞ്ചു അടിപൊളിയായിട്ടുണ്ട് ആൽബം. Song കലക്കി. നല്ല ആലാപനം എല്ലാവരുടെയും. മണിച്ചേട്ടന്റെ നാടൻ പാട്ടുകളുടെ ഓർമകളിലേക്കു നമ്മളെ കൊണ്ടുപോകും ഈ പാട്ടും. ആശംസകൾ എല്ലാ അണിയറ പ്രവർത്തകർക്കും ❤❤👏🏻👏🏻👏🏻👏🏻

  • @ArAr-i7y
    @ArAr-i7y Год назад +3

    👍 സൂപ്പർ ആയിട്ടുണ്ട്

  • @opr5977
    @opr5977 9 месяцев назад +4

    Adipoli Voice Super Song ❤❤❤❤❤

  • @SreejaBinu-y4o
    @SreejaBinu-y4o 10 месяцев назад +2

    രഞ്ജുചേട്ടാ... സൂപ്പർ ഇനിയും ഒരുപാട് പറ്റുകളുമായി വരിക..❤

  • @RiyasRiyas-bq7qt
    @RiyasRiyas-bq7qt Год назад +4

    മലയാളി ഉള്ളടത്തോളം കാലം മരിക്കാത്ത മണിമുഴക്കം..
    രഞ്ജു അടിപൊളി

  • @kannanmangalath5435
    @kannanmangalath5435 Год назад +3

    Super.... സോനു മോന്റെ ഗംഭീര എഴുത്ത്, അജിമാഷിന്റെ തകർപ്പൻ സംഗീതം, രഞ്ജു ഭായിയുടെ മനോഹര ആലാപനം ... സംഭവം കിടുക്കി .... കോറസ്സ്🔥🔥🔥🔥

  • @franciskochappankuttatil4438
    @franciskochappankuttatil4438 Год назад +4

    Dear Ranju മണിയേകാൾ കേമൻ,Lirics & Aji music ഗംഭീരം ❤

  • @RANNYAKRISHNAVINOD
    @RANNYAKRISHNAVINOD Год назад +4

    Manichettante പാട്ടുകളോട് ചേർന്നു നിൽക്കുന്ന ഒരു work.... ഒരുപാട് സന്തോഷം ഇങ്ങനെ ഒരു പാട്ട് കേൾക്കാൻ സാധിച്ചതിൽ. I Really proud of "endhoru thondharav " team. Especially dear friends ധനുഷ & Renju chalakkudy

  • @SanalKumar-xh7lo
    @SanalKumar-xh7lo 10 месяцев назад +2

    Mani chettante aadmaavu sandhoshikunnundaavum. ee paattukal kettittt...mani chettan engottum poyittilla... Chalakudiyil und(ee chaalakkudikkaaran chaalakudi naaddu vittu engottum pokukillaaa..........)renju chettanil jeevikunnu... 😢

  • @vishnuvishnu215
    @vishnuvishnu215 10 месяцев назад +2

    മണിച്ചേട്ടന്റെ പാട്ടുകൾ ഓർമ്മ വന്നു 🙏😔

  • @Jain4star
    @Jain4star Год назад +1

    Team work super😍😍😍😍👌👌

  • @ഇരിങ്ങാലക്കുടക്കാരൻ

    ❤ ഗംഭീരം അജി മാഷ് ❤ & team ❤❤

  • @bhadranirmal7570
    @bhadranirmal7570 11 месяцев назад +1

    Super ee varikal ezhuthiya sonu monum paadiya renjuvinum keudepadiyavarkum ente abhinandanam ❤

