'സമസ്ത മുശാവറയിൽ ഉമർ ഫൈസിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര അച്ചടക്ക ലംഘനം'

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 369

  • @haflathulmahabba8016
    @haflathulmahabba8016 День назад +97

    അദ്ധൃക്ഷൻ്റെ ത് അവസാന വാക്കാണെങ്കിൽ നിങ്ങൾ ഇങ്ങനെ പത്രക്കാരോട് ഓരോ ദിവസവും പറഞ്ഞ് വഷളാക്കരുത്

  • @shazmali5212
    @shazmali5212 День назад +101

    പൂക്കോട്ടൂരിനെ പോലുള്ള കുറച്ച് എരപ്പകളാണ് സമുദായത്തിൽ തമ്മിൽ തല്ല് ഉണ്ടാക്കി പിളർപ്പ് ഉണ്ടാക്കുന്നത്

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 День назад +5

      അതിൽ ഒന്നാമൻ ഉമർ ഫൈസി

    • @UmmerKoya-h5h
      @UmmerKoya-h5h День назад

      മുക്കം മുസ്‌ലിയാർ ആണ് എല്ലാം കുഴപ്പം ഉണ്ടാകുന്നത് അയാൾക്ക് രാഷ്ട്രീയം ഉണ്ട് അയാൾ അതു മായി നടക്കട്ടെ

    • @soofimm8274
      @soofimm8274 День назад +4

      ഉമ്മർ ഫൈസിയെ പുറത്താക്കിയാൽ സമസ്തയിൽ എല്ലാ പ്രശ്നം തീർന്നു അങ്ങേരാണ് ഫിത്ന ഉണ്ടാക്കുന്ന

    • @AbuSalman-x1u
      @AbuSalman-x1u День назад

      كلام صحيح

    • @abdulrezak6932
      @abdulrezak6932 День назад

      പുക്കോട്ടൂർ സുന്നി വിരുദ്ധരുടെ ചാരൻ

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 День назад +93

    പ്രസിഡന്റ് ഒരു കാര്യം പറഞ്ഞാൽ അപ്പടി പൂക്കോട്ടൂർ അനുസരിക്കുമോ.... ആ വാക്ക് ഒന്നുകൂടി പറഞ്ഞേ... 😂😂

    • @soofimm8274
      @soofimm8274 День назад

      തങ്കപ്പൻ തള്ളിപ്പറയുന്നതും കാട നിലപാട് സ്വീകരിക്കുന്ന ആരാണ് സഹോദരങ്ങളെ ഉമ്മർ ഫൈസി പിന്തിരിപ്പൻ ആണ് വിഷ് ഉണ്ടാക്കാൻ വേണ്ടി നടക്കുന്നവനാ പുറത്താക്കിയ സമസ്തയിൽ തീർന്നു

    • @SamsuPc-o4u
      @SamsuPc-o4u День назад +1

      പൂക്കോട്ടൂർ ഉം മുക്കം ടീമും ഇഞ്ചോട് ഇഞ്ച് പോരാട്ടം
      ഗാല്ലറി FULL

    • @hashimazhari407
      @hashimazhari407 День назад

      ഇവനെ ഒക്കെ എന്തിൻ്റെ ഒക്കെ ആയത് ആണ് നമ്മൾ പലതും കാണാനും കേൾക്നും ആയ്ത് അവസാന വാക്ക് നീ ആതിയം അലിക്കേടോ മുഷ മുശാ വറ തീരുമാനം പുറത്ത് പറയൽ നിർതമാകുന്നുണ്ടോ ഇയ്യാൾ കും നിനക്കും മറ്റ് കുത്തി തിരിയാർക്കും

    • @AbdulKarim-ed6tv
      @AbdulKarim-ed6tv День назад

      😂😂😂😂😂😂😂😂😂😂🎉❤❤❤❤❤❤

    • @YoosufPT-o4w
      @YoosufPT-o4w 16 минут назад

      Anusarikum

  • @SadiqAli-yz4jo
    @SadiqAli-yz4jo День назад +25

    സമദ് പൂക്കോട്ടൂർ മാറ്റി നിർത്തിയാൽ തന്നെ സമസ്ത ശുദ്ധ കലാശം കഴിഞ്ഞു

    • @sanoopkavu
      @sanoopkavu День назад +1

      Ap കുട്ടി ചെല്ല്

  • @wahabmnply1128
    @wahabmnply1128 День назад +26

    സമ്സ്തക്കെതിരെ സമാന്തരമുണ്ടാക്കിയവരെ ആദ്യം പുറത്താക്കണം രണ്ടാമത് മുഷാവറയിൽ നടന്ന വാർത്ത ചോർത്തിയ ആളെയും പിന്നെ ബാക്കിയുള്ളത്

