മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥ ഡാം കയറി കണ്ട നാട്ടുകാർ പറയുന്നു, ലീക്ക് ഉള്ളത് അവിടെ | Mullaperiyar

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 146

  • @anjumadhu3846
    @anjumadhu3846 2 месяца назад +101

    New dam പണിയാം എന്ന് പറയുന്നത് തന്നെ ജനങ്ങളുടെ കണ്ണിൽ പൊടിയെടുന്നതാണ്.

    • @sreedithikrishnakumar6930
      @sreedithikrishnakumar6930 2 месяца назад +2

      Athe

    • @sarathlal7284
      @sarathlal7284 2 месяца назад +8

      പുതിയ ഡാം പണിതാലും അതിനും ഒരു കാലാവധി ഉണ്ടെല്ലോ. ഒന്നങ്കിൽ കക്കി ഡാമിൽ നിന്ന് തമിഴ്നാടിനു വെള്ളം കൊടുക്കുക. എന്നിട്ട് മുല്ലപെരിയാർ ഡീ കമ്മീഷൻ ചെയ്യുക. അല്ലങ്കിൽ ജലനിരപ്പ് കുറച്ചു , കൂടുതൽ ടണൽ പണിതു വെള്ളം കൂടുതൽ തമിഴ്നാട്ടിലേക് ഒഴിക്കിവിടുക.

    • @sumeshmani2882
      @sumeshmani2882 2 месяца назад

      @@sarathlal7284 how can decommission a dam or how to decommission mullaperiyar dam it can decommission only buy a new tunnel below the reservoir

    • @Aravind-w7r
      @Aravind-w7r 2 месяца назад

      ​@@sarathlal7284Ee puthiya dam kettanum pinne appurathe daminnu vellam kodukknam ennu parayunavarkk Ikkya rashtrasabayude 'decleration of river-right to flow' ethir ann angane vellam kodukkunathe porathathinnu Indian athinte angikkarichu Sign um cheythittunde. Eni angane parayunava ethonn sradikk😠

    • @Aravind-w7r
      @Aravind-w7r 2 месяца назад

      ​@@sarathlal7284Ee puthiya dam kettanum pinne appurathe daminnu vellam kodukknam ennu parayunavarkk Ikkya rashtrasabayude 'decleration of river-right to flow' ethir ann angane vellam kodukkunathe porathathinnu Indian athinte angikkarichu Sign um cheythittunde. Eni angane parayunava ethonn sradikk😠

  • @SENJITHKS-yy9ue
    @SENJITHKS-yy9ue 2 месяца назад +89

    പുതിയ ഡാം പണിയുന്നതിനെ സപ്പോർട്ട് ചെയ്യരുത്. Tunnel ഉണ്ടാക്കി വെള്ളം കൊണ്ട് പോകട്ടെ അതാണ്‌ കേരളത്തിന്റെ ഭാവിക്ക് നല്ലത്.

    • @johnpaul-143
      @johnpaul-143 2 месяца назад +4

      Yes adhanu e sreedharan sir paranjadhu

    • @Aravind-w7r
      @Aravind-w7r 2 месяца назад

      Nammal enthokke paranjalum randu sarkarum samsarichu edukkanda therumanam anu😡😡 pinnebreservoiril ulli plane alle kondum kuzhi polle anu so decommision cheyth water level thazthunbo ethra adi azhathil tunnel vannam num chinthikkanam

    • @sheenageorge4692
      @sheenageorge4692 Месяц назад

      ​@@Aravind-w7rSC theerumanam eduthal mathi .

