നീയെൻ സ്വന്തം - PART - 27 - NEEYAN SWANTHAM - SHAHUL MALAYIL - കണ്ണ് നിറചച്ച് ഹരി, മനസ്സ് നിറച്ചു

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 322

  • @JasiNazeer
    @JasiNazeer 3 месяца назад +20

    ഹരി പൊളിച്ചുട്ടോ,,,, സൗഹൃദത്തിലും പ്രണയത്തിലും മായം ചേർക്കാതെ അതിന്റെ എക്സ്ട്രീം ലെവൽ കാണിക്കുന്ന നമ്മുടെ ഹരി തന്നയാ ഹീറോ ❤️❤️🥰
    കണ്ണനെ കാളും ഒരു പടി ഇഷ്ട്ടം ഹരിയോടാ 💕💕💕

  • @AswathyBinu-hf4ex
    @AswathyBinu-hf4ex 3 месяца назад +39

    ഇക്കാ ഹരിയുടെ പ്രണയം വെറുതെ അകരുതെ💞 അതുപൊലെ കണ്ണന്റെയും💞💞💞💞❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ajuaadi5565
    @ajuaadi5565 3 месяца назад +25

    എന്റെ കണ്ണാ ഒരുപാടു സന്തോഷിക്കണ്ട ഷാഹുൽകാന്റെ ആ കല്ലചിരിയോടെഉള്ള വോയിസ്‌ കേട്ടാലറിയാം എന്തോവരാനുണ്ട് കണ്ണാ ആ റിമിയെ സൂക്ഷിച്ചോ ഇന്ന് നമ്മുടെ ഹരി പൊളിച്ചു പക്ഷേ എവിടെയൊക്കെയോ കണ്ണൻ പറയുന്നപോലെ തോന്നി കണ്ണനും ഹരിയും സൂപ്പറാട്ടോ ❤❤❤

  • @nimlanimla6055
    @nimlanimla6055 3 месяца назад +20

    ഹരിയോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ❣️❣️❣️❣️
    ❣️❣️ഹരി ❣️❣️❣️പാറു ❣️❣️
    ഇവരുടെ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു 🥰🥰

  • @hymasatheesh5578
    @hymasatheesh5578 3 месяца назад +29

    എത്ര മനോഹരമായിട്ടാണ് ജിഫ്ന കണ്ണന്റെ പ്രണയവും ഹരിയുടെ സൗഹൃദവും എഴുതിരിക്കുന്നത് സൂപ്പർ അടിപൊളി. എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ ❤️❤️❤️

  • @Ziyanmerin
    @Ziyanmerin 3 месяца назад +10

    എന്താ ഒരു ഫീലിംഗ് ഓരോ വരിയിൽ 🔥🔥ഇക്കാന്റെ voice 🔥🔥ഒരുപാടു stori കേട്ടിട്ടുണ്ട്. പക്ഷെ ഇതു ആദ്യമായിട്ടആണ് stori കേൾക്കുബോ തോറ്റു നെഞ്ചിൽ oru🥰പിടച്ചിലാണ്. അതു എന്ത് കൊണ്ടാണെന്നു എനിക്ക് അറിയില്ല സന്തോഷം കൊണ്ടാണോ ഒന്നും അറിയില്ല....... ഇങ്ങനെക്കെ പ്രണയിക്കാലെ 😍❤❤ഇങ്ങനെയെക്കെ പ്രണയത്തെ എത്രെ മനോഹരയായിട്ടാണ് ജിഫ്ന നിസാർ എന്നാ എഴുതുകാരി ✍🏻✍🏻വർണിക്കുന്നത്. കേൾവികാരെ aditakanulla കഴിവ് ശാഹുൽ ഇക്കാക്കും ഉണ്ട്... 🥰🥰🥰🥰🥰🥰🥰

  • @sooryarajesh6068
    @sooryarajesh6068 3 месяца назад +82

    കുറച്ചു സമയം കൊണ്ടുതന്നെ 🔥🔥കണ്ണനെ ഹൃദയത്തിലേറ്റി ♥️♥️♥️ കണ്ണനെയും സീതയെയും ഇഷ്ടമുള്ളവരുണ്ടോ 🔥🔥ഈ പാവം എന്നെപോലെ 🤣

