'ആ അമ്മേനെ എന്റെ അമ്മയായിട്ടാ കണ്ടത്.. ഓര് എത്ര തള്ളിപ്പറഞ്ഞാലും എന്റെ ഫാമിലിയാ'

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 194

  • @SreemolSreemol-e6s
    @SreemolSreemol-e6s Месяц назад +86

    മനാഫ്ക്കക്ക് സ്വന്തം ഉമ്മയുണ്ട്. അത് മതി. എന്തിന് ഇങ്ങനെയുള്ള ഒന്നിനെ അമ്മയക്കുന്നെ.. നല്ലൊരു ഉമ്മയും ഫാമിലിയും ഉണ്ടല്ലോ. അവരെ സ്നേഹിക്കു ❤️❤️

  • @sheejasajad
    @sheejasajad Месяц назад +57

    ജീവിതാന്നുഭവവും കഷ്ടപ്പാടും അറിഞ്ഞു വളർന്ന ഒരു മനുഷ്യൻ... അതുകൊണ്ടാ അവസാനം വരെ അയാൾ കഷ്ട്ട പെട്ടത്... നന്ദികെട്ട മനുഷ്യർ...

  • @shidakkandambalath137
    @shidakkandambalath137 Месяц назад +112

    ഇതിലും വലിയ വേദന ആ മനുഷ്യന് ഇനി കിട്ടാൻ ഇല്ല. കരഞ്ഞു പോയി മനാഫ് ക്ക. 😢

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Месяц назад +46

    ഇനി അർജുന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിച്ചാൽ മാത്രം മതി..... 🙏🙏🙏അവൻ എല്ലാം മനസിലാക്കുന്നുണ്ടാവും..... അർജുൻ കേരളത്തിലെ ഓരോ വ്യക്തിയുടെയും മനസ്സിൽ ഇടം നേടിയതുപോലെ മനാഫ് എന്നാ നല്ലമനുഷ്യനും ഞങ്ങളുടെ ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ട്. ഇനി നിങ്ങളുടെ ആഗ്രഹം പോലെ നല്ല വീഡിയോകൾ യു ട്യൂബിൽ ചെയ്താൽ ഞങ്ങൾ സപ്പോർട്ടും ചെയ്യും.... ഇനി നിങ്ങളുടെ കുടുംബത്തിനുവേണ്ടി ജീവിക്കൂ.... 🙏🙏🙏

    • @balachandranreena6046
      @balachandranreena6046 Месяц назад +1

      അർജുന് വേണ്ടി പ്രാർത്ഥിക്കാൻ അയാൾ എന്റെ ആരും അല്ല. വേറെ പണിയുണ്ട് മനുഷ്യരെ.

  • @AjithaSaji-n5g
    @AjithaSaji-n5g Месяц назад +79

    നിങ്ങൾ നല്ലമനുഷ്യൻ ആണ് 😌

  • @shivanyavineeth1998
    @shivanyavineeth1998 Месяц назад +82

    പാവം ❤️🙏🏻നന്മ ചെയ്തതിനു കിട്ടിയ കൂലിആണ് ഇക്ക 🙏🏻❤️

  • @yeonkimin295
    @yeonkimin295 Месяц назад +61

    Sathyam 💯💯💯💯💯💯നിങ്ങൾക് കൂടുതൽ ഹൈപ്പ് കിട്ടിയത് അവര്ക് ഇഷ്ടപ്പെട്ടില്ല💯💯💯 അതുകൊണ്ട് നിങ്ങൾ ആ ഭാഗം ഇനി ചിന്ദികേണ്ട അപ്പൊ എല്ലാം സോൾവ് ആവും

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 Месяц назад +50

    മനാഫ് നിങ്ങൾ വിഷമിക്കേണ്ട പടച്ചവനാണ് വലുത്് പടച്ചവൻ നിങ്ങളെ മനസ്സിലാക്കിയാൽ മതി എല്ലാ സ്ഥലത്തും വിജയവും ഉണ്ടാവും

  • @pdilna696
    @pdilna696 Месяц назад +125

    ചിതഎരിഞ്ഞടങ്ങുന്നതിന് മുമ്പേ ഭാര്യയടക്കം കഷ്ടം

    • @KhadeejaKp-n7p
      @KhadeejaKp-n7p Месяц назад +7

      സത്യം

    • @Slowed___reverbbbb
      @Slowed___reverbbbb Месяц назад +5

      സത്യം

    • @anjanamohan5635
      @anjanamohan5635 Месяц назад

      Avarangane varunenkl avrkundaya visamam mansilaku
      Avarkane nastapetath

    • @hajirafaisal2184
      @hajirafaisal2184 Месяц назад

      Ini thott barath benz kaanumbol arjun orma varum so arjun per thanneyaan best option manafka katta support proud of u ikkaa

  • @shameerashanu5116
    @shameerashanu5116 Месяц назад +65

    നിങ്ങൾ നിർത്തിക്കോളൂ ഇക്കാ
    അവർക്ക് വലിയ ഒരു നഷ്ടമാണ് ഉണ്ടായത്... ഒന്ന് സമാധാനിപിച്ചു തിരികെ പോരാ അത്ര മാത്രം മതി

