'കരിയറിന്റെ പീക്ക് ടൈമിൽ ഇതൊന്നും സഹിക്കാൻ വയ്യാതെ ഇറങ്ങി പോയതാണ്' | Ranjini | Hema Committee

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 117

  • @thomasthomasphilp4393
    @thomasthomasphilp4393 3 месяца назад +56

    In London, Ranjani did a degree in credit management and later acquired a law degree. She also worked for the BBC for a short time. She is a graduate lawyer working as a joint director in an overseas education institution in Kochi, Kerala. Ranjini is also an avid wildlife and environmental activist

    • @binilc6238
      @binilc6238 3 месяца назад

      What does this have to do with the current topic ?

    • @dinilsuresh1557
      @dinilsuresh1557 3 месяца назад

      @@binilc6238😂

  • @Straiker210
    @Straiker210 3 месяца назад +196

    രഞ്ജിനി നിലപാടുള്ള സ്ത്രീ ആണ് 👍അതാണ് അവർ അന്ന് അഡ്ജസ്റ്റ് ചെയ്യാൻ തയാറാകാതെ ഫിലിം വിട്ടത് 👍

    • @love83-j6l
      @love83-j6l 3 месяца назад +6

      Angane viduka allalo vendathu.
      Athu thanne alle pinneedu vanna sthreekalkkum partiyathu.
      Flight back...
      She lost her career....

    • @love83-j6l
      @love83-j6l 3 месяца назад +4

      Mosham cheytha aal ippozhum varumanam undakkunnu.
      Manyan aayi irikkunnu

    • @ismailpsps430
      @ismailpsps430 3 месяца назад

      അപ്പ അത്രയും സിനിമയിൽ അഭിനയിച്ചത് അഡ്ജെസ്റ്റ് ചെയ്യാതെയാണോ ഒരു സിനിമയിൽ മാത്രല്ലല്ലോ ഇവർ നടിച്ചത്

    • @love83-j6l
      @love83-j6l 3 месяца назад

      @@ismailpsps430 enthennu ??
      Athinte meaning entha?

    • @ismailpsps430
      @ismailpsps430 3 месяца назад

      @@love83-j6l കിടന്ന് കൊടുക്കൽ

  • @Nasrani344
    @Nasrani344 3 месяца назад +35

    ജനങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത് കൂടുതലായി ഒന്നുമില്ല എന്നാൽ ഇതിനെ കുറിച്ച് എല്ലാവരും ചർച്ച ചെയ്യുന്നു എന്നതാണ് ഒരു പ്രത്യേകത

  • @meenar4784
    @meenar4784 3 месяца назад +13

    Arun thank you for understanding audience… this is what a media person should be no ego for accepting his mistakes

  • @judejerone2831
    @judejerone2831 3 месяца назад +4

    *Hema Committe report should be released in public and every Kerala & Global fans Association / organisations, let the audience know the reality behind*

  • @LosBrutozz
    @LosBrutozz 3 месяца назад +6

    രഞ്ജിനി മേം ❤❤💪

  • @shajuvasudevan7174
    @shajuvasudevan7174 3 месяца назад +35

    എല്ലാവരും ചർച്ച ചെയ്യുന്നത് പോലെ "ഹേമ കമ്മീഷൻ റിപ്പോർട്ട് "കേരളത്തിൽ ചർച്ച മാത്രമായി അവശേഷിക്കുമെന്ന വസ്തുത നമ്മൾ തിരിച്ചറിയുക..

    • @ravisharavi6153
      @ravisharavi6153 3 месяца назад +1

      That’s all V already know

    • @shabnasalam988
      @shabnasalam988 3 месяца назад

      Janaghal ath oru valiya charcha vishayamaaki eduthal gov n ithinu purage povendi varum. Koodathe cinima vendan nammal theerumanichal pramugan maarum allathavarum thazhe kidakum. Nammalanu ivare pramugar aakiyath. Nammal eeteduthillel evidem ethilla ivaronnum.

