Neeyum Njanum - Video | Vishesham | Sooraj Tom | Step2Films | Anand Madhusoodanan | Chinnu Chandni

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии •

  • @shyjum.sshyjum.s8324
    @shyjum.sshyjum.s8324 21 день назад +77

    ഈ പാട്ടിന് ഒരു പ്രത്യേകതയുണ്ട് ആദ്യം കേൾക്കുമ്പോൾ ഇഷ്ടപെട്ടുന്നുവരില്ല എന്നാൽ വീണ്ടും വീണ്ടും കേൾക്കുമ്പോൾ മനസ്സിൽ കേറും ❤

    • @tharakrishna5356
      @tharakrishna5356 19 дней назад +5

      ആദ്യം കേട്ടപ്പോൾ തന്നെ ഇഷ്ടമായി, അതും സിനിമ കണ്ടപ്പോൾ ❤😊

    • @HarisPa-r2o
      @HarisPa-r2o 15 дней назад +1

      Athe

    • @jinuignatious8513
      @jinuignatious8513 12 дней назад +1

      First kettapol thanne ishtayyii

  • @santee9286
    @santee9286 5 месяцев назад +201

    അടിപൊളി പടം......ഒരു നെഗറ്റീവ് പറയാന്‍ ഇല്ല..... ❤

  • @josmyjoyanajestin9801
    @josmyjoyanajestin9801 5 месяцев назад +611

    നല്ല സിനിമ... എന്തു സങ്കടം ഉണ്ടേലും കൂടെ നല്ലൊരു ഭർത്താവ് മതി....... ❤❤❤ കളങ്കമില്ലാത്ത പരസ്പര സ്നേഹം മതി... ദൈവം തരും കുഞ്ഞത്ഭുതം 🥰

  • @PrasadKr-g7g
    @PrasadKr-g7g 5 месяцев назад +111

    നല്ല സൂപ്പർ പടം ആണ് നായകനെയും നായികയെയും എത്ര അഭിനന്ദിച്ചാലും കുറവാകില്ല കാരണം ഇത് ജീവിതവുമായി ഒരുപാട് അടുത്തുനിൽക്കുന്ന ഒരു സിനിമയാണ് അനുഭവം ഉള്ളവർ കരയാതെ ഇറങ്ങിപ്പോകില്ല മറ്റുള്ളവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും കണ്ട് ആസ്വദിക്കുന്നവർക്ക് ഇത് വെറുതെ ചിരി എന്നാൽ മനസ്സുള്ളവന് മനസാക്ഷിയുള്ളവന് ഇത് മനസ്സിൻറെ അടക്കുവാൻ പറ്റാത്ത വിങ്ങൽ ആയിരിക്കും സൂപ്പർ പടമാണ് കാണാത്തവർ കാണുക

  • @arunraj3282
    @arunraj3282 3 месяца назад +72

    എല്ലാരും ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട സിനിമ! നന്മ നിറഞ്ഞ സിനിമ!

  • @jonsnow62
    @jonsnow62 3 месяца назад +187

    ഇന്ന് കണ്ടു ഇ പടം നല്ല പടം കുറെ നാൾ കൂടിയ നല്ല ഒരു ഫീൽ ഗുഡ് ഫിലിം കാണുന്നെ എല്ലാരും അടിപൊളി നാച്ചുറൽ അഭിനയം ❤️
    അടിപൊളി സോങ്ങ്സ്, നല്ല ഡയറക്ഷൻ ❤️
    ഇ പാട്ടു മനസിൽ നിന്ന് പോകുന്നില്ല അതാ ഒന്നൂടെ കേൾക്കാന്ന് വെച്ചേ 👌❤️

  • @Albert57259
    @Albert57259 Месяц назад +28

    എന്തോ ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടo, എത്ര കേട്ടിട്ടും മതിയാവുന്നില്ല ❤❤അതുപോലെ സിനിമയും ❤നായകൻ n നായിക വേറെ ലെവൽ,കാണാത്തവർ ധൈര്യമായി കണ്ടോളു....... അടിപൊളി ❤❤

    • @Shibinamaalu
      @Shibinamaalu Месяц назад +1

      ith netflixil undo ? എങ്ങനെയാ ഇനി കാണുക?

