ഇസ്രായേലിന്റെ ' ഹാപ്പിനെസ് ' | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഇസ്രായേലിന്റെ ' ഹാപ്പിനെസ് ' | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 648

  • @chanakyan9860
    @chanakyan9860 11 месяцев назад +529

    സ്വന്തം പരിശ്രമം കൊണ്ട് ലോകത്തെ ഒന്നാം നിരയിൽ എത്തിയ ഇസ്രയേൽ പൗരന്മാർക്ക് നല്ല നമസ്കാരം ❤

    • @Truthdawah-z3o
      @Truthdawah-z3o 11 месяцев назад +1

      🎉ഹമാസാണ് ഇസ്രായേൽ നരനായാട്ടിന് ഉത്തരവാദി എന്ന് പറയുന്നവർ ഇതൊന്നു പറയാമോ 70 വർഷത്തിലേറെ നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം രൂപം കൊണ്ട ഇസ്രായേൽ ക്രൂരത ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന എങ്ങനെ ഉത്തരവാദിയാകും ?
      ഹമാസിന്റെ സാന്നിധ്യം ഇല്ലാത്ത വെസ്റ്റ് ബാങ്കിൽ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം പതിവുപോലെ വർഷങ്ങളായി ഇസ്രായേൽ കൂട്ടക്കുരുതി ചെയ്യുന്നതോ? ഹമാസ് വരുന്നതിനു മുമ്പ് ഫലസ്തീൻ ഭൂമി കയ്യേറി കയ്യേറി അവരുടെ സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നു പുറത്താക്കി ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയത്?
      എന്തുകൊണ്ട് സ്ഥിരമായിട്ട് ഇസ്രായേലിന് ഒരു ഭൂപടം ഇല്ലാത്തത്?
      എന്തുകൊണ്ട് ഇസ്രായേൽ ജയിലുകളിൽ കൊച്ചു കുട്ടികളായ പലസ്തീനികൾ പോലും?
      ഇതിനൊരു ഉത്തരം പ്രതീക്ഷിക്കുന്നു
      ഇസ്രായേൽ ക്രൂരതയിൽ പൊറുതിമുട്ടിയാണ് ഹമാസ് പൃഥ്വിരാക്രമണം നടത്തിയത്
      നിങ്ങൾ സത്യം മറച്ചുവെച്ചാലും സത്യം പറയുന്ന അനേകമാളുകൾ എല്ലാ മതത്തിലും ഉണ്ട് മനുഷ്യത്വമുള്ളവർ

    • @binuskaria8980
      @binuskaria8980 11 месяцев назад

      ഒന്ന് പോടോ 1967 ഇൽ അമേരിക്ക കൂടെ ഉണ്ടായിട്ടാണോ ഇസ്രായേൽ യുദ്ധത്തിൽ ജയിച്ചത്‌

    • @My_Own_Bharath
      @My_Own_Bharath 11 месяцев назад

      ​@@user-bf9lj7wl7hഇറാനെ തല്ലിയൊടിച്ചപ്പോൾ അമേരിക്ക ഉണ്ടായിരുന്നില്ല. ഇപ്പോഴും അമേരിക്ക കൂടെ കാത്തുനിൽക്കുന്നു എന്നല്ലാതെ ഹമാസിനെ തുരത്തിയതും എല്ലാം തീർക്കുന്നതും ഇസ്രായേൽ ഒറ്റക്ക് തന്നെയാണ്

    • @hariramunni8623
      @hariramunni8623 11 месяцев назад

      @@user-bf9lj7wl7h athu 3yudham kazhinjappol manassilaayi.oro vidhagdanmaar.great!!!

    • @amritlalaustin4390
      @amritlalaustin4390 11 месяцев назад +66

      ​@@user-bf9lj7wl7h😂ചിരിപ്പിക്കുന്ന സുഹ്രുത്തേ.
      പ്രസിദ്ധമായ ആറ് ദിനയുദ്ധ്വത്തിൽ usa help ന് ഇല്ലായിരുന്നു.
      അറിയാമോ?

  • @pbharshan7690
    @pbharshan7690 11 месяцев назад +139

    ഈ ലോക ജീവിതം സന്തോഷിക്കാൻ ഉള്ളതല്ല, ജിഹാദ് ചെയ്യാനും അള്ളാഹുവിന്റെ പരീക്ഷണത്തിനും ഉള്ളതാണെന്ന് വിസ്വസിക്കുന്നവരാൽ ചുറ്റപ്പെട്ട ഇസ്രായേൽ ജനതയുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു.

    • @rajan3338
      @rajan3338 11 месяцев назад

      ❤💟🙏🙏💋🫀🫀✝️🇮🇱

    • @abcdjunctionl7439
      @abcdjunctionl7439 11 месяцев назад +1

      ഇസ്രയേൽ ജനതയുടെ വിശ്വാസം എന്താണ് എന്ന് കൂടി പറ..😂😅

    • @jaisnaturehunt1520
      @jaisnaturehunt1520 11 месяцев назад

      @@abcdjunctionl7439 അവരു മരുഭൂമി മലർവാടി ആക്കി ഈ ലോക ജീവിതം ആസ്വദിക്കുന്നവരാണ്. അവരെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കണം എന്ന് തീരുമാനിച്ച ശത്രുക്കളോട് സമാധാനം സംസാരിക്കാൻ ചെന്നൽ അവർ കേൾക്കുമോ?

    • @pratapvarmaraja1694
      @pratapvarmaraja1694 11 месяцев назад +1

      ഇസ്രായേൽ സന്തോഷിച്ചു ഉറങ്ങാതെ എന്നും ദീപാവലി ആഘോഷിച്ചു കൊണ്ടിരിക്കുന്നു. തൊട്ടപ്പുറത്തു പലസ്തീനിൽ കരച്ചിലൊട്ങ്ങുന്നില്ല. അള്ളാഹുവിന്റെ കാരുണ്യം.

  • @antonyantony1420
    @antonyantony1420 11 месяцев назад +142

    മാധ്യമത്തിന്റെ സ്വഭാവം വെച്ചു നോക്കിയാൽ താലിബാനിൽ, പാകിസ്ഥാനിൽ ആണ് ജനങ്ങൾ സമാധാനത്തിൽ ജീവിക്കുന്നത് പറയാൻ സാധ്യതയുണ്ട്

    • @Rajesh.Ranjan
      @Rajesh.Ranjan 11 месяцев назад +6

      Yes

    • @Truthdawah-z3o
      @Truthdawah-z3o 11 месяцев назад +2

      🎉ഹമാസാണ് ഇസ്രായേൽ നരനായാട്ടിന് ഉത്തരവാദി എന്ന് പറയുന്നവർ ഇതൊന്നു പറയാമോ 70 വർഷത്തിലേറെ നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം രൂപം കൊണ്ട ഇസ്രായേൽ ക്രൂരത ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന എങ്ങനെ ഉത്തരവാദിയാകും ?
      ഹമാസിന്റെ സാന്നിധ്യം ഇല്ലാത്ത വെസ്റ്റ് ബാങ്കിൽ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം പതിവുപോലെ വർഷങ്ങളായി ഇസ്രായേൽ കൂട്ടക്കുരുതി ചെയ്യുന്നതോ? ഹമാസ് വരുന്നതിനു മുമ്പ് ഫലസ്തീൻ ഭൂമി കയ്യേറി കയ്യേറി അവരുടെ സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നു പുറത്താക്കി ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയത്?
      എന്തുകൊണ്ട് സ്ഥിരമായിട്ട് ഇസ്രായേലിന് ഒരു ഭൂപടം ഇല്ലാത്തത്?
      എന്തുകൊണ്ട് ഇസ്രായേൽ ജയിലുകളിൽ കൊച്ചു കുട്ടികളായ പലസ്തീനികൾ പോലും?
      ഇതിനൊരു ഉത്തരം പ്രതീക്ഷിക്കുന്നു
      ഇസ്രായേൽ ക്രൂരതയിൽ പൊറുതിമുട്ടിയാണ് ഹമാസ് പൃഥ്വിരാക്രമണം നടത്തിയത്
      നിങ്ങൾ സത്യം മറച്ചുവെച്ചാലും സത്യം പറയുന്ന അനേകമാളുകൾ എല്ലാ മതത്തിലും ഉണ്ട് മനുഷ്യത്വമുള്ളവർ