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 месяца назад +20

    തമിഴ്നാടിൻ്റെ എച്ചിൽ വാങ്ങിയവന്മാരുടെ പേര് പുറത്ത് പറയാത്തതെന്താ.??😂

  • @tkjacob623
    @tkjacob623 2 месяца назад +43

    തമിഴ്നാട് തരുന്ന വിവരങ്ങളും, അവർ കാണിക്കുന്ന ഡാമിന്റെ പുറം മോടിയും കണ്ട് തമിഴ്നാടിനു വേണ്ടി പറയുന്നവർ മാത്രമേ മുല്ലപ്പെരിയാർ ഡാം സുരക്ഷിതം എന്നു പറയാൻ ധൈര്യപ്പെടുകയൊള്ളൂ!!.
    സത്യത്തിൽ മുല്ലപ്പെരിയാർ പൂർണമായ തോതിൽ ഒരു ഗ്രാവിറ്റി ഡാം അല്ല. മാത്രമല്ല കാലങ്ങളായി ജല-ചോർച്ച തുടരുന്നതിനാൽ ഡാമിൽ നിന്ന് സുർക്കി മിശ്രിതം, കുറഞ്ഞ തോതിലെങ്കിലും ഇപ്പോഴും ഒലിച്ചു പോകുന്നുണ്ട്. പിന്നീട് ചെയ്ത ഗ്രൗണ്ടും ഒലിച്ചു പോകും.
    സർക്കി ഡാം അയതു കൊണ്ടാണ് പെനിക്യുക് ഈ ഡാമിന്റെ ആയുസ്സ് 50 വർഷം എന്ന് പറഞ്ഞത്.
    മുകൾഭാഗം ഏതാണ്ട് 50 - 60 അടി താഴെ വരെയുള്ള ഭാഗങ്ങിൽ ആണെന്ന് തോന്നുന്നു ഗ്രാവിറ്റി തീയറി വിട്ട് സ്ട്രക്ചറൽ സേഫ്റ്റി കൂടി പരിഗണിക്കേണ്ട പ്രശ്നം ഉണ്ടാകുന്നത്.
    ഈ ഭാഗങ്ങൾ സിമൻ്റു കൊണ്ട് ബലപ്പെടുത്തി എന്ന് തമിഴ്നാട് സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്തിയാണ് കൂടുതൽ പൊക്കത്തിൽ വെള്ളം സംഭരിക്കാൻ അനുമതി നേടിയത്. ടോപ് ആർ. സി.സി. ക്യാപ്പിംഗും, കേബിൾ ആങ്കറിംഗും, നോർമൽ ഗ്രൗട്ടിഗും, കോൺക്രീറ്റ് ഔട്ടർ സൈഡ് കവറിംഗും ആണ് ചെയ്തത് എന്നാണറിയുന്നത്. അതുകൊണ്ടുതന്നെ ഇത്ര കാലം കൂടി ആയുസ് നീട്ടിക്കിട്ടിയത്. തമിഴ്നാട് പുറത്തു നിന്ന് ആരെയും അകത്തു കയറ്റാതെയാണ് അന്ന് ആ ബലപ്പെടുത്തൽ നടത്തിയത്.
    പിന്നീട് താഴെ ഭാഗത്ത് പോയിട്ടുള്ള നാട്ടുകാർ പറയുന്നത് വെള്ളം ചോർച്ച തുടരുന്നു എന്നും അത് ഇപ്പോൾ വലിയ തോതിലായിട്ടുണ്ട് എന്നുമാണ്. ഇൻസ്പെക്ഷൻ ഗ്യാലറി പരിശോധന അധികാരം അവർക്കാണെല്ലോ. തമിഴ്നാട് ചോർച്ച അളക്കുന്നതിൽ കള്ളം കാണിക്കുന്നു എന്നും പറയുന്നുണ്ട്. മാത്രമല്ല ലീക്കേജ് കാണാതിരിക്കാൻ ചില പൊടിക്കൈകൾ കൂടി ചെയ്തിട്ടുണ്ട്.
    കരിങ്കല്ല് മാസായി കെട്ടിയിരിക്കുന്നത് സുർക്കി മിശ്രിതത്തിൽ ആണ്. റബിൾ (കരിങ്കൽ കഷണങ്ങൾ) സാധാരണ ഡംബ് ചെയ്താൽ 25 ശതമാനം മുതൽ 40 ശതമാനം വരെ വോയിഡ്സ് ഉണ്ടാകാം. നന്നായി കരിങ്കൽ അടുക്കുന്ന വിദഗ്ധർ സുർക്കി/ സിമൻ്റ് ഇട്ട് അടുക്കിയാലും 20- 25 ശതമാനം ഗ്യാപ്പുകൾ ഉണ്ടായിരിക്കും. മൂന്നു മീറ്റർ അകലത്തിൽ ആണത്രെ ആങ്കറിംഗ്. ഗ്രൗട്ടിഗ് വഴി കുറെയേറെ സ്വീപ്പേജ് കുറച്ചു അടഞ്ഞു പോയത് തന്നെ, ഇപ്പോൾ വീണ്ടും 40- 50 കൊല്ലമായിക്കഴിഞ്ഞു. വെള്ളം ശക്തിയായി ലീക്ക് ചെയ്യുന്നതുമൂലം ഗ്രൗട്ടും പഴയ സുർക്കിയും ധാരാളം ഇളകി ഒലിച്ചു പോയിട്ടുണ്ടാവും. ക്രമേണ പഴയ മോർട്ടർ ബോണ്ടിങ്ങ് നഷ്ടപ്പെടുന്ന കല്ലുകൾ സ്വഭാവിക ഇരുത്തത്തിന് (റീസെറ്റിൽമെൻ്റിന്) വിധേയമാകുകയും ചെയ്യും എന്നതാണ് സത്യം. സ്വാഭാവികമായും ഇപ്പോഴത്തെ ഡാമിന്റെ അവസ്ഥയീൽ കല്ലുകൾ ഡാമിന്റെ ഉള്ളിലേക്ക് ഇടിഞ്ഞ് 1:1- 1:1.5 നും ഇടയിൽ സ്ലോപ്പായി വെള്ളത്തിൽ ലൂസായി കിടക്കും. നേരിയ കോൺക്രീറ്റ് പൈലുകളിൽ വെള്ളം പൊങ്ങുന്നതു വരെ നിന്നേക്കാം. കൂടുതൽ പൈലുകളും വളരെ പെക്കത്തിലും വരെ വണ്ണം കുറഞ്ഞതും ആകയാൽ ഞെരിഞ്ഞോ ഒടിഞ്ഞ് പുറത്തെ കോൺക്രീറ്റ് ഷെൽ സഹിതം പുറത്തേക്ക് തള്ളപ്പെടാം. പഴക്കം ചെല്ലുന്തോറും ഇതിന് സാദ്ധ്യത കൂടും.
    മുല്ലപ്പെരിയാർ ഡാമിന്റെ മാക്സിമം ലവൽ 125' - 130' ലവലിൽ മിനിമയിസ് ചെയ്യാതിരുന്നാൽ അടിഭാഗം കരിങ്കൽ സുർക്കി ഭാഗത്ത് എവിടെയെങ്കിലും ഒരു ചെറിയ റീസെറ്റിൽമെൻ്റ് അധികം വൈകാതെ സംഭവിച്ച് മുകളിലെ വാൾ അതനുസരിച്ച് പൊട്ടി ചെറുതായി താഴുകയും ചെയ്യ്താൽ പിന്നെയെല്ലാം മുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൻ്റെ ഹെഡ് (പൊട്ടെൻഷ്യൽ എനർജി) മുകളിൽ നിന്ന് തന്നെ തീരുമാനിക്കും. ടോപ്പ് ക്യാപ്പിംഗ് സ്ട്രോങ്ങാണെങ്കിൽ പുറത്തു നിന്നും ഇത് അറിയുകയുമില്ല. അകത്തെ ഇടിയൽ (കൊളാപ്സ്) വലുതായാൽ അത്യാഹിതം പെട്ടെന്നാവാം, ഭീകരവും.
    വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, കരുന്തരുവി, ഉപ്പുതറ, അയ്യപ്പൻ കോവിൽ തുടങ്ങിയ ജനവാസ മേഖല നിമിഷങ്ങൾക്കകം നശിക്കും., ഇടുക്കി ഡാം നിറഞ്ഞാണോ ഒഴിഞ്ഞാണോ കിടക്കുന്നത് എന്നതനുസരിച്ച് ചെറുതോണിയോ, കുളമാവോ അതോ രണ്ടും കൂടിയോ എന്ന് മുല്ലപ്പെരിയാർ കോണ്ടുവരുന്ന മിശ്രിതത്തിൻ്റെ അളവും, അത് നിപതിക്കുന്ന ശക്തിയും സ്ഥാനവും അനുസരിച്ച് വേണ്ടതു പോലെ സംഭവിക്കപ്പെടും!!!
    കുളമാവെങ്കിൽ മൂവാറ്റുപുഴയാർ, ചെറുതോണിയോ, ഇടുക്കി ആർച്ച് ഡാമോ വഴിയെങ്കിൽ പെരിയാറും ചാലക്കുടിപ്പുഴയും. പിന്നെ താഴെയുള്ള സ്ഥലവിവരങ്ങൾ പറഞ്ഞ് കൂടുതൽ പേടിപ്പിക്കുന്നില്ല. 2018 ൽ ചെറുതോണിയിലെ ഷട്ടറുകൾ തുറന്നപ്പോൾ നാം അനുഭവിച്ചതാണെല്ലോ. വേലിയേറ്റ സമയവും, ഇടമലയാർ ഉൾപ്പെടെ പെരിയാറിന്റെ മറ്റ് ഉപനദിയുടെ കാച്ച്മെൻ്റ് ഏരിയായിലെ മഴയുടെ തോതും കാര്യങ്ങൾ വഷളാക്കാം..

