ഈ ONAM അടിച്ചു പൊളിച്ചു🤩 പായസം കുടി മത്സരം 😋 ഉറിയടി മത്സരം | ONAM 2022 | PULLOTHI

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Onam celebration 2022
    Onam Theme Song Credits to
    Singer: Gowry Lekshmi
    Music Composed and Produced by Leo Antony
    Lyrics: Phipin Paul
    Director : Tony P Varghese
    Full Song: • കേരള തനിമയുള്ള ഒരു വ്യ...
    For PR\ Business inquiries:
    pullothi007@gmail.com
    Follow Us on:
    Instagram
    FARIZ SALMAN : ...
    PULLOTHI : ...
    SREELAKSHMI : ...
    SHAMIYA : ...
    ANJITHA : ...
    #onam2022
    #pullothi
    #onamvlog
    #payasamchallenge
    #foodchallenge
    #onam
    #payasamdrinkingchallenge
    #payasam

Комментарии • 1,7 тыс.

  • @PULLOTHI
    @PULLOTHI  2 года назад +1707

    എല്ലാവര്ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @Achuz-xk6bl
    @Achuz-xk6bl 2 года назад +36

    Anji chechide dress super❤️
    Shamichechi varacha sundari adipoli aayikkk🤣🤣❤️
    Sreechechi ❤️❤️❤️

  • @RINSHABTS
    @RINSHABTS 2 года назад +87

    Shree chechiye kaanaan nalla ഭംഗി und 😘😘❣️💖 Ellardem dress powli❣️👍

  • @krishnendhukr4005
    @krishnendhukr4005 2 года назад +2

    Sallu ne mathrm focus cheytha le njn🙈💕

  • @dreamrider2660
    @dreamrider2660 2 года назад +66

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി... Happy ഓണം

    • @Doraaahhhh
      @Doraaahhhh 2 года назад +1

      Present💜

    • @dreamrider2660
      @dreamrider2660 2 года назад +1

      @@Doraaahhhh ✍️present ഇട്ടിട്ടുണ്ട് 😍😍😍

    • @sachumon333
      @sachumon333 2 года назад +1

      Present.....

    • @ashiraachi3569
      @ashiraachi3569 2 года назад +1

      Present🥰👍

    • @Doraaahhhh
      @Doraaahhhh 2 года назад +1

      @@dreamrider2660 oky💜

  • @aliasgharsv
    @aliasgharsv 2 года назад +57

    പുള്ളോത്തി ഫാമിലിക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ 💓💕

  • @faruu018
    @faruu018 2 года назад +142

    Waiting ayrnn..
    Ellarum super ayind 🥰
    Happy Onam Pullothi's 🤩🤩

    • @zanusvlog298
      @zanusvlog298 2 года назад +5

      1.24K ആവാൻ സഹായിക്കുമോ Please..

    • @Dreamypee317
      @Dreamypee317 2 года назад +3

      @@zanusvlog298 njan subscribe cheythittund and happy onam

  • @najunoor9014
    @najunoor9014 2 года назад +6

    Shrre chechi😘 alwys my fvrt💯💓

  • @gigilgeorge4394
    @gigilgeorge4394 2 года назад +114

    Happy onam pullothi family 😘😘😘😘 എല്ലാരുടെയും outfit poli ആണ് anji ചേച്ചിടെ outfit എനിക്ക് ഒത്തിരി ഇഷ്ട്ടായി 💝💝💝

  • @mrasuran7739
    @mrasuran7739 Год назад +4

    Sree chechide outfitt enikku ishttamaayi 🥰🥰🥰 HAPPY ONAM PULLOTHI FAMILY 🥳🥳🥳🥳

  • @fidhanidha393
    @fidhanidha393 2 года назад +47

    Shami😘
    Sree💞
    Anji❣️
    Cameraman💖

  • @parvathysworld2358
    @parvathysworld2358 2 года назад +7

    ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @rahulpreghu5354
    @rahulpreghu5354 2 года назад +34

