ചട്ടിപത്തിരി അന്നുംഇന്നും വേറെലെവൽ സ്നാക്കാണ്| chattipathiri recipe | evening snacks | kannur snacks

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 355

  • @thazirathazi8611
    @thazirathazi8611 3 года назад +24

    Njan try cheidhu super

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад +2

      Thank you so much dear 😍😍

    • @Nasar000
      @Nasar000 3 года назад +2

      വയനാട് ഉണ്ട് കോഴിക്കോട് ജില്ലയിൽ und

    • @muhammedkuttyk7373
      @muhammedkuttyk7373 3 года назад

      😟😟😟😟😟😟😟

  • @amiszcute8338
    @amiszcute8338 2 года назад +3

    Njan endengilum sepecil food undakunnengil nigalude recipe an nokar kalyana vetil.chiken biriyan ad super testy an ad nammal ella sunday undal und ippo nomb ayad kond undakula ad ende family ulla ellavarkum ishta an ad nalla small an

  • @naemausman4856
    @naemausman4856 3 года назад +7

    Undaakaarund...maida maav kalakki chutt pathiri aakkum..nalla soft aan

  • @munshibafayiza1982
    @munshibafayiza1982 3 года назад +6

    നിങ്ങൾ ഒക്കെ ഉണ്ടാക്കുന്നത് കണ്ടു.. കണ്ണൂർ റെസിപ്പി ഞാനും കുറച്ചു ഒക്കെ ട്രൈ ചെയ്യാറുണ്ട്.. എല്ലാം സൂപ്പർ ആണ്. താങ്ക്സ്

  • @RameshMenonMotivational
    @RameshMenonMotivational 3 года назад +7

    നമസ്കാരം ചട്ടി പത്തിരി ഇഷ്ടമായി വളരെ നല്ല ഒരു ബ്യൂട്ടിഫുൾ പാചകം ഒത്തിരി ഭംഗി ആക്കി നല്ല ഒരു മനോഹരം മായ വിഭവം നല്ല എക്സ്പീരിയൻസ്

  • @jasminshafirichu6479
    @jasminshafirichu6479 3 года назад +3

    Ithande Ella recippum enikk ishttan endedth ingredence illengilum ellam nhan ubdakki nokkarund supper love u itha

  • @shamanasajid6857
    @shamanasajid6857 3 года назад +12

    പുതിയാപ്പിള യുടെ വീട്ടിൽ സ്നാക്സ് കൊണ്ടുപോഗിമ്പോൾ must ആയിട്ടും ഉള്ള ഒരു aitem
    ഞങ്ങൾ എഗ്ഗ് വെക്കാറില്ല
    സൂപ്പർ പ്രസന്റേഷൻ 👍👍👏

  • @shyjusoumya6581
    @shyjusoumya6581 3 года назад +2

    Ithaa njn try cheythirunnu spr aanuttoo tnk uu for the sprb recipe

  • @mubashiramuneer8533
    @mubashiramuneer8533 3 года назад +4

    കോഴിക്കോട് ഉണ്ട് ഞങ്ങൾ ദോശപോലെ ചുട്ടിട്ട് ഉണ്ടാകാർ

  • @shaimohad374
    @shaimohad374 2 года назад +1

    Maidante dosha vechittum njangal cheyyarund ithe reethiyil😍

  • @amiszcute8338
    @amiszcute8338 2 года назад +3

    Njan undaki അടി പോളി testy kuttigalk nalla ishta ayi adyam enikki pedi ayirunnu undak sheri agumo enn redy akiyappol adi poli njan pinnid 3 pravshyam undaki njan chiken mutta beef vechittan undakiyad 3 pravashyam 3 flever poli testy njan truvandrum pakshe ivide illa youtube noki chila alkar undakunnadan njan idinde likn ende frnds family ki ayachu koduth ithas undakin paranju poli testy ayirunnu enn paranju