  • @rajeshbadoor
    @rajeshbadoor 2 месяца назад +39

    ആരുടെയൊക്കയോ പ്രാർത്ഥനാ കൊണ്ട് ഡാം പൊട്ടാതെ നിൽക്കുന്ന എന്ന് പറഞ്ഞാൽ മതി

  • @anjumadhu3846
    @anjumadhu3846 2 месяца назад +40

    ആരും new dam വേണം എന്ന് പറയരുത്. അത് നമ്മക്ക് കിട്ടില്ല. പകരം tunnel ആണെങ്കിൽ പിന്നെയും scop ഉണ്ട്.

  • @athirasarath3379
    @athirasarath3379 2 месяца назад +11

    മുഖ്യമന്ത്രിയുടെ ഉറപ്പ് അവര് കൊടുക്കുന്ന നക്കാപ്പിച്ചയാ.....💯💯💯

  • @vinodKumar-rf7yn
    @vinodKumar-rf7yn 2 месяца назад +12

    പുതിയ ഡാം വേണ്ട കേരളത്തിൽ ഒരു ഡാമും വേണ്ട 50 കൊല്ലം കഴിയുമ്പോൾ അടുത്ത തലമുറയ്ക്ക് വീണ്ടും അതൊരു ഭാരമായി മാറും ഇപ്പോൾ ഉള്ള ഡാമുകളിലെ എല്ലാം വെള്ളം അപകടകരമായ രീതിയിൽ നിന്ന് കുറച്ചു നിർത്തുക കേരളം ഭൂകമ്പ ബാധിത പ്രദേശമായി മാറിക്കഴിഞ്ഞു എപ്പോൾ വേണമെങ്കിലും റിക്ടർസെയിൽ 7 വിരുന്ന് ഭൂകമ്പം ഉണ്ടാകാം മുല്ലപ്പെരിയാർ ഡാമിന്റെ 50 അടി ഉയരത്തിൽ നിന്ന് തുരങ്കം നിർമ്മിച്ച തമിഴ്നാട്ടിലേക്ക് വെള്ളം അതാണ് ഏറ്റവും നല്ല മാർഗ്ഗം പുതിയ ഡാം നിർമ്മിച്ചാലും നൂറടിക്ക് മുകളിൽ വെള്ളം നടത്തണം അത് അപകടമാണ് 50 കൊല്ലം കഴിയുമ്പോൾ അതിനും വിലക്ഷയം ഉണ്ടാകും

