തങ്ങന്മാർ നിരുപാധികം മഹത്വമുള്ളവരോ?/Jumua khutba Malayalam

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 90

  • @jabbarkk9359
    @jabbarkk9359 16 дней назад +23

    Alhamdulilla. അസ്സലാമു അലൈകും. ഇസ്മായിൽ സാഹിബിന്റെ പ്രസംഗം നമുക്ക് വെള്ളിയാഴ്ച ഒരു സമ്മാനം തന്നെയാണ്. അള്ളാഹു ദീർഗായുസ് തന്നു താങ്കളെ അനുഗ്രഹിക്കട്ടെ.

    • @kjamal62
      @kjamal62 16 дней назад +1

      Aameen

    • @NahasKH
      @NahasKH 16 дней назад +1

      ആമീൻ

    • @Muhammed-zi1om
      @Muhammed-zi1om 15 дней назад

      ആമീൻ

    • @Muhammed-zi1om
      @Muhammed-zi1om 15 дней назад

      ❤❤❤❤❤

    • @adhilps422
      @adhilps422 15 дней назад

      Ismayilinte.veed.kangarappadiyilaanue.avide.thangalmaar.aarum.illa

  • @Muhammed-zi1om
    @Muhammed-zi1om 15 дней назад +8

    ആരെയും പരിഹസിക്കാതെയും ആക്ഷേപിക്കാതെയും കാര്യം പറയുന്നു എന്നതാണ് ഇദ്ദേഹത്തിൻറെ പ്രത്യേകത,അല്ലാഹു അനുഗ്രഹിക്കട്ടെ

  • @mohamedrasheed6273
    @mohamedrasheed6273 16 дней назад +6

    You said it.
    I was thinking about this matter since long time.
    Jazakallah khair

  • @jabbarkk9359
    @jabbarkk9359 16 дней назад +12

    വാക്കുകൾ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന താങ്കളോട് ഒരല്പം അസൂയ തോന്നുന്നു.

  • @ibnubaby9056
    @ibnubaby9056 15 дней назад +2

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം

  • @azeescheriyabata4844
    @azeescheriyabata4844 15 дней назад +3

    ما شاء الله
    ഏറെ വിജ്ഞാനപ്രദം جزاكم الله خيرا

  • @cyberlog4647
    @cyberlog4647 16 дней назад +6

    വളരെ ഗംഭീരമായി പറഞ്ഞു.
    പല പണ്ഡിതൻമാരും ഇസ്ലാമിനോട് വലിയ അനീതിയും ക്രൂരതയും കാണിക്കുന്നു.
    അത്തരത്തിലുള്ള ഒന്നാണ് താങ്കൾ തുറന്നു കാണിച്ചത്.❤

  • @TabIbrit
    @TabIbrit 15 дней назад +3

    Good speech

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 16 дней назад +3

    ഇസ്മായിൽ മൗലവി❤❤❤❤❤❤

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 15 дней назад +3

    ദൈവത്തിന്റെ പക്കൽ മഹത്വമുള്ളവർ സൂക്ഷ്മത പാലിക്കുന്നവരാണ്.

  • @علمالمكاشفةطرىقالاخرة

    الحمد لللاه مر حبا لك يا اخي كلامك صحيح

  • @koyakutykoyakuty511
    @koyakutykoyakuty511 10 дней назад

    Alaikum Assalaam wa Rahmathullah Aameen yaa Rabbul Aalameen

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 15 дней назад +2

    സംഘടനയുടെ നേതാക്കന്മാർ അധികവും സ്വാർത്ഥതയുടെ
    പ്രതീകങ്ങൾ.

  • @zakariyam.b3227
    @zakariyam.b3227 16 дней назад +4

    👍👍👍

  • @MuhammedAli-eg1is
    @MuhammedAli-eg1is 15 дней назад +1

    ഇതുപോലെ കുറേ കഥകൾ കേട്ടു എന്നും തർക്കം തന്നെ ഖുർആൻ, 18ൽ 54, ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു എന്ന് എനിക്ക് തോന്നിപഴയ കേട്ടു കഥകൾ ഇനി പുതിയ തലമുറക്ക് തർക്കം കൂടുകയെ ഉള്ളു അല്ലാഹു കാത്തു രക്ഷിക്കട്ടെ

  • @abdurahimanperumpilavu9969
    @abdurahimanperumpilavu9969 16 дней назад +6

    Good

  • @KausiyaSaleem
    @KausiyaSaleem 16 дней назад +2

    Gd...