  • @usmanpambadi-id7gu
    @usmanpambadi-id7gu День назад +43

    ഇവൻ തന്നെ അച്ചടക്കം പാലിക്കാത്ത വനാണ്

    • @abdullatheef2281
      @abdullatheef2281 День назад

      കിട്ടാനുള്ളത് ഇദ്ദേഹത്തെ പ്പോലെ നദ്വിവി മാർ ഉണ്ടല്ലോ അവർക്ക് വേണ്ടത് വാർത്ത

  • @dk6865
    @dk6865 День назад +41

    പ്രതികരിക്കാതെ ഇരുന്നാൽ പോരെ. Pookkootoor ഒക്കെ മറ്റെന്തോ ലക്ഷ്യം വെച്ച് ആണ് ഇപ്പൊ പ്രവർത്തിക്കുന്നത്

    • @itpro9077
      @itpro9077 День назад

      Kunjappayum Sadaa thangalumaanu pinnil...😢

  • @AbdulRahman-kn3ub
    @AbdulRahman-kn3ub День назад +45

    ഇവനാണ് സമസ്തയുടെ ഏറ്റവും വലിയ ശാഭം 😢

    • @sanoopkavu
      @sanoopkavu День назад +1

      സംഘാവു ചെല്ല്

    • @MohamedShereef-h8o
      @MohamedShereef-h8o День назад

      ഉമ്മർക്ക ഉണ്ടാകുമ്പോ എന്തിനാ വേറെ ഒരാൾ 😅

  • @abduljabbar4267
    @abduljabbar4267 День назад +28

    നളന്ദയിൽ ഇവർ ഒരുമിച്ചു കൂടിയത് സമസ്തയെ തകർക്കാനല്ലേ.

  • @Nulmay24
    @Nulmay24 День назад +33

    സമസ്തയെ കുത്താൻ ചാനലുകൾക്ക് നല്ല ഉത്സാഹമാണ്.

  • @KabeerkvVenniyur
    @KabeerkvVenniyur День назад +26

    നിങ്ങളും അനുസരിച്ചു കാണിക്കണം ട്ടോ

  • @aboobackerbaqavi8508
    @aboobackerbaqavi8508 День назад +12

    നദവി "No " നദ്‌വത്തുൽ മുജാഹിദ് അൽ കൂരിയാടിചയ്യ്

  • @unaisethsby4687
    @unaisethsby4687 День назад +14

    കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എത്ര ദീർഘവീക്ഷണമുള്ള വ്യക്തിയാണെന്ന് ഇപ്പോഴെങ്കിലും ചിലർക്ക് മനസ്സിലായിക്കാണും

  • @aliak3027
    @aliak3027 День назад +9

    മീഡിയാ വണ്ണിനെയും. പോകോട്ടൂറിനെയും....മനസ്സിലാകുന്നു😢😢😢😢😢

  • @self8483
    @self8483 День назад +1

    Ap യുടെ ദീർഘവീക്ഷണം 👍
    അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ... ആമീൻ

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj День назад +14

    ഒരാഴ്ച മുമ്പ്സമാന്തര കമ്മിറ്റി ഉണ്ടാക്കിയ സമദ് ആണ് ഈ പറയുന്നത്

  • @nouphalkavil5385
    @nouphalkavil5385 День назад +7

    സമസ്തയിൽ നടന്ന ചർച്ച പുറത്ത് വിട്ട നദ് വി സാഹിബിനെ പിന്തുണച്ച് തുടങ്ങിയ തിൽ തന്നെയുണ്ട് എല്ലാം
    ബുദ്ധി എനിക്ക് മാത്രമുള്ളത്

  • @MrRashadk
    @MrRashadk День назад +10

    എല്ലാം പറഞ്ഞിട്ട് നമ്മൾ പറയേണ്ട എന്നൊരു ഡയലോഗ്.....

  • @abdulsalamvk3349
    @abdulsalamvk3349 День назад +2

    അഭിപ്രായം പറയണ്ടകാരിയമില്ല എന്ന്പറയുകയും അഭിപ്രായങ്ങളെല്ലാം തലയില്ലാതെ പറയുകയും ചെയ്യുന്നു ഭയങ്കരം

  • @ShahulHameed-q4s
    @ShahulHameed-q4s День назад +1

    സമദ് സാഹിബെ നിങ്ങളൊക്കെ ഇത്രയും തരം താഴ്ന്ന് പോയോ വലിയ സങ്കടം ഉണ്ട്😢
    മനസ്സ് വല്ലാതെ വേദനിക്കുന്നു.😢