  • @femyrj
    @femyrj Месяц назад +25

    മനാഫ് ചേട്ടാ 👍👍

  • @faseelafasi7034
    @faseelafasi7034 Месяц назад +7

    കരഞ്ഞു പോയി മനാഫ്‌ക്കാ നിങ്ങളെ കൂടെ പടച്ചോൻ ഉണ്ട്...പിന്നെ ഒരുപാട് പേരുടെ ആത്മാർത്ഥമായ സ്നേഹവും പ്രാർത്ഥനയും😢😢😢

  • @AbidAbdulabideen
    @AbidAbdulabideen Месяц назад +48

    മനാഫ് 2മാസം ശരീരം കൊണ്ടും ക്യാഷ് കൊണ്ടും കഷ്ടപെട്ടത് വെറുത ആയില്ലെ..... നന്ദി ഇല്ലാത. വർഗം

  • @NousharNoushar-nz8zt
    @NousharNoushar-nz8zt Месяц назад +39

    ഇക്ക ഇനി ningal😂ഇതിന്റെ ആവശ്യത്തിന് മീഡിയ യുടെ മുന്നിൽ വരരുത് please ❤❤❤😊

    • @sahayi3469
      @sahayi3469 Месяц назад +2

      അപ്പോ ഫേയ്മസാകണ്ടെ?

    • @anjanamohan5635
      @anjanamohan5635 Месяц назад

      ​@@sahayi3469😂

  • @Deepdive24718
    @Deepdive24718 Месяц назад +30

    ജോലിയും കിട്ടി പ്രശ്നവും തീർന്നു ഇനി നന്ദി കേട്ട എന്തും ചെയാം..... മരിച്ച ആളുടെ ഭരിയാകു എന്തിനാ ജോലികൊടുത്തത് സൈനികന്റെ ഭാര്യഒന്നും അല്ലാലോ

    • @mehrinvlog4178
      @mehrinvlog4178 Месяц назад +1

      Sathyam joli kittiyallo eni enthina manafkkane

    • @ilyaskpajman4103
      @ilyaskpajman4103 Месяц назад +2

      ആ ജോലി ഉരുള്‍ പൊട്ടാൽ എല്ലാ നഷ്‌ടമായ ആ പെൺകുട്ടിക് കൊടുത്താൽ മതി ആയിരുന്നു 😢😢

    • @Shahana_a
      @Shahana_a Месяц назад +4

      ശെരിയാണ് സൈനികന്റെ ഭാര്യ മാർക്കാണ് കൊടുക്കേണ്ടത്. ഭർത്താവിന്റെ കൂടെ ജീവിതം ആസ്വദിക്കാൻ കഴിയാത്തത് എല്ലാം കൊണ്ടും ആവ ർക്കാണ്. ജീവിച്ചിരുന്നപ്പോളും മരിച്ചപ്പോളും. Real heroins അവർ തന്നെ big salute🥲🫡

  • @AslamKm-n7m
    @AslamKm-n7m Месяц назад +8

    ചെറ്റത്തരംചെറ്റത്തരം💯 ചെറ്റത്തരം. നന്ദി കേട്. നന്ദി കേട്.നന്ദി കേട്. നന്ദി കേട് ജോലി കിട്ടി. പണം കിട്ടി. പേര്. പ്രശസ്തി.ദി റിയൽ. ഹിറോമനാഫ്. ഈശ്യ ർമൽ പെ.

  • @ramyasajith9252
    @ramyasajith9252 Месяц назад +5

    നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് 🙏🙏

  • @vpaboobacker6239
    @vpaboobacker6239 Месяц назад +30

    വലിയൊരു ദുരന്തം സംഭവിച്ചു എല്ലാവർക്കും അതിൽ ദുഖമുണ്ട് താങ്കൾക്കും അതിയായ ദുഃഖ മുണ്ട് ആ കുടുംബത്തിന് നല്ലതു വരട്ടെ എന്ന് ആഗ്രഹിക്കുന്നുപക്ഷേ താങ്കൾ ഇതിൽ നിന്ന് പിന്മാറുന്നത് ആണ് നല്ലത്എന്നാണ്എനിക്ക് തോന്നുന്നത് അല്ലെങ്കിൽ താങ്കൾ ഈ ലോകത്തിലെ ഏറ്റവും വലിയ കള്ളനും ചതിയനുംഎല്ലാം ആയി മാറാൻ സാധ്യതയുണ്ട് 🤔

  • @Frndszzzzzzzzzzzzz
    @Frndszzzzzzzzzzzzz Месяц назад +5

    എന്തിനാണ് മനാഫ് ഇങ്ങനെ തരംതാഴ്ന്ന പോയി പണി നോക്കട്ടെ നന്ദിയില്ലാത്ത വർഗങ്ങൾ അമ്മ എന്നും അമ്മ വിളിക്കാൻ പറ്റില്ല സഹോദരി എന്ന് വിളിക്കാൻ പറ്റില്ല സഹോദരന്മാർ എന്ന് വിളിക്കാൻ പറ്റില്ല നന്ദി അത്രയ്ക്കും നന്ദിയില്ലാത്തവൻ ആണവ

