👍 അഴിച്ചുപണി ശരിക്കും അഴിച്ചുപണി തന്നെ അവതരണം നന്നാവുന്നുണ്ട് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ തന്നെയാണ് താങ്കളിൽ നിന്നും ഇനിയും കുറെ കാര്യങ്ങൾ അറിയാനുണ്ട്
MOV വാങ്ങിക്കാൻ കടകൾ ഇല്ല, lock downinu നന്ദി. കയ്യിൽ ഉണ്ടായിരുന്നത് 22ohms 1 watt resisitorum. നമുക്ക് 1/4 watt റിസിസ്ടർ ആയയ്ലും മതി. കയ്യിൽ ഉള്ള parts കൊണ്ട് ചെയ്ത വീഡിയോ ആണ്
@@janosh1410 വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് 12 w led Module 4.5 w ആയി കുറഞ്ഞിട്ടുണ്ടെന്ന് 6.8ohms നു പകരം 22 ohms റെസിസ്റ്റർ ഇട്ടപ്പോൾ Voltage കുറഞ്ഞിട്ടുണ്ടാകാം അപ്പോൾ അത് എടുക്കുന്ന കറണ്ട് കുറയും സ്വാഭാവികമായും ടോട്ടൽ വട്ട്സ് കുറയുകയും പ്രകാശം കുറയുകയും ചെയ്യും 12 w ൻ്റെ ബൾബ് വങ്ങിയിട്ട് 4.5 wന്നെ പ്രകാശം ലഭിക്കുകയാണെങ്കിൽ അത് നഷ്ടം തന്നെയല്ലെ '.
JMV ഇലക്ട്രോണിക്സ് പള്ളിമുക്ക്. എന്റെ ഒരു 25 വർഷത്തെ എക്സ്പീരിയൻസിൽ ഇവിടെ ആണ് ഇലക്ട്രോണിക്സ് കമ്പോണേന്റ്സ് ഏറ്റവും വില കുറവിൽ ലഭിക്കുന്നത്. Tomson എലെക്ട്രോണിക്സസിലും വിലകുറവുണ്ട്. ഈ പറഞ്ഞ രണ്ടു ഷോപ്പും wholesale dealers ആണ്. പക്ഷെ retail rates വളരെ കുറവായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
When you replaced the resistor we could able to see a Power consumption drop. Whethet there is any change in brightness. Please also explain the lumens after this hack?.
ഹായ് ബ്രോ എന്താ സുഗം തന്നെ ഞൻ നിങ്ങളുടെ ഒരു പുതിയ സുസ്ക്രൈബർ ആണ് പിന്നെ എന്റെ കയ്യിൽ 9w deob led ബൾബുകൾ ഉണ്ട് ith fix ചെയ്തത് ഒരാഴ്ച കഴിയുമ്പോൾ അടിച് പോകുന്നു ഒരാൾ എന്നോട് പറഞ്ഞു moviyum hafwat കോപ്സിറ്ററും addchaithal കുറെ കാലം നിൽക്കും എന്ന് പറഞ്ഞു പക്ഷേ ഒരുകാര്യവും ഇല്ല1വീണ്ടും അടിച്ചു പോകുന്നു ബ്രൈറ്റ് കുറയാതെ ഇതിന് പരിഹാരം ഉണ്ടോ pro ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് വിവരിച്ചു തരാമോ ഫിൽറ്റർ കാപ്പാസിറ്ററും ഡയോടും ഉബയോഗിച്ചാൽ കാര്യം ഉണ്ടോ അങ്ങനെ എങ്കിൽ എത്ര valiu ഉള്ള ക്യാപസിറ്ററും ഡയോടും ഇപയോഗിക്കണം ഇത് എവിടെ ഫിക്സ് ചെയ്ണം ഒന്ന് വിശതീകരികമോ പ്ലീസ് മരുവടി പ്രധീഷിക്കുന്നു
@@Azhichupani മനസിലായില്ല ബ്രോ.... എന്തൊക്കെ കമ്പോനെൻസ് ആണ് ഉപയോഗിക്കേണ്ടത് എങ്ങനെയുമാണ് ഉപയോഗിക്കേണ്ടത്...... ഒന്ന് ഡീറ്റൽ ആയിട്ടു പറഞ്ഞു തരുമോ.... മഴക്കാലം അല്ലെ ഒരുപാട് 3w led കൾ കംപ്ലയിന്റ് ആവുന്നുണ്ട്.... അതുകൊണ്ടാണ്.. 👍
👍 അഴിച്ചുപണി ശരിക്കും അഴിച്ചുപണി തന്നെ അവതരണം നന്നാവുന്നുണ്ട് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ തന്നെയാണ് താങ്കളിൽ നിന്നും ഇനിയും കുറെ കാര്യങ്ങൾ അറിയാനുണ്ട്
വളരെ നന്ദി ഉണ്ട്..