    • @abcdjunctionl7439
      @abcdjunctionl7439 11 месяцев назад

      ​@@Rajesh.Ranjan​ ഇവിടെ ഇന്ത്യയിൽ ദളിതരും കർഷകരും ഒക്കെ ഭയങ്കര സന്തോഷത്തിൽ ആണ്, പ്രത്യോകിച്ച് മണിപ്പൂർ പോലെ ഉളള സംസ്ഥാനങ്ങൾ..😂, അദാനിയെ പോലെ ഉളള കോർപ്പറേറ്റ് പട്ടിണിപ്പാവങ്ങൾ ഭയങ്കര സങ്കടത്തിലും ആണ്..😂😅

    • @samsimon2399
      @samsimon2399 11 месяцев назад

      😂

  • @santhoshcc5286
    @santhoshcc5286 11 месяцев назад +120

    വകീലെ..."മാധ്യമം" സ്ഥാപനത്തിലെ ജീവനക്കാരുടെ ഹാപ്പിനസ് ഇൻഡിക്സ്സ് വളരെ താഴ്ന്നുകൊണ്ടിരിക്കുന്നു... അവർക്ക് ശബളം 4 മാസമായി കിട്ടിയിട്ട്....😢😢😢

    • @rajan3338
      @rajan3338 11 месяцев назад +3

      ❤😂

    • @999kpr
      @999kpr 11 месяцев назад +4

      😂😂😂😂😂😂😂😂😂😂😂

    • @sreejithmowan
      @sreejithmowan 11 месяцев назад +3

      😂

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 11 месяцев назад +1

      ആദ്യം സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർക്ക് ഹാപ്പിനസ് ഉണ്ടാക്കിയിട്ട് പോരേ..........

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 11 месяцев назад +2

      മാധ്യമം മീഡിയാ വൺ ദേശാഭിമാനി കൈരളി തുടങ്ങിയവ കാണുക വായിക്കുക........ ഹാപ്പിനസ് ഉണ്ടാവട്ടെ 😂

  • @roymathewmathew5365
    @roymathewmathew5365 11 месяцев назад +44

    നോർവെയും സ്വീഡനും
    ഫ്രാൻസും ഒക്കെ
    ഹാപ്പിനെസിൽ
    മുന്നിലായിരുന്നു...😂😂😂
    ഇപ്പോൾ..😢😢😢😢😢
    ഒരു പുസ്തകം വരുത്തിയ വിന...

    • @csatheesc1234
      @csatheesc1234 11 месяцев назад

      കൊറാനുംപെണ്ണുകൂട്ടി ഊളാഹുവും ഖദീജ മരിച്ചതിനു ശേഷം പറിവചകനും അക്രമത്തിലൂടെ അധികാരത്തോടെ പെണ്ണ്പിടിയനും മാത്രമായ ക്രൂരന്റെ ബുക്കും മതക്കാരും എത്തിയതോടെ അവർ ഒക്കെ സമാധാനം കെട്ടു ഹാപ്പിനെസ്സ് എന്നല്ല എപ്പോൾ ബോംബ് പൊട്ടും എന്ന് പേടിച്ചാണ് മുന്നോട്ട് പോകുന്നത് പോലും ഫ്രാൻസ് ചെയ്യുന്നപോലെ ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും ചെയ്യാൻ തുടങ്ങുകയാണ്

  • @tux008
    @tux008 11 месяцев назад +78

    ഇന്ത്യയുടെ ഹാപ്പിനെസ്സ് ഒരിക്കലും കൂടില്ല, കാരണം എത്ര ആനുകൂല്യം കിട്ടിയാലും, എത്ര മാത്രം ഓസിനു കിട്ടിയത് നക്കി തിന്നാലും മതിയാവാത്ത, ഒരിക്കലും സന്തോഷം വരാത്ത പ്രത്യേക മൊതലുകൾ ഉള്ള നാടാണ് ഇത്, അവരുടെ എണ്ണം പെരുകി കൊണ്ടിരിക്കുന്നു, അത് കൊണ്ട് ഇന്ത്യയുടെ ഹാപ്പിനസ് ഇൻഡക്സ് ഉയരാൻ സാധ്യത കുറവാണ് 💚💊💚

    • @airlineroma
      @airlineroma 11 месяцев назад +1

      മുസ്ലിംസ് നെ അല്ലെ ഉദ്ദേശിച്ചത് ??

    • @NasarThayyulathil
      @NasarThayyulathil 11 месяцев назад

      Use naikkuruna

    • @abcdjunctionl7439
      @abcdjunctionl7439 11 месяцев назад

      ​@@airlineromaഇവിടെ ഇന്ത്യയിൽ ദളിതരും കർഷകരും ഒക്കെ ഭയങ്കര സന്തോഷത്തിൽ ആണ്, പ്രത്യോകിച്ച് മണിപ്പൂർ പോലെ ഉളള സംസ്ഥാനങ്ങൾ..😂, അദാനിയെ പോലെ ഉളള കോർപ്പറേറ്റ് പട്ടിണിപ്പാവങ്ങൾ ഭയങ്കര സങ്കടത്തിലും ആണ്..😂😅

    • @bhas44
      @bhas44 11 месяцев назад

      മുംബൈയിലെ ചേരികളിൽ താമസിക്കുന്ന കുറേ പേർക്ക് സ്വന്തമായി ഫ്ലാറ്റുകൾ ഉണ്ട്... ഈ നായ്ക്കൾ അത് വാടകക്ക് കൊടുത്ത് ചേരികളിൽ വന്നു താമസിക്കും

  • @ArnoldBandwring
    @ArnoldBandwring 11 месяцев назад +34

    സംഭവം നിസ്സാരം ഇ(സായേൽ പോരാടുന്നത് സ്വന്തം ജനത്തിന് വേണ്ടിയാണ് എന്നാൽ മറ്റുള്ളവർ അവനവന് വേണ്ടിയും 😂😂😂

    • @Truthdawah-z3o
      @Truthdawah-z3o 11 месяцев назад +1

      🎉ഹമാസാണ് ഇസ്രായേൽ നരനായാട്ടിന് ഉത്തരവാദി എന്ന് പറയുന്നവർ ഇതൊന്നു പറയാമോ 70 വർഷത്തിലേറെ നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം രൂപം കൊണ്ട ഇസ്രായേൽ ക്രൂരത ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന എങ്ങനെ ഉത്തരവാദിയാകും ?
      ഹമാസിന്റെ സാന്നിധ്യം ഇല്ലാത്ത വെസ്റ്റ് ബാങ്കിൽ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം പതിവുപോലെ വർഷങ്ങളായി ഇസ്രായേൽ കൂട്ടക്കുരുതി ചെയ്യുന്നതോ? ഹമാസ് വരുന്നതിനു മുമ്പ് ഫലസ്തീൻ ഭൂമി കയ്യേറി കയ്യേറി അവരുടെ സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നു പുറത്താക്കി ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയത്?
      എന്തുകൊണ്ട് സ്ഥിരമായിട്ട് ഇസ്രായേലിന് ഒരു ഭൂപടം ഇല്ലാത്തത്?
      എന്തുകൊണ്ട് ഇസ്രായേൽ ജയിലുകളിൽ കൊച്ചു കുട്ടികളായ പലസ്തീനികൾ പോലും?
      ഇതിനൊരു ഉത്തരം പ്രതീക്ഷിക്കുന്നു
      ഇസ്രായേൽ ക്രൂരതയിൽ പൊറുതിമുട്ടിയാണ് ഹമാസ് പൃഥ്വിരാക്രമണം നടത്തിയത്
      നിങ്ങൾ സത്യം മറച്ചുവെച്ചാലും സത്യം പറയുന്ന അനേകമാളുകൾ എല്ലാ മതത്തിലും ഉണ്ട് മനുഷ്യത്വമുള്ളവർ