  • @nijadniju3720
    @nijadniju3720 Месяц назад +11

    Love you manaf❤

  • @kl-le2dl
    @kl-le2dl Месяц назад +5

    അമ്മക്ക് മകൻ മകൻ നഷ്ടപ്പെട്ട് ഭാര്യക്ക് ഭർത്തവ് നഷ്ടപെട്ട് പെങ്ങൾക്ക് സഹോദരൻ നഷ്ട്ടപെട്ട് എരിഞ്ഞ് അടങ്ങും മുമ്പേ കുറ്റപെടുതലു മായി വന്നിരികുന്നു നന്ദിയില്ലാ കുടുംബം

  • @mastermaster6116
    @mastermaster6116 Месяц назад +23

    മനാഫേ.. എന്തിന് രണ്ട് മാസം കളഞ്ഞു.?
    എന്തായാലും രക്ഷപ്പെട്ടല്ലോ..😊

  • @manuovm715
    @manuovm715 Месяц назад +7

    ഒരിക്കലും ആ കുടുംബത്തിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല

  • @absarkaratupoyil7009
    @absarkaratupoyil7009 Месяц назад +9

    മനാഫ് കാ സപ്പോർട് ❤❤❤❤

  • @International_Foodie_by_rasla
    @International_Foodie_by_rasla Месяц назад +4

    മനാഫ് എത്രയും പെട്ടെന്ന് ചെയ്യേണ്ടത് ഒരു മാനനഷ്ടത്തിന് ആ കുടുംബത്തിനെതിരെ കേസ് കൊടുക്കുക

  • @sheebamol7844
    @sheebamol7844 Месяц назад +14

    അത് നിങ്ങൾടെ ഫാമിലിയല്ല. അങ്ങനെ കാണണ്ട ചെയ്ത് കൊടുത്തതിനൊക്കെ കിട്ടിയില്ലെ ഇനിമതിയാക്ക്. ഈ നന്ദികെട്ട വർഗ്ഗത്തിനെ സഹായിക്കരുത്. പ്ലീസ്.

  • @bindubindu8539
    @bindubindu8539 Месяц назад +6

    പാവം മനുഷ്യൻ 🙏🙏🙏 manafikka ❤❤❤

  • @aseemjeddah2608
    @aseemjeddah2608 Месяц назад +4

    എന്തായാലും , ഈ ന്യൂസ് വന്നോതോടെ കുറച്ചു മുൻപ് വരെ 10K subscriber ഉണ്ടായിരുന്ന മനാഫിൻറെ ചാനൽ ഇപ്പോൾ 65k .മലയാളി പൊളിയാ ...മനാഫ് നിങ്ങളാണ് ശരി ...നിങ്ങളുടെ കൂടെ എല്ലാപേരും ഉണ്ട്.

  • @rafeeqrafeeq8704
    @rafeeqrafeeq8704 Месяц назад +22

    നന്ദി ഇല്ലാത്ത മനുശ്യർ

  • @rameshanpk4441
    @rameshanpk4441 Месяц назад +15

    അർജ്ജുനന്റെ കുടുംബം മനാഫിനോട്ചെയ്തത് കൊടും ക്രൂരമായി പോയി പാവം പത്ര സമ്മേളനം കണ്ട് ഞെട്ടി പോയിരിക്കാം. ഒഴിവാക്കാമായി രുന്ന ചാനൽ കൂടി കാഴ്ച.അർജുനന്റെ അച്ചൻ ഒരിക്കലും സമ്മതിക്കരുതായിരുന്നു

  • @Short-q4c
    @Short-q4c Месяц назад +1

    പാലം കടക്കുന്നത് വരെ നാരായണ ... പാലം കടന്ന് കഴിഞ്ഞപ്പോൾ കൂരായണ.....
    നന്ദി കെട്ട കുടുംബം

  • @shinylawrence9562
    @shinylawrence9562 Месяц назад +8

    സാരമില്ല ചേട്ടാ നല്ലത് ചെയ്ത യേശുവിനെയെ ക്രൂശിച്ച നന്ദി കെട്ട മനുഷ്യരാ പിന്നല്ലേ മനാഫ് ചേട്ടൻ. ഈ കാലത്ത് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി😂