ഇതിന്റെ അഴിച്ചു പണി പ്രതീക്ഷിച്ചിരുന്നു... താങ്ക്സ് ❤
നല്ല ഉപകാരമായി ഈ വിഡിയോ, താങ്ക്സ്
SMD COMPONENTS പേടി ഇല്ലാത്തവർ ലൈക് അടി🤗
Njan like adichittundu
🥰✌
Smd components yendhina pedikkunne🤣
MOV വാങ്ങിക്കാൻ കടകൾ ഇല്ല, lock downinu നന്ദി. കയ്യിൽ ഉണ്ടായിരുന്നത് 22ohms 1 watt resisitorum. നമുക്ക് 1/4 watt റിസിസ്ടർ ആയയ്ലും മതി. കയ്യിൽ ഉള്ള parts കൊണ്ട് ചെയ്ത വീഡിയോ ആണ്
Super 👌.. Njanum onnu try cheythu nokkatte 😊
ഇജ്ജ് മഞ്ചേരിക്ക് ബാ ഞമ്മൾ mov മാങ്ങി തരാം 🤩🤩
അടിപൊളി... flicker kurakkan oru 10uF capacitor koode venam
ഒന്ന് പരീക്ഷിച്ചു നോക്കാം, നന്ദി👍
Thanks bro
12w bulb 4 W ആകുമ്പോൾ വെട്ടവും അതുപോലെ കുറയില്ലേ
12 volt bulb not watts.
12v bulb uses only 4W power
@@janosh1410
വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് 12 w led Module 4.5 w ആയി കുറഞ്ഞിട്ടുണ്ടെന്ന്
6.8ohms നു പകരം 22 ohms റെസിസ്റ്റർ ഇട്ടപ്പോൾ Voltage കുറഞ്ഞിട്ടുണ്ടാകാം
അപ്പോൾ അത് എടുക്കുന്ന കറണ്ട് കുറയും സ്വാഭാവികമായും ടോട്ടൽ വട്ട്സ് കുറയുകയും പ്രകാശം കുറയുകയും ചെയ്യും
12 w ൻ്റെ ബൾബ് വങ്ങിയിട്ട് 4.5 wന്നെ പ്രകാശം ലഭിക്കുകയാണെങ്കിൽ അത് നഷ്ടം തന്നെയല്ലെ '.
Cheta njan innu thanne try chethu nokum
2nd part ennu vendi katta waiting ayerunu💥
Try cheyyu ennattu instayil oru video tag cheythu idamo?
One of the best techie zestful to electronics DNA found.
22 om എത്ര w ഇടണ്ടേ
അടിപൊളി ആണ് 👌👌👌. ചേട്ടാ കമ്പ്യൂട്ടറിന്റെ smps ഉപയോഗിച്ച് different വോൾട്ട് കിട്ടുന്ന ഒരു എലിമിനേറ്റർ ഉണ്ടാകാമോ
Thanks bro...kandathil orupadu help kitti
Thanks for the support, subscribe ചെയ്യാനും support ചെയ്യാനും മറക്കല്ലേ..
Ee led vagubol 22 ohoms te resister koode vaganam alle👍
Mov koode
thank you very much , very interesting facts
Lcd tv board repair cheyunna video cheyamo
കൊള്ളാം.. ആദ്യമായിട്ടാണ് കാണുന്നത്..👍👍👌👌
Thanks .. subscribe cheythu support cheyyan അഭ്യർത്ഥിക്കന്നു
@@Azhichupani ok
30watts led driver asssembing video edo
temperature control cheyyan patunna soldering irons use cheyyunathane nalath for SMD.
ഈ dob റിപ്പയർ ചെയ്യാൻ പറ്റുമോ, പറ്റുമെങ്കിൽ ആ വീഡിയോ cheyyamo
Well explained. Keep it up.
Thanks bro
നിങ്ങൾ പൊളി ആണ്...
Thanks bro
MOV ഉപയോഖിക്കുമ്പോൾ അതിന് series ആയി ഒരു resistor (fuse) ആയി കൊടുക്കേണ്ടേ. അതിന്റെ value എത്ര, mov എത്ര volt ന്റെ ഇടണം
ഞാനും ഉദേശിച്ച ചോദ്യം 👍👍👍
Half wat, or 1wa റെസിസ്റ്റർ use ചെയ്യാം ബ്രോസ്
എഡിറ്റിംഗിൽ ചെറിയ humming സൗണ്ട് ഇടക്ക് വരുന്നുണ്ട്.Take care anyway nice ideas
..keep post more videos.