  • @smartway9997
    @smartway9997 День назад +8

    ആദ്യം ഈ ആൾ മൈക്കിനു മുന്നിൽ വരുന്നത് നിർത്തണം😂

  • @haflathulmahabba8016
    @haflathulmahabba8016 День назад +7

    പർവ്വതീകരിച്ചത് മാധ്യമങ്ങളല്ല
    സമാന്തര സംഘടനയുണ്ടാക്കിയവരാണ്

    • @R_Qw007
      @R_Qw007 День назад

      Ath eeth sangadana

  • @haflathulmahabba8016
    @haflathulmahabba8016 День назад +13

    സമസ്ത ആദർശ സംരക്ഷണ സമിതി ഉണ്ടാക്കിയത് ഈ സമസ്ത പ്രസിഡൻ്റിൻ്റെ അവസാന വാക്ക് മുഖവിലക്കടുത്ത് തന്നെയാണോ😊

    • @YoosufPT-o4w
      @YoosufPT-o4w 14 минут назад

      Samastha neythakallod chodichanu

  • @ishaquekpkp3291
    @ishaquekpkp3291 День назад +2

    പൂക്കോട്ടൂരി പോലോത്തവർ സമസ്ത വിട്ട് ലീഗിൽ പ്രവർത്തിക്കണം എന്നാണ് എന്റെ അഭിപ്രായം

  • @Ismail-j8m4s
    @Ismail-j8m4s День назад +10

    അപ്പോൾ ഇയാൾ ആദർശ സമിതി ഉണ്ടാക്കിയത് സമസ്തയുടെ പ്രസിഡന്റ് പറഞ്ഞിട്ടായിരിക്കാം

  • @shihabudeenm526
    @shihabudeenm526 День назад +9

    പൊക്കോണം കെട്ടവൻ ആയി പോകോട്ടൂർ ആയി മാറി 😂

  • @MuhammedAnas-ge6si
    @MuhammedAnas-ge6si День назад +1

    നല്ല അനുസരണയുള്ള കുട്ടിയാണ് അബ്ദുസമത കുട്ടി

  • @mujeebrahaman-nu7mh
    @mujeebrahaman-nu7mh День назад +8

    അധ്യക്ഷൻ പറഞ്ഞിട്ടാണോ താനും സിങ്കിടികളും നളന്തയിൽ കൂ ടിയത്

  • @RafeeqKariyil
    @RafeeqKariyil День назад +5

    സമസ്തയെ ഒറ്റുകൊടുക്കുന്നവനാണ്.. സമസ്ത നേതൃത്തെ അംഗീകരിക്കണം എന്നു പറയുന്നത് 😂😂

  • @MrRashadk
    @MrRashadk День назад +4

    കുറുവ സംഗം നേതാവ്

  • @SadiqAli-yz4jo
    @SadiqAli-yz4jo День назад +5

    സമസ്തയുടെ രക്ഷ ഈ മുനാഫിഖുകൾ അടയാളംഉള്ള ആൾക്കാരെ മാറ്റിനിർത്തുക

  • @Ismail-j8m4s
    @Ismail-j8m4s День назад +7

    സമാന്തര കമ്മിറ്റി ഉണ്ടാക്കിയതാണ് ഇത്രയും വലിയ പ്രശ്നം

  • @ummarbangalath3738
    @ummarbangalath3738 День назад +3

    അല്ല. പൂക്കോട്ടൂരെ. ഈ സാമാന്തര യോഗം കൂടിയത് ഏത് പ്രസിഡന്റ് പറഞ്ഞിട്ടാണ്. എല്ലാ കുനിഷ്ട്ടും കൊണ്ട് കേരളമാകെ ഓടി നടക്കുകയാണല്ലേ ഇപ്പോൾ.