  • @IKEA16
    @IKEA16 11 месяцев назад +46

    ഡെന്മാർക്കിൽ സമാധാനമതപുത്തകം കത്തിച്ചതോടെ ഇവിടെ ഉള്ളവരുടെ സമാധാനം കുറച്ചു കുറച്ചു കുറഞ്ഞു ഈ കൂട്ടർ കൂടിയാൽ മറ്റുള്ളവരുടെ സന്തോഷം സമാധാനം എന്നിവ താനേ പോകും

  • @jboby3420
    @jboby3420 11 месяцев назад +86

    ഈ യുദ്ധത്തിനിടയിലും ഇസ്രായേൽ കഴിഞ്ഞ മാസം ഒരു ബില്യൻ (100 കോടി) ഡോളറിൽ അധികം വിദേശ ഇൻവെസ്റ്റ്മെന്റ് ഉറപ്പിച്ചു കഴിഞ്ഞു.

  • @sachinshaju8154
    @sachinshaju8154 11 месяцев назад +21

    പലസ്തീന് വേണ്ടി നിലവിളിക്കുന്ന മലയാളികൾ, കേരളത്തിലെ കർഷകരുടെയും റോഡിന്റെയും അവസ്ഥയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല

  • @mayachandrathil
    @mayachandrathil 11 месяцев назад +142

    ഫിൻലന്റിലും ഡെൻമാർക്കിലുമൊന്നും മതമില്ല😂 അതിന്റെ ഹാപ്പിനസ് ഒന്ന് വേറെ തന്നെയാണ്❤❤❤

    • @sandrosandro6430
      @sandrosandro6430 11 месяцев назад +46

      ഡെൻമാർക്കിൽ ഒരു മതം ഹാപിനസ് വിതരണം തുടങ്ങീട്ടുണ്ട്😂

    • @Ulylfcvmhl
      @Ulylfcvmhl 11 месяцев назад

      ഇ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഡിപ്രെസ്സെൻ രോഗികൾ ഉള്ളത് ആത്മത്യ ഏറ്റവും കൂടുതൽ ഫിൻലാൻഡിൽ

    • @Nikhilkrishnan.n.s
      @Nikhilkrishnan.n.s 11 месяцев назад

      അവിടെ മതം ഇല്ലെന്നു നിന്നോട് ആരാണ് പറഞ്ഞത്, നീ ആ ഗൂഗിൾ ഒന്ന് സേർച്ച്‌ ചെയ്യൂ, അവർക്ക് മതം ഉണ്ട്, പക്ഷെ മതം തിന്ന് ജീവിക്കുന്നവർ അല്ല.അവർ, ക്രൈസ്തവ പൊതുവെ മതം തിന്ന് ജീവിക്കുന്നവർ അല്ല

    • @mayachandrathil
      @mayachandrathil 11 месяцев назад +1

      @@sandrosandro6430 😢

    • @jo-nathaankavil8931
      @jo-nathaankavil8931 11 месяцев назад +12

      മതങ്ങളും ദൈവങ്ങളുമാണ് പ്രശ്നം

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 11 месяцев назад +6

    കിട്ടിയ മരുഭൂമിയിൽ പൊന്നു വിളയിച്ച അവർ ഒരു രാജ്യം കെട്ടിപാടുത്തു അതു കണ്ടപ്പോൾ അയലത്തെ മുറിയന്മാർക് അസൂയ

  • @windmagicsureshkavil6555
    @windmagicsureshkavil6555 11 месяцев назад +60

    അതുകൊണ്ടാണെല്ലോ ഒരു ഇന്ത്യക്കാരനും തിരികെ വരാൻ മടിക്കുന്നത്. അവർ ഇപ്പഴും ഹാപ്പിയാണ്. അത് ഓർത്ത് Sudapi കൾക്ക് Unhappy😂

    • @999kpr
      @999kpr 11 месяцев назад

      😂😂😂

    • @jamespathiyil8765
      @jamespathiyil8765 11 месяцев назад

      ഇത് മോദിക്കുള്ള ഊക്കാണോ 😂

  • @suryachadran
    @suryachadran 11 месяцев назад +15

    ആ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു ചിലരക്ക് കുരു പൊട്ടൻ വേണ്ടി... 😅😊❤

  • @scyriac7120
    @scyriac7120 11 месяцев назад +16

    കിഴക്കമ്പലം പഞ്ചായത്ത്‌ നിവാസികൾ ആണ് ലോകത്തിലെ ഏറ്റവും കൂടുതൽ happiness അനുഭവിക്കുന്നവർ!

    • @skariapj1798
      @skariapj1798 11 месяцев назад

      അത് കലക്കീട്ടോ !!! 😅

    • @sms-lv6ei
      @sms-lv6ei 11 месяцев назад

      y,,,

  • @sajeevtb8415
    @sajeevtb8415 11 месяцев назад +60

    സത്യ സന്ധമായി പറഞാൽ,പാലസ്തീൻ ആയിരിക്കും ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്ന രാജ്യം.കൊല്ലുമ്പോഴും , കൊല്ലപെടുംമ്പോളും സന്തോഷിക്കുന്ന പ്രത്യേക തരം മനസ്സുള്ള മനുഷ്യർ."വരിയുടക്കപ്പെട്ടവർ"

    • @sreejithmowan
      @sreejithmowan 11 месяцев назад +1

      true

    • @jabbarpoonor135
      @jabbarpoonor135 11 месяцев назад +1

      പ്രഞ്ചന നാഥനായ ഏക ദൈവത്തിലുള്ള വിശ്വാസം
      പരലോകമുണ്ടെന്നുള്ള വിശ്വാസം
      ഏകനായ ദൈവത്തെ മാത്രം ആരാധിക്കുകയും സൽകർമ്മ o ചെയ്യുകയും സത്യത്തിന്റെയും നീതിയുടെയും പക്ഷം നിൽക്കുകയും ചെയതവർക്ക് അനശ്വരമായ സ്വർഗം ലഭിക്കുമെന്നുള്ള വിശ്വാസം
      അക്രമികൾക് ബഹുദൈവ , വിഗ്രഹ ആരാധകർക്ക് ഭീകരമായ നരക ശിക്ഷ ലഭിക്കുമെന്നുമുള്ള വിശ്വാസം. അതാണ് കാരണം.

