സോറി ബ്രോ ഇനി cpo ക്ക് പഠിക്കാൻ ഇല്ല 👍ldf ഭരണം കഴിഞ്ഞിട്ടേ ഞാൻ psc ടച്ച് പോലും ചെയ്യു.. വീട്ടിൽ അല്ലേൽ അരി എത്തില്ല 👍ഫസ്റ്റ് റാങ്ക് കിട്ടിയവനെ പോലും ജോലി തരാത്ത ഒരു സർക്കാർ ആണ് മുൻപിൽ അതോണ്ട് പഠിത്തം നിർത്തി 👍നല്ല റാങ്ക് ഉണ്ടായിട്ടും പ്രീതീക്ഷ തന്നിട്ട് ജോലി കിട്ടില്ല എന്ന് പറയുന്ന ഈ ഗവണ്മെന്റ് നോട് പുച്ഛം മാത്രം 👍
നമ്മൾ അങ്ങനെ ചെയ്താൽ അവർക്ക് അതും സൗകര്യമാണ് ബ്രോ.. ആ വേക്കൻസിയും പാർട്ടി ഓളികൾ കൊണ്ടുപോകും.. കഴിയുമെങ്കിൽ നമ്മുടെ അവസ്ഥ ഒരു പത്ത് പേർ അറിയണം ഈ പരനാറികളെ എല്ലാവർക്കും മനസ്സിലാവണം.
ഇത്തവണ എങ്ങെനെ എങ്കിലും കയറി പറ്റണം. കൂട്ടുക്കാർ ഒക്കെ കളിയാക്കാൻ തൊടങ്ങി. എല്ലാവരും വിദേശത്തു സെറ്റിൽ ആയി. നമ്മളെ ഒരു കോമാളിയെ പോലെ കാണുന്നു.ഇപ്പോഴും psc യും നോക്കി ഇരിക്ക് നിയൊക്കെ. ഇവരൊക്കെ നാട്ടിൽ വന്നാൽ പൊറത് പോയി ഫുഡ് കഴിക്കാം എന്ന് പറയുമ്പോ നിന്റെൽ പൈസ ഇണ്ടോന്ന് ഒരു ചോദ്യം ഉള്ളു നീറി പോയി.പണിയില്ലാത്തവൻ കയ്യിൽ പൈസ ഇല്ലാത്തവൻ.എന്നും ഒരു കോമാളി തന്നെ😊😊😊
SI, cpo, wcpo നോട്ടിഫിക്കേഷൻ വന്നപ്പോൾ psc പറഞ്ഞിരുന്നു ipc, crpc, evidence act ഇത് തന്നെ പഠിച്ചാൽ മതി എന്ന്. ഈ തവണ നോട്ടിഫിക്കേഷൻ വന്ന ശേഷം psc പറയും.
502/2023 notification vannittu confirmation vannilla december calender vannu athil exame ella women civil excise exame aayirunnu eni ath cancel chaythittundakuvo ? Januvary undakuvo exame??😊😊
പഠിക്കുന്നത് എന്തിനാ?? എക്സാം എഴുതാൻ. എക്സാം എഴുതുന്നതെന്തിനാ?? റാങ്ക് ലിസ്റ്റിൽ വരാൻ റാങ്ക് ലിസ്റ്റിൽ വരുന്നത് എന്തിനാ?? വീണ്ടും റാങ്ക് ലിസ്റ്റിൽ വരാൻ അപ്പോൾ ജോലി വേണ്ടേ?? അത് ശരിയാണല്ലോ😂😂
അടുത്ത എക്സാം നല്ല റാങ്ക് മേടിക്കണം. എന്ന് ഇക്കഴിഞ്ഞ ലിസ്റ്റിൽ നല്ല റാങ്കുള്ള ഞാൻ 😜 (Cpo പിള്ളേരുടെ നിലവിലെ അവസ്ഥ)
Sathyam😢
😂
സോറി ബ്രോ ഇനി cpo ക്ക് പഠിക്കാൻ ഇല്ല 👍ldf ഭരണം കഴിഞ്ഞിട്ടേ ഞാൻ psc ടച്ച് പോലും ചെയ്യു.. വീട്ടിൽ അല്ലേൽ അരി എത്തില്ല 👍ഫസ്റ്റ് റാങ്ക് കിട്ടിയവനെ പോലും ജോലി തരാത്ത ഒരു സർക്കാർ ആണ് മുൻപിൽ അതോണ്ട് പഠിത്തം നിർത്തി 👍നല്ല റാങ്ക് ഉണ്ടായിട്ടും പ്രീതീക്ഷ തന്നിട്ട് ജോലി കിട്ടില്ല എന്ന് പറയുന്ന ഈ ഗവണ്മെന്റ് നോട് പുച്ഛം മാത്രം 👍
നമ്മൾ അങ്ങനെ ചെയ്താൽ അവർക്ക് അതും സൗകര്യമാണ് ബ്രോ.. ആ വേക്കൻസിയും പാർട്ടി ഓളികൾ കൊണ്ടുപോകും.. കഴിയുമെങ്കിൽ നമ്മുടെ അവസ്ഥ ഒരു പത്ത് പേർ അറിയണം ഈ പരനാറികളെ എല്ലാവർക്കും മനസ്സിലാവണം.