  • @abdulbarislimslim215
    @abdulbarislimslim215 День назад +2

    ചേളാരി വിഭാഗം നേതൃത്വം നൽകുന്ന മദ്രസയിൽ പഠിച്ച ഒരു പൂർവ്വ വിദ്യാർത്ഥി ആയ എനിക്ക് ചിലത് പറയാൻ ഉണ്ട്.
    സമസ്ത അത് ഉള്ളാൾ തങ്ങൾ, കാന്തപുരം ഉസ്താദ് നേതൃത്വ നൽകിയ നൽകുന്ന സമസ്തയാണ്. അങ്ങനെ വിശ്വസിക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം. സമസ്ത എന്ന വാക്കിന്റെ പരിശുദ്ധതയും ആദർശവും ഉൾക്കൊണ്ട്‌ പ്രവർത്തിക്കുന്ന വിഭാഗം ഉള്ളാൾ തങ്ങൾ ഉപ്പാപ്പയും കാന്തപുരം ഉസ്താദ്ഉം നേതൃത്വ നൽകുന്ന സമസ്തയാണ്. അത് തിരിച്ചറിയാനും അവരെ പിറകിൽ അണിനിരക്കാനും സാധിച്ചുവെന്നതിൽ പടച്ച റബ്ബിന് സ്തുതി. അൽഹംദുലില്ലാഹ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയോ ഒരു വഹ്ഹാബി മൗദൂദിയുടെ മുന്നിൽ അടിയറവ് വെക്കാതെ ദീൻ ദീൻ ആയി വെട്ടി തുറന്നു പറയുന്ന പ്രസ്ഥാനമാണ് ഉള്ളാൾ തങ്ങൾ ഉപ്പാപ്പ യുടെയും A P ഉസ്താദ്ന്റെയും പ്രസ്ഥാനം. അവർ ഈ കാലയളവിൽ ഈ രാജ്യത്ത് ചെയ്തു വെച്ചിട്ടുള്ള ദീനി പ്രവർത്തനത്തിന്റെ 7 ഏഴു അകലത് പോലും ഇന്നും ചേളാരി വിഭാഗം നേതൃത്വം നൽകുന്ന പണ്ഡിതന്മാരുടെ സമസ്ത എന്ന പറയുന്ന സംഘത്തിനു എത്താൻ പോലും സാധിച്ചിട്ടില്ല എന്ന് മാത്രമല്ല ഇപ്പോളും അതിന്റ ഉള്ളിൽ നിന്ന് തന്നെ കലഹം ഉണ്ടാക്കി വിഭാഗീയ പ്രവർത്തനമായി ചിലർ മുന്നോട്ട് പോകുന്നു എന്ന് പറയുമ്പോൾ സങ്കടം ഉണ്ട്. ജിഫ്രി തങ്ങൾ ഉപ്പാപ്പയുടെയും , ഉമർ ഫൈസി ഉസ്താദ്ന്റെ യും കൂടെ നിന്നു സമസ്തയെ ഐക്യപെടുത്തുന്നതിനു പകരം അവരെ ചവിട്ടി രാഷ്ട്രീയ മേലാളൻമാരെ പിന്നിൽ അണിനിരക്കൻ ചിലർ ശ്രമം നടത്തുന്നത് ധൗർഭാഗ്യകരം

  • @mydreams5083
    @mydreams5083 День назад +5

    മീഡിയ one ന്റെ ചോദ്യം പഠിപ്പിച്ച ചോദ്യം പോലെയുണ്ട്.. പ്രസിഡന്റ് അഭിപ്രായം പറഞ്ഞത് പറ്റിയില്ലെങ്കിൽ മുശാവറ പറയട്ടെ എന്ന് പറയുന്ന സമദ് ന്റെ കാപട്യം. അതു തങ്ങൾക്ക് തിരിച്ചറിയാതെ പോകുമോ. ഇല്ല എന്ന് മനസിലാക്കുന്നു. അങ്ങനെ ഒരു ഒയന്നോവർ അല്ല തങ്ങൾ.. അങ്ങനെ കേറ്റിയാൽ മേലെ പൊങ്ങി നിൽക്കുന്ന തങ്ങൾ അല്ല. 50% താജുൽ ഉലമയെ തങ്ങളിൽ നിന്ന് പഠിക്കാൻ കഴിയും

  • @ahk12340
    @ahk12340 День назад +2

    *ജിഫ്രി തങ്ങൾ ഇറങ്ങി പോയിട്ടില്ല എന്ന് സമസ്ത വാർത്താ കുറിപ്പ് ഇറക്കുന്നതിന് മുമ്പാ യി ബഹാവുദ്ദീൻ ഉസ്താദ് ഇറങ്ങിപ്പോയിട്ടുണ്ട് എന്ന സത്യം മാലോകരോട് വിളിച്ചുപറഞ്ഞു..*

    • @abdullatheef2281
      @abdullatheef2281 День назад

      അപ്പൊ ജിഫ്രി തങ്ങൾ കള്ളം പറഞ്ഞു എന്നാണോ പറയുന്നത്

  • @faisalcc7599
    @faisalcc7599 День назад +5

    നളന്ദ കുറുവ സംഘം വീണ്ടും ഇറങ്ങി പുതിയ കുതിഥിരൂപൂമായി എല്ലാവരും ശ്രെദ്ധിക്കുക

  • @eye7385
    @eye7385 День назад +3

    ഇയാള് ആരാ സമസ്ത പറഞ്ഞതിന്ന് അപ്പുറം പറയാൻ എല്ലാ അഭിപ്രായം പറയുന്നു എന്നിട്ട് ഒന്നും പറയണം എന്നില്ല എന്ന് പറയ