    Happy Onam🔥❤️
    ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ????!!🌸💔
    12:31 അഞ്ചിന്റെ സൗണ്ട് 😂😂

  • @hasnaachu465
    @hasnaachu465 2 года назад +2

    Ella famlykum ente hridhayam niranja......... ✨️🏵️ happy onam

  • @shanibakp6536
    @shanibakp6536 2 года назад +70

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍♥️

  • @devikababu5302
    @devikababu5302 2 года назад +15

    Happy Onam ഓണാശംസകൾ pullothi family ❤️❤️

  • @RiyaRiya-iw9pw
    @RiyaRiya-iw9pw 2 года назад +60

    Happy Onam Pullothi&Family..... 💖💖❤️❤️❤️🥰🥰

  • @jishanamusthafa5768
    @jishanamusthafa5768 2 года назад +2

    24:55അഞ്ചി അങ്ങനെ പറഞ്ഞപ്പോൾ ഡോറ ബുജി ഓർമ വന്നു 🤣🤣

  • @maniirulam8186
    @maniirulam8186 2 года назад +57

    സദ്യയിൽ പപ്പടം ഇല്ലല്ലോ 😋 എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @creativechannel8999
    @creativechannel8999 2 года назад +8

    Sree chechiyude outfit polichu🥰❤️✨️ shami ithadim anji chechidim rasand but koodthal ishttapettath sree chechide aan🥰❤️✨️ happy onam to all ✨️🥰❤️

  • @dreamrider2660
    @dreamrider2660 2 года назад +96

    Pullothi family ക്കും പ്രിയ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ.. 😍🥰

  • @KT-nt5db
    @KT-nt5db 2 года назад +3

    സൂപ്പർ സൂപ്പർ ആയിരിക്കും സുന്ദരികളായിരിക്കുന്നു

  • @raseenasamad8713
    @raseenasamad8713 2 года назад +11

    Shamiyude dress adipoliii nalla ishtaayi oru variety...😘😘😘sree traditional and variety🤗🤗🤗
    Anji very cute 🤗🤗🤗
    Sallu adipoliiiii🤗🤗🤗
    Happy Onam....🤗🤗

    • @hinahiya733
      @hinahiya733 2 года назад

      Shami dress evidunna .Online ano.atho shop.?

    • @hinahiya733
      @hinahiya733 2 года назад

      Online anenkil link.

  • @KT-nt5db
    @KT-nt5db 2 года назад +1

    ഇവർ മൂന്നുപേരെയും എൻറെ മക്കൾക്ക് ഭയങ്കര ഇഷ്ടമാണ്

  • @sethulakshmips
    @sethulakshmips 2 года назад +9

    Anji Chechi Sundariiii❤😘

  • @sakiravaliyakath8790
    @sakiravaliyakath8790 2 года назад +3

    Happy onam. Pullothi

  • @bhaghyalekshmip3455
    @bhaghyalekshmip3455 2 года назад +62

    Hey Pullothiess... It is an amazing video.... U 3 of them are very beautiful today... Especially Anjiii Chechiii.... Also Camera Menon..... Today we also done the same pookkalam design that u choosed... Lub u all.... Happy Onam Dearsss.... 💐🏵️✨️

  • @ijasiju8692
    @ijasiju8692 Год назад +2

    എനിക്ക് ഇഷ്ടപ്പെട്ട ഭാഗം ഉറിയടി ആണ് 3 പേർക്കും ഓണം ആശംസകൾ 🥰🥰🤩

  • @vyghav5067
    @vyghav5067 2 года назад +28

    Happy onam pullothi and family 😍😍

    • @dhanyabalan7330
      @dhanyabalan7330 Год назад +1

      Bouncy motif majestic MIPS of belt w wholly used jury of I is oh hamd hairy

  • @sheenalal616
    @sheenalal616 2 года назад +2

    സദ്യയിൽ പപ്പടം ഇല്ലല്ലോ 😍 എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🥰🥰😍😍😍😍

  • @bennyantony1982
    @bennyantony1982 2 года назад +20

    പുള്ളോത്തി കുടുംബം ഹൃദയം നിറഞ്ഞ ഓണാശംസകൾ 💐💐💐💐💐💐🏵️🏵️🏵️🏵️🏵️🌺🌺🌺🌹🌹🌹🌹.......