  • @fathimarahavt2750
    @fathimarahavt2750 3 месяца назад +8

    കണ്ണും മനസും നിറഞ്ഞുപോയി ഈ പാർട്ട്‌ കേട്ടിട്ട്, snehathin അനേകം അർഥങ്ങൾ ഉണ്ടെന്ന് ഓരോ കഥകളും ഓർമിപ്പിക്കുന്നു, മനസ്സ് ഒരുപാട് വേദന നിറഞ്ഞ ഒരേസമയം ആണ് ഞാൻ ഇദ് കേള്ക്കുന്നെ, ഇനി കുറച്ചുസമയം ഈ വോയ്‌സിന്റെ മായലോഗതായിരിക്കും 💥💥💥
    Tks ഇക്ക, tks ജിഫ്ന, ഇനിയും ഒരുപാട് ഒരുപാട് കഥകൾ എഴുതാൻ സാധിക്കട്ടെ 🫂🫂

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 3 месяца назад +10

    ഇന്ന് സ്റ്റോറി മനോഹരം മായിരുന്നു കെട്ടിക്കാൻ തോന്നിപോയി ഞാൻ മൂന്ന് വട്ടം കേട്ടു ഇന്നത്തെ സ്റ്റോറി ഹരി എന്നാ കഥാപാത്രം ഒരുപാട് ഇഷ്ടം മായി 🫶🫶🫶🫶🫶ഇങ്ങനെ അമ്മയയെ സെഹിക്കുന്ന മകന് അവന്റെ പതിയെ അതിലും കൂടുതൽ ചേർത്ത് പിടിക്കാൻ മനസ്സ് കണ്ണും ❤️❤️❤️❤️❤️

  • @Thabsheera-q6m
    @Thabsheera-q6m 3 месяца назад +32

    പരിസരം പോലും മറന്നുപോകുന്നു ഈ കഥ കേൾക്കുമ്പോൾ എന്തിനാണെന്ന് പോലും അറിയാത്ത ഒരു പുഞ്ചിരി ചുണ്ടിൽ വിരിയുന്നുണ്ട്

  • @nimlanimla6055
    @nimlanimla6055 3 месяца назад +6

    എന്റെ കണ്ണേട്ടാ❣️..... നിങ്ങൾ ഒരു രക്ഷയുമില്ല കേട്ടോ 🔥🔥🔥കണ്ണന്റെ ഓരോ വാക്കുകളും തേൻ പോലെ ഹൃദത്തിലേക്കു ഒഴുകി ഇറങ്ങുകയല്ലേ ❣️❣️wow super 👍

  • @AnakhaRahul
    @AnakhaRahul 3 месяца назад +14

    ഒരു മാജിക്കൽ ഫീൽ ആണ് ഈ കഥക്ക് 😘കേൾക്കുമ്പോൾ തന്നെ മനസിന്‌ ഒരു സന്തോഷം ആണ് ♥️♥️♥️♥️♥️

  • @subinshaaimen8017
    @subinshaaimen8017 3 месяца назад +11

    ഇന്ന് പെട്ടന്ന് തീർന്നോ ഇപ്പൊ കണ്ണനെ പോലെ തന്നെ ഹരിയോടും വല്ലാത്ത ഒരു ഇഷ്ട്ടം തോന്നുന്നു ❤❤ രണ്ട് പേരും ഇപ്പൊ ഞങ്ങളുടെ ചങ്കിടിപ്പ് ആണ്

  • @ancyfathima5943
    @ancyfathima5943 3 месяца назад +56

    കണ്ണനോടും ഹരിയോടും ഒരുപോലെ ഇഷ്ടം തോന്നുന്നു ❤️‍🔥❤️‍🔥❤️‍🔥

    • @misnak9238
      @misnak9238 3 месяца назад +2

      സത്യം ❤️❤️❤️

    • @AswathyBinu-hf4ex
      @AswathyBinu-hf4ex 3 месяца назад +1

      എനിക്കും❤️❤️❤️

    • @Mufeedasafvan4906
      @Mufeedasafvan4906 3 месяца назад +3

      എനിക്കും ❤️

    • @harifap1235
      @harifap1235 3 месяца назад +2

      സത്യം ❤

    • @ShafnaRafee
      @ShafnaRafee 3 месяца назад +2

      എനിക്കും 😍

  • @NusaibaShameer
    @NusaibaShameer 3 месяца назад +15

    ഒരുപാട് ഇഷ്ടത്തോടെ കാത്തിരിക്കുന്ന ഒരു സ്റ്റോറി ഉണ്ടെങ്കിൽ അത് ഈ സ്റ്റോറി ആണ് 💞നീയെൻ സ്വന്തം 💞💞