    • @Albert57259
      @Albert57259 Месяц назад

      @Achumaalu-e6i telegramil und

  • @tharakrishna5356
    @tharakrishna5356 19 дней назад +2

    ഈ സിനിമ കണ്ട് അന്ന് മുതൽ പാടിക്കൊണ്ട് നടക്കുവാണ് ഈ പാട്ട്, ഇപ്പോഴാണ് അറിയുന്നത് പണ്ട് ഇഷ്ടപ്പെട്ട ഒരുപാട് പാട്ടുകൾ ഇദ്ദേഹത്തിന്റേതാണെന്ന് ❤

  • @soumyakrishnan9885
    @soumyakrishnan9885 5 месяцев назад +106

    ഏറെക്കുറെ എല്ലാ സ്ത്രീകളുടെയും സ്വപ്നം, എന്റെയും 🥰🥰🥰🥰

    • @ahnasvk7674
      @ahnasvk7674 2 месяца назад +2

      Inganathe ആരെങ്കിലും കിട്ടണമെങ്കിൽ, എന്ടെങ്കിലും കുറവുള്ളവരെ കെട്ടിയാൽ മതി
      Uda: തടി, മുടി,
      കാരണം പൊതുവെ എല്ലാവരും അവരെ ഒറ്റ പെടുത്തും, അവരെ ആരു അംഗീകരിക്കുന്ന ആളായിരിയി ക്കും അവരുടെ ലോകം
      100% ശരിയല്ല
      എന്റെ അനുഭവം ആണ്

    • @kannankollam1711
      @kannankollam1711 Месяц назад

      ​@@ahnasvk7674മണ്ടത്തരം പറയാതെ അങ്ങനെയുള്ളവർക്ക് മാത്രമേ സ്നേഹിക്കാൻ പറ്റൂ എന്നുണ്ടോ അത് മണ്ടത്തരം മാത്രമാണ് അത് നല്ല ആൾക്കാരെ കാണാത്തതുകൊണ്ടാണ് ഇവിടെ നല്ല ആളുകൾ ഉണ്ട്

    • @SumithaNichuappu
      @SumithaNichuappu 28 дней назад

      Ys❤

  • @NaijuJosephThekkethala
    @NaijuJosephThekkethala 5 месяцев назад +23

    Wow superb..
    Thank you...
    ഇങ്ങനെ ഒരു സിനിമ തന്ന് മനസ് കുളിർപ്പിച്ചതിനും ഉള്ളിൽ സ്നേഹം നിറച്ചതിനും.. പിന്നെ എപ്പോഴും മൂളിക്കൊണ്ടിരിക്കാൻ ഇങ്ങനെ ഒരു പാട്ട് ഒരുക്കിയതിനും...

  • @abrahamtomyparakkal2903
    @abrahamtomyparakkal2903 5 месяцев назад +92

    ഈ അടുത്ത് കണ്ടതിൽ ഏറ്റവും മനോഹരമായ സിനിമ❤

  • @arunjitharunsas8409
    @arunjitharunsas8409 2 месяца назад +12

    ന്തു ഫീൽ ആണ് ഈ പാട്ട്😍പ്രത്യേകിച്ച് ഇഷ്ടപ്പെട്ടവരെ മനസ്സിലോർത്തു കേൾക്കാൻ 💓

  • @Neethus.....
    @Neethus..... 3 месяца назад +9

    നല്ല പാട്ട്. നല്ല ഒരു സിനിമ
    Trust+communication+understanding ❣️♾️

  • @Adi_is_here
    @Adi_is_here 2 месяца назад +19

    സിനിമ ഇന്നലെ കണ്ടു 👌👌എന്താ ഞാൻ കാണാൻ വൈകിയത് ആവോ കണ്ടില്ലെങ്കിൽ വലിയ നഷ്ടം ആയേനെ good

  • @4__nan_dana
    @4__nan_dana Месяц назад +2

    0:47😩❤️
    നീയും ഞാനും ഒന്നാണേ...കാലം തന്ന നിധിയാണേ... 🫴🏻❤️ current fav song🍃🤍

  • @athira_a
    @athira_a 3 месяца назад +18

    നീയും... ഞാനും.. ഒന്നാണെ...
    കാലം തന്ന നിധിയാണേ 🤍

  • @subiseasycooking6082
    @subiseasycooking6082 5 месяцев назад +18

    Super Movie👌🏻👌🏻Othiri Ishtapettu..Kandittu Karanju Poyi.. Sarikkum Lifil Nadakkunna Kaaryangal Cinimayude Roopathil Ellarum Poyi Kaanuka Ishtapedum👍🏻👍🏻Congrats All Team Of This Movie.......