  • @fathimashaila3818
    @fathimashaila3818 2 года назад +3

    Happy onam pulothi
    Waiting ayirunu
    E onathin saluvine konduvanapo
    Adipoliyayi😘
    Again happy onam😍😍

  • @unnipalackathottiyil3236
    @unnipalackathottiyil3236 2 года назад +6

    Nalu perkkun ente hridayam naranna ona ashasakal 😍

  • @hajarahajara5263
    @hajarahajara5263 2 года назад +3

    നിങ്ങളുടെ ഓണത്തിന്റെ വീഡിയോ കാണാൻ നല്ല സൂപ്പറായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @__-ju9ht
    @__-ju9ht 2 года назад +10

    ഇവരെ കാണാൻ ആഗ്രഹമുള്ളവർ ഹാജർ ഇട്ടോളി 🥰🥰

  • @sandhyamanojmanoj6028
    @sandhyamanojmanoj6028 2 года назад +2

    Waiting ayirunnu onam celebration kanan ellavarum polichittunde❤️❤️❤️❤️❤️❤️

  • @hiboosvlogs4219
    @hiboosvlogs4219 2 года назад +40

    ❤️HAPPY ONAM PULLOTHI FAMILY ❤️

  • @shenusvlogs7649
    @shenusvlogs7649 2 года назад +2

    Ningalude video bayangara ishttaman
    Ningale kanan agrahikkunnu

  • @hidaya1190
    @hidaya1190 2 года назад +4

    Shamithayum broyum poli combo

  • @shahidharasheed4229
    @shahidharasheed4229 2 года назад +1

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ശ്രീ ചേച്ചി അഞ്ചു ചേച്ചി shami itha ❤️എനിക്ക് ഒരുപാട് ഇഷ്ടമാണ് pullothi❤️❤️🌹

  • @rasheedrasheed5714
    @rasheedrasheed5714 2 года назад +4

    Happy onam 💞💞🥳🥳🥳
    ഷാമിത്തനെ പോലെ ഉണ്ടല്ലോ സുന്ദരി 🤭🤭അതേ കട്ട് 😂

  • @KTM2129
    @KTM2129 2 года назад +1

    Ee വീഡിയോ ഞാൻ ഇന്നാണ് കാണുന്നത് ഇന്നലെ വീഡിയോ വന്നത് കണ്ടില്ല അതു ഒരു വിഷമം ആയിരുന്നു പക്ഷേ വീഡിയോ കണ്ടപ്പോൾ ആ വിഷമം മാറി അതാണ് പുള്ളോത്തി യുടെ പവർ 💥👍

  • @archanaramesh7905
    @archanaramesh7905 2 года назад +4

    Wowwww pullothi power 🔥🔥🔥❤️ happy Onam pullothi ❤️❤️❤️❤️❤️

  • @rahmathali7310
    @rahmathali7310 2 года назад +2

    Ellarayu kanan adipowlii ayittundd Lub you......🥺💔❤️

  • @akshayaaji3866
    @akshayaaji3866 2 года назад +8

    Happy onam dears
    Ellardem onam outfit super
    Enik we videoyil ettavum ishttappettath Anji Salmanu gift koduthathan 😂😂

  • @btsforever3011
    @btsforever3011 2 года назад +1

    Onamayitt mattullavarude onagosham kandd sandhoshikkunnavar unddo???? 😂😂🌼🌼

  • @dreamrider2660
    @dreamrider2660 2 года назад +54

    എല്ലാ മച്ചാന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ.. 😍♥️

    • @rzurayuu5814
      @rzurayuu5814 2 года назад +2

      Happy ഓണം

    • @starryqueen3807
      @starryqueen3807 2 года назад +1

      Happy ഓണം to all 😍

    • @zanusvlog298
      @zanusvlog298 2 года назад +1

      1.24K ആവാൻ സഹായിക്കുമോ Please..

