ഈ സോങ്ങ് മറ്റുള്ളവർ പാടുന്നത് കേട്ടിട്ടുണ്ട് പക്ഷേ അതിലൊന്നും കിട്ടാത്ത ഒരു ഫീൽ ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ അത് കിട്ടി കൂടെ വായിച്ചു കേറി ഓർക്കസ്ട്ര ടിം സൂപ്പർ
യാത്രയ്ക്കിടയിൽ കേട്ട് ശബ്ദത്തിൻറെ ഉടമയെ കണ്ടപ്പോൾ ഒന്നു ഞെട്ടി ഇയാൾ തന്നെയാണ് പാടിയത് ഒരു സംശയം നന്നായിട്ടുണ്ട് ട്ടോ ശബ്ദം മനസ്സിൽ പതിഞ്ഞു കൂട്ടിനു കൂടെയുള്ളവർക്കും നല്ലതു വരട്ടെ അമ്മ അനുഗ്രഹിക്കട്ടെ
അടിപൊളി... ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു....... നന്നായിട്ടുണ്ട്..... പിന്നേം കേൾക്കാൻ തോന്നി..... 💞💞💞💞💞💞ഇനിയും ഇതുപോലെ നല്ല പാട്ടുകളുമായി വീണ്ടും വരണം ദൈവം അനുഗ്രഹിക്കട്ടെ 💞👌🏻👌🏻👌🏻👌🏻
ഈ സോങ്ങ് മറ്റുള്ളവർ പാടുന്നത് കേട്ടിട്ടുണ്ട് പക്ഷേ അതിലൊന്നും കിട്ടാത്ത ഒരു ഫീൽ ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ അത് കിട്ടി കൂടെ വായിച്ചു കേറി ഓർക്കസ്ട്ര ടിം സൂപ്പർ
Sathyam
7
കറക്റ്റ് ❤
Correct aanu
Athe🥰
യാത്രയ്ക്കിടയിൽ കേട്ട് ശബ്ദത്തിൻറെ ഉടമയെ കണ്ടപ്പോൾ ഒന്നു ഞെട്ടി ഇയാൾ തന്നെയാണ് പാടിയത് ഒരു സംശയം നന്നായിട്ടുണ്ട് ട്ടോ ശബ്ദം മനസ്സിൽ പതിഞ്ഞു കൂട്ടിനു കൂടെയുള്ളവർക്കും നല്ലതു വരട്ടെ അമ്മ അനുഗ്രഹിക്കട്ടെ
പാടിയ ആളുടെ പേർ സ്ഥലം ആര്
🥰
അമ്മയുടെ എല്ലാ അനുഗ്രഹത്താൽ ധന്യ മാവട്ടെ ജീവിതം . നല്ലത് വരും 🙏🙏🙏
സൂപ്പർ വോയ്‌സും.. അലമ്പാക്കാത്ത orchestrayum .... പൊളിച്ചു... ഒരുപാടിഷ്ടായി... 💪💪💪
ruclips.net/video/E9Fynp88JNU/видео.html
2024 ലും കേൾക്കുന്നു.. 😊
Thanks for the support.Please share to all friends and family
2024 may 25❤❤❤❤
2024 August 1
Ur ear sensitivity still good 😅
നീ തീ anu😂
Vavachiiii.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. 🤗👍👍 god bless you all crew 😍
Yes
എന്താ ഫീൽ ❤❤❤❤🔥🔥🔥🔥🔥🔥 ഞങ്ങടെ മുത്തിന്റെ വോയിസ് 👌👌👌👌 ചെക്കൻ തകർത്തു ✨️✨️✨️✨️
Super.super.super
@@rajeelarajeela6268 lollllllllllllll
@@rajeelarajeela6268LLLLLLLLLLLLLLLLLLLLLLLL leke leke levels OLLLLLLLL
Rhlllll
Sathyam voice adipoliii😘😘😘😘😘❤️❤️chettaa......... ❣️✨️🔥🔥🔥🔥✨️🔥✨️🔥✨️🔥✨️🔥✨️🔥✨️🔥✨️🔥✨️🔥✨️🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❣️bayakara ishttam ayiii chettaoii