  • @inzamamulhaq1813
    @inzamamulhaq1813 3 года назад +2

    Perumathurayil illa pashe eppol undakki super

  • @omarsalman2843
    @omarsalman2843 3 года назад +2

    Njan undakarund pakshe mavu kuzhachitalanolo.ithu super

  • @parvin1276
    @parvin1276 3 года назад +1

    Ith enikum ishtamanu

  • @babynicksun1430
    @babynicksun1430 Год назад +1

    I really like and love your all resepy thanks for your resepy ❤

  • @misiriyamammu901
    @misiriyamammu901 3 года назад +2

    Kasargod kanhangad bavanagar ind atti Pathal
    Enik uthane valare ishtann njan ithante food ellam nokal ind 👌👌👌💞💞💞

  • @aabsworld8318
    @aabsworld8318 3 года назад +2

    സൂപ്പർ ഞാൻ ഇന്ന് try ചെയ്യും.... തിരുവനന്തപുരത്തില്ല

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад

      ട്രൈ ചെയ്തിട്ട് അറിയിക്കണേ

    • @aabsworld8318
      @aabsworld8318 3 года назад

      @@NIDHASHASKITCHEN ഞാൻ try ചെയ്തു സൂപ്പർ ആയിരുന്നു.. ഇവിടെ എല്ലാവർക്കും ഇഷ്ട്ടായി 😍😍😍

  • @ziyaaysha8249
    @ziyaaysha8249 2 года назад +1

    Chatti Patti s sweet unda kanam

  • @thahiraskitchen
    @thahiraskitchen 3 года назад +1

    Masha allah adipoli super ayittund😋👌😍 njan kasaragod ann idhu ivide und

  • @sichushappyhours7833
    @sichushappyhours7833 3 года назад +4

    Njan undaaki poli 👍👍,

  • @muhammedadil6460
    @muhammedadil6460 3 года назад +5

    ماشاءالله ، تبارك الله، هذا طعام لذيذ جدا وكنت قد أحببت هذا الطعام، بارك الله فيك في كل لحظة، أحبك من فداكارا

  • @league_live
    @league_live 3 года назад +2

    ഞാൻ കാസർകോട്
    ട്രൈ ചെയ്തു നോക്കി സൂപ്പർ 👍❤️😍

  • @saniyarufeed9282
    @saniyarufeed9282 3 года назад +5

    Ithatha ഞാൻ ഇന്നലെ ഉണ്ടാക്കി . നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. എല്ലാര്‍ക്കും ഇഷ്ട്ടം ആയി 😍❤️

  • @faihanworld4900
    @faihanworld4900 3 года назад +2

    Njangal undaakum maida thosha chuttaanu undakaar

  • @randomhamk8235
    @randomhamk8235 3 года назад +2

    Nalla avatharanam
    Ishtayi

  • @NeX-wo5yq
    @NeX-wo5yq 2 года назад +1

    ഇത് ഉണ്ടാകുന്നതിന് കേക്ക് ടിൻ ആയാലും മതിയോ? തന്റെ വോയിസ് കേൾക്കാൻ നല്ല രസമുണ്ട് 👌

  • @shahidaet9269
    @shahidaet9269 3 года назад +2

    Sweet chattippatthiri, spicy chattippatthiri edokke undakkarund njagale nattil.. Calicut

  • @vlog-dd4ud
    @vlog-dd4ud 3 года назад +30

    മലപ്പുറത്തുണ്ട്

  • @jaleelpareed5320
    @jaleelpareed5320 3 года назад +2

    ഇപ്പോൾ എറണാകുളം, കോട്ടയം ഭാഗത്തു കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, പൊന്നാനി എന്നീ സ്ഥലങ്ങളിലെ പല അപ്പത്തരങ്ങളും ഉണ്ടാക്കാറുണ്ട്.