  • @hamzasaquafi4388
    @hamzasaquafi4388 День назад +3

    ഖാളി ഫൗണ്ടേഷൻ
    നളന്ദയോഗം
    C I C യെല്ലാം
    സയ്യിദുൽ ഉലമയുടെ നിർദേശംഅനുച്ചാണോ സമദ് സാഹിബേ

  • @nissammukam6140
    @nissammukam6140 День назад +4

    മുശാവറയിലെ രഹസ്യം പറയാൻ എങ്ങനെ നിർബന്ധിതനാവല്

  • @MyTopFactionLine
    @MyTopFactionLine День назад +4

    അതിന് പൂക്കോട്ടൂര് ആര് 😂😂😂

  • @SayyidAbdulla-hf4ez
    @SayyidAbdulla-hf4ez День назад

    സമസ്തയെ പിളർത്തിയവരെ നീ മുഖം കെടുത്തണേ കണ്ണിയത്ത് പ്രാർത്ഥിച്ചുവത്രെ.ആ പ്രാർത്ഥന ഫലം കാണുന്നു

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef День назад

    സമസ്ത യുടെയുംമുസ്ലിസമൂഹത്തിന്റെയുനാശംപൂക്കോട്ടൂർആണ് അവന്നാണ് അവനാണ്. അവൻതന്നെ

  • @muhammedali-nu8es
    @muhammedali-nu8es День назад +5

    media one fithna

  • @AbcdEg-g2z
    @AbcdEg-g2z День назад +3

    ലീഗ്+സമസ്ത പഴകാല കൂട്ടുകെട്ടിന്റെ അനന്തരഫലം

  • @MohammedJunaidkc
    @MohammedJunaidkc День назад +2

    എടവണ്ണപ്പാറ, നളന്ദ സമ്മേളനങ്ങൾ
    ആദർശ സമിതി ഉണ്ടാക്കിയതും ഒക്കെ അച്ചടക്കത്തോടെ തന്നെയാവും ലെ

  • @abduraheem6605
    @abduraheem6605 День назад +10

    നളന്ദ കോക്കസ് മഹാ ശല്യം മാത്രം

  • @haneennknankuth8826
    @haneennknankuth8826 День назад +3

    CIC വിഷയം ചോദിക്കരുത് ട്ടോ റിപ്പോർട്ടേറെ 😂

  • @gardens773
    @gardens773 День назад +2

    ലീഗിൻ്റെ ഓഫീസ് ചർച്ചയല്ല മുശാവറയിൽ '

  • @mydreams5083
    @mydreams5083 День назад +6

    ഈ വിഷയം പുറത്തിട്ടു നാറ്റിച്ച നദ്‌വിയെ പുറത്താക്കേണ്ടി വരില്ലേ

  • @abdurahiman6702
    @abdurahiman6702 День назад +1

    സമസ്തയിൽ പ്രശ്നക്കാരൻ ഇയാൾ തന്നെ 👍
    (ഇയാൾക്ക് മറ്റെന്തോ താല്പര്യം ഉണ്ട് )

  • @AnsikKm
    @AnsikKm День назад +1

    എന്ത് ചോദിക്കണമെന്നും, എന്ത് ഉത്തരം പറയണം എന്നും ആദ്യം തീരുമാനിച്ചപോലെ. ഒരു ചാനലിൽ മാത്രം വന്നു അതും വഹാബി ചാനലിൽ 😂😂

  • @thufailmohd492
    @thufailmohd492 День назад +3

    Media one സുബ്ഹിക്ക് തന്നെ iragiyo

  • @salamct8419
    @salamct8419 День назад

    ഉമർ ഫൈസിയെ പുറത്ത് നിർത്തി ഉമർ ഫൈസിയെ മുശാവറയിൽ നിന്ന് പുറത്താക്കാനുള്ള പദ്ധതി ഉമർ ഫൈസി പൊളിചുടുക്കി.

  • @soofimm8274
    @soofimm8274 День назад

    ശരിക്കും ഉമ്മർ പൈസ പുറത്താക്കുക തന്നെ ചെയ്യണം എന്നാൽ സമസ്തയിൽ നല്ല രീതിയിൽ പ്രവർത്തിച്ചു മുന്നോട്ടു പോകാൻ കഴിയൂ സമസ്തയിലെ ഒരു പ്രശ്നം ഉണ്ടായിരുന്നു ഉമ്മർ ഫൈസി ആണ് ഉണ്ടാക്കുന്നത്

  • @SulaimanCA-h2c
    @SulaimanCA-h2c День назад +1

    പ്രസിഡണ്ട് ഒരിക്കലും ഇറങ്ങി പോകേണ്ടതില്ല
    ഇത് മുശാവറയുടെ ആദ്യത്തെ അനുഭവം ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്

