Cane Corso Puppy Selection || Vickies Greeny

Поделиться
HTML-код
  • Опубликовано: 19 окт 2023
  • Breeder Contact information for Any Enquiries
    Estrellas_Kennels( KCI Reg - Pratheeksha)
    +91 - 8281753377
    ------------------------------------------------------------------------------------------------------------------------------
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_greeny
    ----------------------------------------------------------------------------------------------------------------------------------------
    നമ്മുടെ ഫാം അക്കൗണ്ട് ലിങ്ക് :
    gopherwoodfarm?...
    നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
    / @sulaimaanisulu2708
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    -------------------------------------------------------------------------------------------------------------------------------------
  • ЖивотныеЖивотные

Комментарии • 21

  • @VickiesGreeny
    @VickiesGreeny  8 месяцев назад +7

    ഗയ്‌സ് ചെറിയ സൗണ്ട് പ്രോബ്ലം ഉണ്ട്
    പ്ളീസ് അഡ്ജസ്റ്റ്
    വിഡിയോയിൽ കാണിച്ചിരിക്കുന്ന ബ്രീഡറുടെ
    CONTACT DETAILS : +91 - 8281753377

  • @wonderthings1270
    @wonderthings1270 8 месяцев назад +13

    ഒരു suggestion ഉണ്ട്.
    നിങ്ങൾ ഒരു ഡോഗ് ലവർ ആണോ അനിമൽ ലവർ ആണോ അതോ കാശ് കൂടിയ നായകളെ മാത്രം ലവർ ആണോ അറിയില്ല!!
    എന്നാലും ഇത്തരം പ്രമോഷനും ബ്രീസിന്റെ പൊങ്ങച്ചവും മാത്രം പറയുന്ന ഇടക്ക് ഇതിന്റെ മറുവശം കൂടി ഒന്ന് വീഡിയോ ചെയ്യുന്നത് നന്നായിരിക്കും.
    കേരളത്തിലെ dog rescue ഷെൽറ്ററുകളിൽ ഒന്ന് വന്ന് നോക്കിയാൽ മതി രാജ്യത്തെ എല്ലാ ബ്രീഡും ഉണ്ട് പലതും നടക്കാൻ പോലും ആവാതെ...! പുഴു അരിച്ച നിലയിൽ , കാല് ഒടിഞ്ഞ നിലയിൽ, വാരിയെല്ല് ഒടിഞ്ഞത്, ട്യൂമർ, ഇൻഫക്ഷൻ അങ്ങനെ അനവധി...
    മിനിഞ്ഞാന്ന് ഒരു ബീഗിളിനെ കിട്ടി ആകെ സ്കീൻ ഇൻഫക്ഷൻ മാത്രം എന്നിട്ടും റോഡിൽ ഇട്ട് പോയി ഏതോ തന്ത ഇല്ലാത്തവൻ...
    നിങ്ങളെ പോലുളവരുടെ വീഡിയോ കണ്ട് ആളുകൾ കൗതുകത്തിൽ പപ്പീസിനെ എടുക്കും വലുതായാൽ നോക്കാൻ കഴിയാതെ തെരുവിൽ കളയും ഒരു മുറി വന്നാൽ പോലും ചികിത്സിക്കാതെ തെരുവിൽ കളയും...
    ഞാൻ കുറച്ച് റെസ്ക്യൂ ഒക്കെ ചെയ്യുന്നതാണ് ഇപ്പൊ വിദേശ ബ്രീഡുകളുടെ എണ്ണം തെരുവിൽ വളരെ അധികമാണ്.
    വലിയ വലിയ ഡോഗ് കേണൽ നടത്തുന്നവർ വരെ പ്രസവിക്കാതെ വന്നാ പട്ടിയെ കൊലുകയോ തെരുവിൽ കളയുകയോ ചെയ്യുന്നത് എനിക്കറിയാം...
    ഒന്നോ രണ്ടോ മാസം കൂടുമ്പോ എങ്കിലും ഇതു വാങ്ങുന്ന ആളുകൾക്ക് awareness എന്ന രീതിയിൽ ഈ ക്രൂരതയുടെ ആഴം മനസിലാക്കി ഡോഗിന്റെ ചിലവ് ചികിത്സ ചിലവ് എല്ലാം മനസിലാക്കി ഒരു വീഡിയോ ഇടണം എന്നാണ് പറയാൻ ഉള്ളത്...!
    ഭാക്കി നിങ്ങളുടെ ഇഷ്ട്ടം....
    എത്ര എണ്ണത്തിനെ പ്രസവിപ്പിച്ച് കാശുണ്ടാക്കി വിറ്റാലും ആ കാശിന് അരി വാങ്ങി തിന്നുമ്പോ ഇത്തരം ക്രൂരത കണ്ടില്ല എന്ന് വക്കരുത്.

  • @adarshadhu1228
    @adarshadhu1228 8 месяцев назад +16

    ബ്രോയുടെ kennal കാണിക്കു pls

  • @adithyajain691
    @adithyajain691 3 месяца назад

    Nice bro ....thnku❤

  • @puma1989
    @puma1989 8 месяцев назад

  • @user-ss6ct3hm5e
    @user-ss6ct3hm5e 8 месяцев назад

    ❤❤❤

  • @kadavathpremnath
    @kadavathpremnath 8 месяцев назад

    🤩🤩😍😍🥰🥰😘

  • @DAMUYT_666
    @DAMUYT_666 3 месяца назад +1

    Bro ithine athyavishyam defence um and family aayi nalla friendly aayi valarthaan cane corso nallathaano atho pitBull, Rott okke aano better

  • @shanimohan2982
    @shanimohan2982 8 месяцев назад

    Chow chow breed ഒരു best family campaninan ആണോ unaiz

  • @sunilkumarkaranaht7873
    @sunilkumarkaranaht7873 8 месяцев назад

    beautiful puppies

  • @abhishekal1421
    @abhishekal1421 8 месяцев назад +1

    Bro tvmil nalla rottweiler kennel paranj tharuvo

  • @sangeethkt9175
    @sangeethkt9175 8 месяцев назад

    Welp import ethna kalum quality undavum

  • @akhineshv.sakhinesh5648
    @akhineshv.sakhinesh5648 8 месяцев назад

    Hi bro

  • @vishnuVardhan-xp4gm
    @vishnuVardhan-xp4gm 2 месяца назад

    How much bro Female puppy..?

  • @justinjosephjoseph2330
    @justinjosephjoseph2330 4 месяца назад

    ഒരു പപ്പി വേണം നെക്സ്റ്റ് മൊന്ത്, കിട്ടുമോ

  • @ajilpradeept5597
    @ajilpradeept5597 8 месяцев назад +1

    Ithine എങ്ങനാ വാങ്ങാ, നമ്പർ ഒന്നും കൊടുക്കാതെ 😇😊

  • @vicmuthu3
    @vicmuthu3 8 месяцев назад +4

    Now the price is too High I will buy this pup after 3 or 4 years that time the may be slashed down and more breeders will be there

    • @deardad2195
      @deardad2195 8 месяцев назад

      What's the price can you please tell coz I don't understand the language 🙏🙏🙏

    • @vicmuthu3
      @vicmuthu3 8 месяцев назад +1

      @@deardad2195 I don’t understand the language but I know the current trend they are selling at 1.5 to 2 lakhs per pup