  • @binubabu6115
    @binubabu6115 2 месяца назад +1

    Save Kerala 🙏🏻

  • @dreamstar9884
    @dreamstar9884 2 месяца назад +6

    ഇത്രയും ഒക്കെ കാണിച്ചിട്ടും പാർട്ടിക്കാർക്കു വേണ്ടി കൊടി പിടിച്ചു നടക്കുന്നവനെ ഒക്കെ ആ പറയണ്ടേ

  • @daisyanandhu3815
    @daisyanandhu3815 2 месяца назад +7

    കേരള ജനത ഇഷ്ട്ട പെട്ട രാഷ്ട്രീയ വിടുക അണ് ആദ്യം ചെയേണ്ടത് ... ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്യുമ്പോൾ..ഭരിക്കുന്ന വർക്ക് വീണ്ടൂം വീണ്ടൂം..ഭരണം കിട്ടാൻ പല ആനുകൂല്യങ്ങളും ..ജനങ്ങൾക്ക് ..കൊടുക്കും ബോൾ... കേരള ജനത ഒന്നടങ്കം അതിൽ വീഴുന്നു എന്നിട്ടു് വീണ്ടൂം വീണ്ടൂം ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയുന്നു.. കേരള ജനത ഒന്നടങ്കം ആനുകൂല്യങ്ങളിൽ വീണു പോകാതെ.. ജന സുരേക്ഷയ്ക്.. മുൻഗണന നൽകുന്ന വർക്ക് വേണം വോട്ട് കൊടുക്കാൻ.. ഈ വാർത്ത് ചാനലുകളോട് ജനം... ഈ മുല്ല പെരിയാർ വിഷയം സംസാരിക്കേണ്ട ആവശ്യം ഉണ്ടോ.. ഈ മാധ്യമങ്ങൾ എന്ത് കൊണ്ട്.. ഭരണത്തില് ഇരിക്കുന്ന വരോട്.. മുല്ല പെരിയാർ വിഷയം ചോദ്യം ചോതിച്ചു ചെല്ലുന്നു ഇല്ല.......

  • @anjumadhu3846
    @anjumadhu3846 2 месяца назад +10

    ഒരു vloger ഇന്ന് ഇട്ടിരുന്നു. Brilient idea

  • @vishakv4226
    @vishakv4226 2 месяца назад +3

    പൊട്ടികഴിയുമ്പോൾ കുറേ ധനസഹായം കിടുമല്ലോ ഇനിയും അതീനും കൈയിട്ടുവാരൻ വേണ്ടി ആയിരിക്കും പൊട്ടാൻ നോക്കിയിരിക്കുന്ന 😡

  • @tintuthomas107
    @tintuthomas107 2 месяца назад +12

    കേരളത്തിന് ആദരാഞ്ജലികൾ 🙏

  • @binupt249
    @binupt249 Месяц назад +1

    😮😢

  • @lukosekadalikkattil7847
    @lukosekadalikkattil7847 2 месяца назад +1

    ശരിയാണ് മുഖ്യമന്ത്രി ക്ക് പേടിക്കേണ്ട കാര്യം ഇല്ലല്ലോ 😜
    പുള്ളി ഇതിലെ കക്ഷിഅല്ലല്ലോ..
    മുൻപ് ഇദ്ദേഹം പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ മുല്ലപ്പെരിയാർ ഇപ്പോൽ പൊട്ടും..
    ഇപ്പോൾ കീശ നിറയുമ്പോൾ എല്ലാവർക്കും ഭരണ പ്രതിപക്ഷ ഭേദം ഇല്ലാതെ...
    മുല്ലപെരിയാർ ഭയകര ശക്തിമാതാണ്. 😜

  • @FOULGAMERYT
    @FOULGAMERYT 2 месяца назад +5

    4:51 ഭയം വേണ്ട ജാഗ്രത മതി
    ശഗാവ് 🔥 ഇരട്ട സങ്കൻ 🔥

    • @_Aswin_5
      @_Aswin_5 2 месяца назад

      എന്ത്?😂dam ൽ ആണോ ജാഗ്രത 🤣😂.

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 2 месяца назад +18

    ഡാമിന്റെ അവസ്ഥ എന്തുതന്നെയായാലും ഇത് ഭീഷണി ആണ്.പശ്ചിമഘട്ടം ഉടനീളം ഗുജറാത്ത് മുതൽ തമിഴ്നാട് വരെ ഈ മാസം 22നും 28നും ഇടയിൽ ഭൂകമ്പം ഉണ്ടാകാൻ ഇടയുണ്ട് എന്ന് ഒരു പഠനം പറയുന്നു.പ്രൊ: രാമചന്ദ്രൻ സർ ഇതിനെപ്പറ്റി മുന്നറിയിപ്പ് കൊടുത്തിട്ടും ഉണ്ട്.ചിലപ്പോൾ അങ്ങനെ സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ.ഒരുപാടൊരുപാട് വൈകിപ്പോയി ഇപ്പോൾ.സാധാരണക്കാരായ ജനങ്ങൾ എങ്ങോട്ട് പോകും?