    • @josephmanuel1222
      @josephmanuel1222 11 месяцев назад +4

      ​​@@jabbarpoonor135😮 അതും ഏതു ജാതി പരലോകം😂😂😂

    • @sharongeorge7922
      @sharongeorge7922 11 месяцев назад

      ​@@jabbarpoonor135wow

    • @abcdjunctionl7439
      @abcdjunctionl7439 11 месяцев назад

      ​​@@josephmanuel1222​അതിന് നിരപരാധികൾ ആയ സ്ത്രീകളും കുഞ്ഞുങ്ങളും എന്ത് പിഴച്ചു. അത് കണ്ട് സന്തോഷിക്കാൻ സംഘി ക്രിസംഘി തീവ്രവാദികൾക്ക് മാത്രമേ സാധിക്കൂ..😢😮😢

  • @sureshvk296
    @sureshvk296 11 месяцев назад +15

    വക്കീൽ സാറിന് നമസ്തേ, മാധ്യമത്തിനും അഭിനന്ദനങ്ങൾ കാരണം ഒരുസത്യമെങ്കിലും ഇത്രയും കാലത്തിനുള്ളിൽ ഇവർ ജനങ്ങളിലേക്ക് എത്തിച്ചല്ലോ, സന്തോഷം.

  • @मुसाफ़िर-ष5ढ
    @मुसाफ़िर-ष5ढ 11 месяцев назад +226

    എത്ര സന്തോഷത്തോടെ ജീവിക്കുന്നവർക്കിടയിലേക്കും കേരളത്തിലെ കുറച്ച് അവിൽ-മലർ-കുന്തിരിക്കം ടീമിനെ വിതറിയാൽ മതി, പടുനരകം എന്താണെന്ന് മണിക്കൂറുകൾക്കുള്ളിൽത്തന്നെ അവർക്ക് മനസ്സിലാകും 😅😅

    • @sreejithmowan
      @sreejithmowan 11 месяцев назад +2

      😂👍

    • @coderdon-ny2rr
      @coderdon-ny2rr 11 месяцев назад +2

      😊👍

    • @abdumohamed1942
      @abdumohamed1942 11 месяцев назад

      സുഹൃത്തെ അവിൽ മലരു കാർക്ക് കേരളത്തിലെ മുസ്ലിം ജനങ്ങളുടെ പിന്തുണയില്ല അത് ദയവ് ചെയ്ത് കൊണ്ട് അവരെ പെരുപ്പിച്ച് കാണിക്കരുത്. പാക്കിസ്ഥാനിൽ ഭീകരവാദം ഉണ്ടാക്കി ആ നാടിനെ നശിപ്പിച്ചത് ഇവരുടെ ആശയം ഉൾകൊള്ളുന്ന വഹാബികളാണ് . അവർക്ക് അവരെല്ലാത്ത മുസ്ലിങ്ങളെ സഹിക്കാൻ സാധിക്കില്ല പിന്നെയല്ലെ മറ്റു മതക്കാരെ

    • @feehtal
      @feehtal 11 месяцев назад +1

      ഹെ മിസ്റ്റർ സൈറൺ കേൾക്കുമ്പോൾ ഓടി ബാംഗറിൽ ഒളിക്കലാണോ ഇസ്രായേലികളുടെ ഹാപ്പിനെസ്സ്.. ഇതൊക്കെ പടച്ചു വിടുന്ന ത് ജൂദ തന്ദ്രം... ഇതൊന്നും വിശ്വാസി ക്കരുത്...

    • @premg516
      @premg516 11 месяцев назад +1

      പഠിച്ചിട്ട് ബിമർഷികൂ സൂർത്തെ

  • @unnikrishnanvcunni
    @unnikrishnanvcunni 11 месяцев назад +43

    സത്യത്തിൽ ഇന്ത്യ വളരെ പിറകിലാണെന്ന ആഹ്ളാദം ജനങ്ങളെ അറിയിക്കുന്ന തിരക്കിൽ മുന്നിൽ കയറിനിന്ന ഇസ്രായേലിനെ ശ്രദ്ധിച്ചില്ല. ഇന്ത്യയെ ഇകഴ്ത്തി കെട്ടുന്ന ന്യൂസിന് പ്രാധാന്യം കൊടുക്കുക എന്നതാണ് പ്രധാന കടമ.

    • @Shaji4882
      @Shaji4882 11 месяцев назад +1

      Correct..

    • @sobinthomas7035
      @sobinthomas7035 11 месяцев назад +1

      Very true.....

    • @jeorgedean1857
      @jeorgedean1857 11 месяцев назад +1

      😂😂💯

    • @skariapj1798
      @skariapj1798 11 месяцев назад

      ഇന്ത്യ മാടയാണ് , കോടയാണ് എന്നൊക്കെ നിത്യവും ലേലം വിളിച്ചുകൊണ്ടു നടക്കുന്ന താങ്കളേപ്പൊലുള്ളവരെ യാഥാർഥ്യം ബോധിപ്പിക്കുന്നതിൽ എന്താ സാറെ കുഴപ്പം ??

    • @unnikrishnanvcunni
      @unnikrishnanvcunni 11 месяцев назад +1

      @@skariapj1798 അപ്പോൾ ഇസ്രായേലികൾ വളരെ സമാധാനത്തോടെയാണ് ജീവിക്കുന്നത് എന്നത് യാഥാർത്ഥ്യമാണെന്ന് സമ്മതിച്ച താങ്കൾക്ക് നന്ദി.

  • @nobbby100
    @nobbby100 11 месяцев назад +32

    എവിടെയെങ്കിലും സമാധാനം കൂടുതൽ ആണങ്കിൽ പറഞ്ഞാൽ മതി കുറച്ചു സമാധാനമതക്കരെ അങ്ങോട്ട് വിടാം എല്ലാം ശരിയാക്കി തരും.

  • @kebeerkebeer2536
    @kebeerkebeer2536 11 месяцев назад +185

    ജിഹാദികളുടെ പേടിസ്വപ്നം അഡ്വക്കേറ്റ് ജയശങ്കർ സാർ 😂😂😂😂😂🎉

    • @ansarvn9489
      @ansarvn9489 11 месяцев назад +2

      Ayye

    • @videogeneral6690
      @videogeneral6690 11 месяцев назад +1

      എന്തിന്..

    • @Truthdawah-z3o
      @Truthdawah-z3o 11 месяцев назад +1

      🎉ഹമാസാണ് ഇസ്രായേൽ നരനായാട്ടിന് ഉത്തരവാദി എന്ന് പറയുന്നവർ ഇതൊന്നു പറയാമോ 70 വർഷത്തിലേറെ നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം രൂപം കൊണ്ട ഇസ്രായേൽ ക്രൂരത ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന എങ്ങനെ ഉത്തരവാദിയാകും ?
      ഹമാസിന്റെ സാന്നിധ്യം ഇല്ലാത്ത വെസ്റ്റ് ബാങ്കിൽ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം പതിവുപോലെ വർഷങ്ങളായി ഇസ്രായേൽ കൂട്ടക്കുരുതി ചെയ്യുന്നതോ? ഹമാസ് വരുന്നതിനു മുമ്പ് ഫലസ്തീൻ ഭൂമി കയ്യേറി കയ്യേറി അവരുടെ സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നു പുറത്താക്കി ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയത്?
      എന്തുകൊണ്ട് സ്ഥിരമായിട്ട് ഇസ്രായേലിന് ഒരു ഭൂപടം ഇല്ലാത്തത്?
      എന്തുകൊണ്ട് ഇസ്രായേൽ ജയിലുകളിൽ കൊച്ചു കുട്ടികളായ പലസ്തീനികൾ പോലും?
      ഇതിനൊരു ഉത്തരം പ്രതീക്ഷിക്കുന്നു
      ഇസ്രായേൽ ക്രൂരതയിൽ പൊറുതിമുട്ടിയാണ് ഹമാസ് പൃഥ്വിരാക്രമണം നടത്തിയത്
      നിങ്ങൾ സത്യം മറച്ചുവെച്ചാലും സത്യം പറയുന്ന അനേകമാളുകൾ എല്ലാ മതത്തിലും ഉണ്ട് മനുഷ്യത്വമുള്ളവർ 🖕

    • @ummerpadakulam963
      @ummerpadakulam963 11 месяцев назад +1

      ആരാടാ ഇവനെയൊക്കെ പേടിയ്ക്കുന്നത് താഴോളി

    • @healthwealth2060
      @healthwealth2060 11 месяцев назад +3

      ​@@ummerpadakulam963apo than jihadi anennano prayunne?