  • @jamaludheenjamal2205
    @jamaludheenjamal2205 3 года назад +7

    Malapuram tirur und too. Masha Allah suppar

  • @athifmohammed
    @athifmohammed 3 года назад +2

    We are going to try today, thank you. Love from Tamilnadu

  • @footballstatas8364
    @footballstatas8364 3 года назад +1

    Njan undakkarund

  • @faseelak5732
    @faseelak5732 3 года назад

    Njaghale natil ella.but adh kond ee recipe valare ubagharam try cheyanam

  • @azeezkommeri6430
    @azeezkommeri6430 Год назад +1

    ഇത്ത സുപ്പർ ആണ്

  • @Sahalabdulrasheed
    @Sahalabdulrasheed 3 года назад +5

    Maida podiyil dosha chuttitt leir aakunnathaan kurach koodi nallath enn thonunnu .dosh aakumpol nalla soft aakum.

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  3 года назад +2

      Anganeyum cheyyum...pakshe enik kooduthal taste aayittu ithaa തോന്നിയിട്ടുള്ളത്..ഇതും നല്ല സോഫ്റ്റ് ഉണ്ട്.😍😍

    • @shamanasajid6857
      @shamanasajid6857 3 года назад +2

      ദോശ മുട്ട മൂക്കുമ്പോൾ നന്നേ സോഫ്റ്റ്‌ aavum
      Chapathiyaan കുറച്ചു കൂടി nannavuga

    • @faizanaz7376
      @faizanaz7376 3 года назад

      അതാണ്

  • @ranjithranjith7815
    @ranjithranjith7815 2 года назад

    അടിപൊളി ഇത് അരി കൊണ്ട് ചെയ്തു കൂടെ

  • @nadhamolpt2537
    @nadhamolpt2537 3 года назад +3

    Mlprm ponnaniyil undtto ithaa

  • @nktrending7301
    @nktrending7301 3 года назад +3

    നിദ വല്ല്യമ്മാ ചട്ടി പത്തിരി പൊളി 😋😋

  • @loveshore6861
    @loveshore6861 3 года назад +10

    മലപ്പുറം ഉണ്ട് ട്ടോ ഇത്തൂസ്

  • @ansiyaanu3198
    @ansiyaanu3198 3 года назад +3

    Try cheythu
    Poli💖

  • @Shyma-xe5si
    @Shyma-xe5si 3 года назад

    നല്ല സംസാരം

  • @naduvilakkandymuhammed9199
    @naduvilakkandymuhammed9199 3 года назад +1

    Nalla avatharannam

  • @noorashafq6838
    @noorashafq6838 9 месяцев назад

    Anoo
    Poli

  • @farsanaansar6744
    @farsanaansar6744 2 года назад

    Kozhikode und but egg vech kodukkunnath frist time aanu kanunnath

  • @shabiraputhentheruvil2882
    @shabiraputhentheruvil2882 2 года назад

    ഞാൻ കോഴിക്കോട് ആണ് ജനിച്ചത് but തൃശൂർ ആണ് താമസിക്കുന്നത് തൃശൂർ ഇല്ല

  • @fathima_mufna1399
    @fathima_mufna1399 3 года назад +5

    Malappuram, parappanangadi und ithhaaa

  • @jameelakuyalil2934
    @jameelakuyalil2934 3 года назад +3

    Ithaa adipolii😋😋

    • @thanveerpkhamza9206
      @thanveerpkhamza9206 3 года назад

      മലപ്പുറം താനൂർ ഉണ്ട്‌ ട്ടൊ

  • @kcshomework2376
    @kcshomework2376 3 года назад

    നിങ്ങളുണ്ടാക്കുന്നതൊക്കെ ഞങ്ങളും ഉണ്ടാക്കറുണ്ട് 😅മലപ്പുറത്തുകാർക്കും ഇതൊക്കെ അറിയാം

  • @usmankadalayi5611
    @usmankadalayi5611 3 года назад +2

    സൂപ്പർ ആണ് ട്ടാ 👌 മലപ്പുറത്ത് ഉണ്ടെന്ന് കമന്റ് പറയുന്നുണ്ട് പലരും..... എന്തായാലും ഭാര്യയോട് റംസാൻ വിഭവങ്ങളിൽ ഉണ്ടാക്കാൻ പറഞ്ഞിട്ടുണ്ട്😃