Ende camera, mic ഇതെല്ലാം അടിച്ചു പോയി ഇരിക്കുവാണ്.. ഇതൊക്കെ വെച്ച് ഇത്രേ എങ്കിലും പട്ടുന്നുണ്ടല്ലോ എന്നാണ് ഒരു ആശ്വാസം
അടിപൊളി ❤️👍👍
Smd components👍
Thanks bro.. Lockdown kazhiyaan kaathu nirthiyillallo...😁
Enikku urakkam varunnillayirunnu bro.. enthavum enn ariyanjattu
Good work. Expecting details of a lighting protection setup.
Will do it bro
😊
Good information bhai.
Super ...bro good brand te led bulb l ചെറിയ capacitor um tran bored ellam udalo
Athe undu protection use ചെയ്യുന്നുണ്ട്
ഈ 1 C 120 Vot ആണ് കാണുന്നത് ഞാൻ ഒരു ഫിൽട്ടർ കപ്പാസിറ്റർ ഫിറ്റ് ചെയ്തു ൈ ബ്രറ്റ് കൂടി
അടിപൊളി ബ്രോ
Bright kodum but capacitor athikam kalam nikkilla.... Njhan cheithittullathanu MOV use cheyy kooduthal nilkkum👍👍
@@msbmaker7391 👍🙊
@@msbmaker7391 MOV എവിടെ ആണ് ഇതില് കോടുകണ്ടതു?
Nice 👍
Chetta kell inte bulbs review onnu chayyamo
12WT DOB LED എവിടുന്നാണ് വാങ്ങിയത്, link forward ചെയ്യുമോ 🙏
JMV ഇലക്ട്രോണിക്സ് പള്ളിമുക്ക്.
എന്റെ ഒരു 25 വർഷത്തെ എക്സ്പീരിയൻസിൽ
ഇവിടെ ആണ് ഇലക്ട്രോണിക്സ് കമ്പോണേന്റ്സ് ഏറ്റവും വില കുറവിൽ ലഭിക്കുന്നത്. Tomson എലെക്ട്രോണിക്സസിലും വിലകുറവുണ്ട്. ഈ പറഞ്ഞ രണ്ടു ഷോപ്പും wholesale dealers ആണ്.
പക്ഷെ retail rates വളരെ കുറവായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
@@Charls_Shobharaj നന്ദി 🙏
Bro ഒരു ഡിജിറ്റൽ ക്ലോക്ക് making video ചെയ്യാമോ 🐯🐯
Cheyyam bro
Many many thanks.
I hv replaced last wk 10 pcs led bulb. Ill try newly changing the resister 22 ohms so it ll last more. sure.
Good luck
Note that the light will also reduce.. try 15 ohms for better light
@@Azhichupani yes i know. shall try different ohms. thanks
Nikkal plating nea Patti oru video cheyyamo
Nokkam bro
Heat Sink നുള്ള അലൂമിനിയം ചാനൽ എറണാകുളത്ത് എവിടെ കിട്ടും?
Ethinte protection circuit onnu send cheyyavo....?
12wat. Oru 9wat..yaginakittum..lif. Koodana
How can we add over current or ligting protection ? Applicable in this case ? Can u plz make a video on that ?
Need additional components..
ഞാൻ ഒന്ന് രണ്ടു led അഴിച്ചുഇട്ടിട്ടുണ്ട് സമയം പോലെ നോക്കണം 👍
അടിപൊളി ബ്രോ..
When you replaced the resistor we could able to see a Power consumption drop. Whethet there is any change in brightness. Please also explain the lumens after this hack?.
Brightness will drop.. My theory is that you should never push the LEDs to 100% LEDs work efficiently at 50 to 70% range.(power)
@@Azhichupani Thank you
Bldc driver circuit ചെയ്തിട്ടുണ്ടോ, 3 ph.
എവിടേയാണൂ സ്ഥലം
എം ഒ വി ക്ക് പകരം crv 140440 ഉപയോഗിക്കാൻ കഴിയൊ
Good job bro...