ഗംഭീരം
അഭിനന്ദനങ്ങൾ
ആശംസകൾ
👍
അടിപൊളി ആയിട്ടുണ്ട് മോനെ
വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു
Athe
Athe
അവൻ പണ്ടേ പവർ ആണ് 💥 മുത്ത് 💝
Ni etha
🌝
@@achuachuachu4378 downlod
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അടിപൊളി ഒന്നും പറയാനില്ല😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ruclips.net/video/E9Fynp88JNU/видео.html
Kollam nannayittundu super 👌🏻👌🏻👌🏻👌🏻👌🏻
അടിപൊളി ആയിട്ട് ഉണ്ട് ചേട്ടാ എന്നിക് വളരെ ഇഷ്ടം ഉള്ള song അന്ന് പൊളിച്ചു 💞💞❣️❣️☺️
എന്ത് രസാടാ നിന്റെ ഭാവവും സൗണ്ടും ❤❤❤🥰
മണ്ണിന്റെ മണമുള്ള തനിനാടൻ പാട്ട് .. മനോഹരമായി പാടി ❤️🌷👏👏🔥🔥🔥🔥
പഴമയുടെ സൗന്ദര്യം നില്നിര്ത്തി മനോഹരമായി പാടി.... പഴയ ഓർമ്മകൾ കരിന്തലക്കൂട്ടം സോങ്‌സ് ,
സൂപ്പർ. നല്ല ശബ്ദം. പിന്നെയും പിന്നെയും ഈ പാട്ട് കേൾക്കാൻ തോന്നുന്നു 🥰🥰🥰.
അങ്ങനെ തോന്നുന്നു ഉണ്ട് 🥰🥰🥰😁
Adipoli nijil etta ❤️🎶😍🤩
ruclips.net/video/E9Fynp88JNU/видео.html
സൂപ്പർ... 👌👌👌👌 കലക്കി ട്ടോ... All d best
നല്ല ശബ്ദം. നല്ല ഈണം 👌🏻 👍🏼 🌺
കിടുകാച്ചി നന്നായി പാടി, very high പിച്ച് കിടുക്കി, all success അനിയാ &all team... 👌👌👌👍👍👍🙌🙌🙌🔥🔥🔥🔥🔥
❤
Adipoly aayito
വളരെ നന്നായിട്ടുണ്ട് മോൻ ഇനിയും പാടണം 👍👍👍👍❤🩹❤🩹❤🩹❤🩹❤🩹
അടിപൊളി... ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു....... നന്നായിട്ടുണ്ട്..... പിന്നേം കേൾക്കാൻ തോന്നി..... 💞💞💞💞💞💞ഇനിയും ഇതുപോലെ നല്ല പാട്ടുകളുമായി വീണ്ടും വരണം ദൈവം അനുഗ്രഹിക്കട്ടെ 💞👌🏻👌🏻👌🏻👌🏻
Thanks for the support.Please share to all friends and family💗
തകർത്തു!!❤❤👍
ruclips.net/video/E9Fynp88JNU/видео.html
Valare manoharam.... Entha feel.... Good orkastra...... Super nadana pattu 🎻🎻🎻🎻🎻♥️♥️♥️♥️♥️♥️
ruclips.net/video/E9Fynp88JNU/видео.html
High pitches, Voice control, Orchestra ellam pwoliiiiiii🙏🥰😍💝💯🔥❤️🥰😍💝🥰😍💝🥰😍💝
ruclips.net/video/E9Fynp88JNU/видео.html
ബ്രോയിൻ്റെ voice power an bro
നന്നായിട്ടുണ്ട്... അടിപൊളി... 👍❤
ruclips.net/video/E9Fynp88JNU/видео.html
Super 🤩🤩nijil ettan adipoliyayi padi 😍😍😍
Vavachiii♥️♥️♥️
Deyyy🌝❤️
அற்புதமான பாடல்.. .. வசீகரிக்கும் குரல்....