  • @FaisalBabu-g5d
    @FaisalBabu-g5d 3 месяца назад +15

    തുളസിക്കതിർ പോലെ ഒരുപാട് ഇഷ്ടത്തോടെ കാത്തിരിക്കുന്ന കഥ❤

  • @AswathyBinu-hf4ex
    @AswathyBinu-hf4ex 3 месяца назад +12

    എന്താ ഇക്കാ കഥ സൂപ്പറാക്കു ത്തോറും ലെങ്ത് കുറച്ചിരിക്കുന്നത്❤

  • @NusaibaShameer
    @NusaibaShameer 3 месяца назад +28

    എന്റെ കണ്ണേട്ടാ നിങ്ങൾ ഞങ്ങളുടെ പ്രേക്ഷകരുടെ മുത്താണ്👍😍😍😍

    • @simijiji9261
      @simijiji9261 3 месяца назад +2

      മുത്തേ ❤❤മഴയുണ്ടോ ഇവിടെ മുടിഞ്ഞ മഴ ആണ് da

    • @NusaibaShameer
      @NusaibaShameer 3 месяца назад +2

      ചക്കരെ 😂😂😂
      ഇല്ലെടാ മുത്തേ ❤മഴയില്ല 😍

    • @misnak9238
      @misnak9238 3 месяца назад +4

      എനിക്ക് കണ്ണനെക്കാൾ ഇഷ്ട്ടം ഹരിയെയാണ് ❤️‍🔥

    • @NusaibaShameer
      @NusaibaShameer 3 месяца назад

      ​@@misnak9238😍😍😍

    • @Athiraprasad-5898
      @Athiraprasad-5898 3 месяца назад +2

      പിന്നില്ല ❤️🔥

  • @SowmiaMohanan
    @SowmiaMohanan 3 месяца назад +4

    അല്ലെങ്കിലും അമ്മേക്കൾ . വുലുത് വേറെ ഒന്നുതന്നെ ഇല്ലാ നമ്മെ മനസറിഞ്ഞു സ്നേഹിക്കാനും സംരക്ഷകനും വേദനിക്കുമ്പോൾ ചേർത്ത് പിടിക്കാനും കരയുമ്പോൾ ആ കണ്ണിരോപ്പനും നമ്മുടെ അമ്മക്കല്ലേ സാധിക്കു ❤അമ്മ ❤ അമ്മക്ക് പകരം ഈ ലോകത്തു ഒന്നും ഇല്ല ❤I LOVE amma ❤

  • @masnashameer9253
    @masnashameer9253 3 месяца назад +13

    ഒത്തിരി ഇഷ്ടത്തോടെ കേൾക്കുന്ന സ്റ്റോറി ❤
    കണ്ണൻ ❤സീത
    ഹരി ❤പാർവതി

  • @sheejashesheejashe5055
    @sheejashesheejashe5055 3 месяца назад +8

    ഒരു നേർത്ത പുഞ്ചിരിയോടല്ലാതെ ഈ കഥ കേൾക്കാൻ കഴിയില്ല ❤❤കണ്ണൻ ❤❤സീത ഹരി ❤❤പാറു

  • @AnakhaRahul
    @AnakhaRahul 3 месяца назад +15

    ഹരി വല്ലാണ്ട് കണ്ണ് നിറയിച്ചു കളഞ്ഞല്ലോ 😢♥️♥️

  • @hymasatheesh5578
    @hymasatheesh5578 3 месяца назад +10

    💜💜നീയെൻ സ്വന്തം 💜💜
    💜💜കണ്ണൻ 💜സീത 💜💜
    💜💜ഹരി 💜പാർവതി 💜💜

  • @Athiraprasad-5898
    @Athiraprasad-5898 3 месяца назад +9

    4 മണി ആവാനുള്ള കാത്തിരിപ്പാണ് അതും സുഖമുള്ള കാത്തിരിപ്പ് 🥰🥰എന്താ പറയാ ഒരു രക്ഷയില്ല ഈ സ്റ്റോറി ❤️❤️ അങ്ങ് ഇടിച്ചു കേറിയില്ലേ ഹൃദയത്തിൽ ❤️🔥🔥

  • @sooryarajesh6068
    @sooryarajesh6068 3 месяца назад +16

    കണ്ണന്റെയും ❤️സീതയുടെയും പ്രണയ ജീവിതം കാണാൻ കാത്തിരിക്കുന്നു ♥️എനിക്ക് വയ്യ ❤️❤️❤️addicted ♥️

