SAJU chathannoor Pastor Latest New Malayalam christian Message

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 28

  • @MathewNS-nm4zd
    @MathewNS-nm4zd 2 дня назад +5

    ദൈവ ദാസൻ ദീഘായുസ്സോടെയിരുന്നു ബൈബി ൾ പ്രവനങ്ങൾ പ്രസംഗിക്കുവാനും അനേകർ ക്ക് യേശുവിനെ കണ്ടെത്തുവാനും രക്ഷിക്കപ്പെടുവാനും നിത്യതയ്ക്ക > ഒരു ക്കപ്പെട വാനു o ദൈവം ഇടയാക്കട്ടെ

  • @aldrinejoebai2262
    @aldrinejoebai2262 10 часов назад

    Praise the Lord

  • @franciskourianfranciskourian
    @franciskourianfranciskourian 5 часов назад

    Amen.amen

  • @leelageorge7789
    @leelageorge7789 19 часов назад

    Stothram appa, help all the viewers to know Jesus.

  • @bennyvarghese9550
    @bennyvarghese9550 2 дня назад +3

    ❤️🥰🥰

  • @marythomas8105
    @marythomas8105 2 дня назад +3

    🙏🙏

  • @geo33138
    @geo33138 2 дня назад

    nuna thannae

  • @BabuPonnamparampil
    @BabuPonnamparampil День назад

    മുസ്ലീങ്ങളെപ്പറ്റി ഈ ബൈബിളിൽ എവിടെയാ പറഞ്ഞിരിക്കുന്നത്

  • @Samuelta20
    @Samuelta20 День назад

    പാസ്റ്റർ റഷ്യയും കൂട്ടരും Israel നു നേർക്ക് വരുമെന്ന് കേൾക്കാൻ തുടങ്ങിയിട്ടു കുറേ കാലമായി ഇനിം ബാക്കിയാണ് അറിയേണ്ടത് അത് ആരും പറയുന്നില്ല റക്ഷ്യയും കുട്ടരും തോൽക്കും എന്നിട്ട് പിന്നെ ആരും ഒന്നും പറയുന്നില്ല. please ഇത് എല്ലാ ഉപദ്ദേശി മാരും പറഞ്ഞ് കേട്ടുകേട്ടുമടുത്തു തുടർന്ന് പറഞ്ഞ് ഒരു Continuation വരുത്തു

  • @morning6480
    @morning6480 2 дня назад +1

    😂😂😂😂 റഷ്യയും അറബ് രാജ്യങ്ങളും ചേർന്ന് ഇസ്രായേലിലെ ആക്രമിച്ചത് ഓർമ്മയുണ്ടാവുകയുള്ളൂ..... പിന്നെ രക്ഷയും അറബ് രാജ്യങ്ങളും ചരിത്രത്തിൽ ഒരു ഓർമ്മ മാത്രം 🤣🤣🤣

  • @AvirachanKp
    @AvirachanKp 2 дня назад +1

    എടൊ ഈ തോത്രം മാത്രം പറയാതെ അതിന്റെ അർദ്ധം മനസിലാക്ക് വെറും വ്യാജ മതത്തിൽ നിന്ന് സൂത്രവുമായി നടക്കാതെ സത്യത്തിന് ചെവി കൊടുത്ത് സത്യദൈവ്വത്തെ തിരിച്ചറിയ്

    • @sumin7nicholas
      @sumin7nicholas День назад +1

      ആരാണ് സത്യദൈവം.... താങ്കൾ parayu

    • @royroy8518
      @royroy8518 День назад

      സത്യ ദൈവം.. മാതാവ് =ഭദ്രകാളി 🤣🤣🤣

    • @karoorchacko
      @karoorchacko День назад

      ​@@royroy8518പരിശുദ്ധ കന്യക മറിയത്തെ ഭദ്രകാളി എന്നു വിളിക്കുന്ന നിങ്ങൽ എത്ര അധർമ്മികൾ.

    • @shajirethi3377
      @shajirethi3377 День назад +1

      താങ്കൾ സത്യദൈവം എന്നുദ്ദേശിച്ചത് ബിഷപ്പ് ഫ്രാങ്കോയുടെയും പോപ്പിൻ്റെയും ദൈവമാണോ?

  • @blessed8272
    @blessed8272 День назад

    ഒന്ന് പോ മനുഷ്യ. വെറുതെ വ്യാഖ്യാനിക്കാം അത്രേ തന്നെ. സത്യം അതൊന്നും അല്ല 😂😂😂😂

    • @Loveyourenemy-m7h
      @Loveyourenemy-m7h День назад +1

      കൈയിൽ ബൈബിൾ ഉണ്ടെങ്കിൽ ezakiel 38,39 വായിക്കുക.

    • @shineforchrist1991
      @shineforchrist1991 День назад +2

      കാലം തെളിയിക്കും

    • @Loveyourenemy-m7h
      @Loveyourenemy-m7h День назад

      @@blessed8272 പുള്ളി എന്താണ് മാറ്റി പറഞ്ഞത്. ഒരെണ്ണം പറയാമോ?

    • @karoorchacko
      @karoorchacko День назад

      ​@@Loveyourenemy-m7hകാലാ കാലങ്ളിൽ ഓരോന്ന് സംഭവിക്കുന്നു. അതിനു Ezakiel പറയുന്നത് ഇതുമായി എന്തു ബന്ധം. ഇറാഖ് കുവൈറ്റ്നെ ആക്രമിച്പ്പോൾ ഒരു അപ്പോസ്‌ഥലഇൻ ഒരുപാട് ഇത് പോലെ പറയുയുംമായിരുന്നു.

  • @ajhjgs8186
    @ajhjgs8186 16 часов назад

    യിസ്രായേലിൻറെ ശത്രുക്കൾക്ക് കരുത്തു പകരുന്ന ജോലിയിലാണ് പാസ്റ്റർ ഏർപ്പെട്ടിരിക്കുന്നത്......!!!

  • @sammathew4016
    @sammathew4016 День назад +1

    Full fake

    • @Loveyourenemy-m7h
      @Loveyourenemy-m7h День назад +2

      തൻ്റെ മുമ്പിൽ ഇതൊക്കെ നടന്നിട്ടും തനിക്ക് ഇതെല്ലാം ഫേക്ക് ആണ് അല്ലേ😂😂

    • @karoorchacko
      @karoorchacko День назад

      ​@@Loveyourenemy-m7hകുറച്ചു കാലമായി കേൾക്കാൻ തുടങ്ങിയിട്ട്. പറച്ചിൽ മാത്രം.

    • @Loveyourenemy-m7h
      @Loveyourenemy-m7h День назад +1

      @@karoorchacko കേൾക്കുന്നതു എല്ലാം ഇപ്പൊൾ കണ്ണിൻ്റെ മുമ്പിൽ കാണുന്നുണ്ടല്ലോ.