    • @littlelamp5982
      @littlelamp5982 2 месяца назад

      അറബികടലിലോട്ട് പോകും അത്രെ തന്നെ 🙁

  • @girijaV-d1i
    @girijaV-d1i 2 месяца назад +4

    വീഡിയോ 👍.

  • @prathapkumar9657
    @prathapkumar9657 2 месяца назад +3

    മുല്ലപ്പെരിയാറിൽ പുതിയ ഡാമോ ടണലോഅല്ല വേണ്ടത്. ആദ്യം 120 അടിയായി ഡാമിലെ വെള്ളം കുറയ്ക്കാനുള്ള സുപ്രീം കോടതിയുടെ അനുമതിയാണ് വാങ്ങേണ്ടത് എന്നിട്ട് ആവാം ബാക്കി കാര്യം

  • @bohemian_traveller90s
    @bohemian_traveller90s 2 месяца назад +2

    2018 ൽ പ്രളയം വന്നപ്പോൾ ഇടുക്കി Dam കുറിച്ച് shutter തുറന്നപ്പോൾ തന്നെ Aluva airport വരെ മുങ്ങി ഇതൊക്കെ വേറെ ഏതെല്ലും നാട്ടിലായിരുന്നെങ്കിൽ പണ്ടെ തിരുമാനമെക്കിയേനെ . 2030 ആയാലും ചർച്ച നടത്താം ഭാഗ്യമുണ്ടെങ്കിൽ

  • @philipvarghese-k5q
    @philipvarghese-k5q 2 месяца назад +13

    Use drone , Google pictures to asses the dam

    • @abijithsm412
      @abijithsm412 2 месяца назад +7

      Drone prohibited zone aan

  • @tomytomykjj6949
    @tomytomykjj6949 2 месяца назад +7

    ചേട്ടാ 152 അടി ആക്കി കൂടുതല്‍ വിദ്യുച്ഛക്തി ഉണ്ടാക്കാന്‍ നില്‍ക്കുന്നവര്‍ level താഴ് താന്‍ തയാറാ വില്ല

  • @minisivadas769
    @minisivadas769 2 месяца назад +9

    കേന്ദ്രത്തെ അറിയിക്കു കേട്ടിട്ട് തന്നെ പേടിയാകുന്നു

    • @naveenkumar-qe4xy
      @naveenkumar-qe4xy 2 месяца назад +1

      ത്രിശ്ശൂരിലെ കുറേ പൊട്ടൻമാർ ജയിപ്പിച്ച മന്ത്രി ഇന്നലെ പറഞ്ഞത് കേട്ടില്ലേ😂😂😂

  • @FESTY5S
    @FESTY5S 2 месяца назад +3

    ഇപ്പോളും പലർക്കും ഇതിന്റെ seriousness മനസിലായിട്ടില്ല, അതുകൊണ്ട് ആണ് ആരും പ്രതികരിക്കാതെ ഇരിക്കുന്നെ. ചുമതലപ്പെട്ടവർ ആണെങ്കിൽ സ്വാർത്ഥതക്ക് പിന്നാലെ ആണ് വരാൻ ഇരിക്കുന്ന ദുരന്തമോ 50 ലക്ഷം ആളുകളുടെ ജീവനോ ഒന്നും അവർക്ക് അറിയണ്ട 🤦🏻‍♂️

  • @anjumadhu3846
    @anjumadhu3846 2 месяца назад +9

    We need new tunnel

  • @LoVe-iu9rd
    @LoVe-iu9rd 2 месяца назад +2

    Save Kerala, Stop Mullaperyiar Disaster

  • @aasiyamuneer9918
    @aasiyamuneer9918 2 месяца назад +6

    #Decommission mullaperiyar.. Allthe new dam venda

  • @YamahaV3-wt3ti
    @YamahaV3-wt3ti 2 месяца назад

    ഉള്ളത് പറഞ്ഞു 😊

  • @beenakrishnakumar2957
    @beenakrishnakumar2957 2 месяца назад

    Save mullaperiyar please....

  • @SundaranTheverkadusundaran-o6o
    @SundaranTheverkadusundaran-o6o 2 месяца назад

    Follow public s. Valuable
    Openion ☝️

  • @alexvarghese6752
    @alexvarghese6752 2 месяца назад

    Markose cheytttanum ....sunidha chechiyum paranjalllo pottilllannu.....akhil mararum❤

  • @SundaranTheverkadusundaran-o6o
    @SundaranTheverkadusundaran-o6o 2 месяца назад

    .....?☝🏿😭😭😭💔 ???
    BHAGWAN NINGALUDE
    PRAARTA KALKKUM 🙏🙏🙏🙏❤️🌹 SO SAD 😢 God bless you 🙏

  • @akhilreghunath
    @akhilreghunath 2 месяца назад +2

    Randamathe appapan chumma 🔥🔥🔥🔥

  • @BinishaVb
    @BinishaVb 2 месяца назад

    Jeevanudegile nammale rekshikunna aa heroye kathrikkam.varum .rakshikum cheyyum

  • @aveMariya_02
    @aveMariya_02 2 месяца назад +1

    1:54 ee chettan parayanadh ettavum sthyavathaaya kaaryamaan

  • @KichuVichu-jq1cz
    @KichuVichu-jq1cz 2 месяца назад +2

    Iniyum vottu koduthu jeipicku appo ellam sheriyaavum..........