  • @kammukammupandikasala2419
    @kammukammupandikasala2419 3 месяца назад +38

    മോഹൻലാൽ ഹോസ്പിറ്റലിൽ ആയപ്പോൾ രഞ്ജിനി പേടിച്ചു ഇത് പുലിവാലാകും എന്ന് മനസിലാക്കിയപ്പോൾ ഇവൾക്ക് റിപ്പോർട്ട് കാണാതെ പുറത്ത് വിടരുത് എന്ന് കോടതിയിൽ പോയത്

    • @meenar4784
      @meenar4784 3 месяца назад

      Karyam manasilakkan polum pattatha mandan.. edo avar report purathu vidaruthennalla paranje avaru paranjathu thanne aano rekhappeduthiye ennu kananam athinu shesham purathu vittolu ennanu paranjathu

    • @clemingmack2552
      @clemingmack2552 3 месяца назад

      Sho enthoru kandupidutham

    • @mohandaspk6759
      @mohandaspk6759 3 месяца назад +1

      Mohanlalinodu eppozhum valiya sneham ano renjini

  • @sanoobmundambra129
    @sanoobmundambra129 3 месяца назад +28

    🛑🛑🛑ഇത്ര പ്രബുധനായ മലയാളിയുടെ മുൻപിൽ ആണ് സിദ്ദ്‌കിനെ പോലുള്ള ആളുകൾ സങ്കടനയുടെ തലപ്പത്തു നില്കുന്നത് സിദ്ദിഖ് NO1 ഫ്രോഡ് ആണ് അയാൾക്കു അമ്മ സങ്കടനയുടെ തലപ്പത്തു വന്നതിൽ വ്യക്തമായ ലക്‌ഷ്യം ഉണ്ട് അയാളെ അവിടെ ഇരുത്തിയവർക്കും മറ്റാരുമല്ല മോഹൻലാൽൽ മാറിയ മലയാള സിനിമയോടപ്പം മാറാതെ തന്റെ
    ഇച്ഛക്ക് അനുസരിച്ചു സിനിമയെ കൊണ്ടുപോവുക eതീർത്തും സങ്കടന ആവശ്യമാണ് എന്നാൽ ലാൽ മനസിലാക്കുന്നില്ല സിദ്ദിക്ക് ലാലിനെയും പതുക്കെ ഒതുക്കും എന്ന് എന്നാൽ ഇതെല്ലാം മനസിലാക്കിയ മമ്മൂട്ടി മാറിയ പുതിയ സിനിമയോടൊപ്പം സഞ്ചരിക്കുന്നു എന്നാൽ ഇതിനു സാധിക്കാത്ത ego നിറഞ്ഞ TOXIC മാടമ്പികൾ താൻ പിടിച്ച മുയലിനു 2 കൊമ്പു എന്ന് പറഞ്ഞു ഇരിക്കുന്നു 🛑🛑

  • @simna9229
    @simna9229 3 месяца назад +5

    Ranjini is correct .Those who are against her have to understand the fact that this is a truth,not a fabricated story ...

  • @IndiaMalayali
    @IndiaMalayali 3 месяца назад +10

    Kollam, mullaperiyar serious aayi vannappol ithrayum naalum illatha report Pinarayi Vijayan Purathu vittu. Such a Villain.

  • @Inicio0770
    @Inicio0770 3 месяца назад +53

    Pocso തെളിവും കയ്യിൽ വെച്ച് ഈ പറയുന്നവരെ ഇനിയും ആര്മദ്ധിക്കാൻ വിടാതെ അവരെ വിചാരണ ചെയ്യാൻ സര്ക്കാർ തയ്യാറാകണം

    • @ravisharavi6153
      @ravisharavi6153 3 месяца назад

      Kure thayyaravum😡😱😠😡😠🤬

  • @mishasunil6190
    @mishasunil6190 3 месяца назад +3

    Renjini❤️

  • @AbbasNasar-j7u
    @AbbasNasar-j7u 3 месяца назад +8

    മാധ്യമങ്ങൾ തന്നെ പറയുന്നു ഡിജിറ്റൽ തെളിവ് ഉണ്ട് ചാറ്റ് ഉണ്ട് എന്നൊക്കെ ഇതൊക്കെ ഉണ്ടെങ്കിൽ അവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യൂ അല്ലാതെ പുകമറ സൃഷ്ടിക്കരുത് സിനിമയിൽ നല്ല കുറെ സംവിധായകരും നടന്മാരും നിർമ്മാതാക്കളും ഉണ്ട് ഇത് അവരെ കൂടി സംശയത്തിൻ്റെ നിർത്തുകയാണ് പേര് വെളിപ്പെടുത്താൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഇത് ചർച്ച ചെയ്തിട്ട് എന്ത് കാര്യം
    പിന്നെ സിനിമയിൽ ഉള്ളവർ മാത്രമല്ല സ്ത്രീകൾ എല്ലാ മേഖലയിലുള്ള സ്ത്രീകളെയും ബുദ്ധിമുട്ടുകൾ എന്താണ് പഠിക്കണം

  • @vidhunmadathilmeethal5610
    @vidhunmadathilmeethal5610 3 месяца назад +4

    What's her argument in court, to stop publishing or she wants to know how framed the statement in report... Reporter should clarify ... Becouse other chanel mentioned her argument in court was stop publishing... Is that correct ?