  • @meeraaaah
    @meeraaaah Месяц назад +2

    ഒരുപാട് കണ്ട മൂവി.. ഒരുപാട് ഒരുപാട് കേട്ട.. ഇഷ്ടമുള്ള പാട്ട് 🥰❤️ നായകനായ മ്യൂസിക് ഡയറക്ടർ ടെ കയ്യിന്ന് ഇത് പോലുള്ള കുറെ കുറെ ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @sreezzz718
    @sreezzz718 3 месяца назад +9

    കുറ്റം പറയാൻ ഒന്നുല... നല്ല സിനിമ... ഇതുപോലെ എല്ലാത്തിനും support ആയി ഒരു ഭർത്താവ് ഉണ്ടേൽ എല്ലാം നേടാൻ കഴിയും ❤❤

  • @anasmumthas
    @anasmumthas 5 месяцев назад +43

    സൂപ്പർ നല്ല രീതിയിൽ ഉള്ള സോംങ്ങ് നല്ല വിഷൽ നല്ല ലോക്കഷൻ മെത്തം ഒരു അടിപൊളി വിശേഷം തന്നെ ഓൾ ദാബസ്റ്റ് ആശംസകൾ നേരുന്നേ❤❤❤

  • @praveenm_ex
    @praveenm_ex 3 месяца назад +113

    ഇന്ന് സിനിമ കണ്ടു... എന്റെ ജീവിതം അത് പോലെ പകർത്തി വച്ചിരിക്കുന്നു... സിനിമയിൽ സജിത എങ്കിൽ എന്റെ ജീവിതത്തിൽ എനിക്കായിരുന്നു പ്രശ്നങ്ങൾ.. സിനിമയിൽ ഷിജു ഭാര്യയുടെ കൂടെ നിന്ന പോലെ ജീവിതത്തിൽ എന്റെ ഭാര്യ എന്റെ കൂടെ നിന്നു... ഒടുവിൽ ഞങ്ങൾക്ക് കൂട്ടിന് ഒരു മകനെയും കിട്ടി 🥰

  • @SusanthSusanth-w1m
    @SusanthSusanth-w1m 2 месяца назад +8

    നീയും... ഞാനും.... ഒന്നാണെ... ❤️

  • @sahilsayi1463
    @sahilsayi1463 Месяц назад +16

    അല്ലേലും മമ്മൂട്ടിയും മോഹൻലാലും മാത്രം ആവരുത് മലയാളം ഫിലിം ഇൻഡസ്ട്രി, ഇതുപോലെ ഉള്ള മൂവീസ് വിചയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്,

  • @hashimrasheed1215
    @hashimrasheed1215 3 месяца назад +9

    ഒരു രക്ഷയും ഇല്ല hatts of u entire team

  • @bindhusabu9147
    @bindhusabu9147 5 месяцев назад +38

    Super 👌🏻ഞാനും നീയും ഒന്നാണെ കാലം തന്ന നിധിആണേ ❤❤❤❤❤visul എന്ത് ഫീലാ,, പാട്ടും kidu,വെറൈറ്റി, i like it, nice song

  • @remesansundaran7896
    @remesansundaran7896 5 месяцев назад +26

    Anand madusoodanan.
    A new gift to Malayalam music family.
    Good luck

  • @Riyas_thenalil
    @Riyas_thenalil 3 месяца назад +30

    സൂപ്പർ മൂവി 💕💕💕💕 റേറ്റിംഗ് 9/10 മലയാളികൾക്ക് ഇത് മതി ഇതാണ് സിനിമ ഡയറക്ടർ മാർ കാണുന്നുണ്ടെങ്കിൽ ഒന്ന് ശ്രെദ്ധിക്.