  • @ashrafap1116
    @ashrafap1116 Месяц назад +3

    ഭാര്യയടക്കം മീഡിയയുടെ മുൻപിൽ വല്ലാത്ത കഷ്ട്ടം

  • @SatheeshSatheesh-lo3ki
    @SatheeshSatheesh-lo3ki Месяц назад +2

    നന്ദി എന്ന് പറയുന്ന സാധനം ഹിന്ദുക്കൾക്ക് ഇല്ല.... നന്ദി എന്ന് പറയുന്ന വാക്ക് അവർ കേട്ടിട്ടുപോലും ഇല്ല.....ചതിയും വഞ്ചനയും യുദ്ധങ്ങളും രാജതന്ത്രം ആയി ആണ് ഗുരുകുലത്തിൽ പഠിച്ചുവളർന്നത്........
    പിന്നീട് ബ്രിട്ടീഷ്കാരുടെ വരവും ക്രിസ്ത്യൻ മിഷനറിമാരുടെ വരവുമാണ് ...
    നന്ദി എന്ന വാക്ക് ഹിന്ദുക്കൾ ആദ്യമായി കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത്......
    അതിന്റ ഫലമായി കുറെ ആൾക്കാർ മതങ്ങൾ മാറുകയും ഒക്കെ ചെയ്തു...
    കുറേയാളുകൾ ഹിന്ദുവിൽ തന്നെ തുടരുകയും നന്ദി പ്രകടമാക്കുകയും ചെയ്യുന്നു...
    എന്താല്ലേ....
    ഇനി ഇതിന്റെ മറുപടിയായി ഇരവാദങ്ങൾ പോരട്ടെ😄😄...
    NB : ഇനി നന്ദി ഉള്ളവർ ഉണ്ട് എന്ന് നിങ്ങൾ പറയുന്നുണ്ട് എങ്കിൽ അത് ബ്രിട്ടീഷ്കാരുംക്രിസ്ത്യൻ മിഷനറിമാരും ഇവിടെ വന്നതിനു ശേഷം ഉണ്ടായ നന്ദി ഉള്ളവർ ആണ്.....

  • @ibrahimkallatra244
    @ibrahimkallatra244 Месяц назад +25

    ചിത അടങ്ങുന്നതിന് മുമ്പ് ഇത്തരം ഒരു പത്രസമ്മേളനം നടത്തിയത് തന്നെ ഇതിൻ്റെ പിന്നിൽ സംഘി കാഷ്ടങ്ങളാണെന്നതിൽ തർക്കമില്ല

    • @niyaanentertainment5280
      @niyaanentertainment5280 Месяц назад

      എന്റെ മാഷെ അതിനിടയിൽ വർഗ്ഗീയതയും കൊണ്ട് വരല്ലെ.ഞങ്ങൾ കോഴിക്കോട്ട്കാരാണ് , ഞങ്ങളുടെ മതം പേരിൽ മാത്രമെയുള്ളൂ.. അപകടം നടന്നപ്പോൾ തന്നെ പത്രസമ്മേളനം നടത്തി ഇന്ത്യൻ സേനയെ അവഹേളിച്ച കുടുംബം നന്ദി കെട്ട വർഗ്ഗം ആണെന്ന് അന്നേ മനസ്സിലായതാണ്...

  • @rafeeqrafi1702
    @rafeeqrafi1702 Месяц назад +8

    അവർക്ക് നിങ്ങളുടെ പ്രശസ്തി കിട്ടിയില്ല മദ്യമങ്ങളിലൂടെ 🙄അതാണ് പ്രശ്നം 🙏

  • @ajithastanly7164
    @ajithastanly7164 Месяц назад +8

    സ്വന്തം മകൻ മരിച്ചിട്ടു ദുഃഖം ഇല്ലാത്ത അമ്മയെ ആണോ മനാഫ് അമ്മയാക്കാൻ പോകുന്നത് ഇനി സ്വന്തം കാര്യം നോക്കുക താങ്കളെ എല്ലാവർക്കും മനസിലാകും 😞

  • @mkadamkutty3885
    @mkadamkutty3885 Месяц назад +10

    പിന്നിൽ നിന്ന് ആരോ കുത്തി കുത്തിയവരെ അവർക്ക് അറിയാം

  • @ahamedkc
    @ahamedkc Месяц назад +1

    പുലി വരുന്നേ എന്ന കഥയിലെ ആട്ടിടയന്റെ അവസ്ഥ ഈ കുടുംബം കാരണം മറ്റൊരാൾക്കും വരാതിരിക്കട്ടെ 🙏

  • @sahayi3469
    @sahayi3469 Месяц назад +2

    ഞങ്ങട അല്ലെ അർജുൻ അപ്പോ ഞങ്ങളല്ലേ ഫേമസ് ആകേണ്ടതും യൂടൂബ് ചാനൽ തുടങ്ങേണ്ടതും എന്ന് - സകുടുംബം പെങ്ങൾ

  • @lifestrengthbybabies270
    @lifestrengthbybabies270 Месяц назад +1

    മനാഫ് എന്തു നല്ല മനുഷ്യൻ ആണ് ❤

  • @mohdshamy
    @mohdshamy Месяц назад +3

    ആദ്യമേ കല്ല് കടി തുടങ്ങിയതാണ്.......അവര് പ്രത്യേകിച്ചു അന്വേഷണം തുടങ്ങിയപ്പൊഴെ വിചാരിച്ചതാണ് ഇങ്ങനെ ആയി തീരുമെന്ന്....മനാഫ് പേരാണ് പ്രശ്നം.......