  • @sit660
    @sit660 3 месяца назад +1

    ❤❤❤❤❤❤😢😢😢😢😢

  • @seema6705
    @seema6705 3 месяца назад +11

    രഞ്ജിനി യുടെ വക്കീൽ രഞ്ജിത്ത് മാരാർ തന്നെ wcc യുടെ ആ founding member നെ ഇകഴ്ത്തി സംസാരിക്കാൻ അല്ലെങ്കിൽ സമൂഹത്തിലേക്ക് ഇട്ടു കൊടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നല്ലോ.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 месяца назад +11

    രഞ്ജിനി ഈ റിപ്പോർട്ട്‌ പുറത്തു വരാതിരിക്കാൻ ശ്രമിച്ചു. എന്തിന്.

  • @ആൻ്റപ്പൻ
    @ആൻ്റപ്പൻ 3 месяца назад +20

    ആരെ എവിടെ പൊക്കാൻ , BJP യിൽ സുരേഷ്ഗോപി CPMൽ മമ്മൂട്ടി , മുകേഷ് , ഗണേഷ് , കോൺഗ്രസിലും പലരും ഉണ്ട് , എല്ലാ പാർട്ടി കാരേയും സിനിമ പ്രവർത്തകർ കയ്യടക്കി വച്ചിട്ടുണ്ട് , അതുകൊണ്ട് , സിനിമ കാർ എന്തു പോക്രിതരം കാണിച്ചാലും അവർ സേഫാണ്.

  • @RavindranPazhanimala
    @RavindranPazhanimala 3 месяца назад +2

    Asking something not possible the ultimate aim is to stop or delay in publishing the report.

  • @NeethuJibbin
    @NeethuJibbin 3 месяца назад +2

    Dr.Arun , Our Kerala Government have to take necessary action against this gangsters. They will be punished, this bloody actors are not God.

  • @Nishahanu730
    @Nishahanu730 3 месяца назад

    What is happening..? 😐😐😐

  • @bindubindu8539
    @bindubindu8539 3 месяца назад +9

    രഞ്ജിനി ❤❤

  • @raniazeeb8843
    @raniazeeb8843 3 месяца назад

    Y she went to court???

  • @XavierAlexander-mi4tz
    @XavierAlexander-mi4tz 3 месяца назад +2

    That some woman were exploited was always known and hence this report is not shocking at all on that count. But what is really shocking is that many woman were were very much ready to jump into the couch of producers for roles and more shocking that the mothers of such woman seems to have encouraged this- explicitly spelt out in Hema committee report.

  • @SreejaN-cx5qb
    @SreejaN-cx5qb 3 месяца назад +8

    വല്ലാത്ത നടി . എൻ മാതിരി അഭിനയം

  • @jayasreepillai3792
    @jayasreepillai3792 3 месяца назад +1

    അവരവരുടെ,,വിഷമം,,,,നിലപാടുകൾ,,,,വ്യതസ്റം,,,,

  • @meenar4784
    @meenar4784 3 месяца назад +1

    Ithupole akanam sthreekal allathe avasarathinu vendy nanam ketta karyam cheytha manjuvine pole aakaruth

  • @MyLifeMyhappyLife
    @MyLifeMyhappyLife 3 месяца назад +13

    പീഡിപ്പിച്ചവരുടെ പേര് വെക്തമായി പറയൂ രഞ്ജിനി അല്ലാതെ ഉരുണ്ടു കളിക്കാതെ തമിഴിലും ഹിന്ദിയിലും ഇതൊക്കെ ഉണ്ട്‌