  • @zonuvijayaa1728
    @zonuvijayaa1728 9 месяцев назад +1

    thankyooo all for the valuable comments 🥰🙏🏽

  • @muthumannilpady8537
    @muthumannilpady8537 9 месяцев назад +1

    Poli 🔥🔥🔥😍😍😍

  • @vijayakumar-jx5pm
    @vijayakumar-jx5pm 10 месяцев назад +1

    ❤❤❤ഒരേ പൊളി 👌👌👌

  • @AjiDennis
    @AjiDennis Год назад +1

    Super work tharian & team❤❤

  • @ThankuttanRajan
    @ThankuttanRajan 10 месяцев назад +1

    സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️

  • @PrathyushKvr
    @PrathyushKvr 3 месяца назад

    👍super

  • @noblejoseph3736
    @noblejoseph3736 Год назад +1

    Super 👌 very nice and nostalgic feeling 🎉❤❤❤

  • @SudheeshSudhi-bt9ds
    @SudheeshSudhi-bt9ds 10 месяцев назад +1

    Poli renju Bhai second മണി❤❤❤❤❤ മുത്ത്

  • @MIDHUNMJ-tf5id
    @MIDHUNMJ-tf5id 10 месяцев назад +4

    മണിച്ചേട്ടനെ പോലെ പാടി ചേട്ടാ ❤❤❤❤💞

  • @dileeprockz4294
    @dileeprockz4294 9 месяцев назад +1

    Awesome 👌

  • @anoopachuthan4547
    @anoopachuthan4547 Год назад +2

    എല്ലാ ചങ്കുകളും thakarthu❤️❤️രെഞ്ചു സൂപ്പർ ഡാ 🎉🎉🎉🎉

    • @renjuchalakudy9451
      @renjuchalakudy9451 Год назад

      Thnx dear ❤🙏🥰

    • @welkinmedia4813
      @welkinmedia4813 Год назад +1

      രഞ്ജു മനോഹരം 👌 കൂടെ പാടിയവർക്കും അഭിനന്ദനങ്ങൾ 🥰കുറച്ചു സമയം മണിച്ചേട്ടന്റെ ഓർമകളിലൂടെ കടന്നുപോയി 🥰

    • @holyfamilyaudioandvideocha7098
      @holyfamilyaudioandvideocha7098  Год назад

      Thank you

  • @shijukk4621
    @shijukk4621 Год назад +1

    കൂടെ പാടിയ നിങ്ങളും സൂപ്പർ 👏👏👏

  • @welkinmedia4813
    @welkinmedia4813 Год назад +1

    രഞ്ജു മനോഹരം 👌👌🥰കൂടെ പാടിയവർക്കും അഭിനന്ദനങ്ങൾ 🥰കുറച്ചു സമയം മണിച്ചേട്ടന്റെ ഓർമ്മകളിലൂടെ കടന്നുപോയി 🥰

  • @ajimolrajan
    @ajimolrajan 4 месяца назад

    ഞങ്ങളുടെമണിചേട്ടൻ ഇപ്പോള്ളൂ ജീവിച്ചു ഇരിപ്പുണ്ട് എന്റെ മണിചേട്ടന് 🌹💋

  • @RevathynairNair
    @RevathynairNair Год назад +1

    സൂപ്പർ 😍😍😍

  • @ShinsonKavalakadanVarghese
    @ShinsonKavalakadanVarghese Год назад +2

    Superb bros വരികളും , സംഗീതവും ആലാപനങ്ങളും പ്രത്യേകിച്ച് ദൃശ്യങ്ങളും എഡിറ്റിങ്ങും എല്ലാം ഒന്നിന് ഒന്ന് അടിപൊളി❤❤❤❤❤🎉🎉🎉🎉🎉

  • @AjiDennis
    @AjiDennis Год назад +4

    Manichetan ishtam❤❤❤

  • @കുഞ്ഞമ്പാടി

    രഞ്ജു ചേട്ടാ 🥰😘❤പൊളി

  • @athulathu2018
    @athulathu2018 7 месяцев назад +1

    Adipoliiiiiii

  • @shaleen1234
    @shaleen1234 Год назад +1

    Wonderful 😊👌👌👌

  • @lechunarayan
    @lechunarayan 11 месяцев назад +4

    സൂപ്പർ സോങ് ആണ് കലാഭവൻ മണിയുടെ ഓർമ്മകൾ തങ്ങി നിൽക്കുന്ന നല്ല സോങ് പബ്ലിസിറ്റി കിട്ടിയിട്ടില്ല ഈ പാട്ടിനു കിട്ടിയാൽ പറപറക്കും ഏതെങ്കിലും ചാനലിൽ കൊടുക്കുക ഒരു വരി തള്ളി വിടുക യുട്യൂബിൽ തപ്പി മണി യുടെ ആരാധകർ ഓടിയെത്തും

  • @sreejithvadakkekara8902
    @sreejithvadakkekara8902 Год назад +1

    Super👌👌👌👏👏👏

    • @holyfamilyaudioandvideocha7098
      @holyfamilyaudioandvideocha7098  Год назад

      thanks☺️🙏🥰
      റിലീസായ ഈ ഗാനം മുഴുവനുമായി ആസ്വദിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണേ...👇
      ruclips.net/video/m4Zi8xf48z0/видео.htmlsi=WnkaxRgfJTQqccIk
      ഞങ്ങളുടെ ഏറ്റവും പുതിയ
      ഈ നാടൻപാട്ടിന് ഏവരുടെയും ☺️ സഹകരണവും, പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു 🙏.
      ഇഷ്ടപ്പെട്ടാൽ ലൈക് 👍 ചെയ്യാനും
      ഷെയർ ചെയ്യാനും മറക്കല്ലേ....🙏