Thanks bro
ബ്രോ ഇത് അടിച്ചു പോകുന്നത് spike വരുന്നത് കൊണ്ടാണ് അതിനെ ഫിൽറ്റർ ചെയ്താൽ മതി
Lock down കഴിയട്ടെ ബ്രോ
enthe veetile ite model boadinte leds adich pokunnu entha reason
Lipo4 48 volt ഉണ്ടാക്കിയാൽ ധാരാളം പ്രോജക്ടുകൾ ചെയ്യാം byke വീട്ടിലെ ഉപയോഗം മരം വെട്ടുന്ന യന്ത്രം അങ്ങനെ പലതും
Battery മേടിക്കാൻ പൈസ വേണ്ടെ ബ്രോ..
ഫ്ലിക്കിങ് ഇല്ലാതെ LED Tube എങ്ങിനെ സെറ്റ് ചെയ്യാം.ക്യാമറയിൽ ബ്ലിങ്ക് ചെയ്യാതിരിക്കാനാണ്.
Lightening protection ne kurichu oru video cheyamo? What are the components used and how it works?
Thanks
❤️❤️❤️
Ee technique 230v led module il work akumoo
ഇടി വെട്ട് protect ചെയ്യാൻ ബള്ബിന് ഉള്ളിൽ ഫിറ്റ് ചെയ്യുന്ന ഒന്നു കൊണ്ടുo കഴിയില്യ.
Nice information
Thanks bro
9വാട്ട് led ബൾബ് 12 വോൾട്ടിൽ എങ്ങനെ വർക്ക് ആക്കാൻ പറ്റും
0.5 w അല്ലെ, 5 w എന്ന്നാണ് വിഡിയോയിൽ പറയുന്നത്...,......
5w dr
Yes...👍👍👍
Thanks bro
LED link undoo
Amazonilum flipkartilum und
Ithu local കടകളിൽനാണ് rate കുറവ്
Dob led യെ കുറഞ്ഞ dc യിൽ എങ്ങനെ കത്തിക്കാം?
നമസ്കാരം
ഇതു 12 വോൾട്ടിൽ കത്തിക്കാൻ ഒരു വഴി പറഞ്ഞു തരാമോ
9w ആണെങ്കിൽ എത്ര ohms റെസിസ്റ്റർ വേണം
Arduino videos koodi idane pls
ഇടല്ലോ bro
Athil indayirunna smd resister value ethraya
അതിന് value ഇല്ല 😊🤷♀️
Value illatha resistor undo pinne enthina athavide vechath jumper ital pore
👍പൊളി
Thanks bro
Volage nu koode current kurakkendi varumo?
Ee led bulbukal current limited aayirikkum..
Driver led bulbukalil ingane cheyyukayanenkil ampere kurkkenda avashyam undo?
12vreachargeble drill ACഇൽ എങ്ങിനെ വര്കചെയ്യിക്കാം
അത് danger aanu..
അടിപൊളി
Thanks bro
ഒരു mov കൂടി ഇട്ടാൽ നന്നായിരിക്കും.
MOV മേടിക്കാൻ കടകൾ ഇപ്പൊ തുറക്കുന്നില്ല.. lock down കഴിഞ്ഞ് നമുക്ക് വാങ്ങി ഇടാം
Arduino, node mcu projects ido
Idanam bro
Nice bro. പ്രൊട്ടക്ഷൻ സർക്യൂട്ട് കൊടുക്കാമായിരുന്നു..
കടകൾ തുറന്നിട്ടില്ല...
Aaa heat sink evide nnn vaaangaan kittumm
Light kurayumo
Kurayum
Connect a (mov)varister.
Lock down no shops are open to buy one, will try once the shop opens
വെള്ളിച്ചം കുറഞ്ഞില്ലേ
വെളിച്ചവും കുറഞ്ഞു ചൂടും കുറഞ്ഞു..
Pever 🔥
Thanks bro
Good video
Thanks bro
Ithil kaanikkunna meter ethanu
Athinte parenthanu
Hopi meter aano?
Excellent work, For protection MOV and NTC combination use cheydal porre. Just my suggestion.
അത് മതി . കടകൾ തുറക്കാതത് ആണ് വെക്കാത്ത കാരണം
Hi sooper bro.. ♥️♥️
Thanks bro
9 W DOB aanengil resistance ethra Hm wendathu ?
Kazhinja videoil formula koduthittundu bro
Kazhinja videoil formula koduthittundu bro
👍👍
Aliexpress ഇപ്പോൾ ബുക്ക് ചെയ്താൽ product വരുന്നുണ്ടോ
ഇല്ല
Mov vechal protection kitumo
Mov vechal protection kittum bro
Broyude no kittumo
Good bro
Thanks bro
ഒന്നും മനസിലായില്ല ...