  • @SuhailKunnath
    @SuhailKunnath 2 месяца назад +21

    ഈ നടിയുടെ അഭിനയം ഒരു പാട് ഇഷ്ടം. നല്ല മൂവി പിന്നെ ഈ സോങ് നൈസ് ആണ്
    Iam from malappuram 🎉

  • @pallattilruby189
    @pallattilruby189 5 месяцев назад +16

    Watched a very feel good movie after a looong time .Aadhyam thott avasanam vare cheru punjiriyode kandirikkaam. Udaneelam orupaad chirippichum chindhippichum idakk onn kann nanayichum ulla story line.The casting is at its best and oh my god they have done a wonderful job .Hatsoff to the director cameraman and all the crew members for giving us a small yet a most beautiful realistic movie🫂❤️

  • @arun.tthottathil7670
    @arun.tthottathil7670 2 месяца назад +8

    2024 ലെ എനിക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട ഫിലിം
    . കാണാത്തവർ എത്രയും വേഗം കാണുക ❤അത്രയും നല്ലത് ആണ് ❤

  • @NickFellini
    @NickFellini 5 месяцев назад +5

    Nice പടം. realisitic family story. പടം തുടങ്ങിയപ്പോ, നായകനിൽ വല്യ പ്രതീക്ഷ ഇല്ലായിരുന്നു. But after a few moments, I realised, he is a good actor. there are so many moments, where we can connect to our real life. touching ആയിട്ടുള്ള കുറേ moments ഉണ്ട്. Generation gap ൽ വരുന്ന വ്യത്യാസം കാരണം ഓരോരുത്തരും എങ്ങനെ behave, ചെയ്യുന്നു എന്നത് പല ഇടത്തും clear ആയി കാണിച്ചിട്ടുണ്ട്. book my show, ൽ ticket sell ആവുന്ന pace കണ്ട് ആണ് ഞാൻ പടത്തിനു കേറിയത്. double meaning jokes are there - here & there. ചിന്നു വിന്റെ character role - i really loved it.

  • @Hijabigirl48
    @Hijabigirl48 3 месяца назад +3

    Super film.....sherikm ee situationilode kadann pokunna orupad aalukal und samoohathil....ellarm ee padam theatre vijayichillelm ott ith van hit akum sure.... Really lots of love to shijukuttan & saju ❤❤❤

  • @docod9088
    @docod9088 6 часов назад +1

    Thedi pidich vann paaat kelkunnu manasil ninn pokunilla🥰

  • @arunmathew2642
    @arunmathew2642 2 месяца назад +4

    ഞാനി സിനിമ എൻ്റെ ഹൃദയത്തോട് ചേർത്ത് വെക്കുന്നു...!❤

  • @Pammusvavas
    @Pammusvavas Месяц назад +3

    orupad thavana e pat kelkum ... ad Otta karaname ulllu vavaya ... work load orupadund but orottta chindaye ullu adh vavaya vavak vendiya AVALum orupad kashtpet sahich nikane e ik vendi enn orkambam Kitana oorjam undalllo adh matram madhi mumbot oro second povan atrak poweraaaaa .....e pat ende jeevidam matya Pata matunnna Pata..... thanku vave .. orupad sneham vavayum nedum njanum ❤❤❤❤❤shubaratri

  • @baijusoman9186
    @baijusoman9186 3 месяца назад +5

    ചില ഡോക്ടർ മാര് ഉണ്ട് കുഞ്ഞുങൾ ഉണ്ടാകുന്നില്ല എന്ന് കരുതി മുതൽ എടുപ്പ് നടത്തുന്ന കുറെ ഹോസ്പിറ്റൽ ഉണ്ട് പരസ്പരം സ്നേഹം ഉണ്ട് എങ്കിൽ തീർച്ചയായും ഒരു കുഞ്ഞു ഉണ്ടാകു 🥰

  • @ManiKandan-v3o1s
    @ManiKandan-v3o1s 2 месяца назад +3

    ഈ പാട്ടിന്റെ karoke കിട്ടാനില്ല..നല്ല ഒരു ഫീൽ ഗുഡ് മൂവിയും..പാട്ടുമാണ്..❤❤🥰🥰😊😊😊

  • @Pammusvavas
    @Pammusvavas 2 месяца назад +3

    Njn e cinema kandarnu othiri ishtay😢😢 randalum abinyam nannayitund😢😢 orupadishta ..songum ..ende vava enod penaka ... e pat kekan paranhu ... njn kore thet cheidu avalod ..njn nanany vann avale nedum...😊😊 enik orapund .. ende motivation ende vava thaneya .. orupad maaap vave .koode indavum ennurapode mumbot jayikan vendi povva vann ninne nedan matangulude divasanagala ini ennum 💪 love u vave misssu 😢😢😢😢😢😢😢😢😢