  • @muhammadaliali.anvari6605
    @muhammadaliali.anvari6605 День назад +2

    എന്തിന് സമുദായ ത്തെ ഒറ്റികൊടുക്കുന്നത് സാഹിബ്

  • @ThajdareHaram-z2z
    @ThajdareHaram-z2z День назад +3

    പൂക്കോട്ടൂർ തമാശ കൾ 😂😂😂

  • @murshidhabaanu6716
    @murshidhabaanu6716 День назад

    സമദ് സാഹിബ് കിടന്ന് ഉരുളരുത്.
    നദ് വി സമസ്ത മീറ്റിംഗിലേ ചർച്ച പുറത്ത് വിട്ടത് ന്യായീകരിക്കാൻ കഴിയില്ല.

  • @uvaisuvais8258
    @uvaisuvais8258 День назад +1

    ഒന്നുമില്ല ഒന്നുമില്ല എന്ന് പറഞ്ഞിട്ട് ഇപ്പം ആ അധ്യക്ഷൻ തന്നെയാണ് പറഞ്ഞത് ഒന്നുമില്ല ആ വാക്ക് ഇപ്പോൾ ആര് ധിക്കരിക്കുന്നു ആരാണ് കളവ് പറയുന്നത്

  • @pmfshaz5880
    @pmfshaz5880 День назад

    Ore ...oru ..samastha kanthapuram usthad❤

  • @ABDULLACheenikkal
    @ABDULLACheenikkal День назад +2

    അല്ല മാപ്രാച്ചി സമസ്തയുടെ അഭിപ്രായം ചോദിക്കാൻ ഇവനാരാണ്

  • @nissammukam6140
    @nissammukam6140 День назад +2

    ആദ്യം സമദിനെതിരെ നടപടിയെടുക്കണം

  • @nkahammedAriyil
    @nkahammedAriyil День назад +1

    സമസ്തയിൽ ഉണ്ടായത് ചെറിയ പ്രശ്നമല്ല വലിയ പ്രശ്നം തന്നെയാണ്

  • @abdulnissar5850
    @abdulnissar5850 День назад

    ഉമർ ഫൈസി❤❤❤

  • @noushadvadakkekettil9437
    @noushadvadakkekettil9437 День назад

    പൂക്കോട്ടൂർ സാഹിബിന് എന്താണ് മുശാവറയിൽ എടുക്കാത്തത്. ഏറ്റവും യോഗ്യനായ മഹാപണ്ഡിതൻ അല്ലേ ഇദ്ദേഹം. കാലത്തിൻറെ ചുവരെഴുത്തുകൾ വായിക്കാൻ കഴിവുള്ള അഗാധ ജ്ഞാനിയായ പണ്ഡിതൻ. മഹാ ഗ്രന്ഥങ്ങളുടെ ഉള്ളും പുറവും മറയുന്ന വലിയ പണ്ഡിതൻ. നമ്മുടെ പൂക്കോട്ടൂർ ഉസ്താദ്

  • @PMPR-o8t
    @PMPR-o8t День назад +1

    നിങ്ങൾ സമസ്ത എന്ന് പേര് ഒഴിവാക്ക്
    സമസ്ത ഇവിടെ സുൽത്താന്റെ കയ്യിൽ ഭദ്രമാണ്

  • @abdulvaheed1306
    @abdulvaheed1306 День назад +1

    ജിഫ്രി തങ്ങൾ ഉണ്ടാവുമ്പോ വേറെ മയിൻ സമസ്ത ഉണ്ടാക്കിയത് എന്തിനാ

  • @muhammedanvarycc6434
    @muhammedanvarycc6434 День назад +1

    ആദ്യം സ്വയം നന്നാവും ന്നതാണ് മാതൃക എന്നിട്ട്....

  • @pmnowshad
    @pmnowshad День назад

    പൂക്കോട്ടൂർ മൈക്ക് കാണുമ്പോൾ അച്ചടക്കം പാലിക്കണം😅

  • @nazarustad5229
    @nazarustad5229 День назад +2

    കാലഹരണ പെട്ടെങ്കിലും, ആരും മെയ്ന്റ്റ് ചെയ്യുന്നില്ലെങ്കിലും ജമാഅത്തിലും, മുജാഹിതിലും എന്തെല്ലാം പ്രേശ്നങ്ങളുണ്ട്ട്, സമസ്തയെ വിട്ടിട്ടു അത് പോയി പരിഹരിക്കൂ 😊😊😊

  • @soofimm8274
    @soofimm8274 День назад

    ഉമ്മർ ഫൈസിയാണ് അവിടെ വിഷയം ഉണ്ടാക്കുന്നത് അദ്ദേഹത്തെ പുറത്താക്കുക

  • @KabeerkvVenniyur
    @KabeerkvVenniyur День назад +3

    മീഡിയ ഒൺ നോട ഈ വിളമ്പുന്നതെന്ന് ഓർമ വേണം.

