വീണ്ടും പാടാം സഖീ..നിനക്കായ് വിരഹഗാനം ഞാന്‍ .... ഒരു വിഷാദഗാനം ഞാന്‍ .. നീലത്താമര വിടരും നിന്നുടെ നീര്‍മിഴി നിറയില്ലെങ്കില്‍.. ഗസൽ ചക്രവർത്തിയുടെ മരണമില്ലാത്ത ഓർമ്മകൾ മലയാളി ഉള്ളടത്തോളം കാലം മറക്കില്ല ..
ഒരു നൂറു തവണയെങ്കിലും ഈ വീഡിയോ പാട്ടു കണ്ടു. എന്താ ഫീലിംഗ്....!!! ഓരോ പ്രാവശ്യവും കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... അദ്ദേഹത്തിന്റെ മുഖത്തു വിരിയുന്ന ഭാവങ്ങളും സ്വരവും ശരിക്കും നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോകുന്നു....
വീണ്ടും പാടാം സഖീ..നിനക്കായ്
വിരഹഗാനം ഞാന്‍ ....
ഒരു വിഷാദഗാനം ഞാന്‍ ..
നീലത്താമര വിടരും നിന്നുടെ
നീര്‍മിഴി നിറയില്ലെങ്കില്‍.. ഗസൽ ചക്രവർത്തിയുടെ മരണമില്ലാത്ത ഓർമ്മകൾ മലയാളി ഉള്ളടത്തോളം കാലം മറക്കില്ല ..
Yes
പ്രിയപ്പെട്ട അനുഗ്രഹീത കലാകാരനായ എന്റെ ഇക്ക സ്വർഗ്ഗത്തിലിരുന്ന് ഈ അനിയനെ ഓർമ്മിക്കുമല്ലോ...🙏🙏🙏🌹
തന്റെ ഗസൽ പ്രണയത്തെ എതിർത്ത ഉപ്പയെകൊണ്ട് തന്നെ അഭിമാനത്തോടെ ആലിംഗനം ചെയ്യിച്ച മഹാഗായകൻ😘😘😘
മരണവാർത്ത അറിഞ്ഞപ്പോൾ സകല നാടികളും തളർന്നുപോയി
നേരിൽ കാണാൻ ഏറെ ആഗ്രഹിച്ച ഗന്ധർവ്വൻ..... കഴിഞ്ഞില്ല.... നിലക്കാത്ത മധുര സംഗീതം...... സാഹിബ്❤ ഇഷ്ടം മത്രം❤
എന്റെ ഉമ്പായി മാഷേ ❤️❤️❤️🙏
ഒരു നൂറു തവണയെങ്കിലും ഈ വീഡിയോ പാട്ടു കണ്ടു. എന്താ ഫീലിംഗ്....!!! ഓരോ പ്രാവശ്യവും കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... അദ്ദേഹത്തിന്റെ മുഖത്തു വിരിയുന്ന ഭാവങ്ങളും സ്വരവും ശരിക്കും നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോകുന്നു....
My. God. Supar
Super feel ❤❤❤
Marvalus singing from a great singer
ഷേർഷാ ഓഫ് ഗസൽ.
മണ്ണിൽ ഉറങ്ങുമ്പോളും പാട്ടകൊണ്ട് നമ്മേ ഉണർത്തുന്ന പ്രതിഭ......
അല്ലയോ ഗസലിന്റെ രാജാവേ...
എന്റെ മനസ്സിൽ നിന്നും മാഞ്ഞുപ്പോയ എന്റെ പ്രിയപ്പെട്ടവളെ എന്നിലേക്ക് അടുപ്പിച്ചതിന് ഒരായിരം നന്ദി....
Karayipikathadee
Great memories of Umbai. Still alive, hundreds of times I have heard this music sitting alone. Yusufali Kechery masterpiece.
വീണ്ടും പാടാം സഖീ..നിനക്കായ്
വിരഹഗാനം ഞാന്‍ ....
ഒരു വിഷാദഗാനം ഞാന്‍ ..
നീലത്താമര വിടരും നിന്നുടെ
നീര്‍മിഴി നിറയില്ലെങ്കില്‍
ഏകാന്തതയില്‍ നീയും ഞാനും
എല്ലാം മറന്നൊരു നിമിഷത്തില്‍ ..