എന്ത് രസമാണ് കേൾക്കാൻ എന്ത് ഫീൽ ദൈവം അനുഗ്രഹിക്കട്ടെ
Ee paatt kelkkan entha oru feel. Chettante dound super 😊
എന്റെ പൊന്നു മുത്തേ എത്ര പ്രാവശ്യം കാണുന്നത് എന്നിട്ടും മതിയാവുന്നില്ല thaaaaaanks
Epozhanu kettath adipoliyayittund epol ennum kelkum super voice
ഒരു രക്ഷയുമില്ല ആ ശബ്ദം സൂപ്പർ 🙏🙏🙏
Adipoli Vavachii....❤️❤️
Nte ponnooooooooooo...... Feel 🔥💯 Uffffffffffff...... Ijjathiiiiiiiiiiiii😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰Maaraka talent 🙏🥰😍💝
ഈ പാട്ട് ഇദ്ദേഹം തന്നെ പാടണം വേറെ ആരു പാടിയാലും ഇത്രയും നന്നാവുകയില്ല❤❤❤❤👌👌👌👌💯💯💯💯
Oru rakshayilla superb. Super voice
Vaave....... Orupaadu.... Uyarathil.... Eathette....... Njngalde vaava........ God bles you..... ❤❤
വരികാ വരിക ..ദൈവമേ..ഞാൻ ഇതാ കൈതോഴുന്നേ.....ദീപം തെളിയേണേ..... അടിപൊളി ആണ് മ്യുസീക് നന്നായി ട്ടുണ്ട് നിജിൽ ആലാപനം സൂപ്പർ ആണ് 👌👍💐🙏🏻❤️💐🙏🏻
സൂപ്പർ വോയിസ് നന്നായി പാടി.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....❤❤❤❤❤❤❤❤❤❤❤❤
Thanks for the support.Please share to all friends and family💗
തൃശ്ശൂർ നാട്ടറിവ് പഠനകേന്ദ്രം ഇതു പോലുള്ള ഒരു പിടി നല്ല പാട്ടുകൾ തന്മയത്വത്തോടെ അവതരിപ്പിച്ചിരുന്നു....!
കെട്ടിരിക്കാൻ തോന്നുന്ന എന്തൊരു ഫീൽ ആണു..... മോനേ പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰
മോനെ സുപ്പൂർ എന്താ പറയാ വീണ്ടും വീണ്ടും കേൾക്കാം തോന്നുന്ന തനി നാടൻ പാട്ട് മോനെ സൂപ്പർ സൂപ്പർ🌹🙏🙏🙏
എന്താ ഫീല്..... സൂപ്പർ.... 👌🏿👌🏿👌🏿👌🏿👌🏿
മോനെ നന്നായിട്ടുണ്ട് പാട്ട്... നല്ല ശബ്ദം... ഞാൻ ഒരുപാട് കേട്ടു 😍... നന്നായിവരട്ടെ 🙏🙏
Serkkande voice polichooo
💝💝💝💝💝💝
Shahidee
Oru rekshemillente daivame.......entha performance 🥰🥰🥰🥰🥰
Super voice bro.vallathoru feel bro padunathu kelkumbo eniyum puthiya puthiya pattukal padanam👍👍♥️♥️
എന്താ വോയ്സ് എൻ്റെ പൊന്നോ അടി പോളി കേട്ടിട്ടും mathi ആവിനില്ല ❤️❤️❤️ God bless you 💕💕💕
Adipoli.. Nalla voice... Devi anugrahikkate
Entha feel voice Amazing ethravattam kettunariyilla athrakum nalloru voicefeel..Amma anugrahikate
നന്നായിട്ടുണ്ട്💐💐
എന്റമ്മോ എന്തു ശബ്ദമാ ഇതു....... പൊളിച്ചടുക്കി.,..... അടിപൊളി 💞🥰👍🏻
Thanks for the support.Please share to all friends and family
Nijile polichu 🔥❤️
Super mudayude muthine logam muzhuvan ariyapedatte yella asamsagalum nerunnu❤❤❤❤❤
Super voice ettande ee song dhivasam kekkarund super song
നല്ല feel നല്ല sound..