  • @ajmalaju9347
    @ajmalaju9347 День назад

    സമദ് നെ മാറ്റി നിർത്തുക

  • @noufalchullikkal851
    @noufalchullikkal851 День назад +2

    Pokkottuur Leaginte valatty

  • @abdussalammelepidiyan5462
    @abdussalammelepidiyan5462 День назад +3

    ജമാഅത്ത് ചാനൽ ഭിന്നിപ്പ് ഉണ്ടാക്കാൻ പതിനെട്ടടവും പയറ്റുന്നു..
    ഭിന്നിപ്പ് ഉണ്ടാക്കുന്ന ചാനലിനെ കരുതിയിരിക്കുക

    • @abdullatheef2281
      @abdullatheef2281 День назад

      ജമാഅത് ലീഗിന്റെ പുതിയ ദോസ്ത്ത് അല്ലേ ലീഗും സമസ്തയും ഒന്നാ ണെന്ന് MT ഉസ്താദ് paranjathalle❓

  • @SulaimanSulaiman-h4o
    @SulaimanSulaiman-h4o День назад

    എല്ലാതും അച്ചടക്ക ലങ്കനമാണ് ഇതും

  • @Fyz-l5b
    @Fyz-l5b День назад +1

    നിന്നെ പുറത്താകുന്ന സമയത്ത് പിന്നെ കണ കുണ ന് പറഞ്ഞു വന്നേക്കരുത്

  • @hamsa0123
    @hamsa0123 День назад

    മുത്തുക്കോയ ഒരു ടീമിനെ വെച്ച് ഉണ്ടാക്കിക്കൊണ്ടിരുന്ന നാടകം അയാളുടെ കൈവിട്ടു പോയി 😂

  • @hameedoorakam4186
    @hameedoorakam4186 22 часа назад

    സമസ്ഥ പറഞ്ഞതിനേക്കാൾ വലുതാണ് മീഡിയ വൺ വാർത്ത എന്നാണ് പുക്കോട്ടൂർ സാഹിബിൻ്റെ മറുപടി കേട്ടാൽ തോന്നുക

  • @ayyoobayyoob4697
    @ayyoobayyoob4697 День назад +2

    ചോദിച്ചത് കൊണ്ട്... പറയാ....
    രോഗി ഇച്ഛിച്ചതും പാൽ... വൈദ്യൻ കളിച്ചതും പാൽ 😅

  • @jameelsjs3577
    @jameelsjs3577 День назад +5

    ഇത് വേറെ എരപ്പൻ .

  • @AbuthairKarimba
    @AbuthairKarimba День назад

    അവസാനവാകാണെങ്കിൽ cic യുടെ കാര്യത്തിലുംവേണ്ട

  • @abdullaabschirayil821
    @abdullaabschirayil821 День назад

    ഈ ആൾക്ക് ഇതിനോക്കെ ഉള്ള അധികാരം ആരാണ് കൊടുത്തത് ഇവൻ ആരാണ് ഇവനെ ഇനി സമസ്തയുടെ ഏത് സംഘടന ചുമതലയിൽ നിന്ന് ഏഴ് അയലത്ത് അടുപ്പിക്കരുത് ബന്ധപെട്ടവർ ശ്രദ്ധിക്കണം

  • @saidudheen4199
    @saidudheen4199 День назад +2

    ഈ സമദ് മാസ്റ്റർക്ക് ഒരു ഉശിര് കുറഞ്ഞോ?

  • @ummervp4401
    @ummervp4401 День назад +3

    പൂകുറ്റിയും പുത്തൻ ഫിത്ന യും നളന്ദ സമസ്തയുണ്ടാക്കിയത് ജിഫ്രി തങ്ങളുടെ അനുമതിയോടെയാണോ | ?