കുങ്കുമക്കുറിയാല്‍ നീയെന്‍ കവിളിണ
ചുവപ്പിച്ചതോര്‍മ്മയുണ്ടോ ..
തോഴീ..തുടുപ്പിച്ചതോര്‍മ്മയുണ്ടോ ..
വള്ളിക്കുടിലില്‍ നാമിരിക്കുമ്പോള്‍
ആ വഴി ആരോ വന്നപ്പോള്‍ ..
അഴിച്ചിട്ട നിന്നുടെ കാര്‍മുടിക്കിടയില്‍
ഒളിപ്പിച്ചതോര്‍മ്മയുണ്ടോ ...
എന്നെ നീ ഒളിപ്പിച്ചതോര്‍മ്മയുണ്ടോ ...
എത്ര ഈസിയായിട്ടാണ് ഇക്ക പാടുന്നത്.. പക്ഷേ കേൾക്കുന്ന നമ്മളോ.. എല്ലാം മറന്ന് കേൾക്കുന്നു അതാണ് അത്ഭുതം 🤔🤔
ഇതിഹാസ സ്വരങ്ങളിൽ സ്വർഗ്ഗീയ അനുഭൂതി നിറയുമ്പോൾ.. ശുദ്ധസംഗീതം മരിക്കില്ലൊരിക്കിലും...
സൂപ്പർ ഗാനങ്ങൾ ഉമ്പായി
ഏകാന്തതയിൽ നീയും ഞാനും
എല്ലാം മറന്നൊരു നിമിഷത്തിൽ...😍😍😍
എത്രയെത്ര വിലമതിക്കാനാവാത്ത രത്‌നങ്ങൾ.. നമ്മുടെ കൊച്ചു കേരളത്തിന്റെ സ്വന്തം... !!
നിങ്ങൾ ഞങ്ങളെ വിട്ട് പോയല്ലേ....നമ്മളെ വിട്ട് പോയത് വിലമതിക്കാനാകാത്ത, പ്രായം പരിക്കേൽപ്പിക്കാത്ത ആ മധുര ശബ്ദം
ഇത്രയും നാൾ നമ്മെ ല യിപ്പിച്ച് സ്വർഗ്ഗീയ അനുഭൂതിയിൽ എത്തിച്ച സ്വരം' ഇനി സ്വർഗ്ഗത്തിലുള്ളവർക്കായ് ദൈവം കൊണ്ടുപോയി
പ്രണാമം
The trooth
ഗസലിന്റെ മധുരമാധുര്യം ആസ്വാദകമനസ്സുകളിൽ ഉംബായിയുടെ മറക്കാത്ത ഓർമ്മകളായി എന്നും നിലനിൽക്കും😍😍
മലയാളവും മലയാളിയും ഉള്ളടത്തോളം കാലം ഈ ശബ്ദം നിലക്കുകയില്ല
മനസ്സിനെ ശുദ്ധീകരിക്കാൻ അങ്ങയുടെ ഗസൽ മാത്രം മതി
..നല്ല കുറെ പാട്ടുകള്‍ പാടി ഇത്രകാലം ഒപ്പം ഉണ്ടായിരുന്നതിന് നന്ദി..
Athamrthamaya oru comment :)
നീൽമിഴി നിറഞ്ഞു.... Miss you💖💖💖
എത്ര മനോഹരം, ഗസൽ മനോഹാരിത അതിസുന്ദരം.
നന്ദിയുണ്ട് എല്ലാം ക്ഷണികമാണെന്ന് വീണ്ടും വീണ്ടും ഓർമിപ്പിച്ചു തന്നതിന് ❤💚
Thanghal ♥️
Great words bro
Beautiful.
വീണ്ടും പാടാം സഖി നിനക്കായ്..
വിരഹഗാനം ഞാൻ ഒരു വിശാധഗാനം ഞാൻ.
നീല താമര വിടരും നിന്നുടെ
നീർമിഴി നിറയില്ലെങ്കിൽ......😍😍
Premikkan
Thonnunnu.....
What a nice feeling....
Thank you...
Wow.. എത്രകേട്ടാലും മതിവരില്ല.. No words
Umbai sab , stand different for music lovers of kerala.
