ശരീരം മാത്രമല്ല പ്രവാസികളുടെ ഭാര്യമാർ short film by malappuram malu

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 67

  • @shariyudevazhi5301
    @shariyudevazhi5301 2 года назад +2

    റോസാപ്പൂ വളരെ ഇഷ്ടമാണ് നമ്മൾ പറയുന്നത് പനിനീർ പൂവ്👍👍👍

  • @Afnan960_____
    @Afnan960_____ 2 года назад +3

    സ്ഥിരം മുടങ്ങാതെ കാണാറുണ്ട് കമന്റ് ഇടാൻ നേരമില്ല തകർക്കുന്നുണ്ട്👍😍

  • @FANCYBIRDSFARMKERALA
    @FANCYBIRDSFARMKERALA 2 года назад +8

    *കഥ ഏതു മാകട്ടെ അഭിനയത്തിൽ വിട്ടു വീഴ്ചയില്ല അതാണ് മാളു 🥰*

  • @habeebrahman7065
    @habeebrahman7065 2 года назад +1

    പൊളിച്ച ഡാ സൂപ്പർ നല്ല oru ഫിൽ ഉണ്ട്

  • @sameehmonu9737
    @sameehmonu9737 2 года назад +8

    അത് ഒക്കെ പണ്ട് ഇപ്പോ അങ്ങനെ പെയ്താൽ പോയി പണി നോക്കാൻ പറയും

  • @shaji231indian3
    @shaji231indian3 2 года назад +2

    Editing പൊളിച്ചു👍👍👍

  • @yousafcherungal1337
    @yousafcherungal1337 2 года назад +5

    ഫസ്റ്റ് 👍

  • @fathimashafna604
    @fathimashafna604 2 года назад +2

    Good video 👍🏻👍🏻

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +2

    Special👌👌👌 heart touching vlogs❤❤ 🙏🙏💐💐💐👍🏼👍🏼👍🏼👍🏼💚💚💚🌹🌹✌🏻
    Love❤ from🇶🇦 Qatar🇶🇦🇶🇦

  • @althafahmed4102
    @althafahmed4102 2 года назад +1

    ഇജ്ജ് അടിപൊളി അയിന് തൃബിൾ roll,, 4ബിൾ റോൾ എനി5ബിൾ റോളിൽ ഒരുപാട് ഉഷാർഅയിന്, ഉമ്മ ആയി ഇജ്ജ് അഭിനയിച്ചത് വെരി സൂപ്പർ
    ഇജ്ജ് സൂപ്പർ എല്ലാ റോൾളും അഭിനയം സൂപ്പർ
    മലപ്പുറം ജില്ലയിൽ എവിടെ ആണ്
    പ്രവാസി ഭാര്യ മാർ ഒക്കെ അതുപോലെ പ്രവാസി ആയ ഞങ്ങളുടെ സ്ഥിതി എന്തെങ്കിലു അറിയുമോ, ഓരോ ദിനവും കരയുന്ന പ്രവാസികളുടെ ജീവിതം അറിയാത്ത പ്രവാസിമാരുടെ ഭാര്യമാരും കുട്ടികളും ഉണ്ട്‌ നാട്ടിൽ അവർക്ക് വേണ്ടത് ജീവിക്കുവാൻ പണം ആണ് പാക്ക്ഷേ പ്രവാസി 50ഡിഗ്രി ചൂടിലും 60°or70°ഹ്യൂമിഡിറ്റിയിലും ജീവിക്കുന്ന ഒരുപാട് പ്രവാസികൾ ഉണ്ട്‌ അവരെ ഓർക്കാൻ കഴിയാത്ത ഇഷ്ടപെടാത്ത കുടുബങ്ങൾ ഉണ്ട്‌. അവരുടെ സങ്കടം. സന്തോഷം അല്ലഹുവിൽ തവക്വൽ ചെയ്ത് ഓരോ ഉണരലും രാത്രി നാളെ രാവിലെ ഉണരാത്തക്കണേ എന്നും

    • @malappurammalu
      @malappurammalu  2 года назад +1

      അള്ളാ ഈ ഒരു കമന്റ് വായിച്ചിട്ട് എനിക്ക് വളരെ വിഷമമായി നിങ്ങൾ നിങ്ങളുടെ കാര്യം പറഞ്ഞു അതേപോലെ കുറെ പ്രവാസികൾ ഉണ്ട് ആരോടും പറയാത്ത സങ്കടങ്ങൾ ഉള്ളിൽ ഒതുക്കിയിട്ട് ജീവിക്കുന്ന പ്രവാസികൾ ഉണ്ട് എല്ലാം പടച്ച റബ്ബ് കാണുന്നുണ്ടല്ലോ അല്ലാഹു എന്തെങ്കിലും ഒരു മാർഗ്ഗം കാണിച്ചുതരും ഇൻഷാ അള്ളാ