  • @bijunchacko9588
    @bijunchacko9588 11 месяцев назад +23

    മാധ്യമം പത്രം ഇൻഡ്യയെ അപകീർത്തിപ്പെടുത്തുന്നതിൽ ഹാപ്പിനസ് കണ്ടെത്തുന്ന പത്രം

  • @georgeml1966
    @georgeml1966 11 месяцев назад +13

    ഹാപ്പിനസ് ഇൻഡക്സ് മാത്രം നോക്കിയാൽ മതി ലോകത്തിൽ ഏത് സിസ്റ്റത്തിലാണ് സമാധാനവും ശാന്തിയും പുരോഗതിയും ഉള്ളത് എന്ന് മനസ്സിലാക്കാൻ. കുറച്ച് അറബ് രാജ്യങ്ങളെങ്കിലും ശരാശരിയിൽ വരാൻ കഴിഞ്ഞത് അവരുടെ ഭരണാധികാരികൾക്ക് പാശ്ചാത്യ രാജ്യങ്ങളുമായിട്ടുള്ള ബന്ധവും അവിടുന്ന് കിട്ടിയ വിദ്യാഭ്യാസവും അവരുടെ മിലിട്ടറി ബേസുകൾ അവിടെ ഉള്ളതുകൊണ്ടുമാണ്. ഇനിയും ജനങ്ങൾ തീരുമാനിക്കുക ഏത് സിസ്റ്റത്തെ ഉപേക്ഷിക്കണം ഏത് സിസ്റ്റത്തെ സ്വീകരിക്കണമെന്നുള്ളത്. ജീവിക്കുന്ന തെളിവുകൾ വെച്ച് തെരഞ്ഞെടുപ്പ് നടത്തുക. എന്നും അശാന്തിയും അസ്സമാധാനവും കലാപവും ഉണ്ടാക്കുന്ന പരമ്പരാഗത സിസ്റ്റങ്ങളെയെല്ലാം ഉപേക്ഷിക്കുക.

  • @shajikodivila2498
    @shajikodivila2498 11 месяцев назад +24

    ഹ....ഹഹഹ... കലക്കി സര്‍🌟🌟🌟🌟🌟🌟🌟🌟

  • @KiranMenon-jy2ed
    @KiranMenon-jy2ed 11 месяцев назад +121

    അൽഫാം വെന്തില്ല ഇസ്രയേൽ കരിച്ച് കളഞ്ഞു😂😂
    മനുഷ്യ മൃഗങ്ങൾ കരുണ അർഹിക്കുന്നല്ല എരന്ന് വാങ്ങിച്ചതാണ് ഈ അടി 10000 ഭീകരവാദികൾ കൊല്ലപ്പെട്ടു
    Great Job Israel 🇮🇳😍🇮🇱👏👏

    • @rajan3338
      @rajan3338 11 месяцев назад

      🇮🇱✝️✝️🫀💋💋💋🙏🙏💟💟💟

    • @KiranMenon-jy2ed
      @KiranMenon-jy2ed 11 месяцев назад +8

      @wellwisher2676 They not like Muslim's . Since the erstwhile time itself they were highly educated also Ad. Jayasankar mentioned the reason.There community is led by Bishop's ( Changanacherry, Pala, Kanjirappally) they were highly educated and they know how to lead a community in a better way. but you only know Qur'an and fanatism thats the difference

    • @AhmadFalah-b8k
      @AhmadFalah-b8k 11 месяцев назад +1

      താങ്കളെ മനസ്സിൽ നിന്നും മനുഷ്യത്ത്വം എടുക്കപ്പെട്ടു പോയല്ലോ. മനുഷ്യരുടെ കൂട്ടക്കുരുതിയിൽ മൃഗങ്ങൾ പോലും വേദനിക്കുന്ന സമയത്ത് .....

    • @KiranMenon-jy2ed
      @KiranMenon-jy2ed 11 месяцев назад +7

      @@AhmadFalah-b8k അച്ചോടാ ഇസ്രയേലിൽ Oct 7 നു കാണിച്ച തെമ്മാടിത്തരത്തിന്റെ അനന്തരഫലം ആണ് .

    • @elizabethvarghese5511
      @elizabethvarghese5511 11 месяцев назад +2

      ഹമാസ് ചെയ്തത് തെറ്റ്, തെറ്റ്. പക്ഷേ ഇസ്രായേൽ സാധാരണ പൗരന്മാരെ ഇങ്ങനെ വേട്ടയാടിയത് 😢 ശരിയല്ല.

  • @Rajesh.Ranjan
    @Rajesh.Ranjan 11 месяцев назад +28

    My happiness index started going up.These 'peace loving' people neither live peacefully nor let allow us to live in peace.

  • @ElohimBenYehuda
    @ElohimBenYehuda 11 месяцев назад +29

    അറബികൾ മദ്രസ്സയിൽ പോകാതെ സ്കൂളിൽ പോയാൽ തീരാവുന്ന പ്രശ്നമേ middle eastil ഒള്ളൂ

    • @shabeerali1256
      @shabeerali1256 11 месяцев назад

      പാശ്ചാത്യ ശക്തികൾ മിഡിൽ ഈസ്റ്റിൽ തലയിടൽ നിർത്തിയാൽ തീരാവുന്ന പ്രശനം മാത്രമേ അവിടെ ഒള്ളു.

    • @ElohimBenYehuda
      @ElohimBenYehuda 11 месяцев назад +2

      @@shabeerali1256 ജനാധിപത്യം എന്നത് അറബികൾക്ക് ഇഷ്ടമല്ല അവർക്ക് ഇഷ്ടം ഗോത്രിയത മാത്രമാണ്.... അതിന് അമേരിക്കയെ പറഞ്ഞിട്ട് കാര്യം ഇല്ല....

    • @ElohimBenYehuda
      @ElohimBenYehuda 11 месяцев назад

      @@shabeerali1256 മരുഭൂമി മാത്രമായി കിടന്ന middle ഈസ്റ്റിനെ എണ്ണ കുഴിക്കാനും ഭരിക്കാനും പഠിപ്പിച്ചത് പാശ്ചാത്യ ശക്തികൾ ആണ്...

    • @shabeerali1256
      @shabeerali1256 11 месяцев назад

      @@ElohimBenYehuda അവർ എങ്ങനെ ജീവിക്കണം ഏതു ഭരണ രീതി സ്വീകരിക്കണം എന്നത് അവരുടെ ഇഷ്ട്ടം. പിന്നെ ഈജിപ്തിൽ ജനാതിപത്യ രീതിയിലൂടെ വന്ന മുർസിയെ പട്ടാള അട്ടിമറിയിലൂടെ നീക്കിയതും അവിടെ അൽ സീസി എന്ന പാശ്ചാത്യ അനുകൂലിയെ സ്ഥാപിച്ചതും മറക്കരുത്. അതുകൊണ്ടു മിഡിൽ ഈസ്റ്റിലെ ഏക ജനാതിപത്യ രാജ്യം ആണ് ഇസ്രയേൽ എന്ന് പറഞ്ഞു അവരെ പിന്തുണക്കുന്നതിൽ അർത്ഥമില്ല.