ഞാൻ ആദ്യം electronics basic പഠിച്ചിട്ടു കാണാം 😀
ഇതൊക്കെ സിംപിൾ ആണ് ബ്രോ.. ഒന്ന് നോക്കിയ മതി
നമ്മുടെ 🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯
Thanks bro
👌👌
Thanks bro
9watts led ലംപിന് എത്ര ഓംസ് resister വേണ്ടിവരും..
ഇപ്പൊൾ എത്രയോ അതിൻ്റെ ഇരട്ടി ഇടുക
Same bulb switch offakiyal cheruthayi kathinilkunnu. Athentha?
Wiring problem aanu inducted current aanu
@@Azhichupani athenghaneya undavunne?
ഞാൻ 12 wats ഇതേ മോഡൽ led ബൾബ് വാങ്ങി ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ തന്നെ അടിച്ചു പോവുന്നു
Ithu cheythu nokku..
9w LED ബൾബിനു വേണ്ട resistor ഒന്ന് calculate ചെയ്തു പറയുമോ ?
ഇപ്പൊ അതിൽ കിടക്കുന്ന റിസിസിറ്റർ അതിൻ്റെ ഇരട്ടി value ഉള്ള റസിസ്ടർ വെച്ച് റീപ്ലേസ് ചെയ്യുക
@@Azhichupani ok....thanks
15w ethra om resister vedivarum
Ippo irikkunnathinte double koduthal mathi
Hi where is this heat sink available
Any alternative for that
I purchased it from heatsink manufacturing plant
@@Azhichupani
Details please
@@abraham8885 purchased it during 2015 I'm not sure if that small scale industry exist now
Super bro❤️
Thanks bro
ഹായ് ബ്രോ എന്താ സുഗം തന്നെ ഞൻ നിങ്ങളുടെ ഒരു പുതിയ സുസ്ക്രൈബർ ആണ് പിന്നെ എന്റെ കയ്യിൽ 9w deob led ബൾബുകൾ ഉണ്ട് ith fix ചെയ്തത് ഒരാഴ്ച കഴിയുമ്പോൾ അടിച് പോകുന്നു ഒരാൾ എന്നോട് പറഞ്ഞു moviyum hafwat കോപ്സിറ്ററും addchaithal കുറെ കാലം നിൽക്കും എന്ന് പറഞ്ഞു പക്ഷേ ഒരുകാര്യവും ഇല്ല1വീണ്ടും അടിച്ചു പോകുന്നു ബ്രൈറ്റ് കുറയാതെ ഇതിന് പരിഹാരം ഉണ്ടോ pro ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് വിവരിച്ചു തരാമോ ഫിൽറ്റർ കാപ്പാസിറ്ററും ഡയോടും ഉബയോഗിച്ചാൽ കാര്യം ഉണ്ടോ അങ്ങനെ എങ്കിൽ എത്ര valiu ഉള്ള ക്യാപസിറ്ററും ഡയോടും ഇപയോഗിക്കണം ഇത് എവിടെ ഫിക്സ് ചെയ്ണം ഒന്ന് വിശതീകരികമോ പ്ലീസ് മരുവടി പ്രധീഷിക്കുന്നു
👌👍🤩
❤️❤️❤️
Led tester എവിടെ കിട്ടും?Rs.?
Videoyude descriptionil ittirunnu ennu thonnunnu... Illengil itha link - LED tester : amzn.to/2SLCE6b
First
Thanks for the support bro
ചേട്ടാ ഒരു കാര്യം ഇതുപോലെയുള്ള സർക്യുട് മിന്നലിൽ നിന്നും പ്രൊട്ടക്ട് ചെയ്യാനുള്ള എന്തെങ്കിലും പ്രൊട്ടക്ഷൻ ബോർഡ്കൾ ഉണ്ടോ.... 👌
നമുക്ക് സീറ്റ് ചെയ്ത് എടുക്കാം ബ്രോ
@@Azhichupani മനസിലായില്ല ബ്രോ.... എന്തൊക്കെ കമ്പോനെൻസ് ആണ് ഉപയോഗിക്കേണ്ടത് എങ്ങനെയുമാണ് ഉപയോഗിക്കേണ്ടത്...... ഒന്ന് ഡീറ്റൽ ആയിട്ടു പറഞ്ഞു തരുമോ.... മഴക്കാലം അല്ലെ ഒരുപാട് 3w led കൾ കംപ്ലയിന്റ് ആവുന്നുണ്ട്.... അതുകൊണ്ടാണ്.. 👍
@@Azhichupani MOV ഉപയോഗിക്കാൻ പറ്റുമോ