    • @niyaanentertainment5280
      @niyaanentertainment5280 Месяц назад

      മനാഫ് എന്ന പേര് ഒരു കോഴിക്കോട് കാരൻ വേറിട്ട് കാണില്ല സുഹൃത്തേ..ആ നന്ദി കെട്ട കുടുംബത്തിന്റെ പേരിൽ മനാഫിനെ തള്ളിപ്പറയാൻ മനസ്സിൽ നന്മയുള്ള ആരും തയ്യാറാവില്ല. ഇന്ത്യൻ ആർമ്മിയെ അവഹേളിച്ചപ്പോൾ തീർന്നതാണ് ആ നന്ദി കെട്ട വർഗ്ഗത്തോടുള്ള സെന്റിമെൻസ്...മനാഫിനൊപ്പം 🤝🤝🤝

  • @julysujatha9260
    @julysujatha9260 Месяц назад +2

    മനാഫ് 🙏🏻🙏🏻🙏🏻😍

  • @DhyanJeevasVlogs
    @DhyanJeevasVlogs Месяц назад +6

    കഷ്ടം..പാവം.

  • @sparktyre8181
    @sparktyre8181 Месяц назад +4

    4:11... Crt മനാഫ്ക്കാ അത് തന്നെയാണ് കാരണം.. അവർക്ക് നിങ്ങൾ social mediayil നിറഞ്ഞു നിൽക്കുന്നത് പിടിക്കുന്നില്ല... കുശുമ്പ് എന്ന് പറയും... ഇത്രയും നന്ദി ഇല്ലാത്ത കുടുംബം 🥴🥴🥴

  • @Fahad_Naduvilakath
    @Fahad_Naduvilakath Месяц назад +6

    ആദ്യ ദിവസങ്ങളിൽ രക്ഷപ്രവർത്തനത്തിന് ആർമി വന്നപ്പോൾ ഇന്ത്യൻ ആർമിക്ക് രക്ഷപ്രവർത്തനം നടത്താൻ അറിയില്ല എന്ന് പറഞ്ഞ ടീമാണ് ഈ പറയുന്ന അഞ്ജുവും ജിതിനും.

  • @baavybaavy5881
    @baavybaavy5881 Месяц назад +5

    ഇത് മനസ്സിൽ ഉള്ളത്കൊണ്ടാണ് അവൾ മനപ്പൂർവം manafikkane avoid ചെയ്തത്. കുത്തൽ ആദ്യമേ തുടങ്ങി.

  • @JP-bc6wk
    @JP-bc6wk Месяц назад +6

    ജിതിൻ എന്ന് പേരുള്ളവൻ എനിക്ക് പണി തന്നിട്ടുണ്ട് 😢

    • @eshezu8297
      @eshezu8297 Месяц назад +1

      എന്തായിരിന്നു bro

    • @sparktyre8181
      @sparktyre8181 Месяц назад +2

      അവന്റെ വിചാരം.. അവനും അവന്റെ പെണ്ണുംപിള്ളയും മാത്രം ആണ് ഇതിൽ ഇടപ്പെട്ടത് എന്നാ..അവരാണ് ഇതിൽ main എന്ന് ജനങ്ങൾക്ക് അറീക്കണം അതിനുള്ള പുറപ്പാട് ആണ് ഇത്.. മനാഫ്ക്കടെ പേര് social mediayil നിറഞ്ഞുനിൽക്കുന്നത് ആ കുടുംബത്തിന് പിടിക്കുന്നില്ല..

    • @Useri530
      @Useri530 Месяц назад

      അടുത്താണോ അവൻ

  • @NaushadNaushad-m8k
    @NaushadNaushad-m8k Месяц назад

    Manafka. ❤❤❤

  • @vipinrampmjay
    @vipinrampmjay Месяц назад +14

    നിങ്ങൾ നല്ല. മനുഷ്യൻ ആണേൽ... അർജുന്റെ കുടുംബം പറയുന്നത് അനുസരിച്ച്..അർജുന്റെ ടോപ്പിക്ക് വിടണം.... നിങ്ങടെ ജോലിയിലേക്ക് തിരിയണം.... അർജുന്റെ വിടവ് എത്രമാത്രം ഉണ്ടെന്ന് അവന്റെ കുടുംബത്തിനെ അറിയൂ........ അതിന്റെ പേര് വെച്ച് നിങ്ങൾ മുന്നോട്ട് പോയാൽ നിങ്ങൾക്കാത് ഒരു ഹരം ആവും but കുടുബത്തിന് അത് ബുദ്ധിമുട്ട് ആണ്