ഇത്തവണ എങ്ങെനെ എങ്കിലും കയറി പറ്റണം. കൂട്ടുക്കാർ ഒക്കെ കളിയാക്കാൻ തൊടങ്ങി. എല്ലാവരും വിദേശത്തു സെറ്റിൽ ആയി. നമ്മളെ ഒരു കോമാളിയെ പോലെ കാണുന്നു.ഇപ്പോഴും psc യും നോക്കി ഇരിക്ക് നിയൊക്കെ. ഇവരൊക്കെ നാട്ടിൽ വന്നാൽ പൊറത് പോയി ഫുഡ് കഴിക്കാം എന്ന് പറയുമ്പോ നിന്റെൽ പൈസ ഇണ്ടോന്ന് ഒരു ചോദ്യം ഉള്ളു നീറി പോയി.പണിയില്ലാത്തവൻ കയ്യിൽ പൈസ ഇല്ലാത്തവൻ.എന്നും ഒരു കോമാളി തന്നെ😊😊😊
അങ്ങനെ ഉള്ളവർ എങ്ങനെ കൂട്ടുകാർ ആകും🙄
@@NUMISMAN പണ്ടത്തെ കൂട്ടുകാർ. ഇപ്പോ ജോബ് ഒക്കെ ആയി കൈൽ പൈസവന്നപ്പോ. ഇങ്ങനെ ആയി. മിണ്ടാതെ നിക്കാൻ അല്ലാതെ എന്ത് ചെയ്യാനാ. 🙂
ബ്രോ ഒരു 25 ഒക്കെ കഴിഞ്ഞാൽ മനസിലാവും ആരുണ്ടാവും കൂടെ ആരൊക്കെ പോവും എന്ന്.
@@jishnujp4318 manassilay 25 avumbo thanne. 🙂
എല്ലാവർക്കും ഇതാണല്ലേ അവസ്ഥ.. ഞാൻ കരുതി എനിക്ക് മാത്രം എന്ന് 😂😂
Save CPO ranklist 537/2022
SI, cpo, wcpo നോട്ടിഫിക്കേഷൻ വന്നപ്പോൾ psc പറഞ്ഞിരുന്നു ipc, crpc, evidence act ഇത് തന്നെ പഠിച്ചാൽ മതി എന്ന്. ഈ തവണ നോട്ടിഫിക്കേഷൻ വന്ന ശേഷം psc പറയും.
Thanks bro
Onnum padikkunilla... Nirthi.. Mathiyaayi😁
Age over ayavarude avastha onu alochichu nokkuka
@@NUMISMAN last 2 months ithinu vendi invested aayirunnu.. Kittumennu urappulla CGL tier1 exam polum kalanjitt aanu SI mains poyi ezhuthiyath... Ennit special topics aaka kittyath 16 marks.. Psychology 0 marks ..total 42 marksum um..
ഉള്ളത് പറയാം 60 മാർക്ക് എങ്കിലും നേടിയാലേ oc യിൽ ജോലി കിട്ടു ഇല്ലെങ്കിൽ ലിസ്റ്റ് ഇൽ കിടക്കും
Fact
502/2023 notification vannittu confirmation vannilla december calender vannu athil exame ella women civil excise exame aayirunnu eni ath cancel chaythittundakuvo ? Januvary undakuvo exame??😊😊
Cancel akilla
Enthina exam ezuthunne vacancy ellathe a list theranano
❤
Aadya the 100ill vanaal joli list thieerunna samayath
Kazhinja 2 listinte karyathil theerumaanam ayilla, youtubers adutha examin hype kodukkan thudangi😂
Paid class edukkunavarod para ...