  • @SKumar-ur7gf
    @SKumar-ur7gf 3 месяца назад +2

    same feather birds

  • @AbbasNasar-j7u
    @AbbasNasar-j7u 3 месяца назад +1

    ഇത് പോലെ ആരോപണം എതെങ്കിലും രാഷ്ട്രീയക്കാരുടെ പേരിലോ രാഷ്ട്രീയക്കാരുടെ കുടുംബത്തിൻ്റെ പേരിലോ ആണെങ്കിൽ മാധ്യമങ്ങൾ സത്യമാണോ എന്ന് നോക്കാതെ രാത്രി അന്തി ചർച്ച ചെയ്യുമായിരുന്നു ഇതിപ്പോൾ സിനിമക്കാരല്ലേ ഇത് കഴിഞ്ഞ് നാളെ അവരെ വെച്ച് സ്റ്റേജ് ഷോ അവാർഡ് night ഒക്കെ ഉണ്ടാക്കി കൊടുക്കണ്ടെ അപ്പോള് അവരുടെ പേര് പുറത്ത് പറയാൻ മാധ്യമങ്ങൾക്ക് പേടി ഉണ്ടാകും നിങ്ങൾക്ക് ഈ വാർത്ത താത്കാലിക ലാഭം അത്രയേ ഉള്ളൂ

  • @vipin_raj_vj
    @vipin_raj_vj 3 месяца назад

    ഷെയറിങ് വിളിക്കുമ്പോൾ എന്താണ് അവരുടെ ഭാഗത്ത് സംഭവിച്ചതെന്ന് കോടതിക്ക് അറിയാൻ വേണ്ടിയല്ലേ വിളിക്കുന്നത് അപ്പൊ കൊച്ചിയിൽ ആണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എല്ലാവരും അവിടെ എത്തണ്ടേഅതല്ലേ അതിന്റെ മര്യാദ

  • @lilly473
    @lilly473 3 месяца назад +1

    Kovalan kudumbabm kalakli okke sharikum sir madam, avarude kathipicha lakshya ippol adhysm marketing cheyunna ,pulsar suni paranja sathyam

  • @lajcreation6292
    @lajcreation6292 3 месяца назад

    Guess the fifteen group?

  • @sheejasaro
    @sheejasaro 3 месяца назад +1

    ഇവളൊക്കെ ഇതുവരെ എവിടെ പോയി 😂😂

  • @JayarajankJayarajank
    @JayarajankJayarajank 3 месяца назад

    പൊതു ഖജനാവിൽ നിന്നും ഒരു കോടിയിൽ പരം രൂപ ചെലവഴിച്ച് ഉണ്ടാക്കിയ മൈരാണ് ഇപ്പോൾ ഉരുള ഉരുളിയായി സാംസ്കാരിക കേരളം വിഴുങ്ങുന്ന അതിമനോഹരമായ കാഴ്ചയാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു കുണ്ണക്കവും ഇവിടെ നടക്കില്ല

  • @raseedamohdmohd8415
    @raseedamohdmohd8415 3 месяца назад

    Vayanaadu tragedy vazhi thirich vidaanulla neekamaano ee hema drama

  • @raniazeeb8843
    @raniazeeb8843 3 месяца назад +3

    Any ways Malayalam cinema naariiiii

  • @suryas6553
    @suryas6553 3 месяца назад

    Mammootty 😂

  • @pythonking_stem1527
    @pythonking_stem1527 3 месяца назад +1

    ഈ കണ്ട നാലു വര്ഷം ഈ റിപ്പോർട്ട് എങ്ങനെ പൂഴ്ത്തി വച്ചു . സമ്മദിക്കണം കേട്ടോ .
    മരണം അടഞ്ഞ നടന്മാരെ വച്ച് പവർ ഗ്രൂപ്പ് പൊന്തി വരും ..
    നോക്കിക്കോ ….

  • @jeevanpoomattam
    @jeevanpoomattam 3 месяца назад

    Media - Cinema - Politics . Ithu moonum oru amma petta makkalanu.....ivide aarkku enthu pattiyalum parasparam adjest cheyyum ellarum

  • @hyderali3299
    @hyderali3299 3 месяца назад +1

    ശോഭന 😌 എവിടെ

    • @ismailpsps430
      @ismailpsps430 3 месяца назад

      അവരെ മറ്റേപണിക്കൊന്നും കിട്ടില്ല ബോൾഡാണ്

  • @Gsquare-
    @Gsquare- 3 месяца назад

    നല്ല cash ചാനൽ ന് കിട്ടീട്ടുണ്ട്..... ഇപ്പൊ അതാണ് ഒരു വെളുപ്പിക്കൽ ഇന്റർവ്യൂ ചാനൽ തന്നെ നടത്തുന്നത്....