  • @shijilxavier7821
    @shijilxavier7821 2 месяца назад +1

    *Simple കഥ നല്ല feel എനിക്ക് ഒരുപാട് ഇഷ്ടമായി കുറെ നാൾ കൂടിയാണ് ഇങ്ങനെഒരു സിനിമ* ❤️😍🥰

  • @javadafarhath7445
    @javadafarhath7445 2 месяца назад +3

    Eee filim ethratholam imp undennareeellla athrakkum ishtappettu. Ennile kunjalbudathe kittan 5 years eduthu Alhamdulilla ippo 6 months 😊 anubavichavarkke Ath manslku ❤😊

  • @jacksonjose4489
    @jacksonjose4489 2 месяца назад +3

    സൂപ്പർ സിനിമ..... കൊള്ളാം 👍

  • @noeljoseak
    @noeljoseak 2 месяца назад +1

    Feel good movie. But this song elevated this part of the film to a different level. Exceeded all expectations. Its romantic yet soothing. Outstanding song. Not sure how many times I heard it again and again in my earphones. Anandetta you rock ❤

  • @vijeeshnv8976
    @vijeeshnv8976 2 месяца назад +2

    നല്ല സിനിമകൾ അറിയപ്പെടാതെ പോകുന്നു... നല്ലൊരു ഫീൽ ഗുഡ് മൂവി ❤

  • @-jesriya
    @-jesriya 5 месяцев назад +33

    നീയും ഞാനും onnaneee
    കാലം തന്ന nidhiyanee "...

  • @Sree-d5f
    @Sree-d5f 2 месяца назад +4

    2024 ൽ കണ്ട നല്ല സിനിമ ❤

  • @Jyothisumesh-g1818
    @Jyothisumesh-g1818 2 месяца назад +1

    നല്ല സിനിമ എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു 🥰❤️

  • @bibinthampy1599
    @bibinthampy1599 12 дней назад

    Annie yude voice..superb great music bgm n all.beautiful composition.❤

  • @ManiG-do3gx
    @ManiG-do3gx 3 месяца назад +6

    Such a nice movie... U can relate urself in all scenes.. ഈ സിനിമയെ കരച്ചിലും പുഞ്ചിരിയും ഇല്ലാണ്ട് ഇങ്ങൾക്ക് കാണാ പറ്റൂല. Awesome Soulful Feel..

  • @kangenmiracle
    @kangenmiracle 5 месяцев назад +20

    ഞാനും എൻ്റെ നീയും തീയറ്ററിൽ പോയി കാണും. 7 വർഷങ്ങൾക്ക് ശേഷം❤

    • @fg4513
      @fg4513 5 месяцев назад +1

      7 വര്‍ഷം?

  • @nishanthvelikkakath3356
    @nishanthvelikkakath3356 5 месяцев назад +3

    What a movie....♥️👌👌👌👌
    Must watch in theatre....
    Small Movie but Big വിശേഷം ❤

  • @sreeragm8417
    @sreeragm8417 2 месяца назад +19

    Cinema kandavar ee paat orikkalkoodi kelkkathirikkillaaa....❤❤❤

  • @VishnuKumar-i5x8d
    @VishnuKumar-i5x8d 2 месяца назад +2

    നല്ല സിനിമ നല്ല പാട്ടുകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vishnusplanet5453
    @vishnusplanet5453 2 месяца назад +1