  • @jogeorge9857
    @jogeorge9857 11 месяцев назад +1

    ഞാനും അതു വായിച്ചപ്പോൾ ഇതു തന്നെ ചിന്തിച്ചു

  • @ChamakalaMathew
    @ChamakalaMathew 11 месяцев назад +31

    പൊളിച്ചു വക്കീൽ സർ😂😂😂😂😂😂

  • @jishasam2901
    @jishasam2901 11 месяцев назад +2

    Exactly sir...ivide jeevichond njan parayunnu... 💯 Correct... yudham onnum aareyum bhadichite illa...❤

  • @paritejas6767
    @paritejas6767 11 месяцев назад +7

    സർ യുദ്ധം ചെയ്യുമ്പോൾ ഇത്ര സന്തോഷമാണെങ്കിൽ
    അണു ബോംബ് ഇട്ടാൽ
    ഹാപ്പിയിൽ ഒന്നാമത് ആകും

    • @Truthdawah-z3o
      @Truthdawah-z3o 11 месяцев назад +2

      🎉ഹമാസാണ് ഇസ്രായേൽ നരനായാട്ടിന് ഉത്തരവാദി എന്ന് പറയുന്നവർ ഇതൊന്നു പറയാമോ 70 വർഷത്തിലേറെ നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം രൂപം കൊണ്ട ഇസ്രായേൽ ക്രൂരത ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന എങ്ങനെ ഉത്തരവാദിയാകും ?
      ഹമാസിന്റെ സാന്നിധ്യം ഇല്ലാത്ത വെസ്റ്റ് ബാങ്കിൽ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം പതിവുപോലെ വർഷങ്ങളായി ഇസ്രായേൽ കൂട്ടക്കുരുതി ചെയ്യുന്നതോ? ഹമാസ് വരുന്നതിനു മുമ്പ് ഫലസ്തീൻ ഭൂമി കയ്യേറി കയ്യേറി അവരുടെ സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നു പുറത്താക്കി ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയത്?
      എന്തുകൊണ്ട് സ്ഥിരമായിട്ട് ഇസ്രായേലിന് ഒരു ഭൂപടം ഇല്ലാത്തത്?
      എന്തുകൊണ്ട് ഇസ്രായേൽ ജയിലുകളിൽ കൊച്ചു കുട്ടികളായ പലസ്തീനികൾ പോലും?
      ഇതിനൊരു ഉത്തരം പ്രതീക്ഷിക്കുന്നു
      ഇസ്രായേൽ ക്രൂരതയിൽ പൊറുതിമുട്ടിയാണ് ഹമാസ് പൃഥ്വിരാക്രമണം നടത്തിയത്
      നിങ്ങൾ സത്യം മറച്ചുവെച്ചാലും സത്യം പറയുന്ന അനേകമാളുകൾ എല്ലാ മതത്തിലും ഉണ്ട് മനുഷ്യത്വമുള്ളവർ

  • @gokulmenon3897
    @gokulmenon3897 11 месяцев назад +19

    മാറ്റഭ്രാന്തന്മാർക്ക് സഹിക്കാൻ കഴിയുന്നില്ല 😊

  • @suryachadran
    @suryachadran 11 месяцев назад +11

    അമേരിക്കയോ ഇസ്രായലോ ആരേ വേണേലും പുകഴ്ത്താമേ ഇന്ത്യയെ നാണം കെടുത്താൻ വേണ്ടി..... മാമാ... അമേധ്യമം...

  • @shafeekrippon7639
    @shafeekrippon7639 11 месяцев назад

    മാധ്യമം ടാ

  • @habeebabeevin9474
    @habeebabeevin9474 11 месяцев назад

    Mr.Jayasankar വർഗ്ഗീയ വിഷം തുപ്പുകയല്ല ദുർഗന്ധത്തോടെ ചർദ്ദിക്കുകയാണ് താങ്കൾ
    Gd. Luck

  • @gokulchandran5586
    @gokulchandran5586 11 месяцев назад +8

    well said sir

  • @lintocalintoca4141
    @lintocalintoca4141 11 месяцев назад +10

    126 കണ്ട് ആവേശം മൂത്ത്‌ .4 ആം നമ്പർ ശ്രദ്ധിച്ചു കാണില്ല

  • @babumj7250
    @babumj7250 11 месяцев назад +1

    Really good information, thank you sir

  • @viswanathan2743
    @viswanathan2743 11 месяцев назад +4

    ഞമ്മളുടെ ചങ്കിൽ തീക്കൊള്ളി കൊണ്ട് കുത്തിയത് മതിയായില്ലേ വക്കീലേ🎉 ഞ്ഞിങ്ങ സുബർക്കം സ്വപ്നം കണ്ടാൽ മതി.😂😂

  • @bossyou5071
    @bossyou5071 11 месяцев назад

    ഇപ്പോൾ ആരും വിളിക്കാറില്ല 😂😂😂

  • @lovelyravi3243
    @lovelyravi3243 11 месяцев назад

    Super humour sense. Hope you live long. May you be always blessed with health and peace❤

  • @rkays7459
    @rkays7459 11 месяцев назад +3

    മുസ്ലിങ്ങൾ, പ്രത്യേകിച്ചും പാലസ്തീൻ, പൊതുവെ ശപിക്കപ്പെട്ടവർ ആണെന്ന് തോന്നുന്നു.
    അല്പമെങ്കിലും അനുഗ്രഹം/സ്വബോധം ബാക്കി ഉണ്ടായിരുന്നരങ്കിൽ അവർ ഇസ്രായേലിന്റെ ഒരു പ്രവിശ്യ ആയേനെ, ആവാൻ ആഗ്രഹിച്ചെനെ😢😢😢

  • @josephjames4408
    @josephjames4408 11 месяцев назад +1

    കളിക്കാൻ ചെന്നവരുടെ ചോര ഊറ്റി എടുത്ത് അത് തന്നെയാണ് അവരുടെ സന്തോഷം .❤️🇮🇱❤️🇮🇱🇮🇱❤️❤️🇮🇱🇮🇱❤️❤️❤️❤️❤️❤️🇮🇱🇮🇱💪💪💪

  • @goodvoice4410
    @goodvoice4410 11 месяцев назад

    ഒരു യുദ്ധo ഉണ്ടാകുന്നത് ഇസ്രായേലിന് വളരെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. അവർക്ക് ആയുധത്തിന്റെ വ്യാപാരവുമുണ്ട്. പുതിയ ആയുധങ്ങളുടെ ഒരു ഡെമോ ആണ് അവർക്ക് ഒരോ യുദ്ധവുമെന്ന് മാദ്ധ്യമത്തിന്റെ കൂട്ടർക്ക് ഇനിയും മനസ്സിലായിട്ടില്ലന്ന് തോന്നുന്നു. യുദ്ധം ചെയ്യാൻ ഒരു കാരണം നോക്കിയിരിക്കുന്നവരാണ് അവർ. അങ്ങനെയുള്ളവരെ മാന്തുന്നതും ചൊറിയുന്നതും സൂക്ഷിച്ചു വേണമെന്നറിയണം.😊

  • @sivasankarannair833
    @sivasankarannair833 11 месяцев назад +5

    On a Happy Dipavali day, Advocate Jayashankar, you really brought out a hilarious video on supposed happiness index! Anyway Happy Diwali to you. Let Indians be happy for one day!!