  • @status_world214
    @status_world214 Год назад +1

    Anji chechide out fit entamme oru rakshayum illah 🌈

  • @Jumaina544
    @Jumaina544 2 года назад +51

    💥💥എല്ലാവർക്കും സ്നേഹത്തിന്റെയും നന്മയുടെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ💥💥
    എല്ലാ മച്ചൻ മാർക്കും🎀ⓗⓐⓟⓟⓨ ⓞⓝⓐⓜ🎀

  • @shameelasiraj6950
    @shameelasiraj6950 2 года назад +2

    Shamiyude sundariye kanan adipoli👍🏻
    Uriyadikk jayicha camaramanum abinandanagal👏🏻👏🏻
    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാ ശംസകൾ 🥰🥰❤

  • @bintup6060
    @bintup6060 2 года назад +10

    Happy onam pullothi & family....❤️❤️❤️❤️ Camera man special happy onam 🥰🥰❤️

  • @sahadsahad351
    @sahadsahad351 2 года назад +1

    ഷാമിന്റെ സുന്ദരി അടിപൊളി ❤‍🔥

  • @captsundarank5957
    @captsundarank5957 2 года назад +24

    Happy Onam Pullothi fam 🌺🌺🌺💖

  • @Akshara173
    @Akshara173 2 года назад +2

    ഈ അത്തം തന്നെയാണ് ഞാൻ ഇട്ടത് 🌼🌼🌼🌺🌺🌸🌸

  • @aanananyakunju2120
    @aanananyakunju2120 2 года назад +8

    Happy onam pullothi family ❤❤ellavareyum kannan adipoliyayittunde ❤❤

  • @anilkumaranil9310
    @anilkumaranil9310 Год назад

    എന്റെ വീട്ടിലും ഓണത്തിന് ഈ ഡിസൈൻ വെച്ചിട്ടാണ് അത്തം ഇട്ടത് എല്ലാവർക്കും ഹാപ്പി ഓണം

  • @minhafathimam.p4815
    @minhafathimam.p4815 2 года назад +12

    Happy Onam Shami,Sree, Anji And saluu....❤🌸

  • @fiyafathima5323
    @fiyafathima5323 2 года назад +1

    Enikk 22:58 anu ettayum ishtapetta bhagam🤣😂🤣

  • @annaah5583
    @annaah5583 2 года назад +5

    Happy onam pullothi & everyone 😍🏵️

  • @hazfath2581
    @hazfath2581 2 года назад +1

    4 th time aan ee video kaanundh... ❤️ 😅

  • @arshidasherin1111
    @arshidasherin1111 2 года назад +44

    Happy onam pullothi family ❤️🤗🔥

  • @mohammedbava2849
    @mohammedbava2849 2 года назад +1

    അയ്യോ സദ്യയുടെ മെയിൻ ഐറ്റം പപ്പടം ഇല്ല 😂

  • @thasni5153
    @thasni5153 2 года назад +4

    Wait aaayirnn ❤
    Happy onam 💯🤩

    • @zanusvlog298
      @zanusvlog298 2 года назад +1

      1.24K ആവാൻ സഹായിക്കുമോ Please..