  • @santhoshmskallada
    @santhoshmskallada Год назад +1

    മണിച്ചേട്ടൻ.... ഓർമ്മകൾ....
    തകർത്തു ❤️❤️❤️❤️❤️❤️❤️

    • @holyfamilyaudioandvideocha7098
      @holyfamilyaudioandvideocha7098  Год назад

      thanks☺️🙏🥰
      റിലീസായ ഈ ഗാനം മുഴുവനുമായി ആസ്വദിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണേ...👇
      ruclips.net/video/m4Zi8xf48z0/видео.htmlsi=WnkaxRgfJTQqccIk
      ഞങ്ങളുടെ ഏറ്റവും പുതിയ
      ഈ നാടൻപാട്ടിന് ഏവരുടെയും ☺️ സഹകരണവും, പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു 🙏.
      ഇഷ്ടപ്പെട്ടാൽ ലൈക് 👍 ചെയ്യാനും
      ഷെയർ ചെയ്യാനും മറക്കല്ലേ....🙏

  • @rathuvarietymedia1262
    @rathuvarietymedia1262 9 месяцев назад +1

    Suprrrr song junior mani chettan ❤❤

  • @basilmarkose5425
    @basilmarkose5425 Год назад +2

    Super 🎉

  • @AlbyKunja-lc8gp
    @AlbyKunja-lc8gp 6 месяцев назад

    Suppar song❤❤❤

  • @SanthiniRatheesh-r6e
    @SanthiniRatheesh-r6e Год назад +1

    സൂപ്പർ ❤❤❤

  • @ManojKa-h9w
    @ManojKa-h9w Год назад +1

    അടിപൊളി ❤❤❤❤

  • @AbhilashAbhi-di7ps
    @AbhilashAbhi-di7ps 10 месяцев назад +1

    Ente ettanane chathicavarck ippozhetheck nalloru thirichadiya adippoly ippolennkilum inganoru video eattanu vendi kittiyallo ummmmmmmmmma ummmmma umma🎉🎉 pranamam umma

  • @rajanisajeev2164
    @rajanisajeev2164 Год назад +1

    Suppr👍

  • @SayoojSayooj-sh9vy
    @SayoojSayooj-sh9vy 9 месяцев назад +1

    Supar👍

  • @RameshRamesh-st6xl
    @RameshRamesh-st6xl Год назад +1

    എൻ്റെ പൊന്നു എന്താ വരിക്കൾ എനിക്ക് ഇഷട്ടപെട്ട 🔥🔥😊

  • @______heart__hacker____
    @______heart__hacker____ 9 месяцев назад +2

    X mani etan 😂💜

  • @Nerpolika
    @Nerpolika 10 месяцев назад +1

    മണിച്ചേട്ടന്റെ പകരക്കാരൻ 😘❤️ഇനിയും ഇതുപോലുള്ള പാട്ടുകൾ കൊണ്ടുവരിക 🤩❤️

  • @rejishcg1683
    @rejishcg1683 Год назад +1

    Super ❤❤

  • @sanalkumar9041
    @sanalkumar9041 8 месяцев назад +1

    Suppr

  • @hameedkalabhavan8132
    @hameedkalabhavan8132 Год назад +1

    Kidilan songs Nice lyrics ❤😊

  • @bindhuprakash5534
    @bindhuprakash5534 5 месяцев назад

    സൂപ്പർ

  • @dhyanavkannan280
    @dhyanavkannan280 6 месяцев назад

    Super

  • @arjunpulparambilmeethal5793
    @arjunpulparambilmeethal5793 Год назад +1

    Super ❤️👑

  • @DavidKS-h4p
    @DavidKS-h4p Год назад +1

    Adipoli

  • @abhilashrakhi9942
    @abhilashrakhi9942 5 месяцев назад

    രഞ്ജു ചാലക്കുടി ❤️

  • @sudhik7
    @sudhik7 Год назад +1

    Super👌🌹

  • @jayanchengara
    @jayanchengara 3 месяца назад

    അടിപൊളി

  • @AdmiringBlini-hq1tp
    @AdmiringBlini-hq1tp 3 месяца назад

    എങ്ങനെയൊക്കെ തല കുത്തി മറന്നാലും മണിയറത്രവും വരില്ല ആളുകൾക്ക് ദഹിക്കുന്നില്ല

    • @holyfamilyaudioandvideocha7098
      @holyfamilyaudioandvideocha7098  3 месяца назад

      761 likes 193 comments evar ellam happy anu evar meet cheyyuna doctore emergency ayyi meet cheyyuga enittum dehichitu illengil ninakku vendi njalude adutha album kuru