His singing style , sound all unique, making us to hear and enjoy this simple maestro music
Marakkilla Ikka GOD Bless
Great singer,such a beautiful sound.......we lose a lot.....
Namaste Sir... Ayiram koopu kai Pranamam...
Umbayji..... amar.. rahe... hai....
അടിമപ്പെട്ടു പോയ് സബ്‌ജി ഈ മന്ത്രികതക്ക്
...
malayalam gazalinu vazhangilla enna oru chintha undayirunnu. ennl Umbayi Sahab athu thiruthi kurichu. VERY VERY VERY BEAUTIFUL PRESENTATION.....
ഒളിച്ചതോർമയുണ്ട്......
What a wonderful memory of umbayiji
നീല താമര വിടരും നിന്നുടെ
നീർമിഴി നിറയില്ലെങ്കിൽ ♥️
ദൈവത്തിന്റെ സ്വന്തം ഗായകൻ
Awesome song and beautiful lirks allso 👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Verygood
Supper song
Kochiyude swaralayam aanaruchiripozhiyunna chundilninnum aaswadhakarude hrudhayathilekku oornirangunna abouma samgeetham
Sir your a great singer😍😍 ..god always. Bless you .we miss you sir😭😭
Nice song
ച്ലർ നമ്മെ വിട്ടുപോകുമ്പോ ഴാ ണ് അവരുടെ വില മനസ്സിലാകുന്നത്
Umbayika 😔😔💕💕💕❤️❤️❤️❤️❤️❤️❤️❤️👌
💙💙
Nice collection,..... Thanks...
Ente ghazal sandyakal....
Veendum Padam sagii ,✨
ഉമ്പായി.
ഗസൽമഴ നിലച്ചു!
Great umbayikka
Ulam ullidetholm ningale. Marakkilla
ഉമ്പായി .. lengent 👏
Love ghazal legend
ഇന്നും ജീവിക്കുന്നു
The soul of. This. Hazel is love romance and it's. Loss
NJTHA FEELING REAL SINGER
SWARGATHILULLAR BHAGYANMAR
really we are missing great legend
Umbayika a madhuraswarangal orikkalum marikkilla
Reallly.....
“സ്വപ്നനഗരിയിലെ പുഷ്പശയ്യയില്‍ നിന്നാ
മുഗ്ദ്ധസൗന്ദര്യത്തെ ഉണര്‍ത്തരുതേ
ആരും ഉണര്‍ത്തരുതേ .....”
RIP ഉമ്പായി സാർ
സർ എന്റെ ദുഃഖം എല്ലാം മാറി ഞാൻ നിങ്ങളെ നമസ്കരിക്കുന്നു
2024🔥come on
Wow... what a feel...
Umbayis magic
മലയാളികളുടെ സ്വകാര്യ അഹങ്കാരം.....
Pranaya viraham..... Ozhukunna ravukal
Beautiful
What a feel.... great voice....
song and its presentation will remain forever...
Simi Sunil www.tenor.co/wVAq.gif
Nice feeling 👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏
priyamulla ഉമ്പായിക്ക
Umpay veendum paadum.
Lovely song
മായാളം ഗസലിന്റെ ചക്രവർത്തി
great singer
Wat a feeeeeeeel💕
Haa divine
Umbayi sir great and great
ഒരിക്കൽ നേരിട്ട് കാണാനും ആസ്വദിക്കാനും ഭാഗ്യമുണ്ടായി.
വരികളോട് ഇഷ്ടവും കടപ്പാടും 💓💓💓💓
❣️❣️❣️❣️❣️
All time fvt
Really miss
Nashtam....ella tharathilum...
great പ്രണാമം
Love you sir
❤️🎵🎵
Good feel
ennum ningal jeevickum janakodikalude mansil snehadharangalode divam sworgam nalky anugrahickatte
Good good. Hai. Welcome.
❤❤❤❤
Pranam sir
പ്രണാമം..😓☹️
🙏🙏🙏
Best
😘😘🥰
great artist 🌷🌷
No words.... fantastic
🌷👏💖
addi-poli
എന്തു പറയണം എന്നറിയില്ല അത്രക്കും സൂപ്പർ
2020 like
Lives even today in the minds of those who love Gazal
😢😢😢marikatha ormakal
Amazing
speechless
RIP umbayikkaaa...