🙏🙏❤❤സൂപ്പർ പൊളി വോയ്‌സി ആണ് അനിയൻ കുട്ടാ നാടൻ പാട്ടിനോട് ഒരുപാട് ഇഷ്ടം ❤️❤️❤️
Ammbbo poliyeee ❤🥰 chettan polichu❤🥰
നല്ല പാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിയാകില്ല
പാടിയവനും ഓർക്കസ്ട്ര ടീമും പൊളിച്ചടുക്കി ...❤ വെറുപ്പിക്കാതെ ഒരുപാട് തവണ കേൾക്കുന്ന പാട്ട്
സൂപ്പർ ആണ് മോൻ... പാട്ടും... അണിയറ പ്രവർത്തകരും...... ഇനിയും വരിക ❤️❤️❤️❤️❤️❤️❤️
Uff poliyeee..... ✨🦋
Super voice വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
കൊറേ പ്രാവശ്യം കണ്ടു.. പൊളി onnum പറയാനില്ല മുത്തേ 🥰🥰🥰
Polichu machaney super
വരിക വരിക വരിക വാ വരികദൈവമേ ദീപം തെളിയന്നെ വാ
പാട്ട് സൂപ്പർ etta പിന്നെ ettan സൂപ്പർ ആണ് 🥰👌👌❤❤
Aniyankuttan polich😍😍😍
Entha feel super aayittund
ICCONS
എന്താ ഫീൽ ❤
ചെക്കൻ തകർത്തു തിമിർത്തു
Nice song .wish u all the best
Ufffffffffff....ആ വോയ്സ് ന്റെ ഒരു ഫീലും കൂടെ ഒരു രക്ഷയും ഇല്ലാത്ത ഓർക്കസ്ട്രയും....ഇന്ന് മാത്രം 8ഇൽ കൂടുതൽ തവണ കണ്ടു
Thankuu for watching
Super alambaathe orchestra team pwolii❤️❤️❤️❤️
ന്റമ്മോ 😍😍😍😍
ഒരു രക്ഷയുമില്ല....
വരിക വരിക വരിക വ വരികാ ദൈവമേ ദീപം തെളിയന്നെ വാ നീയോ തക തീയതാക കിഴയ്ക്ക് ദീകന്നെ വാ സുറിയാഭഗവാനെ ഞാനിതാ കെ തൊഴുന്നെൻ കൊടുങ്ങല്ലോരെ നല്ലോരാമെ ഞാനൈത കാഴ് തൊഴുന്നെന്ന്
ചെറിയ തെറ്റ് ഉണ്ട് ക്ഷമികകന്നം
ഒരു പാട് പ്രാവശ്യം കേൾക്കും 👍🏻👍🏻👍🏻👍🏻
I Watching 100 times🥰 supper voice
പാട്ട് സൂപ്പർ 👌👍😊😊😊😊
അമ്മയുടെ എല്ലാം അനുഗ്രഹ പു ഉണ്ടാവും തീർച്ച നല്ലത് വരട്ടെ
വളരെ നന്നായി 🙏
Poli muthe💋
Muthe pwolichutta 😘😘😘🥰🥰🥰🥰
തീയാണ് ടീം 🔥🔥🔥🔥🔥❤️❤️❤️❤️
Thanks for the support.Please share to all friends and family💗
😘😘😘കേട്ടിട്ടു എനിക്ക് മതിയാകുന്നില്ലടാ മുത്തേ 🥰🥰🥰🥰
Ipozhanu 2024 lanu ith kanunnath...adipoli...super voice....voice nte owner aara...god may bless u and the team❤
Adipoli chetta🥰🥰❤❤❤❤❤👌👌👌👌👌👌👌👌👌
Chettai oru nalla song iniyum padane
Super 👍
Supper voice. God bless u my dear
All the best nijil
ഒരു രക്ഷയുമില്ല polichu 😍😍
Etta spr voice singing from your heart ❤️❤️❤️ keep it 🤝🤝
ruclips.net/video/E9Fynp88JNU/видео.html
Sathyam super sound polii 🥰😘🥳🥳💋😁
മോനെ കലക്കി മുത്തേ 👍👍👍🥰🥰🥰🥰
ഒരു രക്ഷയുമില്ല 💥💥💥💥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Super bro i like it