  • @Abdullabapu-o5w
    @Abdullabapu-o5w 15 дней назад +1

    وعليكم السلام ورحمه الله وبركاته

  • @cyberlog4647
    @cyberlog4647 16 дней назад +4

    മനോഹരമായ ഇസ്ലാമിൻ്റെ നിയമങ്ങളെ മേച്ഛമായി അവതരിപ്പിക്കുന്നത് പല പണ്ഡിതൻമാർ തന്നെയാണ്.
    പുതിയ തലമുറ ഇസ്ലാമിൽ നിന്ന് അകലുന്നതിന് അതൊരു കാരണമാവുന്നുണ്ട്..

  • @muhammedali7280
    @muhammedali7280 15 дней назад +3

    أن أولى الناس بابراهيم و هذا النبي للذين اتبعوه

  • @KammuKammu-q9n
    @KammuKammu-q9n 13 дней назад +1

    തമിർജിഫ്രി, മരണം, പോലീസ്, സ്ഥാനം, nastappettu

  • @muhammedali7280
    @muhammedali7280 15 дней назад +4

    ഞങ്ങളുടെ നാട്ടിൽ 😀രണ്ട് തങ്ങൾ കുടുമ്പമുണ്ടായിരുന്നു നിസ്കരിക്കാത്ത 🤭തങ്ങളോട്പള്ളിയിലെക്ക് കേറാത്തതെന്തെന്ന് ☹️ചോദിച്ച എന്നോട്പറഞ്ഞത്😊 ? പടച്ചോനെപേടിച്ചിട്ടാണ് അങ്ങട്ട് കയരാത്തതെന്നാ
    ണ്😅

  • @BasheerM-cy9oi
    @BasheerM-cy9oi 16 дней назад +4

    മുസ്ലിം സമുദായത്തെ ഖുർആൻ വായിച്ചു പൊരുൾ മനസിലാക്കാനും അതനുസരിച്ചു ജീവിക്കാനും പഠിപ്പിക്കുകയോ തയ്യാർ ആവുകയോ ചെയ്യുന്നില്ല കൂടുതൽ പണ്ഡിതന്മാരും അതാണ് വലിയ ദോഷം

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 15 дней назад +2

    സ്വപ്നങ്ങൾക്ക് വിശ്വാസത്തെ കൂട്ടികെട്ടുന്നത് തികഞ്ഞ വിവരക്കേട്.

  • @thangalbahusain.9854
    @thangalbahusain.9854 15 дней назад +2

    Good. Ur spech One sayyidh says. Our mayyith nt eate mannnu 😊 and. Andhu thettu cheidhalum. Naragam no then I said andhum.kaaddaam. Annoo angine oru hadecoo. Akhassul akhass oru koul und annu. Fm hallaj. And 25 jjn. No Fathima. Kaddalum kei ceddanam.abi jaram. Sakath no averkum shishaund annu. Aarayalum. Bt sadharanakark shisha ilav. Arivullaverk kadinakadooram. Munafuqano. Naragam adi thaddil Aaraayalum annu 😊

  • @saidhaidrosseyammal9941
    @saidhaidrosseyammal9941 15 дней назад +2

    ഇതു തന്നെയാണ് ജുത്രർ ദൈവ ജനം എന്നത് അവകാശപ്പെട്ടു അവർ എന്തു നെറികേട് ചെയ്താലും അവർ ദൈവ ജനമാണ് എന്നും അവർ അനുഗ്രഹിക്കപ്പെടേണ്ടവരാണ് വിശ്വസിക്കുന്ന ക്രൈസ്തവരെ പോലെ നമ്മളും ഇതിൽ ഏറ്റവും രസം
    ഒരുമാനദണ്ഡവുമില്ലാതെ എല്ലാ തങ്ങന്മാർക്കും ബഹുമാനം നൽകുന്ന ഇവർ
    ഹുസൈനിയായ സയ്യിദ് മൗദൂദിക്ക് ഇവർ വകവെച്ചു കൊടുക്കുമോ
    ഇബ്രാഹിം നബി എല്ലാ സന്തതികളെയും അനുഗ്രഹിക്കപ്പെടുവാൻ അല്ലാഹു വീനോട്ആവശ്യ പ്പെട്ടപ്പോൾ അല്ലാഹു തിരുത്തുകയാണ് ലാ യനാലു മിനള്ളാലിമീൻ
    ബൈബിൾ പ്രകാരം ദൈവം ജുത വംശീയതയെ അംഗീകരിക്കുന്നു
    എന്നാൽ ഖുർആൻ അനുഗ്രഹം ആദർശത്തിന്റെ അടിസ്ഥാനത്തിൽ മാത്രo
    ഇതിൽ മാനവികതയ്ക്ക് ഏതാണ് സാക്ഷ്യം