    One of my fav movie..Simply Beautiful..!! 🥰🥰🥰❤️

  • @mujisfavorate
    @mujisfavorate Месяц назад +1

    നല്ല സിനിമ ❤️❤️, നല്ല പാട്ട്

  • @nissarbadar5007
    @nissarbadar5007 3 месяца назад +4

    Beautiful &Heart touching movie. 👍👍👍🌹🌹🌹

  • @albertpaul10
    @albertpaul10 5 месяцев назад +4

    What a movie... Simply feel good... cuteness overloaded all over

  • @sirussimon5217
    @sirussimon5217 3 дня назад

    ഉല്ലാലാലലെ.... ഉല്ലാലെ..... ഉല്ലാലാലലെലെ.... ഉല്ലാലെ... ഉല്ലാലാലലെ.... ഉല്ലാലെ..... ഉല്ലാലാലലെലെ.... ഉല്ലാലെ...
    നീയും ...ഞാനും നിധിയാണെ ഒന്നാണേ......... കാലം തന്ന
    ഞാൻ കാത്തിരുന്ന കനി നീ ...എൻ കണ്ണിൽ നിറയും കണി നീ
    ഞാൻ കവിത എഴുതും മൊഴി നീ .... പൂങ്കൊടി നീ .... സുകൃതം നീ ... സുഖവും നീ ... സകലം നീ ...അഖിലം നീ
    ഞാനും നീയും ...ഒന്നാണേ......... കാലം ๑๓.... നിധിയാണെണ
    ഉല്ലാലാലലെ.... ഉല്ലാലെ..... ഉല്ലാലാലലെലെ.... ഉല്ലാലെ...
    പുലരികൾ കാണാൻ പോകാം പോകാം ... പൂവനങ്ങൾ തേ..ടി
    നമ്മെ മറക്കാതെ... നാമായി വാഴാൻ ... ഒന്നായി കൈകോർത്തു പോകാം
    പ്രഭാതമേ ....പ്രതീ..ക്ഷമേ പ്രകാശമേ ... വഴികാട്ടു നീ
    നീയും ...ഞാനും നിധിയാണെ ഒന്നാണേ.. കാലം തന്ന
    ഞാൻ കാത്തിരുന്ന കനി നീ....എൻ കണ്ണിൽ നിറയും കണി നീ
    ഞാൻ കവിത എഴുതും മൊഴി നീ .... പൂങ്കൊടി നീ സുകൃതം നീ ... സുഖവും നീ ... സകലം നീ ...അഖിലം നീ
    ഉല്ലാലാലലെ.... ഉല്ലാലെ..... ഉല്ലാലാലലെലെ.... ഉല്ലാലെ... ഉല്ലാലാലലെ.... ഉല്ലാലെ..... ഉല്ലാലാലലെലെ.... ഉല്ലാലെ...( 2)

  • @libinvm4495
    @libinvm4495 24 дня назад

    നല്ല അടിപൊളി സിനിമ❤❤❤❤❤അടിപൊളി പാട്ട്🥰🥰🥰😍

  • @jimmsonline
    @jimmsonline 2 месяца назад +1

    Movie brilliance. Hats off to the crew🎉

  • @Leelamma12345
    @Leelamma12345 5 месяцев назад +2

    Feel good moviee...... മനസ് നിറഞ്ഞു ♥️♥️♥️

  • @ajisarasmusicthycadu6765
    @ajisarasmusicthycadu6765 5 месяцев назад +1

    പാട്ടും സിനിമയും പൊളിച്ചു ആനന്ദ് മോനെ ഗോഡ് ബ്ലെസ് you da❤❤❤

  • @manugeorge840
    @manugeorge840 5 месяцев назад +20

    "The cast for Vishesham is stellar. I'm excited to see how they bring the characters to life."
    I really expected something interesting from the first song itself. IDK why!!!
    All the best

  • @baijubalakrishnan4485
    @baijubalakrishnan4485 19 дней назад

    Vallatha ishttamanu Eee varikal❤❤

  • @anupamamv1191
    @anupamamv1191 Месяц назад

    Adipoliii film aanu ❤❤

  • @sandrajosephmalayil
    @sandrajosephmalayil 5 месяцев назад +3

    Njan kandu enik orupadu ishtapettu nice ❤️🥰🥰

  • @Cookingwithatta
    @Cookingwithatta 21 день назад +1

    Super song

  • @mohandhasu
    @mohandhasu 2 месяца назад +4

    Why less comments for this song. Love from TN.

  • @umeshunni4231
    @umeshunni4231 5 месяцев назад +678

    പടം മോശമാണെങ്കിലും ഞാൻ ഈ സിനിമ തിയേറ്ററിൽ പോയി തന്നെ കാണും കാരണം നല്ല സിനിമ തിയേറ്ററിൽ കാശ് കളക്ഷൻ ഇല്ലാതെ പെട്ടിയിൽ ആയി പോവരുത് ഈ സിനിമ ചെയ്തവന് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആയി തീരണം

  • @SingerAnnaBaby
    @SingerAnnaBaby 5 месяцев назад +3

    Beautiful song❤ nice visuals❤️
    Awesome composition by Anandettan!
    Soulful rendition by Mithun chettan and Anne!