  • @kochumonjoshi3346
    @kochumonjoshi3346 3 месяца назад +9

    💞💞 കണ്ണൻ 💞💞 സീത 💞💞
    ❤❤ ഹരി ❤❤ പാർവതി ❤❤
    💕💕 നീയെൻ സ്വന്തം 💕💕

  • @anupp7694
    @anupp7694 3 месяца назад +5

    സ്നേഹംകൊണ്ട് തോൽപ്പിക്കുന്ന കണ്ണന് സൗഹൃദം കൊണ്ട് തോൽപ്പിക്കുന്ന ഹരി കൊള്ളാം എന്റെ ഇക്കാ എന്നാ ഫീലാ ഒരു രക്ഷയും ഇല്ല ഇക്കാ നിങ്ങൾ ഞങ്ങളുടെ മുത്താണ് കെട്ടാ ❤❤❤❤❤😂😂

  • @faheemashameem8986
    @faheemashameem8986 3 месяца назад +4

    ഇന്ന് മനസ്സിന് സങ്കടം വന്നു ഹരിയുടെ അവസ്ഥ കണ്ട്.😢😢. ഹരിക്ക് എത്രയും പെട്ടെന്ന് പാർവ്വതിയെ കൊടുക്കണേ. ❤️❤️
    പിന്നെ കണ്ണനും സീതയും സെറ്റ് ആവുകയും വേണം. 🥰🥰🥰

  • @SalmanSaluttan
    @SalmanSaluttan 3 месяца назад +8

    എന്റെ ഹരി നീ മുത്താണ് അമ്മയെ സമ്മദിപ്പിക്കുന്ന രംഗം ho അറിയാതെ ചിരിച്ചു പോയി 👌🏻👌🏻👌🏻

  • @Ziyanmerin
    @Ziyanmerin 3 месяца назад +10

    കണ്ണൻ എല്ലാവേരയും മനസ് അടിച്ചു മാറ്റി 🔥🔥🔥🔥

  • @sooryarajesh6068
    @sooryarajesh6068 3 месяца назад +15

    വരദയോടു വല്ലാത്തൊരു ദേഷ്യം തോന്നുന്നു 😡പാവം ഹരി നിസ്സഹായനായപോലെ തോന്നി ❤️അവർ സമ്മതിച്ചാൽ മതി പാറുനെ കെട്ടാൻ 👍❤️

    • @NusaibaShameer
      @NusaibaShameer 3 месяца назад +3

      😘😘😘

    • @sooryarajesh6068
      @sooryarajesh6068 3 месяца назад +2

      @@NusaibaShameer gudmng ❤️മുത്തേ ❤️cmt ഇട്ടട്ടെ ഇറങ്ങി ഓടിയതാ eppozha വന്നത് ❤️soorryy da🔥😘😘😘

    • @NusaibaShameer
      @NusaibaShameer 3 месяца назад +2

      @@sooryarajesh6068
      Morning da ❣️ എന്ത് പറ്റി?.. കെട്ടിയോൻ പോകാറായില്ലേ ❤️‍🔥അതിന്റെ തിരക്കാണോ 😍😍

    • @sooryarajesh6068
      @sooryarajesh6068 3 месяца назад +2

      @@NusaibaShameer 19🔥പോകും ❤️ഡി ഞങ്ങളുടെ ഉത്സവമാ 12ന് നീ varane😜😜😜 ഓച്ചിറയിൽ ❤️❤️ഞങ്ങൾ pwolikkan പോകുവാ ❤️❤️

    • @NusaibaShameer
      @NusaibaShameer 3 месяца назад +1

      @@sooryarajesh6068
      ഞാൻ വരില്ല എന്നറിഞ്ഞിട്ടും വിളിക്കാൻ കാണിച്ച നിന്റെ മനസ് 😂❤️‍🔥❤️‍🔥❤️‍🔥💞💞💞

  • @SreelekhaSree-ly9be
    @SreelekhaSree-ly9be 3 месяца назад +6

    ഹരിയുടെ അവസ്ഥ കണ്ട് ,വരദ യുടെ മനസ്സ് മാറും❤❤❤ഹരി❤❤❤പാറു

  • @radharavindran4776
    @radharavindran4776 3 месяца назад +3

    ഏറ്റവും ഇഷ്ടമുള്ള കഥയാണിത്. എത്ര മനോഹരമായിട്ടാണ് ജിഫ്ന കഥ എഴുതിയിരിക്കുന്നത്, അതിനേക്കാൾ മധുരമായിട്ടുണ്ട് ഷാഹിൽക്ക യുടെ അവതരണം. സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌❤😛