  • @MuhammedAli-eg1is
    @MuhammedAli-eg1is 15 дней назад +1

    ഇതുപോലെ കുറേ കഥകൾ കേട്ടു എന്നും തർക്കം തന്നെ ഖുർആൻ, 18ൽ 54, ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു എന്ന് എനിക്ക് തോന്നി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 16 дней назад +3

    മൗലവി പറയുന്നത് 100 ശതമാനം സത്യം

  • @abdulsalam-yo8hx
    @abdulsalam-yo8hx 15 дней назад +5

    മഹാത്മാഗാന്ധിയും ഇന്ദിരാ ഗാന്ധിയും മക്കളും തമ്മിലുള്ള ബന്ധം പോലെയാണ് മുത്തുനബിയും മുത്തുക്കോയ തങ്ങൾ മാരുമായുള്ള ബന്ധം

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 15 дней назад +3

    ഇല്ലാകഥകൾ പറയുമ്പോൾ കുഞ്ഞാടുകൾ
    കൂടുതൽ ഉണ്ടാകും.

  • @kmabdulla3604
    @kmabdulla3604 15 дней назад +2

    അബൂ - ജാഹിൽ തങ്ങലാണ് സമസ്ത ഷിയാക്കൾ.... അബു- ജാഹിലിന്റെ കക്ഷിയാകുന്നു

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 15 дней назад +1

    പ്രവാചകന്മാർ ആരും
    തന്നെ മതം ഉണ്ടാക്കിയിട്ടില്ല, ദൈവവും.

  • @makkarmm165
    @makkarmm165 15 дней назад +1

    ഇപ്പോൾ സ്വപ്നം കാണാൻ പ്രത്യേക കോഴ്സ്, കോച്ചിങ് സെന്റർ ഒക്കെ ഉണ്ട്.. ( നബിയെ സ്വപ്നം കാണാൻ )

  • @rafeequeabdul9481
    @rafeequeabdul9481 15 дней назад +1

    വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരു തങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. തുറാബ് തങ്ങമ്മാർ എന്ന പേരില്‍ അറിയപ്പെടുന്ന തങ്ങളുമാര്‍ ..ഒറിജിനൽ തങ്ങളുമാര്‍ അല്ല..മമ്പുറം തങ്ങൾ ഭൂമി അളക്കാനുള്ള വടി ഒരാളെ ഏല്പിച്ചു..ആ ആളുടെ പരമ്പര ആണ് അവര്‍ എന്നാണ്‌...എന്താല്ലേ

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 15 дней назад +3

    ഖുർആൻ പറയാത്ത വിഷയങ്ങൾ പറയുന്നത്
    കേട്ടുകഥകളാണ്, അങ്ങനെയാണ് മിഥ്യകൾ വരുന്നത്.

  • @mohamedrasheed6273
    @mohamedrasheed6273 16 дней назад +2

    How can we make sure someone belongs to Prophet's family ?
    There is no special relevance for any family in Islam. Listen to the final speech of Prophet Mohamed (S).

  • @abdulsamad-yp4cs
    @abdulsamad-yp4cs 15 дней назад +2

    ആദം സന്തതികൾ എല്ലാം നബി കുടുംബം പെങ്ങമ്മാർ ആണ്. മുസ്ലിം ഉമ്മത്ത് എല്ലാം ഇബ്രാഹിം നബി കുടുംബവും പെങ്ങമ്മാരും ആണ്.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 15 дней назад +1

    ഞാൻ മുസ്ലിമാണെന്ന് ആരു നിരന്തരം പറയുന്നു അവരാണ്
    മുസ്ലിം കൾ.

  • @GafoorAstaco
    @GafoorAstaco 15 дней назад +3

    വളരെ വ്യക്തമായി താങ്കൾ കാര്യങ്ങൾ പറഞ്ഞു തന്നു. എന്നിരുന്നാലും ചോദിക്കട്ടെ സയ്യിത് എന്ന അറബ് വാക്കിന് തങ്ങൾ എന്ന അർത്ഥമുണ്ടോ. Nabi(സ. അ )യുടെ പേരിനൊപ്പം തങ്ങൾ എന്നു എന്തിന് ചേർക്കണം. അത് കേരളത്തിൽ ഒരു ജാതി പേര് എന്നല്ലാതെ മറ്റെന്തെങ്കിലും വ്യാഖ്യാനം ഉണ്ടോ?