  • @johnpaul-143
    @johnpaul-143 2 месяца назад +3

    Ithu kaanunna ellavarum ella wattsup groups lum share cheyu. Iniyum aalugal ithinte seriousness arinjitilla

    • @FESTY5S
      @FESTY5S 2 месяца назад

      സത്യം, ഇപ്പോളും പലരും പൊട്ടില്ല ദൈവം കാത്തോളും എന്നും പറഞ്ഞ് ഇരിക്കുവാ.. 😐

  • @aswathykrishan129
    @aswathykrishan129 2 месяца назад

    നമ്മൾ മരണത്തെ കാത്തു കിടക്കുന്ന ഇരകൾ.😮😢

  • @musthafaabdulrahman5087
    @musthafaabdulrahman5087 Месяц назад

    1400 കോടി വേണം പുതിയ ഡാമിന് .... അയ്യോ എൻ്റെ ലൂ പൈസ ഇല്ല്ല ഒള്ള കാശിന് ക്യാമറ വെച്ചു ബസ്സ് വാങ്ങി ..MLA മാർക്ക് ഫാൻസി നമ്പർ വാങ്ങി .. കടം തരോ 😊😅

  • @thankachanscaria488
    @thankachanscaria488 2 месяца назад +1

    🙏🙏🙏

  • @habeebasalim
    @habeebasalim 2 месяца назад +6

    E cheattan parayu nna thu.correct kariom aanu.

  • @yadhukrishna2980
    @yadhukrishna2980 2 месяца назад

    സമരം വേണ്ടത് തമിഴ് നാട്ടിലാണ്

  • @haridaspr3723
    @haridaspr3723 2 месяца назад

    അണക്കെട്ട് നിർമ്മാണ സാങ്കേതിക വിദ്യ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് ഭൂകമ്പസാധ്യതാ പഠനം നടത്താതെ; നിർമ്മിച്ച എഞ്ചിനീയർ 50 വർഷം കാലാവധി പറഞ്ഞതും ഇപ്പോൾ 129 വർഷം ആയതുമായ മുല്ലപ്പെരിയാർ ഡാം അന്താരാഷ്ട്ര റിലയിബിലിറ്റി സയിന്റിസ്റ്റുകളെ കൊണ്ട് ശാസ്ത്രീയമായി പരിശോധിപ്പിക്കുക. പരിശോധന റിപ്പോർട്ട് പ്രകാരം നടപടി എടുക്കുന്നത് വരെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 110 അടിയായി താഴ്ത്തി നിർത്തുന്നതിന് ബഹുമാനപെട്ട രാഷ്ട്രപതിയ്ക്കും, സുപ്രീംകോടതിയ്ക്കും, കേന്ദ്രഗവണ്മെന്റിനും ഹർജി നൽകുക🙏

  • @orulillyputtgaadha2032
    @orulillyputtgaadha2032 2 месяца назад

    Thank you brother for exposing our so called politicians and their intentions and poor Keralite after getting meagure kit or some drinks in the name of colour of Flag vote alternative government without concern for people of Kerala and self interest and corruption unfortunately our public vote and our mistakes

  • @sidhuja993
    @sidhuja993 2 месяца назад

    പുതിയ ഡാം പണിയാൻ പറഞ്ഞാൽ പിന്നെ കുറെ വർഷത്തേക്ക് നമ്മൾ ഇതേ പറ്റി സംസരിക്കില്ലാ എന്നാ വിചാരിച്ചു വെച്ചേക്കുന്നെ... ഇപ്പോളത്തെ സോളൂഷൻ ഡികമീഷൻ മാത്രം ആണ്...😠

  • @charlyjoseph8963
    @charlyjoseph8963 2 месяца назад +2

    Tunnel is better

  • @KichuVichu-jq1cz
    @KichuVichu-jq1cz 2 месяца назад +3

    Pinarayeeee sare........................ Nnanamille iniyum❓❓❓❓❓❓❓--------------------------------

  • @padmajamurali8576
    @padmajamurali8576 2 месяца назад

    ഈ ചേട്ടൻമാർക്ക് എതിരെ കേസ്സ് വരും മിക്കവാറും

  • @Rodroller4895
    @Rodroller4895 2 месяца назад +4

    കാലവർഷത്തിലല്ല, രണ്ടാം മൺസൂൺ അതായത് നമ്മുടെ തുലാവർഷം ആണ് മുല്ലപ്പെരിയാറിനെ ഏറ്റവും ബാധിക്കുക. കാരണം ആ സമയത്താണ് തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. നമ്മുടെ തുലാവർഷവും തമിഴ്നാട്ടിലെ മൺസൂണും ചേരുമ്പോൾ മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വർധിക്കും.

  • @nidhincherian3031
    @nidhincherian3031 2 месяца назад

    ഒരു ഡാംമും ഇനി പണിയേണ്ട..ഉള്ളത് ഒന്നു പൊളിച്ചാൽ മതി..