  • @comedy_entre
    @comedy_entre 3 месяца назад +8

    kidannu kodutha areem nyayeekarikunnilla.Eppozhum dineshan parayunnu pennu ninnu koduthittalle ithokke undavunnathenn. chila aanungalk ee karyathilulla prethyeka thalparyam ahnu vishayam. Ath engana mattuka ennanu charcha akandath.purushan mare aa attitude engana mattuka.endhinanu avar ingane pennugale chodhich upadravikkunnath.aanungal ithinu nilkkandirunnal pore.ningal parayunnu pennungalmaaru ithinu ninnukoduthittanenn.purushan markk ithonn nirthikoode .ivarde swabhavam alle mattendath.ellathinum penn shakthamayitt pradhikarikanamnn parayunnathendhina .kelkanum prathikarikanum pennungal thanne. chodhikalum adachakahepikalum anungala mekala ahno.angane aano dineshaa. Kidannu kodutha areem nyayeekarikunnilla. But allathavare consider cheyyande.ithendha purushamedavitham thanne alle aa fiedil. Pennungalkum right ille cinema fieldil work cheyyan. Purushanmarude quota aaki matalalle ella fieldum.sthreek pariganana ullath oru 10percent undavuayrkum. Adyam ee chodhikkunnavarde attitude mattatte.avar angana chodhikanam ennale sariyavu ennale nhjanoru aanaavullu enna thonnal matande. Ithinu nikkathe veetilullavarodu ivark chodhichoode . Ath pattilla.ivark thonniya pole. Angana ulla manobhavam maat aadyam. Njangal ingana ahn njangal maarilla enba attitude.ath adyam matt.ellom pennungalde thalayil kayattalle.

    • @comedy_entre
      @comedy_entre 3 месяца назад

      @mariyavisionsv426 kidannu kodutha areem nyayeekarikunnilla.Eppozhum dineshan parayunnu pennu ninnu koduthittalle ithokke undavunnathenn. chila aanungalk ee karyathilulla prethyeka thalparyam ahnu vishayam. Ath engana mattuka ennanu charcha akandath.purushan mare aa attitude engana mattuka.endhinanu avar ingane pennugale chodhich upadravikkunnath.aanungal ithinu nilkkandirunnal pore.ningal parayunnu pennungalmaaru ithinu ninnukoduthittanenn.purushan markk ithonn nirthikoode .ivarde swabhavam alle mattendath.ellathinum penn shakthamayitt pradhikarikanamnn parayunnathendhina .kelkanum prathikarikanum pennungal thanne. chodhikalum adachakahepikalum anungala mekala ahno.angane aano dineshaa. Kidannu kodutha areem nyayeekarikunnilla. But allathavare consider cheyyande.ithendha purushamedavitham thanne alle aa fiedil. Pennungalkum right ille cinema fieldil work cheyyan. Purushanmarude quota aaki matalalle ella fieldum.sthreek pariganana ullath oru 10percent undavuayrkum. Adyam ee chodhikkunnavarde attitude mattatte.avar angana chodhikanam ennale sariyavu ennale nhjanoru aanaavullu enna thonnal matande. Ithinu nikkathe veetilullavarodu ivark chodhichoode . Ath pattilla.ivark thonniya pole. Angana ulla manobhavam maat aadyam. Njangal ingana ahn njangal maarilla enba attitude.ath adyam matt.ellom pennungalde thalayil kayattalle.

  • @h98884
    @h98884 3 месяца назад +1

    നിങ്ങൾക് വേറെ വാർത്ത ഒന്നും ഇല.എന്തുകൊണ്ട് ആർക്കേകിൽ എന്തെകിലും ഗുണമുണ്ടോ വർത്ത ഇല്ലെങ്കിൽ പുടിപൊ🤣

  • @Kammunistthendi
    @Kammunistthendi 3 месяца назад +4

    ഹായ് മൊട്ട അരുൺ വന്നേ.

  • @sumymaryjoseph7912
    @sumymaryjoseph7912 3 месяца назад +2

    ആകെ 235 page ഉള്ള report 😂😂😂😂

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 3 месяца назад

    ഈ ചേച്ചിക്ക് ഇപ്പോൾ എന്താ പറ്റിയത്?