  • @shajimpshajimp6665
    @shajimpshajimp6665 3 месяца назад +5

    കണ്ണൻ ഹരി രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ്❤ വരദസമ്മതിക്കുമോ പാർവതിയെ കല്യാണം കഴിക്കാൻ പാർവതിയുടെ പ്രതികരണം എന്താവും കണ്ണൻ സീത❤❤

  • @Athiraprasad-5898
    @Athiraprasad-5898 3 месяца назад +11

    ന്റെ കണ്ണേട്ടാ നിങ്ങള് മുത്താണ് ❤️❤️😘😘

  • @RajiRaji-of3td
    @RajiRaji-of3td 3 месяца назад +7

    കണ്ണനോടും ഹരിയോടും ഒരുപോലെ ഇഷ്ടം ആണ്❤❤❤❤

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 3 месяца назад +2

    ഈ കഥ കേൾക്കാൻ എന്ത് രസം ആണുന്നോ 🤗പിന്നെയും പിന്നെയും കേട്ടോ ണ്ടിരിക്കാൻ തോന്നും 🔥അതുമാത്രമല്ല ഇക്കാടെ വോയ്‌സ്.. 😊അത് കൂടെ ആവുമ്പോൾ സൂപ്പർ 👍🏻👍🏻👍🏻👍🏻ഹരി &പാറു
    സീത &കണ്ണൻ
    😘

  • @FarhanFaru-t2i
    @FarhanFaru-t2i 3 месяца назад +6

    Entea പൊന്നു ഒരു രക്ഷയും ഇല്ല ❤❤❤❤❤❤ ഹരി ❤❤പാറു

  • @krishnapr2797
    @krishnapr2797 3 месяца назад +9

    ഹരി ❤️❤️❤️❤️പാർവതി
    കണ്ണൻ ❤️❤️❤️❤️സീത

  • @sruthisivankutty
    @sruthisivankutty 3 месяца назад +7

    ❤❤നീയെൻ സ്വന്തം ❤❤
    ❤❤കണ്ണൻ ❤സീത ❤❤
    ❤❤ഹരി ❤️പാർവതി ❤❤

  • @thasnika1164
    @thasnika1164 3 месяца назад +5

    എന്തൊരു ഫീലാണ് ഇക്കാ ഈ കഥ കേൾക്കുമ്പോൾ❤❤❤❤

  • @NusaibaShameer
    @NusaibaShameer 3 месяца назад +8

    ഹരി ❣️കണ്ണൻ ❣️ ഫാൻസ് വായോ👍❣️❣️❣️💞💞

  • @maniyammedepachakappura
    @maniyammedepachakappura 3 месяца назад +2

    ഇതു പോല് ഒരു കഥ കേട്ടിട്ട്. കുറ് നാളായി... ഇതില്. കണ്ണൻ. നിങ്ങൾ തന്നാണോ. ഇക്കാ. അത്രയ്ക്ക്. ഫിലാണ്. കണ്ണന്റെ ശബ്ദത്തിന്. നല്ല കഥ. ഹരിയും. സൂപ്പറാണ്❤❤❤❤❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 3 месяца назад +10

    ♥️♥️നീയെൻ സ്വന്തം ♥️♥️
    ♥️♥️കണ്ണൻ ♥️സീത ♥️♥️

  • @Jafnatm7476
    @Jafnatm7476 3 месяца назад +3

    ഈ magical story എഴുതി യ ജിഫ്നക്കുട്ടി ❤️❤️ magical voice ഇക്ക രണ്ടാളും മായാലോകത്ത് എത്തിച്ചു 👍🏻👍🏻❤️❤️❤️🥰🥰🥰

  • @sherinsijo8643
    @sherinsijo8643 3 месяца назад +4

    ശരിക്കും വല്ലാത്ത ഒരു ഫീലാണ് ഈ കഥ കേൾക്കുമ്പോൾ❤❤❤❤

  • @ancyfathima5943
    @ancyfathima5943 3 месяца назад +11

    ഓരോ പാർട്ടും അതിമനോഹരം ❤️‍🔥❤️‍🔥❤️‍🔥

  • @Praseetha_prasee
    @Praseetha_prasee 3 месяца назад +3

    എനിക്ക് കണ്ണനും സീതയും കൂടെ ഹരിയേയും ഒരു പാട് ഒരുപാട് ഇഷ്ടം ആണ് ❤❤❤❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 3 месяца назад +15