  • @pauljoseph2811
    @pauljoseph2811 11 месяцев назад +16

    Israel ❤️❤️❤️

  • @brightkunnalakad3172
    @brightkunnalakad3172 11 месяцев назад +5

    ദൈവത്തിന്റെ സ്വന്തം നാട്❤

  • @sivadaspi1628
    @sivadaspi1628 11 месяцев назад +6

    Thank you Jayasankar Ji for sharing happiness to us that is too on this special Diwali day😂

  • @ajimedayil6216
    @ajimedayil6216 11 месяцев назад +2

    വെറുതെ അല്ല ഇവന്മാരുടെ ഹൃദയത്തില്‍ ആണ് തലച്ചോറ്‌ എന്ന് പറയുന്നത്,, 😂ബിസ്മയം തന്നെ 😜

  • @misbahminna.rufaidavlog465
    @misbahminna.rufaidavlog465 11 месяцев назад +1

    അതെ ബായങ്കര സന്തോഷം ഇപ്പൊ!!!😀😀😀😀 ഇസ്രയേൽ

  • @o.saneesh5777
    @o.saneesh5777 11 месяцев назад +12

    സത്യത്തിൽ ഇത്രേം വിവര ദോഷികളായ മാധ്യമ വിവരം ദോഷികൾ ആണല്ലോ സമൂഹത്തിൽ ഉണ്ടല്ലോ ദൈവമേ 👍👍😊

  • @PRmuralidharan68Gmailcom
    @PRmuralidharan68Gmailcom 11 месяцев назад

    ഇടയ്ക്കൊക്കെ ഒരു സത്യം പറയാതെ പറഞ്ഞു പോയതാണ് സാർ

  • @sivadasanverkottil5365
    @sivadasanverkottil5365 11 месяцев назад

    Thakarthu

  • @sasikk1275
    @sasikk1275 11 месяцев назад

    ഇതുപോലെ പല സത്യങ്ങളും അറിയാതെ പുറത്തു വരും 😂😢😮😅😊

  • @shebaabraham687
    @shebaabraham687 11 месяцев назад +2

    ഇസ്രായേൽ അത് ജെനസ് വേറെ😃

  • @SundaranSundaran-z4y
    @SundaranSundaran-z4y 11 месяцев назад +1

    😊 sankar sir you are great happy day ❤

  • @sureshtp7004
    @sureshtp7004 11 месяцев назад

    ഈ മാധ്യമം പത്രം വിവരമുള്ള ആരെങ്കിലും വായിക്കുന്നുണ്ടെന്ന് തോന്നുന്നില്ല 🤪🤪🤪🤪

  • @denvorsden7903
    @denvorsden7903 11 месяцев назад +2

    Reasons:
    Individual freedom.
    Social security.
    Less corruption.
    Hope of togetherness.
    Economic recovery after pandemic.
    Increasing life expectancy.
    Cultural homogeneity.

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc 11 месяцев назад

    മാധ്യമം👍❤️

  • @sreedharanthayath
    @sreedharanthayath 11 месяцев назад +6

    ഇസ്രായേലിൻ്റെ ഹാപ്പിനസ്സ് ഇ ഡക്സ് നാലാം സ്ഥാനത്ത് വന്നത് ഒരു ടൈപ്പിംഗ് മിസ്റ്റേക്കായിരിക്കാമെന്നു കരുതി നമ്മുക്ക് സന്തോഷിക്കാം. അതിൻ്റെ വകയിൽ ഇന്ത്യയുടെ ഹാപ്പിനസ്സ് ഇൻഡക്സ് അല്ലം കൂടിക്കോട്ടേന്ന്.

  • @babu.kgoodidea8843
    @babu.kgoodidea8843 11 месяцев назад +1

    Best News.

  • @raveendrentheruvath5544
    @raveendrentheruvath5544 11 месяцев назад +3

    ഹമാസിനെ ഉന്മൂലനം ചെയ്യുന്ന ഹാപ്പിയിലാണ്...ഇസ്രായില്‍😂😂😂

  • @VenuGopal-mj2mo
    @VenuGopal-mj2mo 11 месяцев назад +1

    Well said sir.

  • @unnikrishnanc4835
    @unnikrishnanc4835 11 месяцев назад

    Well done speech sir

  • @mohan.g
    @mohan.g 11 месяцев назад

    ഇൻഡൃഇസ്ലാംരാഷ്ട്രമായാൽമാത്രമേഇവിടുത്തെജിഹാദികൾക്കുഹാപ്പിനസ് വരുകയുള്ളു. അതൊരിക്കലുംനടക്കില്ലഎന്നചിന്തനൽകുന്നതീവ്രതകൂടിയഅൺഹാപ്പിനസ്സിനെമറികടക്കാൻജിഹാദികളല്ലാത്തവരുടെ ഹാപ്പിനസ്സിനുകഴിയാ
    തെവരുന്നതായിരിക്കുംഇൻഡൃയുടെസ്ഥാനംതാഴാൻകാരണം. 😂

  • @hurryshorts
    @hurryshorts 11 месяцев назад

    ഇന്ത്യ 126 സ്ഥാനത്തു കണ്ട സന്തോഷത്തിൽ ഇസ്രായേൽ പലെസ്ടിനെ വിഷയവും 'ഹ്യൂമാനിറ്റിയും' മറന്നു പോയി. അത്ര തന്നെ

  • @abrahamvarghesekadavil8510
    @abrahamvarghesekadavil8510 11 месяцев назад

    👍👍👍👍

  • @janeesjaan1504
    @janeesjaan1504 11 месяцев назад

    കുറെ കാലമായല്ലോ മാധ്യമത്തിന്റെ നെഞ്ചത്..കേസ് ഒന്നും ഇല്ലേ ഇപ്പോ…വേറെന്ത് പറഞ്ഞാലും റീച് ഇല്ലാലോ അല്ലേ…

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 11 месяцев назад

    അഭിനന്ദനങ്ങൾ 😄😄😄🌹🌹🌹

  • @SasiKumar-nr1zn
    @SasiKumar-nr1zn 11 месяцев назад

    തെമ്മാടികളായ അയൽവാസികൾ ഉള്ളപ്പോൾ എങ്ങനെ സ്വസ്ഥമായി ഉറങ്ങാൻ കഴിയും

  • @abdurahim7248
    @abdurahim7248 11 месяцев назад

    ചങ്ങാരേട്ടനു അള്ളാഹു ദീർഗായുസ് നൽകട്ടെ

  • @augur6132
    @augur6132 11 месяцев назад +1

    ലോക സന്തോഷ ഭൂമധ്യരേഖ
    ഓരോ രാജ്യത്തിനും വ്യത്യസ്തമായിരിക്കും
    അതിന് പകരം
    എല്ലാ രാജ്യങ്ങൾക്കും
    ഒരേ സന്തോഷ മധ്യരേഖ വരച്ച് അതിൽ നിന്നുള്ള ദൂരം അളക്കുമ്പോൾ
    ചില രാജ്യങ്ങൾ
    സന്തോഷം കൊണ്ട്
    എനിക്ക് ഇരിക്കാൻ വയ്യേ
    എന്ന അവസ്ഥയിൽ എത്തും

  • @EbrahimKk-nk1sj
    @EbrahimKk-nk1sj 11 месяцев назад

    സന്തോഷത്തിൽ പങ്കു ചേരുക

  • @amritlalaustin4390
    @amritlalaustin4390 11 месяцев назад +1

    നമിച്ചു 🙏വക്കീലേ 🎉

  • @pindupindus8759
    @pindupindus8759 11 месяцев назад

    Sir, Thakarthu ❤

  • @Sasikumar-wk3if
    @Sasikumar-wk3if 11 месяцев назад

    സ്ഥലം ഗാസ്സയിൽ നോക്കുന്നതല്ലേ നല്ലത് അതാവുമ്പോൾ ഇപ്പോഴത്തെ സ്ഥിതി അനുസ്സരിച്ച് ഇഷ്ടമുള്ളത്ര വളച്ചുകെട്ടാ പൈസ്സയും കൊടുക്കേണ്ടിവരില്ലാ

  • @ajee8148
    @ajee8148 11 месяцев назад +13

    പാട്ട് പാടി യുദ്ദം ചെയ്യുന്നു

  • @PottanJanam
    @PottanJanam 11 месяцев назад +3

    👌👌👌👌👌

  • @roynaripparayil5120
    @roynaripparayil5120 11 месяцев назад +1

    ഹാപ്പിനെസ്സ് ഇൻഡക്സ് തയ്യാറാക്കുന്നത് ആളുകളുടെ സന്തോഷം നോക്കിയല്ല, സാമ്പത്തിക മാനദണ്ഡങ്ങൾ ആണ് പ്രധാനം.