  • @MUSIC-1985july
    @MUSIC-1985july 3 месяца назад

    Ithippo aar vedivechu athalle purath varendath ithippo ellavarkum ariyunnathalle

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 3 месяца назад +1

    Kemathi no.1

  • @savariya833
    @savariya833 3 месяца назад +5

    😁😁 ചേച്ചി ഒരു കാര്യം കൂടി ചേച്ചിയുടെ അഭിനയം വളരെ നല്ലത് ആയോണ്ട് അല്ല അപ്പോൾ ചാൻസ് ഇല്ലാതെ പോയത് അല്ലേ.. ഇപ്പോൾ ഒരു സീരിയൽ അഭിനയിക്കുന്നുണ്ടല്ലോ അതു കണ്ടാൽ മനസിലാകും സേച്ചിയുടെ അഭിനയ മികവ് 😂😂😂...

    • @nainurockz2276
      @nainurockz2276 3 месяца назад +1

      പാവാട

    • @sharonjose2529
      @sharonjose2529 3 месяца назад +1

      ചിത്രം മൂവിയിൽ ഒക്കെ ഇവർ നന്നായി അഭിനയിച്ചില്ലേ

  • @sandeepcsofficial
    @sandeepcsofficial 3 месяца назад

    Oru actresskk venda vandi kooli njan thannene tvm poyi mozhikodukkan ulla 😒

  • @Manoj4-v5y
    @Manoj4-v5y 3 месяца назад

    😂😂😂😂😂entha actually preshnam mohanlalinte nayika aayirunnallo adyam pinne nadannathu ariyam

  • @goldenpearls5241
    @goldenpearls5241 3 месяца назад +1

    രഞ്ജിനി ആ ലൊക്കേഷനിൽ അവിടെ മൂത്രം ഒഴിക്കാൻ ടോയ്ലറ്റ് ഒക്കെ ഉണ്ടോ 😮

  • @abinsebastian1500
    @abinsebastian1500 3 месяца назад

    Motta😂😂😂😂

  • @babushereefbabu1536
    @babushereefbabu1536 3 месяца назад +20

    Wcc യിലെ വില്ലത്തി മഞ്ജു വാര്യർ ആണ് അവർ മോഹൻലാലിൻറെ ടീം ആണ് അവർ ചേർന്നുള്ള ഗ്രൂപ്പ് ആണ് ദിലീപിനെ ഒതുക്കിയത് അതിന് പിന്നിൽ നിന്ന് ചരട് വലിച്ചത് മഞ്ജുവും മോഹൻ ലാലും ചേർന്നാണ് ദിലീപിന്റെ ഇന്റർവ്യൂ കൾ കണ്ടാൽ വ്യക്തമായ കാര്യങ്ങൾ മനസ്സിലാകും 👍🏻

    • @basheergroup3032
      @basheergroup3032 3 месяца назад +31

      അങ്ങനെണെങ്കിൽ നന്നായി, പേട്ടൻ nte കർമ ഫലം

    • @pscguru5236
      @pscguru5236 3 месяца назад +21

      അവനു അങ്ങനെ തന്നെ വേണം 😂

    • @ramiummer
      @ramiummer 3 месяца назад +23

      ദിലീപ് ആണ് മൊത്തം നശിപ്പിച്ചത് 🤣🤣🤣

    • @Dontknowwhythis
      @Dontknowwhythis 3 месяца назад

      ആഹാ... ഡീറ്റെക്റ്റീവ് കരം ചന്ദ് ഇവിടെ ഉണ്ടായിരുന്നോ.. നേരിട്ട് പോയി കണ്ട് പിടിച്ചതാണോ അതോ തന്ത കള്ള വെടി പൊട്ടിക്കാൻ പോയി വരുമ്പോൾ ഒക്കെ പറഞ്ഞു തരുന്ന കഥ ആണോ...ഫോൺ കയ്യിൽ ഉണ്ടെന്ന് വെച്ച് പോലീസ് പോലും അറിയാത്ത ഓരോ അവരാതങ്ങൾ വായിൽ തോന്നിയത് അങ്ങ് ഒരു കൂസലും ഇല്ലാതെ അങ്ങ് പറഞ്ഞോളും..

