തൃശൂർ മേയറെ തൊടില്ലേ പാർട്ടി? | MK Varghese | Special Edition | Nishad Rawther |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 30

  • @GireeshT-qr4is
    @GireeshT-qr4is 3 месяца назад +3

    മേയർ❤️❤️❤️👍👍👍

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 месяца назад +10

    ത്രിശൂർ അങ്ങെടുത്തു.... അല്ല എല്ലാവരും കൂടി അങ്ങ് കൊടുത്തു.😂😂😂

  • @abdulmajeedmp
    @abdulmajeedmp 3 месяца назад +5

    സാരംല്ല ഭയപ്പെടേണ്ട😂ചുകപ്പ് നെര ച്ചാൽ കാവി തന്നെ😂😂😂😂😂

  • @basithk8027
    @basithk8027 3 месяца назад +5

    ദേവഗൗഡയുടെ പാർട്ടി കേന്ദ്രത്തിൽ മോദിക്കൊപ്പം കേരളത്തിൽ LDF

  • @dirilis_ertugrul_malayalam1024
    @dirilis_ertugrul_malayalam1024 3 месяца назад

    മേയർക്കെതിരെയും നടപ്പടിയെടുക്കരുത് അതേപോലെ തോൽവിയുടെ കാരണം കണ്ടെത്തി തിരുത്തുകയും ചെയ്യരുത്

  • @abdulmajeedmp
    @abdulmajeedmp 3 месяца назад +1

    ഈ ചർച്ചക്ക് ചീ പീ എം ഉം ചീ പീ ഐ ഉം ഇല്ലാലോ ലേ ?😂😂😂

  • @shylajamp2958
    @shylajamp2958 3 месяца назад +1

    പാർട്ടി നടപടി എ ടുത്താൽ, അപ്പൊ മേയർ ബിജെപി യിൽ ചേരും.. 😂

  • @hakkimkm8881
    @hakkimkm8881 3 месяца назад

    ഈ മേയർ സംഖി ആണ് ഇവൻ നാളെ ബിജെപിക്കാരൻ....

  • @alimathary1304
    @alimathary1304 3 месяца назад

    മീഡിയ ☝️👍N.R🫡👈

  • @AbdulSalim-cm8yw
    @AbdulSalim-cm8yw 3 месяца назад +6

    അൽഫോൻസാ കണ്ണന്താനത്തിനുശേഷം ബിജെപിക്ക് സിപിഎം സമ്മാനിക്കുന്ന ഗിഫ്റ്റ് വൗച്ചറാണ് എം കെ വർഗീസ്.

  • @jithinpoliyedathmohanan7237
    @jithinpoliyedathmohanan7237 3 месяца назад

    M K Vargheese is a ex soldier he worked in Kashmir,Manipur and Punjab.
    He speak fluent Hindi and is more Nationalist than BJP people also his house is close to Suresh Gopi house in Nettissery

  • @manoharanmvoo4286
    @manoharanmvoo4286 3 месяца назад

    Mayor is for development of thrissur. We want thrissur development

  • @mastermaster6116
    @mastermaster6116 3 месяца назад +4

    ♦️അധികാരം പോയാലും വേണ്ടില്ല, തീവ്ര ആശയക്കാരുമായി കൂടുകൂടില്ല എന്നതായിരുന്നല്ലോ മുസ്ലിം വിഭാഗക്കാരോടുള്ള സമീപനം. BJP അനുഭാവിയായാൽ ഈ തിയറി ബാധകമല്ല..😮😮😮

  • @jaseemjaz7190
    @jaseemjaz7190 3 месяца назад

    ഇടതു സഹയാത്രികരുടെ ഒരു ഗതികേട്....

  • @sijoj8069
    @sijoj8069 3 месяца назад

    സുരേഷ് ഗോപി ജയിച്ചി രുന്നില്ലെങ്കിൽ ഈ വാക്കുകൾ ആരും ഓർക്കില്ലായിരുന്നു

  • @mohammedalipanathodi9820
    @mohammedalipanathodi9820 3 месяца назад

    ഒരു മേയർക്കെതിരേയും Coim ഒന്നും ചെയ്യില്ല' ധൈര്യമില്ല.

  • @ullattilaboobacker5941
    @ullattilaboobacker5941 3 месяца назад

    സുരേഷ് ഗോപിയും , മേയർ വർഗീസ്
    ഉം രാഷ്ട്രീയ നേതാക്കൻമാരല്ല.
    തൃശൂരിൽ വികസനമാണ് വേണ്ടത്.
    ജനത്തിന് ആവശ്യം അതാണ്

  • @ullattilaboobacker5941
    @ullattilaboobacker5941 3 месяца назад

    വർഗിസ് ഏതേങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേർന്നാൽ പ്രത്യേകിച്ച് BJP എന്ന വർഗീയ പാർട്ടിയിൽ ചേർന്നാൽ . ജനങ്ങൾക്ക് മറിച്ച് ചിന്തിക്കേണ്ടിവരും. :

  • @ummerfarook9154
    @ummerfarook9154 3 месяца назад

    😂😂😂😂

  • @jaseemjaz7190
    @jaseemjaz7190 3 месяца назад

    Cpm is the A team for BJP in kerala

  • @MohammedAttuparambath
    @MohammedAttuparambath 3 месяца назад

    Kri samggi Allea

  • @kunhammedkakkot8198
    @kunhammedkakkot8198 3 месяца назад +1

    ഇതു ബിജെപി സിപിഎം ഡീൽ ആ ണ്

  • @manojkumarkrishna3648
    @manojkumarkrishna3648 3 месяца назад +1

    Kuthithiruppu channel pooranmar

  • @abhir7300
    @abhir7300 3 месяца назад +3

    Sanghi mayor😡😡😡😡

  • @XavierVincent-p3g
    @XavierVincent-p3g 3 месяца назад

    Mayore thottal cpm vivaram ariyum .allathe thanne cpm thrissuril thakarnnirikkukayanu

  • @mathew38
    @mathew38 3 месяца назад

    Shit ne jayipichilla enkil paravan akathu poyene.
    Athanu deal