    • @sahayi3469
      @sahayi3469 Месяц назад

      അച്ചോടാ. ആ സങ്കട കുടുംബം ചിത കത്തി തീരും മുമ്പേ ചിരിക്കുന്നു

    • @vipinrampmjay
      @vipinrampmjay Месяц назад

      @@sahayi3469 @sahayi3469 പോടാ മൈരേ... ആ ചെക്കന്റെ ജീവന്റെ വില അവന്റെ കുടുംബത്തിനെ അറിയൂ.. അവന്റെ പേര് പറഞ്ഞു നന്മ പറഞ്ഞു നടക്കുന്ന ചീഞ മനസ്സ്... ഈ ഡ്രജർ കൊണ്ടു വന്നത് കൊണ്ടാണ്.. ഇന്ന് ആ ലോറി കിട്ടിയത് മനാഫും ക്കൂട്ടരും അത് കൊണ്ട് വരുന്നതിനെ നിരുൽസാഹപ്പെടുത്തുകയാണ് ഉണ്ടയാത് എന്നാണ് കുടുംബം പറഞ്ഞത് മനാഫ് തന്നെ ലോറി കിട്ടുന്നതിന് മുൻപ് ഡ്രജ്ർ കൊണ്ടു വന്ന് ഒരു സ്ക്രിപ്റ്റ് ഷോ ആണ് ivude നടക്കുന്നത് എന്നാണ്... ഡ്രജർ കൊണ്ടുവരാൻ ഒരു സഹായവും മനഃഫിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.. But ലോറി കിട്ടിയപ്പോ മനാഫ് ആണ് എല്ലാം ചെയ്തത്... അടിപൊളി... നാണമാനം ഉണ്ടേൽ ആ കുടുംബത്തിന്റെ അഭ്യർത്ഥന മാനിക്കണം... അല്ലാതെ ഞാൻ ഇനിയും വിഡിയോ ചെയ്യും എന്ന് പറയുകയല്ല.

    • @vipinrampmjay
      @vipinrampmjay Месяц назад

      youtube.com/@lorryudamamanaf?si=TZ6HxGbICCUBL97K മനാഫ് യുട്യൂബ് ചാനൽ... ചുളുവിൽ റീച് അതാണ് മനാഫ് ന്റെ ഉദ്ദേശ്യം....

  • @jessyvlogs7627
    @jessyvlogs7627 Месяц назад +3

    മനാഫ് ഇക്ക കാരണം ആണ് അർജുൻ ഇന്ന് അറിയപ്പെട്ടത് മുതലാളി ഇത്രയും ഇഷ്ടപ്പെടുന്ന ഡ്രൈവർ എന്നാണ് വൈറൽ ആയതു പോലും അല്ലേൽ അർജുൻ കിട്ടില്ലായിരിന്നു

  • @annasgarden4032
    @annasgarden4032 Месяц назад +5

    Manf ikka❤

  • @Frndszzzzzzzzzzzzz
    @Frndszzzzzzzzzzzzz Месяц назад +1

    മനാഫ് ഇക്കയുടെ കൂടെ ജനങ്ങൾ ഉണ്ട്

  • @ajmalameen2646
    @ajmalameen2646 Месяц назад +4

    ഇഷ്ട്ടമുള്ള പേര് ആർക്ക് വേണമെങ്കിലും ഇടാല്ലോ പിന്നെന്താ

  • @vijiextreme
    @vijiextreme Месяц назад +1

    Manaf ❤❤❤

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr Месяц назад +2

    ദുരഭിമാനവും അഹങ്കാരവും ഒത്ത് ചേർന്ന നന്നികെട്ടവർ

  • @International_Foodie_by_rasla
    @International_Foodie_by_rasla Месяц назад +2

    മനാഫിന്റെ നേരെ സത്യമുണ്ടെങ്കിൽ മനാഫ് എത്രയും പെട്ടെന്ന് മാനനഷ്ടത്തിന് ആ കുടുംബത്തിന് നേരെ കേസുകൊടുക്കാൻ മുന്നോട്ടു വരണം അതാണ് വേണ്ടത്

  • @ajithaajitha3447
    @ajithaajitha3447 Месяц назад +5

    നാണമില്ല നിരന്ന് ഇരുന്ന് ചർച്ച

  • @lucymatthew5272
    @lucymatthew5272 Месяц назад +1

    ഇനി അവരെ നമുക്ക് മറക്കാം കൊക്കും ചെന്നായുടെയും കഥയിലെ നന്ദിഹീനനായ ചെന്നായെപ്പോലെ.

  • @abdulazeezkudarakodal5849
    @abdulazeezkudarakodal5849 Месяц назад +8

    നിങ്ങൾ മുണ്ടാദരികു.നിങ്ങള തൗത്യം നിങ്ങൾ നിറപെറ്റി.എനി മീടിയൽ ഒന്നും പറയരുത്.ഇപ്പോൾ രാഷ്ട്രീയ ഇടപെട്ടു.അതാൻ അവർ തിരിയാൻ കാരണം

  • @zainabapc1680
    @zainabapc1680 Месяц назад +1

    Body kittiyathum Nannayi Ellenkil. Manaf Akum prathi

  • @roshens7824
    @roshens7824 Месяц назад +1

    Arjune pole alla arjunde kudumbham valere mosham

  • @jalajannambola3656
    @jalajannambola3656 Месяц назад

    ഇനി ഒരു മുതലാളിയും ഇത്തരം സാഹചര്യത്തിൽ തൊഴിലാളിക്ക് വേണ്ടി ഒന്നിനും മുന്നിൽ ഇറങ്ങില്ല.. എല്ലാവർക്കും ഇതൊരു പാഠമാണ്.. നന്മ ചെയ്യാൻ പേടിയാവും ഇനിമുതൽ എല്ലാവർക്കും.. വയനാട്ടിലെ ദുരന്തത്തിൽ എത്രയോ പേര് മരിച്ചു.. കാണാതായി..എല്ലാവരും ഒരുപോലെ തന്നെ..
    എല്ലാവരും പ്രിയപ്പർട്ടവർ തന്നെ..മനാഫ് ആണ് ഈ ദുരന്തത്തിൽ ഇത്രയേറെ ശ്രദ്ധ ഉണ്ടാവാൻ കാരണം..