  • @sana----safa543
    @sana----safa543 Месяц назад +1

    എല്ലാവരുടെയും എൻഗേജ്മെന്റ് കഴിഞ്ഞു ശ്രീ നിനക്കൊരു എന്ഗേജ്മെന്റ് വേണ്ട ഓൾ ദി ബെസ്റ്റ്

  • @Ridamohideen
    @Ridamohideen 2 года назад +12

    a very special wishes for you and your family 🥰 pakshe sadhyayil pappadam illa sechi😛

  • @nidhafathima7478
    @nidhafathima7478 2 года назад

    Anji, shami, shree സദ്യക്ക് പപ്പടം ഇല്ല 😂😂

  • @ThasrifaNasrinpk
    @ThasrifaNasrinpk 2 года назад +5

    Polichu makkale happy onam... 😍😘

  • @ashiraachi3569
    @ashiraachi3569 2 года назад +2

    Enik ishtayat payasam challange ann
    Shamiyudayom shreeyudeyom anjiyodeyom drass poli❤️😘

  • @PriyaPriya-qo2jd
    @PriyaPriya-qo2jd 2 года назад +7

    𝓟𝓾𝓵𝓵𝓸𝓽𝓱𝓲 കുടുംബത്തിനും പ്രിയ പ്രേക്ഷകർക്കും സ്നേഹത്തിന്റെയും സ്‌മൃതിയുടെയും ഓണാശംസകൾ 😘😘

  • @Adil-lv8so
    @Adil-lv8so 2 года назад +1

    ഓണാഘോഷ പരിപാടികൾ നല്ലതായിരുന്നു നാലുപേരും ചേർന്ന് ഉള്ളത് പക്ഷേ കളികൾ കുറഞ്ഞു പോയോ എന്നൊരു തോന്നൽ.......... ഇതിൽ എനിക്ക് ഇഷ്ടപ്പെട്ട കളി കുറിയടി ആണ്

  • @Fathimahannat456
    @Fathimahannat456 2 года назад +3

    Happy onam pullothi family
    💕💕 Ee video nalla rasamund kanan 💖 ellarum kalaki✌️👌👌
    Dress adipoliyayitund💥❣️

  • @mxplayer3902
    @mxplayer3902 2 года назад +1

    ഇതുവരെ നേരിട്ട് കാണാതെ എല്ലാ കൂട്ടുകാർക്കും ഓണാശംസകൾ 🌹❤

  • @bijumon2849
    @bijumon2849 2 года назад +3

    Happy onam pullothi family ❤

  • @krishnapriyabaiju6376
    @krishnapriyabaiju6376 2 года назад +1

    Shami chechi
    Anji chechi
    Sree chechi
    Cameraman
    Happy onam😍

  • @ayishasonu7807
    @ayishasonu7807 2 года назад +3

    Happy onam pulloti ❤️ evrey one are looking so cute 😘 masha allah 🥰

  • @minisworld3639
    @minisworld3639 Год назад

    എനിക്ക് ചേച്ചിയുടെ ഫേട്ടഠ ഇഷ്ട്ട എനിക്ക് മുന്ന് ചേച്ചിയെ ഇഷ്ട്ട ഞാൻ ചേച്ചിയുടെ വിടിയേ നേക്കാറുണ്ട് എനിക്ക് ചേച്ചിയുടെ വിടിയേ ഇഷ്ട്ടപ്പെട്ടു🥰🤩

  • @simishibu6916
    @simishibu6916 2 года назад +5

    Happy onam pullothi's 🥰🥰♥️

  • @ajmalasaneera7997
    @ajmalasaneera7997 2 года назад +1

    Heyy my checheezz and camera man❤️✨Wish u very beautiful onam Dears.....Njn ningalude valiya fan aan😍Ningale valiya ishttaan...njn ellaa video sum kaanum🥳chechi uru hai tharooo reply tharooo🥺❤️

  • @naseemamuhammed9534
    @naseemamuhammed9534 2 года назад +5

    Happy onam dears 💞💞💞💞
    Orupad enjoy cheithu. Ellavarum adipoi aayittund. ♥️♥️♥️♥️💖💖💖💖