  • @raheesjr6912
    @raheesjr6912 2 года назад

    മലപ്പുറത്തുണ്ട് ട്ടോ

  • @ayishabeeviaysisha6917
    @ayishabeeviaysisha6917 3 года назад +1

    ഞാൻ പൊന്നാനി ഞങ്ങൾ ഇവിടെയുണ്ട് ചട്ടിപ്പത്തിരി

  • @abdullahkutty2042
    @abdullahkutty2042 3 года назад +5

    തൃശൂരിൽ ഈ ചട്ടിപ്പത്തിരി ഇല്ല,എങ്കിലും കണ്ടപ്പോൾ വളരെ താല്പര്യം തോന്നി.സംസാരത്തിന് ഇച്ചിരി സ്പീഡ് കൂടിയോ എന്നൊരു സംശയം... ,☺️

  • @shabnarifan265
    @shabnarifan265 3 года назад +6

    Malapuram tirur und..... 😍

  • @itsme2331
    @itsme2331 3 года назад +2

    Ith njan try cheythu. Very tasty &super😘😘😘😘thank uuuu

  • @shahidha1575
    @shahidha1575 10 месяцев назад

    Malappuram und njaghale nattil😂❤

  • @ahsanahmad5376
    @ahsanahmad5376 3 года назад +1

    ഞങ്ങട കോഴിക്കോടുകാരുടെ ഫുഡാ... ഫുഡ്

  • @siddeeqkayyur9494
    @siddeeqkayyur9494 3 года назад +2

    Madam Masha Allah supar nice food

  • @afseenaali558
    @afseenaali558 3 года назад +4

    Idukki jillayillum und😍

  • @mubarakpathamkulammubarakp2820
    @mubarakpathamkulammubarakp2820 2 года назад

    Maida appam pole chuttittu undaakkaan pattumo

  • @Savadamal18
    @Savadamal18 3 года назад +7

    അള്ള ഇങ്ങനെ പാവത്തെ പോലെ നമ്മളോട് ചോധിക്കുബോൾ ടിസ്ലൈക്ക് അടിക്കാൻ തോന്നുണില്ല😂😂😂😂

  • @thasleemaakbar4177
    @thasleemaakbar4177 3 года назад +4

    AsslamuAllikum
    ചട്ടിപത്തിരി super😍

  • @myworld-fd2ct
    @myworld-fd2ct 3 года назад +1

    ഞാൻ മധുരമുള്ളദും ബീഫ് ചട്ടിപതിരിയും ചെയ്‌തു നോക്കിയിട്ടുണ്ടേ ഞാൻ moona from കിഴിശ്ശേരി in മലപ്പുറം

  • @saleemt7987
    @saleemt7987 3 года назад +1

    Ovenil undakan pattumo

  • @samiriya7305
    @samiriya7305 2 года назад

    Kasaragod und..but attippathiri ennaa parayunnath

  • @learnwithsabana9793
    @learnwithsabana9793 3 года назад +2

    Ingale recippe okke super taste aan

  • @bubbleeaesthestic2835
    @bubbleeaesthestic2835 3 года назад +2

    Sweet and spicy chattipathiriyille. Adinte recipie cheyyumo

  • @shahidha1575
    @shahidha1575 3 года назад

    Entha kurumulak idathe

  • @nihansworld2626
    @nihansworld2626 3 года назад +4

    Kasaragod ithine attipathalnn pariyum😄

  • @malayalamtech8675
    @malayalamtech8675 3 года назад +5

    🔥🎉🎉🎉🎉 ഇത്താ

  • @innunechuinnunechu7483
    @innunechuinnunechu7483 2 года назад

    From ksd.njn try cheythu but dhosha chutta cheydhadh.chappathi pole alla.

  • @shabudali481
    @shabudali481 3 года назад

    Karnataka yil und

  • @shilushaalshilus8009
    @shilushaalshilus8009 3 года назад +4

    ഇത് കോഴിക്കോട്റ്റെ സൊന്തം ആണ് . മലപ്പുറതിന്റെചില ഭാഗത് പുതിയ തലമുറ കല്യാണം കഴിഞ്ഞു വന്നതോ കല്യാണം കഴിച്ചു പോയതോ ആയവർ ഉണ്ടാകി കാണീച്ചു പടിച്ചു പടിപി ച്ചു.