  • @appachanonampally-w8o
    @appachanonampally-w8o 2 месяца назад +1

    ദുരിതശ്വാസനിധികുംഭം നിറയ്ക്കണമെങ്കിൽ ദുരിതങ്ങൾ ഉണ്ടാകണം. ഇല്ലെങ്കിൽ ഉണ്ടാക്കണം ഞങ്ങൾക്ക് വിയർപ്പിന്റെ സൂക്കേട് ഉള്ളതുകൊണ്ട് ശരീരം അനങ്ങി അദ്ധ്വാനിക്കാൻ സാധിക്കില്ല ജോലി ചെയ്ത് ഞണ്ണി ശീലവും ഇല്ല.
    ആരെന്ത് പറഞ്ഞാലും ഞങ്ങൾക്ക് ഇതൊക്കയെ പറ്റൂ.. 🧘🏾

    • @sinojkt9291
      @sinojkt9291 2 месяца назад

      അടിപൊളിയാണ്
      പാലസ്തീനിൽ വിജയിച്ച പരീക്ഷണമാണ് ഇവിടെ

  • @michaeljoseph7870
    @michaeljoseph7870 2 месяца назад +1

    THE DAM WILL LEAK OUT***

  • @domenictomylassar5698
    @domenictomylassar5698 2 месяца назад +1

    ഇന്ന് മുല്ലപെരിയാർ കാണാൻ ആരെയും അനുവദിക്കില്ല കണ്ടാൽ കള്ളം പൊളിയും

  • @tojiaswin3174
    @tojiaswin3174 2 месяца назад

    Interview vannu kure vathalam parayunavare ozhivakitu ethu pole naatukark parayanulladhu purathu konduvaranam. Avarude vishamangalum preshnangalumanu purthu vatendathu. Ethinu munpu damil joli cheythitullavar, avida thamasikunavar.

  • @babymathew6550
    @babymathew6550 2 месяца назад

    Baby dam is stable and strong as its height is only 58 ft but main dam is not hydrologically or structurally stable.

  • @JosnaJohnson-e7m
    @JosnaJohnson-e7m 2 месяца назад +1

    Eee chettan sathyam paraunnu chetta namukku parayane pattu

  • @thefighter37
    @thefighter37 2 месяца назад +4

    ഇ ഡാം പൊട്ടിയാൽ ഇതിനു എതിരു നിന്നവരെ Rip

  • @JineeshThomas-v5h
    @JineeshThomas-v5h 2 месяца назад

    നിങ്ങളുടെ ആവശ്യം അല്ല നമ്മളുടെ ആവശ്യം, എത്ര പറഞ്ഞാലും പൊട്ടുവോ പൊട്ടുവൊ എന്തൊരു സംശയം

  • @KK-dh1pp
    @KK-dh1pp 2 месяца назад +1

    First പറയുന്ന ചേട്ടനെ തനിയെ കൊണ്ട് പോയി ഒരു ഇന്റർവ്യൂ എടുക്കണം.. With prof...

  • @yadhukrishna2980
    @yadhukrishna2980 2 месяца назад

    D കമിഷൻ ചെയ്യണം മാധ്രിമാർക് ഡയലോഗ് മാത്രോള്

  • @YamahaV3-wt3ti
    @YamahaV3-wt3ti 2 месяца назад

    😮😮😮

  • @BinishaVb
    @BinishaVb 2 месяца назад

    Ippozhthe thalamurayile pillerkk mathrame wkkaryathil nammale rekshikan pattu

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm 2 месяца назад +1

    Eyalke vivaramunde evareyokeyane kelkandathe

  • @girijaV-d1i
    @girijaV-d1i 2 месяца назад +1

    🤔🤔🤔🤔🤔🤔

  • @SumaShibu-e4t
    @SumaShibu-e4t 2 месяца назад

    Tunnelathaanallathu

  • @babyanthony8359
    @babyanthony8359 2 месяца назад +1

    Suppose if the dam collapses,what punishment the remaining malayalees should give to the present politicians.please comment.

  • @BinishaVb
    @BinishaVb 2 месяца назад

    Thamizh nattukarude echilthinunnavare damilkk exuthidanam

  • @KichuVichu-jq1cz
    @KichuVichu-jq1cz 2 месяца назад +1

    Pinarai vaaave....................

  • @Kuttymanicfdasd
    @Kuttymanicfdasd 2 месяца назад +4

    Pinaraayi polayaadimon

  • @YamahaV3-wt3ti
    @YamahaV3-wt3ti 2 месяца назад

    നേതാക്കൾ ക്യാഷ് വാങ്ങുന്നത് dam സ്ട്രോങ്ങ്‌ ആകുന്നു

  • @ratheeshk7143
    @ratheeshk7143 2 месяца назад

    EXPERY DATE KAZHINJA ELLA DAMMUM POLICHE OZHIVAKUKA # KALAHARANAPETTA BRITISH DAMM SYSTEM PAADE OZHIVAAKUKA # PRAKRUTHY NIYAMANGALKE ETHIRAYA DAMM SYSTEM PAADE OZHIVAAKUKA # 50 VARSHAM GUARANTEE DAMINE ETHU BOOLOKA VIDDIKALAANE 999 VARSHAM PATTAM KARAAR KODUTHATHE - VIDDI KARAR ALREADY REDD AAYI # SOLAR ENERGY UPAYOGIKUKA # IPOL VALARE LATE AAYI - PETTANNE ORU THEERUMANAM EDUKUKA # DAMM ENGINEERS VANNAL UDAN POLIKAN PARAYUM