    • @althafahmed4102
      @althafahmed4102 2 года назад

      @@malappurammalu മലപ്പുറം ജില്ലയിൽ എവിടെയാ

  • @shazvinsha2822
    @shazvinsha2822 2 года назад +2

    കയ്യിൽ പുതിയ ഷർട്ടിന്നും പാൻറിന്നും ഒക്കെ കിട്ടുന്ന ചരട് ഉണ്ടല്ലൊ? എന്നെ പോലെ😃😃

    • @malappurammalu
      @malappurammalu  2 года назад +1

      എനിക്ക് കറുത്ത ചരട് കയ്യിൽ കെട്ടാൻ ഒത്തിരി ഇഷ്ടമാണ്

  • @haseenaap2930
    @haseenaap2930 2 года назад

    Bhayankara choode anallo ammayi Amma😄

  • @bellah814
    @bellah814 2 года назад +2

    👌👌👌

  • @saifuismail6344
    @saifuismail6344 2 года назад +1

    🤩👍🥰

  • @izasworld4758
    @izasworld4758 2 года назад +3

    Ithenthaingane😄😄😄

  • @kairuneesakitchen
    @kairuneesakitchen 2 года назад +2

    ആ കണ്ണട ഒരു മൊതല് തന്നെയാണ്

  • @riswanaramlath5056
    @riswanaramlath5056 2 года назад +1

    👍👍👍👍

  • @shayansbroo
    @shayansbroo 2 года назад +2

    Mole ammayiumma 😭🤲🤲

  • @ninoozvlog2376
    @ninoozvlog2376 2 года назад +6

    കൊർച് ഓവർ ആണോന്നോര് തോന്നൽ

  • @rishumoncprishumoncp904
    @rishumoncprishumoncp904 2 года назад +2

    അഭിനയം👍👍👍

  • @rashidpkrisvanapk900
    @rashidpkrisvanapk900 2 года назад +2

    Ovrayi

  • @salmathrinu428
    @salmathrinu428 2 года назад +1

    Malu polichu

  • @aynoosworld4826
    @aynoosworld4826 2 года назад +2

    ന്താപ്പോ ഇത്. റിയാലിറ്റി തോന്നുന്നില്ല

    • @malappurammalu
      @malappurammalu  2 года назад +1

      നിങ്ങൾക്ക് തോന്നുന്നില്ലെങ്കിൽ വീഡിയോ കാണേണ്ട

  • @minnuponnudreams6366
    @minnuponnudreams6366 2 года назад +1

    Eppoyum.egenokke.undakumo

  • @rishumoncprishumoncp904
    @rishumoncprishumoncp904 2 года назад +4

    മഗ്രിബിന്റെ നേരത്താണോ അടിച്ചു വാരൽ

  • @fadidilu7288
    @fadidilu7288 2 года назад +1

    Njan aatyamaya kanunne

  • @jasirajasi431
    @jasirajasi431 2 года назад +1

    Njan ente vtl poya l inganenu..thinnan venda..ikk orangiyal mathi

  • @vindhjarajkumarvindhujaraj9818
    @vindhjarajkumarvindhujaraj9818 2 года назад +1

    Perinthalmann likes

  • @happykitchen3419
    @happykitchen3419 2 года назад

    Ippol inganeyulla ammayimma illaa

    • @malappurammalu
      @malappurammalu  2 года назад +1

      പഴയകാലത്ത് ഇങ്ങനെയൊക്കെ ഉള്ള അമ്മായിമാരും ഉണ്ടായിരുന്നോ ഇത് ഒരു ഒരു പെണ്ണിന്റെ ജീവിതകഥയാണ് ആ സ്ത്രീ എന്നോട് അവരുടെ കഥ പറഞ്ഞപ്പോൾ ഞാൻ അങ്ങനെ ചെയ്തു🥰

  • @muhammadishan9677
    @muhammadishan9677 2 года назад +2

    Kurach ovaraan

  • @ameerworld3
    @ameerworld3 2 года назад +1

    ballathoru saithan petti

  • @D1sv
    @D1sv 2 года назад +1

    polichu video super support unde angottum varukaa sub chythuuu sister angottum varukaa

  • @sadakkathkodiyeri1289
    @sadakkathkodiyeri1289 2 года назад +1

    👌👌👌