    • @DrVisp
      @DrVisp 3 месяца назад +6

      Pettan uyir antham

  • @Abdulrasheedvp-m2u
    @Abdulrasheedvp-m2u 3 месяца назад +1

    സിനിമയിൽ മാത്രമേ സ്ത്രീ പീഡനം നടക്കുന്നത് എല്ലാ പാർട്ടിയിലും ഇത് നടക്കുന്നില്ലേ. വിട്ടിൽ തനിച്ചു ഒരു സ്ത്രീക്ക് താമസിക്കാൻ പറ്റാത്ത അവസ്ഥയല്ലെ കേരത്തിൽ . സിനിമയിൽ അവസരം കിട്ടാൻ ശരീരം കാഴ്ച വെക്കും അവസരം കുറഞ്ഞപോൾ പിന്നെ പീഡനമായി മാറും

  • @bittboy1604
    @bittboy1604 3 месяца назад

    Thenga odakk Arun samy

  • @Jithuz-t3n
    @Jithuz-t3n 3 месяца назад

    Ivalku uluppp indo😂😂😂😂😂

  • @Apk975
    @Apk975 3 месяца назад +2

    Mone, arune.."appam" kandaal..chila aalukal..veezhum...neeyum aa koottathil aabodaaaa...ee ney purattiyulla..ee sambodhana....😀😀😀😀😀

  • @venunair1579
    @venunair1579 3 месяца назад +11

    മാപ്രകൾക്ക് കുറച്ചു ദിവസത്തേക്ക് ആഘോഷ തിമിർപ്പിനുള്ളതായി... വയനാട് മറക്കല്ലേ മൊട്ടേട്ടേ.....🤓

    • @ihsaann7246
      @ihsaann7246 3 месяца назад

      Ninte achane nee marakkale 🤣🤣

    • @Nepolian164
      @Nepolian164 3 месяца назад

      😄😄

  • @cheflifestylesvlog
    @cheflifestylesvlog 3 месяца назад

    Can you please send me Arun sir number? Because I have lot of evidence

  • @nurhudamadeena3234
    @nurhudamadeena3234 3 месяца назад

    ഞാനാണ് പോവാന്ന് പഞ്ഞത്... കോമഡി ഷോകളിൽ വന്നിരുന്നു നല്ലപോലെ ചളി അടിക്കുന്നുണ്ടല്ലോ അപ്പോഴൊക്കെ ശുദ്ധ മലയാളം ആണല്ലോ വരുന്നത് 😂😂😂

  • @shafishafi3
    @shafishafi3 3 месяца назад

    മൊട്ടക്ക് കിട്ടാത്ത അസൂയ ആണ് 😂

  • @Kammunistthendi
    @Kammunistthendi 3 месяца назад +3

    ഹായ് മൊട്ട അരുൺ വന്നേ.

  • @comedy_entre
    @comedy_entre 3 месяца назад

    kidannu kodutha areem nyayeekarikunnilla.Eppozhum parayunnu pennu ninnu koduthittalle ithokke undavunnathenn. chila aanungalk ee karyathilulla prethyeka thalparyam ahnu vishayam. Ath engana mattuka ennanu charcha akandath.purushan mare aa attitude engana mattuka.endhinanu avar ingane pennugale chodhich upadravikkunnath.aanungal ithinu nilkkandirunnal pore.ningal parayunnu pennungalmaaru ithinu ninnukoduthittanenn.purushan markk ithonn nirthikoode .ivarde swabhavam alle mattendath.ellathinum penn shakthamayitt pradhikarikanamnn parayunnathendhina .kelkanum prathikarikanum pennungal thanne. chodhikalum adachakahepikalum anungala mekala ahno.angane aano dineshaa. Kidannu kodutha areem nyayeekarikunnilla. But allathavare consider cheyyande.ithendha purushamedavitham thanne alle aa fiedil. Pennungalkum right ille cinema fieldil work cheyyan. Purushanmarude quota aaki matalalle ella fieldum.sthreek pariganana ullath oru 10percent undavuayrkum. Adyam ee chodhikkunnavarde attitude mattatte.avar angana chodhikanam ennale sariyavu ennale nhjanoru aanaavullu enna thonnal matande. Ithinu nikkathe veetilullavarodu ivark chodhichoode . Ath pattilla.ivark thonniya pole. Angana ulla manobhavam maat aadyam. Njangal ingana ahn njangal maarilla enba attitude.ath adyam matt.ellom pennungalde thalayil kayattalle. Madhyavum lahariyum kazhich ivaru trigger avunnath pennungalku nere aahnu..