  • @vinoyk.v.1118
    @vinoyk.v.1118 Месяц назад +2

    Pleading to all social media people to stop going behind them. Not specifying any media. It will create a dispute between these two families. Both are innocent groups. Neither side is to blame. If you ask unnecessary questions, it may lead to serious consequences in their life. So, it's a request to everyone those who are following them now.

  • @sunrisusmanriyadh6288
    @sunrisusmanriyadh6288 Месяц назад +1

    Manaf♥️ ath nanniyillatha kudumbamaanath 😰

  • @Minhaj396
    @Minhaj396 Месяц назад

    Arjue thirayunnath kadit orupad karachitund chan ente arumala mazhayu kond perum velathi matullavar kashtapedunnath kaditt

  • @AleemaShamna
    @AleemaShamna Месяц назад

    Ini arikum upakaram chyyan povanda

  • @niyaanentertainment5280
    @niyaanentertainment5280 Месяц назад +2

    മനാഫിനെ മനസാക്ഷി ഉള്ളവന് മനസ്സിലാവും... ഇന്ത്യൻ ആർമ്മിയെ അവഹേളിച്ചപ്പോൾ തീർന്നതാണ് ആ നന്ദി കെട്ട വർഗ്ഗത്തോടുള്ള സെന്റിമെൻസ്.

  • @sjtech1827
    @sjtech1827 Месяц назад +2

    ആരെയും പരിതി കഴിഞ്ഞു ഒരു ഉപകാരവും ചെയ്യരുത്

  • @BlackRose-oi9fi
    @BlackRose-oi9fi Месяц назад +1

    പാവം മനുഷ്യൻ അയാളെ വെറുതെ വിട് 😢😢

  • @AamiAadhiKerala
    @AamiAadhiKerala Месяц назад

    വയനാട്ടിൽ മരിച്ച എല്ലാവർക്കും സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു.ഇപ്പോഴും അവരെ കിട്ടിയിട്ടില്ല. അവരുടെ ഉറ്റവർക്കു ജോലിയും നൽകിയിട്ടില്ല.അർജുന്റെ വൈഫ്നു സമാധാനം നൽകണേ ധൈര്യം നൽകണേ എന്നൊക്കെ പ്രാർത്ഥിച്ചിരുന്നു. ഇത്രക്ക് പ്രതീക്ഷിച്ചില്ല🙆🏻‍♀️ ഇനിയെല്ലാം അവരായി അവരുടെ പാടായി 👋🏻

  • @ajithaajitha3447
    @ajithaajitha3447 Месяц назад +3

    നിങ്ങൾ ഇക്ക തളർന്ന് പുഴയിൽ നിന്ന് വീട്ടിൽ എത്തിച്ചു ഇനി പലതും കാണിക്കും

  • @kuzhimanthi1727
    @kuzhimanthi1727 Месяц назад +8

    പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ അറിയുന്നതിന് അർജുൻ്റെ ഈ അളിയനെ സംസ്ഥാന അളിയൻ ആയി പ്രഖ്യാപിച്ചു എന്തെങ്കിലും ഒരു ജോലി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

  • @abdullahceepee3689
    @abdullahceepee3689 Месяц назад +3

    Mr. വളരെ ബഹുമാനത്തോടെ, താങ്കൾ ഇനിയും അവരുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് media attention ഒഴിവാക്കണം.

  • @nijadniju3720
    @nijadniju3720 Месяц назад +1

    ❤❤

  • @BaijuMannilThampy
    @BaijuMannilThampy Месяц назад

    The allegations of Arjuna's family against Manaf and Manaf's reply to such allegations expose their class and quality and towards the end of this clip, Manaf's words confirm how thankful people are different and distinct from such an ungrateful family as Arjun's family.

  • @shabnajaisal2320
    @shabnajaisal2320 Месяц назад +1

    നന്ദിയില്ലാത്ത കുടുംബങ്ങൾ

  • @SuhaibKp-w4d
    @SuhaibKp-w4d Месяц назад

    Manaf ji ur correct

  • @SunishaS-rm6jc
    @SunishaS-rm6jc Месяц назад +2

    Hinduvum musalmanum christianiyum ore manasode comment boxil😂😂😂 nammude keralathil vargeeyatha illa❤❤❤

  • @kappalmulakaparambil8740
    @kappalmulakaparambil8740 Месяц назад +1

    അർജുൻ സഹോദരൻ സംസാരിക്കുന്ന സർക്കാർ ബസിൽ പോലും നിങ്ങൾക്ക് സംഭവസ്ഥലത്ത് എത്താൻ കഴിയില്ല. ശരീരം വീണ്ടെടുക്കുന്നതിൽ മനാഫ് മനുഷ്യത്വത്തിൻ്റെ കഠിനാധ്വാനം