  • @bijumon2849
    @bijumon2849 2 года назад +1

    എനിക്കിഷ്ടപ്പെട്ട ഭാഗം എല്ലാവരും ഉറിയടി മത്സരം നടത്തിയതാണ്👍❤❤

  • @raisariya11
    @raisariya11 2 года назад +2

    മൂന്ന് പേർക്കും ente ഹൃദയ nnirrena onam ആശംസകൾ pullothi I love you sreechechi anjichechi shami thaathaa salukkaa ❤❤❤❤❤❤❤❤❤

  • @rekhasaji6701
    @rekhasaji6701 2 года назад +6

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰🥰😍😍😍 Happy onam all 🥰🥰💞💞

  • @remyaprajish1804
    @remyaprajish1804 10 месяцев назад

    Shamiyude sundhari anji karakt sthalathu vachathukondu athisundhariyayi anji sundhari sumugi and shami sree active🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 allavarkkum ഹൃദയം നിറഞ്ഞ ഓണാശംസകൾ😊😊😊😊

  • @rahmathk8058
    @rahmathk8058 2 года назад +3

    Happy Onam pullothi family 🥰❤️❤️

  • @subusha1258
    @subusha1258 2 года назад +1

    Happy onam to everyone...,
    Pinne.....
    Sundarikku pottuthodal..,.... Aa sundarikku sharikkum Shameede mugha chaaya....😉😉😉

  • @fidhaah...8598
    @fidhaah...8598 2 года назад +1

    Le pappadam: ningal enne marannu le☹️😿

  • @veenacv8786
    @veenacv8786 2 года назад +15

    Happy Onam PULLOTHI ❤❤

  • @shaharbanuop9
    @shaharbanuop9 2 года назад

    Shamithayude sundari adipoli enn thonniyavar undo

  • @Abadi_vlog
    @Abadi_vlog 2 года назад +12

    Shami = Beautiful ❤️‍🔥
    Sree = Attractive 👀
    Anji = Cute 💖
    Sallu = Hamdsome ❤️‍🩹

  • @sruthisuresh5580
    @sruthisuresh5580 2 года назад

    പുള്ളോതികും പുള്ളോതി ഫാമിലിക്കും എന്റെയും എന്റെ ഫാമിലിയുടെയും ഹൃദയം നിറഞ്ഞ ഓണാസംസകൾ

  • @harshidasinu2597
    @harshidasinu2597 2 года назад +5

    Anji യുടെ ഡ്രസ്സ് അടിപൊളി 👍🏻

  • @devudeepa
    @devudeepa 2 года назад +1

    Happy onam chechimare and chettan

  • @sajithaaman3332
    @sajithaaman3332 2 года назад +5

    അടിപൊളി 😍ഓണാഘോഷം ❤️😍

  • @shijip5404
    @shijip5404 2 года назад +2

    Happy Onam pullothi 🌺🌼

  • @ameerkmdubai4693
    @ameerkmdubai4693 2 года назад +4

    Happy Onam ❤️

  • @Stories_By_Ganga
    @Stories_By_Ganga 2 года назад +2

    Happy onam❤ pullothizz💕
    ഉറിയടി കലക്കി. Shamida outfit nyc

  • @aflaafnan380
    @aflaafnan380 2 года назад +11

    Adipoli Ellavarkum Happy Onam ❤️

  • @8c.12.abhinavmm4
    @8c.12.abhinavmm4 2 года назад +1

    Happy onam pullothi
    Ellavarudeyum dress adipoli❤️❤️

  • @ajk3gaming432
    @ajk3gaming432 2 года назад +1

    എന്താണ് പപ്പടം മറന്നതാണോ എനിക്ക് ഇഷ്ട്ടപ്പെട്ടത് സിന്ദരിക്ക് പോട്ട് തൊട്ടതാണ് ചിരിച്ച് കോയ ങ്ങി സൂപ്പർ മക്കളേ

  • @nanduvrinda103
    @nanduvrinda103 2 года назад +4

    Happy onam Dears ✨️😍