ഒന്നാം സ്ഥാനം പത്രോസ്, രണ്ടാം സ്ഥാനം മറിയം, മൂന്നാം സ്ഥാനം പാരമ്പര്യം. നാലാം സ്ഥാനം പുണ്യാളന്മാർ, അഞ്ചാം സ്ഥാനം അറിവില്ലായ്മ. ഇങ്ങനെ പോകുന്നു. The Bible is ornamental. യേശു അവിടെഎങ്ങും ഇല്ല.
ദൈവ കൃപയാൽ ഞാൻ ആരേയും ഉപദ്രവിക്കാൻ പോയില്ല. പെന്തകോസ്തു സഭയിൽ ആദ്യമായി പോയി. ഞാനും റോമൻ കത്തോലിക്കാ കുടുംബാംഗമായിരുന്നു. ദൈവത്തിന്റെ കൃപയാൽ ആത്മാവിനാലും വചനത്താലും വീണ്ടും ജനനം പ്രാപിക്കാൻ കൃപചെയ്തു. ഞാൻ വലിയ മറിയഭക്തിയുള്ളവളായിരുന്നു. എന്നാൽ സത്യം ദൈവം പരിശുദ്ധാത്മാവിൽ വെളിപ്പെടുത്തിതന്നപ്പോൾ അന്നു മുതൽ ഈ സത്യത്തിനു വേണ്ടി ജീവിക്കാൻ എന്നെ സമർപ്പിച്ചു. 1995 ഏപ്രിൽ 7 - )0 തീയതി യാണു എന്നെ ദൈവം പാരമ്പര്യത്തിൽ നിന്നു സത്യത്തിലേക്കു വേർപെടുത്തിയതു. എന്റെ സഹോദരങ്ങളോടു ഈ സത്യം പറഞ്ഞതുകൊണ്ടു കാരണം കൂടാതെ എന്നെ ദ്വേഷിച്ചു. വിഗ്രഹാരാധന ജീവനുള്ള ദൈവത്തിനെതിരായ പാപം ആകുന്നു. മലാഖി : 4 - )0 അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന തിനനുസരിച്ചു ദൈവത്തിന്റെ പ്രവൃത്തി എന്നിൽ വെളിപ്പെട്ടതു. ഈ സത്യം അംഗീകരിക്കാൻ ആരും തയ്യാറായില്ല. എല്ലാവരും എന്നെ ഒറ്റപ്പെടുത്തിവെച്ചു. യേശു ക്രിസ്തു വിന്റെ ക്രൂശിലൂടെ അല്ലാതെ ആർക്കും പാപമോചനവും ആത്മരക്ഷയും ലഭിക്കുകയില്ല. ആകാശത്തിന്റെ കീഴിൽ മനുഷ്യരുടെ ഇടയിൽ നാം രക്ഷിക്കപ്പെടുവാൻ യേശുക്രിസ്തുവിന്റെ നാമമല്ലാതെ മറ്റൊരു നാമവും ഇല്ല.
ആമേൻ ദൈവത്തിന് മഹത്വം❤🙏🏻
അച്ചനേയും ദൈവം ദൈവീകമായ സത്യത്തിനായി വേർതിരിച്ചതിൽ ദൈവത്തിനു നന്ദി.
Amen .Glory to Lord
Praise the Lord,hallelujah,God bless Crispin Achen and Joy’s ministry.
Beautiful blessed song's of Lord jesus. Amen ❤️💐
വളരെ മനോഹരമായ പട്ടാരുന്നു. ഇനിയും ദൈവം അനുഗ്രഹിക്കട്ടെ
ആമേൻ ആമേൻ ആമേൻ അനുഗ്രെഹിക്കപ്പെട്ട അനുഭവം. അനേകർക്കു ഈ അനുഭവം വിടുതലായി തീരട്ടെ
A very blessed testimony. May God bless Pastor Achan and the Ministry.
Beautiful testimoy
May God bless you
Congratulations!!! Powerful and anointed testimony, stay blessed Father
Glory God bless ur missions
God bless you abundantly Pastor. Powerful and blessed testimony. Please pray for me and my family.
Glory to God 🙏🙏
Superb voice and good song lyrics
God bless u all ❤️
Hallelujah .
All glory to our Lord and savior Jesus Christ
God bless you Br🙏
🙏All Glory to GOD🙏
Praise the LORD Amen 🙏
Praise you Jesus hallelujah
Amen God bless you 💕❤
Glory to God
Thank God....blessed testimony
Amen
ആമേൻ സ്തോത്രം
Praise God blessed testimony
Arivu. .......thank god
Good
Praise the lord amen God bless
Ameen
Praise the Lord ❤
Jesus amen❤
Sthothram paster.
സ്തോത്രം 🙏🏻
ഒന്നാം സ്ഥാനം പത്രോസ്, രണ്ടാം സ്ഥാനം മറിയം, മൂന്നാം സ്ഥാനം പാരമ്പര്യം. നാലാം സ്ഥാനം പുണ്യാളന്മാർ, അഞ്ചാം സ്ഥാനം അറിവില്ലായ്മ. ഇങ്ങനെ പോകുന്നു. The Bible is ornamental. യേശു അവിടെഎങ്ങും ഇല്ല.
ക്രിസ്പിൻ അച്ഛാ ക്രിസ്തുമതം എന്താ, ക്രിസ്തു മതം ഉണ്ടാക്കിയോ,
ക്രിസ്തു മതം ഉണ്ടാക്കി എന്ന് നിങ്ങളോട് ആരാ പറഞ്ഞത്? ക്രിസ്പ്യൻ അച്ഛൻ അങ്ങനെ പറഞ്ഞോ

❤❤❤❤