  • @YamahaV3-wt3ti
    @YamahaV3-wt3ti 2 месяца назад

    അന്ന് ക്യാഷ് കിട്ടിയവർ dam സ്ട്രോങ്ങ്‌ ആണ്

  • @prasadks4455
    @prasadks4455 2 месяца назад +1

    കാശ് തുട്ട് പണം

  • @kavyaajaykumar7938
    @kavyaajaykumar7938 2 месяца назад

    Mullaperiyar dam nu ullole photos aarelum social media il ittirunne nalladhayirunnu

    • @reshmisekhar9524
      @reshmisekhar9524 2 месяца назад +1

      Tamilnattukar odichu vidum

    • @jishaanra1964
      @jishaanra1964 2 месяца назад

      പാണ്ടി pannakal 😡😡😡@@reshmisekhar9524

    • @kavyaajaykumar7938
      @kavyaajaykumar7938 2 месяца назад

      @@reshmisekhar9524
      Dam keralathil alle.. tamil udhyogasthar maximum oru 10 or 20 alle undavollu? avidathe naatukaarku idichu keri chellan pattille?

    • @reshmisekhar9524
      @reshmisekhar9524 2 месяца назад

      @@kavyaajaykumar7938 asslayi tamil policintey edikondu chavano

    • @reshmisekhar9524
      @reshmisekhar9524 2 месяца назад

      Tamizh police parayunnathey nadakku

  • @Kuttymanicfdasd
    @Kuttymanicfdasd 2 месяца назад +5

    Pinarayi polayaadimon

  • @ShajeenaShajeena
    @ShajeenaShajeena 2 месяца назад

    Keralathil ini puthiyathonnu venda kakkidamil ninnum kodukalo vellam

  • @Manjgfybbb
    @Manjgfybbb 2 месяца назад +1

    No dam

  • @BinishaVb
    @BinishaVb 2 месяца назад

    Eepozhathe midukkan pillerkkallerk mathrame pattu

  • @BinishaVb
    @BinishaVb 2 месяца назад

    Rashtreeyakare sukshicho dam pottiyale adyam kodupoka rashtreeyakareyayiriku.

  • @BinishaVb
    @BinishaVb 2 месяца назад

    Njagal jenagalkk daminte ullukananam .

  • @sreelalvr8924
    @sreelalvr8924 2 месяца назад

    അടിമകളെ. ഇനിയും പോയി കുത്തി കൊടുക്ക്

  • @BinishaVb
    @BinishaVb 2 месяца назад

    Rashtreeyakare namnalepedich odanam .adda vedath

  • @swapnar667
    @swapnar667 2 месяца назад

    Tonal vazhi vellam kondupoi tamil nattil dam undaki kotte..

  • @OmanaGeorge-gy2rc
    @OmanaGeorge-gy2rc 2 месяца назад

    ഉമ്മൻ‌ചാണ്ടി സാരനെ കൊണ്ട് നേര്ത്തെ ചെയ്യിയ്ക്കാമായിരുന്നില്ലേ നേര്ത്തെ ഭരിച്ചിന്നവർണക്കാപിച്ചയല്ല വലിയത്തുകമേടിച്ചതുകൊണ്ടാണോ ഇപ്പോൾ നക്കാപിച്ചുകൊടുക്കുന്നത്

  • @sumeshmani2882
    @sumeshmani2882 2 месяца назад

    Save mullaperiyar dam from social media

    • @cintojoyjo9286
      @cintojoyjo9286 2 месяца назад +5

      R u living in earth?? Eating food through mouth??

    • @cintojoyjo9286
      @cintojoyjo9286 2 месяца назад +4

      These people are staying in this place.. they are not giving interview for social media hype..they are worried about their life and family ..

    • @sumeshmani2882
      @sumeshmani2882 2 месяца назад

      @@cintojoyjo9286 why media doing like this government says there is no problem in dam.pinnae enthinu social media ithinae pidichi thoongikidakkunathu i don't know

    • @sumeshmani2882
      @sumeshmani2882 2 месяца назад

      @@cintojoyjo9286 my family also staying here please don't make such nonsense things.

    • @earthen8552
      @earthen8552 2 месяца назад +1

      @@sumeshmani2882make sense bro..

  • @VigneshVignesh-vg6kh
    @VigneshVignesh-vg6kh 2 месяца назад

    Im tamil guy hello mallus stop your mullaiperiyar collapse drama ok

    • @githining65
      @githining65 2 месяца назад

      Brother, You can take the water underground it is safe for us and you can get water. If you want to kill us go ahead, even you won't get water if it collapses. Only 130 years of age reason of the dam is enough for the proof of collapse. Dam can't be maintained, this is the only dam in the world with surky which has not yet collapsed.

    • @Hs-sq8mf
      @Hs-sq8mf 2 месяца назад

      Water for tamil nadu safety for kerala . Please understand our concern

    • @ajay_motorider
      @ajay_motorider 2 месяца назад

      Dont u have common sense Tamil guys

  • @theophine3878
    @theophine3878 2 месяца назад +5

    മുഖ്യ മന്ത്രി എന്താ ദൈവം ആണോ