    • @Muhammed-zi1om
      @Muhammed-zi1om 15 дней назад +2

      തങ്ങൾ എന്ന വാക്ക് ഒരു അറബി പദമേ അല്ല അത് കേരളത്തിലെ ഒരു നമ്പൂതിരി കുടുംബത്തിന് അറിയപ്പെടുന്ന പേരാണ് തങ്ങൾ വിഭാഗത്തിന് കേരളത്തിലെ ജാതി സമ്പ്രദായവുമായി ബന്ധമുണ്ട്

  • @alirukiya3391
    @alirukiya3391 16 дней назад +3

    യാ സയ്യധി എന്ന് വിളിച്ചാൽ ഹേ മിസ്റ്റർ എന്നാണ് ആപ് എന്ന് ഹിന്ദിയിൽ പറഞ്ഞാൽ താങ്കൾ ഇതാണ് തങ്ങളായി മാറിയത് ❤

  • @ahammedbasheer1648
    @ahammedbasheer1648 14 дней назад +2

    ഹിന്ദുമതത്തിൽ ബ്രാമണൻ മുസ്ലിം മതത്തിൽ തങ്ങൾ രണ്ടും ഒന്നുതന്നെ.

  • @josephmj7814
    @josephmj7814 14 дней назад

    Koopamandoogal

  • @علمالمكاشفةطرىقالاخرة

    ,وعد ني ربي في اهل بيتي من اقر منهم بالتو حيد ولي البلاغ انلا يعذبهم

  • @KammuKammu-q9n
    @KammuKammu-q9n 13 дней назад

    അലലക്അറിയാംം

  • @mohamedrasheed6273
    @mohamedrasheed6273 16 дней назад +3

    What specialty a " thangal." got ???
    They are just like you and me.
    Respect Scolers.
    Quasi = Judge.....applicable only in a Islamic state.
    How come one " thangal " can control more than 1000 mahals ?
    In my.mahal there is no Qasi.
    In nearby mahals also no.Qasi.
    I am from Kodungallur.

  • @notvortexff798
    @notvortexff798 11 дней назад

    قَالَ يَـٰنُوحُ إِنَّهُۥ لَيْسَ مِنْ أَهْلِكَ ۖ إِنَّهُۥ عَمَلٌ غَيْرُ صَـٰلِحٍ ۖ فَلَا تَسْـَٔلْنِ مَا لَيْسَ لَكَ بِهِۦ عِلْمٌ ۖ إِنِّىٓ أَعِظُكَ أَن تَكُونَ مِنَ ٱلْجَـٰهِلِينَ
    ഈ വചനത്തിൽ നിന്റെ കുടുംബത്തിൽ പെട്ടവനല്ല അവൻ എന്ന് പറഞ്ഞത് നൂഹ് നബിയുടെ മകൻ അല്ലാ എന്നത് കൊണ്ടായിക്കൂടേ? നൂഹിന്റെ ഭാര്യ അവിശ്വാസിയായിര്ന്നന്നും നൂഹിനെ വഞ്ചിച്ചവളാണെന്നും ഖുറാനിലുണ്ടല്ലോ!😢 നിനക്ക് അറിയാത്തകാര്യത്തെ കുറിച്ച് ചോദിക്കരുത് എന്ന് പറഞ്ഞത്, ഒര്പക്ഷെആമകൻഭർതാവിനെ വഞ്ചിച്ചവൾക്കുണ്ടായഒരു ജാര സന്തതിയായ്രുന്നതോണ്ടുമാണ് എന്നുംകരുതിക്കൂടേ? അങ്ങനെ വരുമ്പോൾ, നബിയുടെ കുടുംബ പരമ്പരീൽപെട്ടത് കൊണ്ടൊരു കാര്യവുമില്ലാ എന്ന് നിങ്ങൾ പറയുന്നതിന്പ്രസ്തുതഖുറാൻ വചനങ്ങളെങ്ങനെതെളിവാകും?
    (തങ്ങൻമാരുടെ ഒരു പ്രത്ര്യക പദവിയിൽ വിശ്വസിക്കുന്ന ആളല്ല ഞാനും, ഒരു ചോദ്യം ചോദിക്കുന്നന്നേ ഉള്ളു.)