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 День назад

    അഭിപ്രായം പറയുന്നു എന്നിട്ട് വെണ്ട എന്ന് പറയുന്നു 😂😢

  • @mmdarimi7909
    @mmdarimi7909 День назад

    ന്യായീകരിക്കേണ്ട കാര്യം മാത്രം പറഞ്ഞാൽ മതിയല്ലോ

  • @NavasshareefShareef
    @NavasshareefShareef День назад

    വകഫ് സംരക്ഷണ പരിപാടിക്ക് അങ്ങയെ കേൾക്കാൻ ആയിരങ്ങൾ തടിച്ചു കൂടി എന്ന് കേട്ടല്ലോ

  • @AbdulMajeedh-tn9js
    @AbdulMajeedh-tn9js День назад +1

    സമദേ റബ്ബ് വലിയവൻ ആണ് ട്ടോ
    ഇപ്പൊ ആരാ ഇറങ്ങി പോയത്
    മുമ്പ് നീ പ്രസംഗിച്ചത്
    പുറത്താക്കി ഇറങ്ങി പോയി
    കാലം മറുപടി തന്നു നിനക്ക്
    ആരാ ഇപ്പൊ ഇറങ്ങി പോയത് 😄😄

  • @abdulnissar5850
    @abdulnissar5850 День назад

    ഉമർ ഫൈസി🎉🎉🎉

  • @abdullatheefcm4746
    @abdullatheefcm4746 День назад +1

    സമയം വൈകിയതിനാൽ നേരത്തെ പിരിഞ്ഞു.വൈകിയാൽ നേരത്തെയാകുമോ?

  • @abbastkd7868
    @abbastkd7868 День назад +2

    നിർത്തിപോ

  • @aboobackerbaqavi8508
    @aboobackerbaqavi8508 День назад +1

    അപ്പോൾ സാറെ പത്രക്കുറിപ്പാണോ ജിഫ്റരി തങ്ങൾ പറഞ്ഞതാണൊ ശരി

  • @sharafudheenkavungal2917
    @sharafudheenkavungal2917 День назад

    അയാളെ പുറത്താക്കുന്നതാണ് നല്ലത്🙏

  • @BadshahSikandar-e8z
    @BadshahSikandar-e8z День назад

    പ്രസിഡന്റ് പുറത്ത് നിൽക്കാൻ പറഞ്ഞു.
    അങ്ങനെ പുറത്ത് നിന്നാൽ
    പൂക്കോട്ടൂർ കാരൻ ആദ്യം പറയും മുക്കം ഫൈസി യെ സമസ്ത പുറത്താക്കി എന്ന്
    ഇത് മുൻകൂട്ടി മനസ്സില്‍ ആക്കിയത് കൊണ്ട് ഫൈസി പറഞ്ഞതാവാം 'പുറത്തേക്ക് ഇല്ല നിങ്ങള്‍ ചർച്ച ചൈതോളൂ.... ഞാന്‍ ഇവിടെ ഇരിക്കാം ചർച്ചയിൽ ഇടപെടില്ലഎന്ന്'..... ഫൈസിക്ക് അറിയാം എന്നെ പുറത്ത് ഇരുത്തി തനിക്ക് എതിരായി വരാന്‍ പോകുന്ന തീരുമാനം ഫൈസി ഹിക്മത്തുള്ള ആളാണ്.
    (കൊക്ക് എത്ര കുളം കണ്ടതാണ് 😅😅😅)
    പാണക്കാട് സാദിഖലി തങ്ങള്‍ പണ്ഡിതൻ അല്ലാ എന്ന് വെക്തമാക്കി പ്രസംഗിച്ച മാന്യനാണ് ഈ പൂക്കോട്ടൂർ മാഷ്

  • @hameedoorakam4186
    @hameedoorakam4186 22 часа назад

    3:48 കുടുംബത്തിൻ്റെ ഉള്ളിലെ കാര്യം എന്തിനാ സമദ് സാഹിബേ പുറത്ത് പറയുന്നത്.

  • @nisankp9177
    @nisankp9177 День назад

    സമദ് സാഹിബിന്റെ മുമ്പുള്ള പ്രഭാഷണങ്ങൾ വലിയ ഇഷ്ടമായിരുന്നു... ഇപ്പോൾ കാണുന്നത് തന്നെ വെറുപ്പ് ആകുന്നു...
    💞 *ഇഷ്ടം സമസ്ത* 💞

  • @ayakkodana.rahman6439
    @ayakkodana.rahman6439 День назад

    മുൻപ് അബ്ദുൽ ഹമീദ് അമ്പലക്കടവ് നാട്ടിൽ ഫിത്ന ഉണ്ടാക്കിയപ്പോൾ സമസ്തയുടെ വൈസ് പ്രസിഡന്റ് മർഹൂം ഹൈദർ അലി ശിഹാബ് തങ്ങൾ പുറത്തു പോവാൻ പറഞ്ഞപ്പോൾ അമ്പലക്കടവ് പുറത്തു പോയി പിന്നീട് അകത്ത് കയറി. അതുപോലെ ഉമ്മർ മുസ്ലിയാർക്കും ആവാം

  • @mujeebrahmanengapuzha1182
    @mujeebrahmanengapuzha1182 День назад

    സമസ്തയുടെ ഒറ്റ്കരെ എല്ലാവരെയും കണ്മുന്നിൽ കാണിച്ചു