  • @o.saneesh5777
    @o.saneesh5777 11 месяцев назад +5

    അഫ്ഗാനിസ്ഥാൻ ആണ് മുന്നിൽ 😄😄😄😄

    • @ajithjoj
      @ajithjoj 11 месяцев назад

      Hoori still waiting

  • @bobbykjoseph1837
    @bobbykjoseph1837 11 месяцев назад

    👍

  • @kpukrishnan799
    @kpukrishnan799 11 месяцев назад

    ഇസ്രായേലിനേ
    സന്തോഷമുണ്ടാകൂ!!

  • @sajiamboori346
    @sajiamboori346 11 месяцев назад

    അവരുടെ സന്തോഷവും സമാധാനവും കളയാൻ ഒരെ ഒരു വഴിയെ ഉള്ളു. അത് സാറിന് നന്ദായി അറിയാമല്ലോ.

  • @varghesethomas1370
    @varghesethomas1370 11 месяцев назад

    കള്ളം ചിരിക്കുമ്പോൾ കരയുന്നു, സത്യം കരയുമ്പോൾ ചിരിക്കുന്നു.❤

  • @jintojacob1632
    @jintojacob1632 11 месяцев назад

    Well said I like you

  • @johnsamuel4311
    @johnsamuel4311 11 месяцев назад

    ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും സാർ

  • @Vishnuputhri
    @Vishnuputhri 11 месяцев назад +3

    ഈ മുതലകണ്ണിര്‍ ഒഴുക്കുന്നവരോട് ....ഒരു ചോദ്യം.. ഈ ഇസ്രേയല്‍ /പലസ്തീന്‍ യുധം ആര് തുടങ്ങി? @@ അപ്പോള്‍ തുടങ്ങിയവര്‍ തന്നെ പരിണിതഫലം അനുഭവിക്കട്ടെ.. അപ്പോല്‍ അവര്‍ക്ക് തട്ട് കിട്ടുന്നത് കാണുന്നത് സന്തോഷം ആണ്.. UN ഈ ഭാഗങ്ങള്‍ ഒന്നും കാണാതെ ആണോ വിധി കല്‍പ്പിക്കുന്നത്?? ഇസ്രയേയെലിന്റെ കൂട്ടത്തില്‍ @@"ഞാനും ഹാപ്പുയാണ്"@@

  • @NANDANS-oc5ye
    @NANDANS-oc5ye 11 месяцев назад

    Isreal❤❤❤❤❤🎉🎉🎉🎉

  • @anilthomas656thomas6
    @anilthomas656thomas6 11 месяцев назад

    Happy Diwali Advocate sir

  • @DawnPa
    @DawnPa 11 месяцев назад

    വളരെ ലോ ....ലെ വലിൽ ഉയർന്ന് , ഉന്നത നിലവാരം പുലർത്തുന്ന ദേശാഭിമാനിയുമായി സാറ് മാധ്യമത്തെ താരതമ്യം ചെയ്തത് ഒട്ടും ശെരിയായില്ല ..... കെട്ടാ😂

  • @monsyjacob676
    @monsyjacob676 11 месяцев назад

    നമ്മുടെ രീതി അതാണല്ലോ. സിനിമയിലും സീരിയലിലും ഒക്കെ കരയുന്നത് കാണാൻ ഇഷ്ടപ്പെടും.
    ഒരിക്കലും തൃപ്തി പെടില്ല. സന്തോഷിക്കുന്നത് പാപം ആണ് എന്ന് കരുതും.
    വിലാപകവ്യങ്ങൾ അല്ലേ നാം.

  • @bku1969
    @bku1969 11 месяцев назад

    🎉🎉🎉🎉

  • @monzym9511
    @monzym9511 11 месяцев назад

    ഇവിടുത്തെ ഹാപ്പിനെസ്സ് ശരിയാക്ക് എന്നിട്ടാകട്ടെ വല്ലവന്റേം

  • @joychittiyath3177
    @joychittiyath3177 11 месяцев назад

    ഹമാസ് ചത്തൊടുങ്ങുന്നത് കണ്ടിട്ട് ഡിപ്രഷൻ ആയിപ്പോയതാണ് മാധ്യമം ചീഫ് എഡിറ്റർക്ക്

  • @chacochankunnuthara4252
    @chacochankunnuthara4252 11 месяцев назад

    വെടിക്കെട്ട് കാരന്നെ ഉടുക്കുകെട്ടി പേടിപ്പിക്കുന്ന പോലെയാ എസ്രായേലിന് ഹമ്മാസ്.......

  • @sulfisulfi5022
    @sulfisulfi5022 11 месяцев назад

    Janam tv ye താങ്കളുടെ അറി പ്രായം ഒരു വീഡിയോ ചെയ്യാമോ ?

  • @samsimon2399
    @samsimon2399 11 месяцев назад

    God bless Isreal unbeatable

  • @sivaramanprasanth775
    @sivaramanprasanth775 11 месяцев назад +10

    അതല്ലേ മാദ്ധ്യമ ധർമ്മം. സത്യം സത്യമായി ജനങ്ങളിലേക്ക് എത്തിക്കുക! അല്ലെ ? അങ്ങിനെയല്ലെ വക്കീൽ സറെ?😂

  • @subbin1971
    @subbin1971 11 месяцев назад +3

    ഇസ്രയേലികളെ സംബന്ധിച്ചിടത്തോളം പലസ്തീനുമായുള്ള യുദ്ധങ്ങൾ ഒരു on-going activities ആണ്. ആ യുദ്ധങ്ങളിലുള്ള കഷ്ടപ്പാടുകൾ അവരുടെ happiness ഇല്ലാതാക്കുന്നില്ല. അതുക്കും എത്രയോ മേലെയാണ് അവരുടെ സാമ്പത്തിക സൂചികയും പിന്നെ jews pride എന്ന വികാരവും .ഇന്ത്യയിലെ ജനങ്ങളിൽ happiness കുറവായതിന് കാരണങ്ങളുണ്ട്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം, ദാരിദ്യ നിർമാർജ്ജനം ഒരു on-going process ആണ്. അത് പോലെ സ്വന്തം രാജ്യം എന്ന സ്വത്വബോധമില്ലാത്ത വലിയ ഒരു ജനവിഭാഗവുമുണ്ട്. പിന്നെ, ആഭ്യന്തരമായി സെമറ്റിക് മത തീവ്രവാദികൾ ഇവിടത്തെ സമാധാന പ്രിയരായ മതേതര ബോധം പുലർത്തുന്ന ഹൈന്ദവ സമൂഹത്തെ ഭയപ്പെടുത്തുന്ന സാഹചര്യവും നിലവിലുണ്ട്.കേരളം, തമിഴ്നാട് തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങിലുള്ള ഹൈന്ദവ സമൂഹം അനുഭവപ്പെടുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും happiness index താഴേക്കടിക്കുന്ന ഘടകങ്ങളായിരിക്കും.😢

  • @haransnair2683
    @haransnair2683 11 месяцев назад

    മട്ടാഞ്ചേരിയിലേയും ബോംബേയിലുമുള്ള സ്ഥലങ്ങൾ വിറ്റിട്ട് ഓടി പോകുമെന്നാണ്.......😊