MATHS PUZZLE || ഗണിതമേള || UP/HS ||

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 6

  • @sreejair5966
    @sreejair5966 2 месяца назад +2

    5 th ക്ലാസ്സ്‌ പാഠം ബന്ധപ്പെട്ട puzzle ഇടുമോ

  • @VichithraVichithra-ii9np
    @VichithraVichithra-ii9np 2 месяца назад +3

    Mam, 16X -12X=64 എങ്ങനെ വന്നുവെന്ന് പറഞ്ഞു തരാമോ? ഞാൻ 5std ആണ്

    • @CASCADEOFMATHS
      @CASCADEOFMATHS  2 месяца назад

      ആദ്യത്തെ ആള് എടുത്തത് മൊത്തം തേങ്ങയുടെ 1/4 ഭാഗം. So, X ×1/4=X/4.
      രണ്ടാമത്തെ ആള് എടുത്തത് ആദ്യത്തെ ആള് എടുത്തതിൻ്റെ ബേക്കിയുടെ 1/4 ഭാഗവും 1 കൂടെ.
      So, [(3X/4)×1/4] +1.
      എല്ലാർക്കും തുല്യ ഭാഗം ആണ് കിട്ടിയത് എന്ന് questionil പറഞ്ഞിട്ട് ഇൻഡ്.
      So, ആദ്യത്തെ അൾടെ പങ്ക് = രണ്ടാമത്തെ അൾടെ പങ്ക്.
      So, X/4 = [(3X/4)×1/4]+1
      X/4 =( 3X/16)+1
      X/4 = (3X+16)/16
      Crossmultiplying ചെയ്യുമ്പോൾ
      16X = 4×(3X+16)
      Bracket open ചെയ്യുമ്പോൾ
      16X = 4×3X + 4×16
      16X = 12X+ 64
      X ഇൻ്റെ value എല്ലാം ഒരിടത്ത് കൊണ്ട് പോകണം.
      16X - 12X= 64
      4X = 64
      X = 64/4
      X= 16.

    • @VichithraVichithra-ii9np
      @VichithraVichithra-ii9np 2 месяца назад +1

      Ok, Thanku mam❤

    • @shibuks1958
      @shibuks1958 2 месяца назад

      ​@@CASCADEOFMATHS😊