    എന്തോ വല്ലാത്തൊരിഷ്ടമാണ് ഈ കഥയോട് ❤️‍🔥❤️‍🔥ദിവസവും 4മണിയാവാൻ സുഖമുള്ളൊരു കാത്തിരിപ്പ് ♥️♥️അത്ര മനോഹരം ഓരോ പാർട്ടുകളും ❤️‍🔥❤️‍🔥❤️‍🔥അത് അവതരിപ്പിക്കുന്ന ഇക്കയുടെ മാജിക്കൽ സൗണ്ട് ❤️‍🔥❤️‍🔥ഒരു രക്ഷയും ഇല്ല

  • @sruthyanu4202
    @sruthyanu4202 3 месяца назад +5

    എന്റെ കണ്ണാട്ടാ vioce uff❤️💕💕💕💕💕💕

  • @ancyfathima5943
    @ancyfathima5943 3 месяца назад +7

    ♥️💚കണ്ണൻ ♥️സീത 💚♥️

  • @Nancysonu-c7m
    @Nancysonu-c7m 3 месяца назад +3

    Vallathoru santhoshamanu ee story kelkkumbol ❤oro partum super❤❤ jifna yude ezhuttum ikkade voice um oru rakshayum illa super ennokke paranjal kuranju pokum ee kannanum hariyum oru rakshayum illa manasil idichu keruva oro part kazhiyumbolum❤️❤️

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 3 месяца назад +1

    ❤ഒത്തിരി, ഒത്തിരി നല്ല സ്റ്റോറി. കണ്ണനും, ഹരിയും പൊളിച്ചു..❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sangeethasujeesh5132
    @sangeethasujeesh5132 3 месяца назад +4

    കണ്ണൻ ❤️സീത

  • @jessyvincent4068
    @jessyvincent4068 3 месяца назад +2

    ഈ കഥയിൽ ഇത്തിരി കൂടുതൽ ഇഷ്ടം ഹരിയോട് സൂപ്പർ ആണ് നമ്മുടെ ഹരി ❤❤️♥️❤️

  • @asifsinuasifsinu5239
    @asifsinuasifsinu5239 3 месяца назад +2

    Adi poli😘

  • @muhammedshihas1238
    @muhammedshihas1238 3 месяца назад +2

    Kannanum seedhayum ❤hariyum paarvathiyum ethrayum pettennu thanne onnavanam

  • @hadi4260
    @hadi4260 3 месяца назад +2

    ❤kinnan❤seetha❤hari❤paru❤

  • @NafeesathNafeesath-hq7mc
    @NafeesathNafeesath-hq7mc 3 месяца назад +3

    Masha allhaaa ekkanta voicum storiyum sooper

  • @MajidaFarsana-q5v
    @MajidaFarsana-q5v 3 месяца назад +1

    Hari is real hero ❤❤❤

  • @SahadhPookkayil
    @SahadhPookkayil 3 месяца назад +7

    കാണേട്ടാ..... സൂപ്പർ ❤❤❤

  • @princygeorge4409
    @princygeorge4409 3 месяца назад +7

    കണ്ണന്റെ ശബ്‌ദം എന്താ ഒരു ഫീൽ

  • @shifushifana6813
    @shifushifana6813 3 месяца назад +2

    ഞാൻ വന്നൂ❤❤

  • @KhadeejaKhadeeja-z6n
    @KhadeejaKhadeeja-z6n 3 месяца назад +1

    Uff ente ikka kannattante vioce ❤

  • @niyajohny4207
    @niyajohny4207 3 месяца назад +2

    Super story adipoli waiting for next part

  • @SreelakshmiSree-y4r
    @SreelakshmiSree-y4r 3 месяца назад +3

    ❤❤ഹരി ഇഷ്ടം❤❤

  • @Ayishuzzz-d6t
    @Ayishuzzz-d6t 3 месяца назад +3

    കണ്ണൻ ❤️സീത
    ❤️നീയെൻ സ്വന്തം ❤️

  • @MurshidaMurshida-n2k
    @MurshidaMurshida-n2k 3 месяца назад +5

    Hai
    ഞാനും vannbe❤❤
    ഇതുവരെ ഉള്ള മുഴുവന്‍ parttum kettavar like adikkooo

  • @varshats534
    @varshats534 3 месяца назад +5

    Oy ഞാൻ വന്നു ട്ടോ ചേച്ചിമാർ എത്തിയോ 😍😍😍😍😍😍 ശാഹുൽ കാക്കുന്റെ സ്റ്റോറി കേൾക്കാൻ 😍😍😍😍😍😍😍❤️‍🔥❤️‍🔥❤️‍🔥❤️‍🔥🦋🦋🦋🦋🦋🙌🏽🙌🏽🔥🩷🩷