  • @underworld2770
    @underworld2770 15 дней назад

    ഇടക്ക് ഒരോ പരസ്യംവന്ന് ആകെഅലങ്കോലമാക്കുന്നു..

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 16 дней назад +3

    തങ്ങൾ മാർ എന്നൊരു വിഭാഗമുണ്ടോ

  • @underworld2770
    @underworld2770 15 дней назад +2

    അപ്പൊ.... ഈ സ്വപ്നംകാണലുകാർ അന്നേ ഉണ്ട് അല്ലെ 😂😅

  • @ibinushahood
    @ibinushahood 16 дней назад +1

    ഒരു സംശയം ചോദിക്കട്ടെ താങ്കളുടെ താടി മാത്രം നരച്ചതാണോ അല്ലെങ്കിൽ അല്ലെങ്കിൽ നരച്ചതാണോ അല്ലെങ്കിൽ ഫുൾ നര വന്നിട്ട് താടിയുടെ പകുതിയും മുടിയും മാത്രം കളർ ചെയ്തതാണോ അങ്ങനെയാണെങ്കിൽ അത് പാടുണ്ടോ എന്തോ ഒരു മിസ്റ്റിക് ഉണ്ട് ഏതോ ഒന്ന് ഒറിജിനലാണ് ഒന്ന് ഇതിനെ റിപ്ലൈ തരുമോ

  • @muhammednasser3301
    @muhammednasser3301 13 дней назад

    Malapuram Janathe Samudayam paranju pattichu Madakunna 😅

  • @khaleelkodakkad744
    @khaleelkodakkad744 14 дней назад

    Parassiyamayee aarkum maanahaani undakan paadilla. Oru vekthi yudea Abhimaanam, Sambath, swakariyatha(privacy) Islamil oru adisthaana kaariyam allea?.

  • @علمالمكاشفةطرىقالاخرة

    ان اهل بيتي هاء لاء يرون انهم اولي الناس بي وليس كذالك ان اولياء منكم المتقون من كانوا وحيث كانوا

  • @nasara6565
    @nasara6565 14 дней назад

    പ്രവാചകൻ തങ്ങൾ ആണോ?

  • @adhilps422
    @adhilps422 15 дней назад

    Meesha.dai.cheythittundu.ingane.karuppikkaamo.ismaiyil.musliyaaare

  • @73jaleel
    @73jaleel 15 дней назад

    ആരാ ആ കഥ പറഞ്ഞ പണ്ഡിതൻ

    • @MisazTalks
      @MisazTalks  15 дней назад

      അബ്ദുള്ളാഹിബ്നു മുബാറക് (റ )

  • @hameedhameed4150
    @hameedhameed4150 16 дней назад +1

    ഇങ്ങനെ പലതും വരും

    • @underworld2770
      @underworld2770 15 дней назад +1

      അതെന്താ പലതുംവരും എന്ന്പറയാൻകാരണം... ഇയാൾ പറയുന്നത് ഇസ്ലാമികവിരുദ്ധമാണോ.. ആണെങ്കിൽ അതാണ് പറയേണ്ടത്

    • @Muhammed-zi1om
      @Muhammed-zi1om 15 дней назад +1

      സമാധാനിച്ചൊ , ഒന്നും അന്വേഷിക്കുകയും പഠിക്കുകയും വേണ്ട😅😂😂😂😂

  • @aboobackerpk8406
    @aboobackerpk8406 15 дней назад

    Esmaheil mhaulavi asslam aleiku
    M allahh padacha van nervhyil
    Ahkitharatte ammeen yah rabul
    Hahlameen 😢🤲🏼🫱🏻‍🫲🏼

  • @hameedhameed4150
    @hameedhameed4150 16 дней назад +1

    ഖിയാമത് അടുകാരായി

    • @Muhammed-zi1om
      @Muhammed-zi1om 15 дней назад +1

      സത്യം ഒരാൾ പറയുംമ്പോൾ അത് മനസിലാക്കുന്നതിനു പകരം അവസാനനാളായി എന്ന് പറഞ്ഞാൽ മതിയല്ലൊ, വല്ലതും വായിക്കാനും പഠിക്കാനും നോക്ക് സുഹൃത്തെ

  • @harispk5677
    @harispk5677 15 дней назад +2

    ❤❤❤

  • @LinzadJamal
    @LinzadJamal 4 дня назад

    ❤❤