  • @anupamamv1191
    @anupamamv1191 Месяц назад

    Beautiful film something special ❤❤

  • @maxinproytb
    @maxinproytb 3 месяца назад +2

    Imperfection is the perfection ❤

  • @saranyamk6651
    @saranyamk6651 2 месяца назад +1

    Superrrr movie ❤️❤️❤️❤️

  • @sreekuttan8062
    @sreekuttan8062 5 месяцев назад +4

    Feel good film kandapole....❤️

  • @salihmuhammed969
    @salihmuhammed969 Месяц назад

    എന്റെ പൊന്നോ ഒരു ഒന്നൊന്നര പടം ❤

  • @Call_meShan
    @Call_meShan 5 месяцев назад +1

    Wow what a quality 😍 malayala cinema 😍😍......story, content very strong.....all the best 👍🏻 vishesham

  • @SoorajT
    @SoorajT 9 дней назад

    This movie and song touched my heart ❤️ pure gem

  • @agzgamingyt5565
    @agzgamingyt5565 Месяц назад +2

    One of the best movie ❤

  • @Sreeshla
    @Sreeshla 5 месяцев назад +3

    nice melody song😍vishesham😘

  • @DhanalakshmiNS
    @DhanalakshmiNS 15 дней назад

    Beautiful song❤

  • @safishameer9772
    @safishameer9772 2 месяца назад

    നല്ല പടം ഒരുപാട് ഇഷ്ടം തോന്നി ❤❤❤

  • @sumesht.c3422
    @sumesht.c3422 2 месяца назад +1

    Njangalude cinema❤😊

  • @nandanathulasi7157
    @nandanathulasi7157 2 месяца назад +3

    റീൽസ് കണ്ട് ഫുൾ song കേൾക്കാൻ വന്നവർ undo

  • @sonujeju7870
    @sonujeju7870 3 месяца назад +2

    Oru Kunjalbutham❤️

  • @HemaNarasimham
    @HemaNarasimham 5 месяцев назад +1

    ഈ movie theatre il പോയി കാണണം 💃🏽💃🏽💃🏽💃🏽എനിക്ക്...... എനിക്ക് ഈ സജിതയെ ഒന്ന് theatre il കാണാൻ കൊതി 😃😃😃😃.... 💃🏽💃🏽💃🏽💃🏽

  • @paykappal
    @paykappal 5 месяцев назад +5

    next trending song...😊

  • @nidhithamban6589
    @nidhithamban6589 Месяц назад

    നല്ല പടം ❤ ഒരു കുഞ്ഞത്ഭുതം ✨

  • @anandkumar-wt7pe
    @anandkumar-wt7pe 5 месяцев назад +2

    எனக்கு மொழி தெரியாது ஆனால் பாடல் அருமை...❤❤❤

  • @sudhishvs6482
    @sudhishvs6482 3 месяца назад +1

    Vallathe oru feel movie❤❤❤❤

  • @ManjushaAV
    @ManjushaAV 5 месяцев назад +3

    One of the best movie i ever seen❤

  • @athiraathu139
    @athiraathu139 2 месяца назад +1

    Adipoli movie ❤

  • @naslanasla2918
    @naslanasla2918 Месяц назад

    Varshangalku shesham film kandu karanju. Sooper

  • @prasanth7130
    @prasanth7130 5 месяцев назад +1

    കുറെ നാള് ക്ക് ശേഷം നല്ലൊരു സോങ് ♥️

  • @pietranaturalstoneart4537
    @pietranaturalstoneart4537 4 месяца назад

    എല്ലാവരുടെയും അഭിനയം സൂപ്പർ ❤

  • @annvarughese7519
    @annvarughese7519 3 месяца назад +1

    Very nice movie
    ....
    Feel good movie..❤❤

  • @dentcarebydr.sanumol9258
    @dentcarebydr.sanumol9258 5 месяцев назад +1

    Superb❤❤

  • @Sachusuriya
    @Sachusuriya 9 дней назад

    🦋♥️

  • @Irfan_ahmed69
    @Irfan_ahmed69 3 месяца назад

    Padam ipo ottyil kandathe ullu ❤ underrated movie 💯 songs okke van poli aanu ❤

  • @somasundarams9054
    @somasundarams9054 5 месяцев назад +2

    ❤️ Melodious & Meaningful song... ❤️

  • @thanimawedding1299
    @thanimawedding1299 5 месяцев назад +1

    ❤❤Super song🧡💛💚💙

  • @nideeshkv7477
    @nideeshkv7477 5 месяцев назад

    Entammo.... Ithokke aanu padam.... 💯❤❤❤❤❤