    • @NusaibaShameer
      @NusaibaShameer 3 месяца назад +2

      Late ആണല്ലോ 💞💞

    • @varshats534
      @varshats534 3 месяца назад +1

      @@NusaibaShameer ഹ്മ്മ് 😁😁😁 ഒരു സ്റ്റോറി എഴുതായിരുന്നു ടാ ☺️☺️☺️☺️☺️❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @Dona-lf5ti
    @Dona-lf5ti 3 месяца назад +2

    💞💚 നീയെൻ സ്വന്തം 💚💞
    💙💜 കണ്ണൻ 💜💙 സീത 💙💜
    ഒത്തിരി ഇഷ്ടമായി ഈ സ്റ്റോറി എനിക്ക് നിങ്ങൾക്കാർക്കൊക്കെ ഇഷ്ടമായി കഥ കേൾക്കാൻ വായോ 💞💚🧡♥️💜💙

  • @mayapadmanabhan956
    @mayapadmanabhan956 3 месяца назад +2

    Vallathorishttam ee storyod .orupad eshttam Hariyodum Kannanodum Sithayodum parayan vakkukal ella❤❤❤❤❤❤ waiting ❤❤❤❤❤❤

  • @Preejarajesh-be2vc
    @Preejarajesh-be2vc 3 месяца назад +2

    ഹരി ❤ പാർവതി ❤കണ്ണൻ ❤️ സീത

  • @rajeshaadi-t2p
    @rajeshaadi-t2p 3 месяца назад +2

    ഹരിയും പാർവതിയും വേഗം ഒന്നിക്കട്ടെ❤️

  • @Aadhi777-r7b
    @Aadhi777-r7b 3 месяца назад +5

    സ്നേഹം കാണിക്കാൻ ഇപ്പൊ കാണിച്ച ധൈര്യത്തിന്റെ പകുതി അന്ന് കാണിച്ചിരുന്നു എങ്കിൽ പാർവതി അവൾക്കു ഇത്രയും അനുഭവിക്കേണ്ടി വരില്ലായിരുന്നു 🥹 പല കഥകളിലും എനിക്ക് അത് തോന്നിയിട്ടുണ്ട് ഒരു ദുഷ്ടനെ കെട്ടി പെണ്ണ് കുറെ അനുഭവിച്ച ശേഷം മാത്രം ബോധം വരുന്ന നായകൻ 😢😢

    • @AnithabaiKA
      @AnithabaiKA 3 месяца назад +2

      സത്യം ഈ ധൈര്യം ഹരിക്കു അവളുടെ വിവാഹത്തിന് മുന്നേ കാണിക്കാമായിരുന്നു 😢

  • @SheejuKs-kq4ze
    @SheejuKs-kq4ze 3 месяца назад +6

    ഈ കഥ ഹെഡ് ഫോൺ വെച്ചിട്ട് യാതൊരു വിധ ശല്യം ഇല്ലാതെ കേൾക്കണം അപ്പോഴുള്ള ആ ഫീൽ

  • @prameelaummannoor-lv8di
    @prameelaummannoor-lv8di 3 месяца назад +2

    കണ്ണേട്ടാ ഞാൻ വന്നു

  • @noushadramsheena7738
    @noushadramsheena7738 3 месяца назад +2

    ❤❤❤പെട്ടെന്ന് തീർന്നു പോയി... കുറച്ച് കൂടി വേണം ട്ടോ❤❤❤

  • @hadi4260
    @hadi4260 3 месяца назад +2

    😢sankandam aake 10 minit ulloo 😢kurach koodi dayrgyam.venam shahulkka

  • @RajeevSumi-u8u
    @RajeevSumi-u8u 3 месяца назад +3

    ❤❤ NEEYENSWANTHAM ❤❤
    ❤❤Hari❤ Paarvathy ❤❤
    ❤❤Kannan❤Seetha❤❤
    Innathe part orupad karayichu❤

