ദാസേട്ടൻ പാടിയ അയ്യപ്പ ഭക്തിഗാനങ്ങൾ | K J Yesudas Ayyappa Devotional Songs | Ayyappa Songs Malayalam

Поделиться
HTML-код

Комментарии • 14

  • @VijayanCV-x2n
    @VijayanCV-x2n Месяц назад +8

    കാനന. പാതയിലൂടെ നടന്നു പോയിരുന്ന. ആ.. പുണ്ണ്യകാലം ഓർമയിൽ ഉണരുന്നു ശരണം. വിളിച്ച് അഴുതയും. കരിമലയും വലിയനാവട്ടവും. താണ്ടിയുള്ള. പുണ്ണ്യ മലയാത്ര... അയ്യപ്പാ......,. 🙏🙏🙏🙏🙏.

  • @sreekumargs1566
    @sreekumargs1566 19 дней назад

    ഉയർത്തുന്നതും നീ അല്ലോ താഴെ ഇറക്കുന്നതും നീ അല്ലോ... പരമസത്യം... ചുനക്കര രാമൻ കുട്ടി സാറിൻ്റെ വരികൾ❤❤ ഗാനഗന്ധർവൻ്റെ നാദവും❤❤❤🎉

  • @adwaithramesh8291
    @adwaithramesh8291 Месяц назад +2

    Swamiye saranam ayyappa🙏🙏🙏❤

  • @sudheeshthuprath9606
    @sudheeshthuprath9606 3 дня назад

    ❤❤❤❤❤Sammy. Sarrnmn

  • @shajikbbalakrishnan
    @shajikbbalakrishnan 23 дня назад

    സംഗീതത്തിന് യേശു എന്നോ ഒന്നുമില്ല നമ്മുടെ മനസ്സിനെ കേൾക്കാൻ സുഖം ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ സംഗീതം.

  • @p.kkuttappan1543
    @p.kkuttappan1543 Месяц назад +2

    ഭഗവാനെ മനസിൽ കുടിയിരുത്തുന്ന ദാസേട്ടൻ്റെ ഭക്തി ഗാനങ്ങൾ🙏🏻🙏🏻🙏🏻🙏🏻🙏🏻 |

  • @sunithakk3018
    @sunithakk3018 Месяц назад +1

    സ്വാമിയേ ശരണമയ്യപ്പാ

  • @VinodkumarRamakrishnan-h2s
    @VinodkumarRamakrishnan-h2s 26 дней назад

    Swami saranam ayyappa

  • @rajeshyuvaraj5379
    @rajeshyuvaraj5379 Месяц назад +23

    കോയിക്കൽ കാവ്, കാളകെട്ടി, അഴുത. കല്ലിടാം കുന്ന്, കരി മല, ഉരുകുഴി, മുക്കുഴി, വലിയനാവട്ടം, ചെറിയനാ വട്ടം, പമ്പ, അയ്യനെ കാണുമ്പോൾ ഉള്ള സുഖം. ആ പ്രായം ഒന്നുടെ വന്നെങ്കിൽ. ഒപ്പം ദാസേട്ടൻ അയ്യപ്പൻ പാട്ടുകൾ.

  • @MadhuMadhu-bx8yt
    @MadhuMadhu-bx8yt 16 дней назад +1

    ഇത്രത്തോളം ആർദ്രദ ഭക്തി ജനഹൃദയങ്ങളിൽ പ്രാതിഷ്ടിച്ചത് യേശുദാസ് തന്നെയാണ് അദ്ധേഹത്തെ തള്ളിപ്പറഞിട്ട് അവിടെ പോയി മോഷം വാങ്ങാമെന്നു ആരും മോഹിക്കണ്ട സ്വാമിയേ ശരണമയ്യപ്പ

  • @sureshbabu588
    @sureshbabu588 Месяц назад +1

    സ്വാമിയേ ശരണം അയ്യപ്പ