ചരിത്രം വിളിച്ചോതിക്കൊണ്ട് ഒരു ഹജ്ജുകൂടി | chuzhali abdulla moulavi | jumuakhuthuba | islamic speech

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ചരിത്രം വിളിച്ചോതിക്കൊണ്ട് ഒരു ഹജ്ജുകൂടി | chuzhali abdulla moulavi | jumuakhuthuba | islamic speech
    #islamic_speech_malayalam #ചരിത്രംവിളിച്ചോതിക്കൊണ്ട്ഒരുഹജ്ജ്കൂടി
    #k4icwayanad #chuzhaliabdullamoulavi

Комментарии • 16

  • @thahakutty4627
    @thahakutty4627 2 года назад +1

    എടാ ചുഴലി നീ ചുഴിയിൽ ഉഴലും നബിദിന മാസത്തിനു പ്രതിയേകത ഇല്ലന്ന് പറഞ്ഞാൽ 🌹

    • @latheefpurathoottayil7778
      @latheefpurathoottayil7778 2 года назад

      എടാ പോടാ എന്നതു തന്നെയാണ് നിന്റെ പ്രത്യേകത റബിഉൽ അവൽ 12 മുഹമ്മദ്‌ നബി(സ്വ )ജനിച്ച ദിനമാണെന്ന് സംശയമണ്‌ വഫാത്തായതു റബി അവൽ 12നാണ് എന്നതിൽ സംശയമില്ല
      അന്ന് ആഘോഷംനടത്തി സുഭിക്ഷമായി ഭക്ഷണം കഴിച്ചുനടക്കുന്ന വർക്ക്‌ എന്തു മനസ്സിലാകും
      പഠിക്കു പണ്ഡിതൻ മാരെന്ന് കരുതി അവരെയല്ല പിന്തുടരണ്ടത് ഖുർആൻ സുന്നത്തും ഹൃദയത്തിൽ ചേർത്തു പിടിക്കുക 🇮🇳🇮🇳🇮🇳🇮🇳

    • @shibua6293
      @shibua6293 2 года назад

      നിൻ്റെ വപ്പയെ എടാ എന്ന് നീ വിളിക്കുമോ
      നബി ദിനത്തിന് ഖുർ ആനിൽ തെളിവുണ്ടോ
      ഹദീസ് ഉണ്ടോ
      തെളിവ് ഉണ്ടെങ്കിൽ അദേഹത്തിന് അത് എത്തിച്ചു കൊടുക്കുകയാണ് വേണ്ടത്
      അല്ലാതെ വാപ്പയുടെ പ്രായമുള്ള വരെ എടാ എന്ന് വിളിക്കുക അല്ല
      സഹോദരാ
      നബിയെ അങ്ങ് ജനിച്ച ദിവസം
      നമ്മൾ എന്ത് ചെയ്യണം എന്ന് സഹാബത്ത് ചോദിച്ചപ്പോൾ
      അന്ന് നിങൾ നോമ്പെടുക്കുക എന്നാണ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമ അവരോട് പറഞ്ഞത്
      സഹോദരാ
      ഇതാണ് ദീൻ

  • @sherifabdulla3091
    @sherifabdulla3091 2 года назад +6

    അസ്സലാമു അലൈക്കും
    വറഹ്മതുള്ളാഹിവബറകാതുഹു
    ബഹുമാന്യനായ ഉസ്താദിനും കുടുംബങ്ങൾക്കും , അല്ലാഹു സുബ്ഹാനവുതാല ഇന്ന് ഈ ദുനിയാവിലും നാളെ ആഖിറത്തിലും
    ഏറ്റവും നല്ല പദവികളും ഉന്നത സ്ഥാനങ്ങളും അല്ലാഹു സുബ്ഹാനവുതാല നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഇളയ പഠിതാവ്

  • @jafarcp9437
    @jafarcp9437 2 года назад +3

    അല്ലാഹു നമ്മെ ഇരു വീട്ടിലും അനുഗ്രഹിക്കട്ടെ. ആമീൻ.

  • @samalsalim700
    @samalsalim700 2 года назад

    എന്റെ ഏറ്റവും ഇഷ്ട്ടപെട്ട ചരിത്ര ഇസ്ലാമിക പ്രസങ്ങികൻ ❗️❤

  • @samalsalim700
    @samalsalim700 2 года назад

    നബിദിനം ബിദ്അത്താണ് മയ്യത്ത് ആരാധകരുടെ ആഘോഷമാണ് ❗️

  • @abthurahiman2072
    @abthurahiman2072 2 года назад

    Jabra class0ilparticipiate

    • @shibua6293
      @shibua6293 2 года назад

      ഇത് അഹ്ലുസുന്ന യുടെ ക്ലാസ്സ് ആണ്

  • @fazalfams9776
    @fazalfams9776 2 года назад +1

    ജാഹിൽ മൗലവി shahadth ൽ തല തിരിഞ്ഞു

    • @rukhiyarp357
      @rukhiyarp357 2 года назад +2

      നാഥാ ഇത്തരത്തിലുള്ള സത്യങ്ങൾ വിളിച്ചു പറയുവാൻ അദ്ദേഹത്തിന് കൂടുതൽ ആയുസ്സും ആഫിയത്തും നൽകേണമേ

    • @fazalfams9776
      @fazalfams9776 2 года назад +1

      @@rukhiyarp357 ഇയാൾ അര മുക്രി

    • @arifkmrdn9448
      @arifkmrdn9448 2 года назад

      @@fazalfams9776 😂😂😂
      Thekkan keralathile sunni moiliyakkanmaarde valya ustad aayrnnu..
      Qurafath vedinj sheriyaya islam prabhodhanam nadathan thudangyapo ningakk idheham ara mukri aayo?🙄🙂

    • @MuhammedAli-ze2jt
      @MuhammedAli-ze2jt 2 года назад

      സമസ്തകളുടെ ചില തലതിരിഞ്ഞ പണ്ഡിതന്മാർ സാധാരണ സുന്നി ജനലക്ഷങ്ങളെ പൗരോഹിത്യ ജാഡ ഉപയോഗിച്ച് വഴിപിഴപ്പിക്കുന്നു.

    • @shibua6293
      @shibua6293 2 года назад

      Faisal പഠിക്കൂ
      എന്താണ് ദീൻ എന്ന്
      എന്തെങ്കിലും വിളിച്ച് പറയല്ലേ