  • @Deepak-00777
    @Deepak-00777 Месяц назад +4

    Arjunte പേര് പറഞ്ഞ് മീഡിയക്ക് മുന്നിൽ വരരുത്......🙏

  • @mohammedmusthafa-h7z
    @mohammedmusthafa-h7z Месяц назад +1

    വിഷമിക്കരുത് ഇന്നള്ളഹ മഹസ്സ] ബിരിൻ അള്ളാഹു ക്ഷമാശീലരുടെ യാണ് നിന്നെ പൊക്കി എല്ലാരും പറഞ്ഞപ്പോൾ അവർക്ക് പിടച്ചില്ല അതാണ്

  • @pkkpukayoor8943
    @pkkpukayoor8943 Месяц назад +1

    ഇത് വരെ മനാഫിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ വളരെ ആകാംശയോടെയും അനുകമ്പയോടെയും കാണുകയുണ്ടായി. ഇപ്പോഴത്തെ വാർത്താ സമ്മേളനത്തിലെ വാക്കുകൾ ബാലിശമാണ്. അർജുനന്റെ കുടുംബത്തിന്റെ വാക്കുകൾ ധിക്കരിച്ച് വാഹനത്തിന് അവന്റെ പേര് തന്നെ നൽകും എന്ന് പറയുന്നത് തന്നെ ഇത് വരെയുള്ള നിലയും വിലയും ഇല്ലാതാവും. സ്വന്തം ഉമ്മയും കുടുംബവും ഉണ്ടല്ലൊ അവർക്ക് വേണ്ടി ജീവിക്കൂ. ബോഡി നാട്ടിലെത്തിച്ചതോടുകൂടി നിങ്ങളുടെ ദൗത്യം കഴിഞ്ഞു. ബുദ്ധിപരമായി ചിന്തിക്കൂ.

  • @jencyshyju1526
    @jencyshyju1526 Месяц назад +2

    Nigal enthinaa avarkku vendagil nigal agottu pokunnathu

  • @mashhooru9596
    @mashhooru9596 Месяц назад +1

    Manaf nighal meediyayil vararuth plece

  • @shamsutheent8616
    @shamsutheent8616 Месяц назад

    പാവം മനാഫ് ഇക്ക

  • @najualiali3262
    @najualiali3262 Месяц назад +2

    Nannikatta kudumban

  • @AdhilMuhammed-vc6zl
    @AdhilMuhammed-vc6zl Месяц назад +1

    നിങ്ങൾ നിർത്തിക്കോ മനാഫ് അവർക്കേ പിന്നീട് മനസ്സിലാവും

  • @aseemtvm4677
    @aseemtvm4677 Месяц назад

    Ikka ye namukk ariyaa..thalaralle ingal..njangal und koode..

  • @khaildnk6417
    @khaildnk6417 Месяц назад

    നിങ്ങൾ നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമുണ്ട് ബൈക്ക് തിരിച്ചു ഏൽപ്പിക്കുക രണ്ട് അർജൻറീന പേര് ഉപേക്ഷിക്കുക ഈ വിഷയം ഇവിടെ അവസാനിപ്പിക്കുക യൂട്യൂബ് ചാനൽ ഇനി വേണ്ട

  • @shejeerekkandy2842
    @shejeerekkandy2842 Месяц назад

    ആ അളിയന്റെ പ്രൊഫൈൽ കണ്ടു പക്കാ സംഘി അത് തന്നയാണ് പുള്ളിയുടെ വിഷയം

  • @kpsuliman7908
    @kpsuliman7908 Месяц назад

    മനാഫ് മായി പറഞ്ഞ് തീർക്കാമായിരുന്ന

  • @mridulr66
    @mridulr66 Месяц назад +5

    പാവം മനുഷ്യൻ 😪

  • @sojimoljoy5262
    @sojimoljoy5262 Месяц назад

    With manaf

  • @LillyVincent-e2o
    @LillyVincent-e2o Месяц назад

    മനാഫ് എന്ന നല്ല മനുഷ്യനെ അല്മഹത്യയുടെ വാക്കിലെത്തിക്കുമോ എല്ലാവരുംകൂടെ.

  • @Issara-x8z
    @Issara-x8z Месяц назад +12

    ആരേയും സ്വന്തം അമ്മ സഹോദരി ആയിട്ടു കാണരുത്..നമുക്കുള്ളവരെ മാത്രമേ കാണാവൂ.

    • @m.s7204
      @m.s7204 Месяц назад

      Ath arkkm kazhiyillada. Parayaan pattum anganokke.... 🙂

  • @firoztk4025
    @firoztk4025 Месяц назад +2

    Konam cheythal kodam kooli

  • @rahooft5909
    @rahooft5909 Месяц назад +2

    Urul pottal manafe Krithrima mayi Undakiyathanu Annu Parayathathu Bagyam. 😂😂😂😂😂

  • @HairuKunja
    @HairuKunja Месяц назад

    എന്തിനാണ് മനാഫേ അവരുടെ പിന്നാലെ പോണത്

  • @KunjonPk
    @KunjonPk Месяц назад +1

    Nandhi Ellathe vargam