  • @cattylub_
    @cattylub_ 3 года назад +1

    മലപ്പുറം ഇവിടെയുണ്ട് ഞങ്ങൾ ഉണ്ടാകാറുണ്ട്

  • @riyasriyyy9745
    @riyasriyyy9745 3 года назад

    Eth cockerill cheyythal shariyàkumo

  • @arjunksanthosh7995
    @arjunksanthosh7995 3 года назад +2

    അടിപൊളി

  • @latheefkwt7411
    @latheefkwt7411 3 года назад

    Nammal nombinu undakarund

  • @anashasna4667
    @anashasna4667 2 года назад +1

    Njammala nattil und 😋😂

  • @faisumone2939
    @faisumone2939 3 года назад +1

    Irachi pathiriyum ithum onnu thanneyaanoo itthatha??

  • @jameelapp8042
    @jameelapp8042 3 года назад +1

    Njangalundakarund maida kalakkit doshaundakiyanu undakkaru egguvekkarilla

  • @cpyruh9461
    @cpyruh9461 3 года назад +2

    Sweet chattipathiri rcp kanikumo

  • @subinasubina8458
    @subinasubina8458 3 года назад +10

    Kozikode ഉണ്ട്ട്ടോ

  • @shahidha1575
    @shahidha1575 10 месяцев назад

    Appo chatti pathiri thanneyalle erachi pathiri randum ore taste alle njan aganeyanu vijarichad😂😂🙏❤️

  • @NishanK-we8pm
    @NishanK-we8pm Год назад +1

    മലപ്പുറത്ത്

  • @ashidashakeer4522
    @ashidashakeer4522 3 года назад +1

    Mam madhuramulla chattippathiri recipes onnu idamo

  • @shahidaet9269
    @shahidaet9269 3 года назад +2

    Assalamu alaikum 🤝.... super 👌👌😍🤗

  • @mujeebthaikkadan231
    @mujeebthaikkadan231 3 года назад +1

    Chan undakarundh chan uaeil palacil chef aayet work chayyunu

  • @samenglishvlog1533
    @samenglishvlog1533 3 года назад +1

    Chattipathiri starts frm kannur

  • @harithasanal9253
    @harithasanal9253 3 года назад +2

    New subscriber😍

  • @YousafAli-ur2fd
    @YousafAli-ur2fd 3 года назад +1

    Nalla taste ind

  • @immuzzzvlogs3815
    @immuzzzvlogs3815 3 года назад +2

    Kasaragod🔥

  • @rosemaryinnocent1950
    @rosemaryinnocent1950 3 года назад

    Can we make this

  • @mhdrabeeh971
    @mhdrabeeh971 3 года назад +1

    ماشاء الله 👌

  • @haim-w6o
    @haim-w6o 2 года назад +2

    എല്ലാ മുട്ടത്തിരിയിലാണോ ഇത് നല്ലത് അല്ലഗിൽ തൊലിയിലോ

  • @nishashabinnishashabin537
    @nishashabinnishashabin537 3 года назад +9

    എന്റെ നാട്ടിൽ ഇല്ല പക്ഷെ ഞാൻ കഴിച്ചിട്ടുണ്ട്😊😍കൊല്ലത്തു ഇല്ല 😭

  • @subashchandran8158
    @subashchandran8158 3 года назад

    Thrissur undo

  • @AnithVlogs
    @AnithVlogs 3 года назад +2

    Adipoli

  • @asmathajudheen7578
    @asmathajudheen7578 3 года назад

    Njangalude nattilund

  • @simplemath9580
    @simplemath9580 3 года назад +1

    ചട്ടിപ്പത്തിരി എനിക്ക് ഇഷ്ടമാണ്

  • @kitchenpartner8040
    @kitchenpartner8040 3 года назад

    Kozhikode um undeyyy☺️☺️

  • @halegafoor5353
    @halegafoor5353 2 года назад

    nammala nattily undu (Thengapattanam )