Ithil special topic class edkuoo sir..... Athyayita eyuthnnath.... Athond special topic nthann padikendaythnn manasilavunilha.... Evidnn thudagan noo idea🙂
Nirthi vere valla panikkum pova nalle chumma life spoil cheyyan😂😢😢
PSC pirichu viduka...sarkarine sambathika bhadratha urapavatte
പഠിക്കുന്നത് എന്തിനാ??
എക്സാം എഴുതാൻ.
എക്സാം എഴുതുന്നതെന്തിനാ??
റാങ്ക് ലിസ്റ്റിൽ വരാൻ
റാങ്ക് ലിസ്റ്റിൽ വരുന്നത് എന്തിനാ??
വീണ്ടും റാങ്ക് ലിസ്റ്റിൽ വരാൻ
അപ്പോൾ ജോലി വേണ്ടേ??
അത് ശരിയാണല്ലോ😂😂
Adyam 100 nullil rank vannal igane parayendi varilla... compatition vere level anu so adyam rankukalil varuka
Special 30 mark aakumenn കേൾക്കുന്നു.... സത്യമാണോ?
Ariyilla akkiyal athrem nallath
@@NUMISMANEngane limited topic aan special topic athil ninn questions koodiyal ath cut off neyum badhikkum
@@danielmcclaren8021 Nilavil chodikkunnathinekkaal kooduthal sections chodikkaan saadhyatha undu.
@@danielmcclaren8021 application level vannal tight akum
എവിടുന്നാ വിവരം കിട്ടിയത്?
Sir special topic padikan nallaru book parayamo
Talent
IRB regular
wing notification ee varsham varumoo
Illa bro 3 yrs kazhinje irb vararullu
Varum list 1 year alle
1 year anno?@@NUMISMAN
Talent ₹200 special topics book ആണോ bro പറഞ്ഞ്👀
Athe
Cpo driver notification aano ...atho constables aano
Driver
Sir,
304/2024 Assistant prison officer,
padikkaan pattiya books onn refer cheyyyooo..
അത് vilicho😨
അത് വിളിച്ചോ 😨
Asane secretariate assistant te koode si kaanuvo
Pls reply
@@Rajesh-zr7rr notification ee varsham last kanum
Last chance aanu 😢
Enikkum😢
Sir adutha si notification ee Dec pratheekshikamo
Yes notificationu oru kuravum undavilla
Telegram link?
Bro next CPO exam ena?
2025 June/July
@@NUMISMAN Ok
Nilavile list l kap 2 150 nu ullil aanu rank😢kituo.
Kand ariyanam e thavanathe avastha enthakunn
Kittille bro? Ith kitteele pinne nth kittana. 🥲
ചാൻസ് കുറവാ
Kittum bro.. ❤️
Bro 2025 Civil Excise Officer examinu padikkunnathaano CPO kku padikkunnathaano nallathu?
Oru vdo cheyyavo?
Nallath excise anu but vacancy kurava
@@NUMISMANCPO exam vilikkunnapole Correct time lu CEO vilikkathillennu entri lu paranju
Appo 2025 CEO exan kaanuvo?
@@jojikrajan837 Varum pakshe 2025 last aavum, alongwith fireman
അയ്നു ഏതിന ഇപ്പൊ വാക്കൻസി ഉള്ളത് 😂@@NUMISMAN
Psc vidu atha nallath
Njan 25/07/1997 janichathu eanik eni wcpo eazhuthan pattumo, general category anu
?
@@gopikamanusankar2053pattum last chance
പറ്റില്ല.. 😊
Notification varan chance kurvala😢
December varum
@@NUMISMAN vannalum enni CEO ok pola 50. 60 vacany ayrikila😔
Wcpo 2025 notification vanno
December varum
Cpo exam eppo eni indavan chance indo
2025 july
@@NUMISMAN bro, nilavile ee advise ile mellepokku kaaranam ee december puthiya list varum ennu urappikkaan saadhyatha undo ?
നീ CPO എക്സാം ന് പഠിച്ച് ഇരിക്ക് ഞാൻ ഇപ്പൊ വരാം
🤣
Decemberil notification kaano?
Msp group link undo?
paid group und
Thanks bro
Thanks bro🙏🙏