  • @SajnaBasheer-u8t
    @SajnaBasheer-u8t 3 месяца назад +5

    Shahulkka lvuu 🎉🎉🎉

  • @naseejamm2604
    @naseejamm2604 3 месяца назад +2

    Vakkukal kond varnikkan.akilla.athra.manoharam.ee.story.hariyum.kannanum.ore.thattila.manasil.❤❤❤❤❤

  • @SupriyaS-tb9bn
    @SupriyaS-tb9bn 3 месяца назад +5

    Kannan❤❤❤seetha❤❤❤

  • @reeshmap3379
    @reeshmap3379 3 месяца назад +2

    Hari super ❤❤

  • @shajipalappatta5315
    @shajipalappatta5315 3 месяца назад +2

    ഇന്ന് വേഗം തീർന്നുപോയി -

  • @devananda443
    @devananda443 3 месяца назад +3

    ഇക്ക ഇന്ന് എന്താ കുറച്ചു സമയം മാത്രം ഹരിയുടെ പാർവതിയോടുള്ള പ്രണയം അതാണ് പ്രണയം ഇക്കയുടെ ശബദത്തിൽ കേൾക്കാൻ നല്ല രസം❤❤❤❤❤❤❤

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 3 месяца назад +3

    ഹരിയോട് ഒരു പാട് ബഹുമാനം തോന്നുന്നു കഥയാണെന്നറിയാം എന്നാലും ഇങ്ങനെ പ്രണയിക്കാൻ സാധിക്കുമോ❤❤❤❤❤

  • @renjithagireesh8308
    @renjithagireesh8308 3 месяца назад +2

    ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍

  • @haseenah6399
    @haseenah6399 3 месяца назад +2

    ഇന്ന് പെട്ടന്ന് തീർന്നുപോയി

  • @Aparna-w6t
    @Aparna-w6t 3 месяца назад +3

    എന്റെ പ്രിയപ്പെട്ട കഥ ♥️♥️

  • @misnak9238
    @misnak9238 3 месяца назад +6

    ❤️‍🔥നീയെൻ സ്വന്തം ❤️‍🔥

    • @Mufeedasafvan4906
      @Mufeedasafvan4906 3 месяца назад +1

      ❤❤

    • @NusaibaShameer
      @NusaibaShameer 3 месяца назад +2

      മിസ്ന കുട്ടി 😍😍

    • @misnak9238
      @misnak9238 3 месяца назад +3

      ​@@NusaibaShameerഎന്തോ ഇത്താ സുഖല്ലേ

    • @ShafnaRafee
      @ShafnaRafee 3 месяца назад +2

      💖💖💖💖

    • @NusaibaShameer
      @NusaibaShameer 3 месяца назад +1

      ​@@misnak9238
      Alhamdulillah 😊സുഖം

  • @PreethaYs
    @PreethaYs 3 месяца назад +5

    കണ്ണൻ സീത ഇഷ്ട്ടം

  • @vijaycpky1095
    @vijaycpky1095 3 месяца назад +2

    Kannatae muthane ningal❤❤❤hariyum Avante pranayavum super❤❤❤❤❤

  • @AdarshVa-or9po
    @AdarshVa-or9po 3 месяца назад +2

    Kannanum seethayum onnikkane ikka❤️❤️❤️❤️❤️❤️❤️❤️❤️arjun hariku parayavaruthe

  • @ashwathikolliyan5542
    @ashwathikolliyan5542 3 месяца назад +2

    Going so super and romantic powerful story ❤❤❤❤

  • @ayishapuzhakkal4765
    @ayishapuzhakkal4765 3 месяца назад +2

    കണ്ണൻ നല്ല സൂപ്പർ❤️🌹🌹🌹❤️🌹❤️🌹🌹🌹🌹❤️❤️🌹🌹❤️❤️❤️❤️

  • @shahinakoya
    @shahinakoya 3 месяца назад +1

    ❤️❤️❤️❤️❤️❤️👍👍👍

  • @amruthamariathomasbinu1733
    @amruthamariathomasbinu1733 3 месяца назад +2

    ഷായിക്ക ഇങ്ങള് എന്റെ മുത്താണ്......❤❤❤❤

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 3 месяца назад +1

    ഹരി ❤കണ്ണൻ ❤രണ്ടുപേരും supper 🥰🥰🥰🥰

  • @nijaraju4890
    @nijaraju4890 3 месяца назад +1

    Hari bold cherectorr anu, hari❤paru

  • @ancyfathima5943
    @ancyfathima5943 3 месяца назад +4

    ലെങ്ത് 😢😢😢😢ഞാൻ മിണ്ടൂല