  • @visakhrajan
    @visakhrajan 5 месяцев назад

    ❤❤❤❤ renju ettan❤

  • @Praveenkumarks1996
    @Praveenkumarks1996 20 дней назад

    പൊളിച്ചു ചേട്ടാ 💚🫰🏻🔥

  • @VasuDev-zz2vw
    @VasuDev-zz2vw Год назад +1

    👌👌👌👌

  • @AnjaliMukundam
    @AnjaliMukundam Год назад +1

    ❤❤❤nice renju 🫶🫶🫶🙌

  • @rameshkr8029
    @rameshkr8029 9 месяцев назад +1

    Renju chetta supper

  • @rajeshpriya2850
    @rajeshpriya2850 8 месяцев назад +1

    🥰🥰🥰😘😘

  • @jimmyblog3446
    @jimmyblog3446 3 месяца назад

    💖💖💖💖

  • @amrithak.m2117
    @amrithak.m2117 Год назад +1

    ❤❤❤

  • @harishkasim4728
    @harishkasim4728 Месяц назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @suzisarath8050
    @suzisarath8050 10 месяцев назад +1

    🥰

  • @akhilkannan428
    @akhilkannan428 10 месяцев назад +1

    💞💓💞💓

  • @SumeshKs-m1r
    @SumeshKs-m1r 8 месяцев назад +1

    മണിച്ചേട്ടൻ മരിച്ചിട്ടില്ലാട്ടോ 😀😀

  • @muralichalakudy477
    @muralichalakudy477 Год назад +1

    🤝🤝🤝🤝👍

  • @johnhershal7610
    @johnhershal7610 Год назад +1

  • @vishnuvichu9260
    @vishnuvichu9260 9 месяцев назад +1

    ചേട്ടാ ഒന്നും പറയാനില്ല തെക്കേലെ കോരന്റെ പൊന്നു മോൾ സിതക്കി അത് ഫുൾ ഒന്നു പാടി തരോ പ്ലീസ്‌....... 👌🥰😘

  • @Vishnumayarejikvr4488
    @Vishnumayarejikvr4488 10 месяцев назад +1

    😊

  • @ManupsManups
    @ManupsManups 4 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @DJAabhi
    @DJAabhi 3 месяца назад

    Song mathram kitto

  • @ajojose7294
    @ajojose7294 4 месяца назад

    😢😢😢😢👍🏼

  • @TRAVELLIFEMB
    @TRAVELLIFEMB Год назад +1

    ❤🎉

  • @prakashankk7881
    @prakashankk7881 11 месяцев назад +3

    മണിയുടെ ഓർമ്മകൾ വീണ്ടും വന്നു നല്ല പാട്ട് ഓൾ ദി ബെസ്റ്റ്

  • @sangeetham1438
    @sangeetham1438 Год назад +1

    ❤️❤️❤️❤️💕💕💕💕💕👌👌👌👌👌👌👌👌

  • @danishajodanishajo8743
    @danishajodanishajo8743 9 месяцев назад +1

    🤣🤣🤣🤣🤣🤣🤣🤣

  • @darkshadowzeyroxgameing8868
    @darkshadowzeyroxgameing8868 5 месяцев назад

    😂😂🤦

  • @shijukk4621
    @shijukk4621 Год назад +1

    മണി ചേട്ടനെ ഓർത്തു പോയി 😔

  • @shijukk4621
    @shijukk4621 Год назад +1

    ഇനിയും മണിച്ചേട്ടന്റെ പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @ClickGuru
    @ClickGuru Год назад +2

    It is a Perfect Work.... Mani Chettante Chain Song inte Athe Feel Undu. Dhanusha Manichettante Koode Paadan Bhagyam Labhicha Oru Gayikayanu. Athe Feel ee Ganathilum Kondu Vanittundu. Renju Mani chettan Padunna Athe Feel Njangalkku Thanathil Othiri Nandhi. Zonu Bro Lyrics 🔥🔥🔥🔥 Ajithetta Visuals 👌👌👌👌 Dhanushede Oppam chorus Padiya Chechiye Njan ariyillla. Aa Chechiyum Valare Nalla Singer Thanneyanu. And Holly Family Audio & Video ( Tharian Thomas ) Ningalude Mikacha Oru Work Thaneyaanu Ithu. All the Best....

  • @wahibsab
    @wahibsab Год назад +1

    Super ❤❤❤

  • @greeshmagreeshma7270
    @greeshmagreeshma7270 Год назад +1

    സൂപ്പർ ❤❤❤

  • @vishakn5066
    @vishakn5066 9 месяцев назад +1

  • @sijocd8044
    @sijocd8044 Месяц назад

    💕🎉💕

  • @jobeshjosem
    @jobeshjosem Год назад +1

    ♥️♥️♥️♥️

  • @AdityaDev-wt4ex
    @AdityaDev-wt4ex 8 месяцев назад +1

    ❤❤❤