Gruha Vaidyam - Episode 1 - Swami Nirmalananda Giri Maharaj

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии •

  • @catherinepatrick9798
    @catherinepatrick9798 3 года назад +1

    One and only great person left from our paramparym perhaps !!! Such person are the true Guru ! Tha means SAD GURU ! Not the beard one ! My humble prannamom Guru ji prannamom

  • @meeral634
    @meeral634 3 года назад +1

    Om gurubhyo namah

  • @bkrishnaprasanth
    @bkrishnaprasanth 12 лет назад +2

    thank you,
    please upload rest

  • @mathewpj3668
    @mathewpj3668 Год назад +1

    വളരെ വിജ്ഞാനപ്രദവും ചിന്തോദ്വീപകവും ആയ പ്രഭാഷണം. ഇതുമായി ബന്ധപ്പെടാവുന്ന വ്യക്തിയുടെ contact number തന്നാൽ വലിയ ഉപകാരമാകുമായിരുന്നു. അതിനുള്ള സന്മനസ്സ് ഉണ്ടാകുമല്ലോ.

  • @rhsayancheri8755
    @rhsayancheri8755 9 лет назад +1

    thanks, this is science in bharath

  • @stephenabraham9382
    @stephenabraham9382 2 года назад +1

    Nice

  • @aswathyjanaki109
    @aswathyjanaki109 4 года назад +1

    Very nice video

  • @saralaanand1601
    @saralaanand1601 9 лет назад +4

    excellent. thanks a lot.

  • @kurraprabhakarrao6750
    @kurraprabhakarrao6750 11 лет назад +9

    It will be nice if there is English translation also, so that many can benefit from Swamijis Knowledge.

  • @sheelasomarajan8420
    @sheelasomarajan8420 3 года назад +1

    🙏

  • @laludivakaran3508
    @laludivakaran3508 12 лет назад +2

    very gooddddddddddddddddddddd

  • @satyavasanvasan4264
    @satyavasanvasan4264 4 года назад +1

    👍👍👍

  • @baneeshpala
    @baneeshpala 8 лет назад +3

    real mentor.....

  • @DrJayan-sp1cm
    @DrJayan-sp1cm 8 лет назад +1

    lam likecomment

  • @being_bonafide
    @being_bonafide 6 лет назад +2

    പ്രണാമം

  • @rarecollections5454
    @rarecollections5454 12 лет назад +3

    sir,very nice and helpful......thanks

  • @antonyalex3143
    @antonyalex3143 9 лет назад +4

    Please add subtitle for the discourses.

  • @bindusunil4246
    @bindusunil4246 3 года назад +1

    🙏🙏🙏Swamijiyude phone no kittumo🙏🙏🙏

  • @suvojitbaruithelittlemaste6444
    @suvojitbaruithelittlemaste6444 Год назад +3

    സ്വാമിജി ഓട്ടിസത്തിന് എന്തെങ്കിലും മരുന്നുണ്ടോ സാമിയെ കൈവശം ഒറ്റ മരുന്നുണ്ട് എന്ന് അറിയുന്നു. ഉണ്ടെങ്കിൽ ദയവു ചെയ്തു അറിയിക്കുക. സ്വാമിജിയുടെ സ്വാമിജിയുടെ കൈവശം കൈവശം ഒറ്റ മരുന്നുണ്ടെന്ന് അറിയുന്നു ഉണ്ട് എങ്കിൽ ദയവുചെയ്ത് അറിയിക്കുക

  • @kumarankutty2755
    @kumarankutty2755 4 года назад +9

    ആധുനിക വിദ്യാഭ്യാസം സൃഷ്ടിച്ചെടുത്ത ഇവിടുത്തെ പുതു തലമുറ ആദ്ധ്വാനം കൂടാതെ കാര്യം നേടാൻ തത്രപ്പെടുന്നവരാണ്. അതുകൊണ്ടാണ് ആധുനിക വൈദ്യശാസ്ത്രം ഇവിടെ ഇത്ര വികാസം പ്രാപിച്ചത്. തന്ടെ ആരോഗ്യത്തെ പൂർണ്ണമായി മറ്റൊരുവന്റെ കയ്യിലേക്ക് വിട്ടുകൊടുത്തത് അവനിലുള്ള അന്ധമായ വിശ്വാസത്തോടൊപ്പം ആശുപത്രി വരെ പോയാൽ അവർ തരുന്ന മനോഹരമായ കവറുകളിൽ പൊതിഞ്ഞ ഗുളിക ഒരെണ്ണമെടുത്തു വായിലിട്ടു വെള്ളം കുടിച്ചാൽ മതിയല്ലോ, കാശു കുറച്ചു കൊടുത്താൽ തന്നെ മറ്റദ്ധ്വാ നമൊന്നും വേണ്ടല്ലോ എന്ന ലാഘവ ചിന്തയാണ്. ചെടി പറിക്കാനും കൊണ്ടുവന്നു കഴുകി കഷായം വയ്ക്കാനും കുടിക്കാനും ഒക്കെ എത്ര മെനക്കേടാണ്.

    • @shijinanambiar1367
      @shijinanambiar1367 4 года назад

      👌👌

    • @crraju369
      @crraju369 2 года назад

      പച്ചമരുന്നുകൾ എത്ര ആളുകൾക്ക് അറിയാം? അതുപോലെ പ്രധാനമാണ് വ്രത്തി ബോധവും റോഡുകൾ ശുചിയാക്കലും, തൊഴിലുറപ്പ് പദ്ധതി കൊണ്ടും നമുക്ക് ചുറ്റുമുണ്ടായിരുന്ന പച്ചമരുന്നുകൾ മുക്കാളും നശിപ്പിച്ചു കളഞ്ഞു. ആയുർവേദം പഠിക്കുന്ന കുട്ടികൾക്ക് കണ്ടുപഠി ക്കാൻ പോലും ചെടികൾ നാട്ടിലില്ലാത്ത ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ സ്ഥിതി മാറ്റാൻ നമ്മളോരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.

  • @minnu8037
    @minnu8037 4 года назад

    പാണ്ടു എന്ന രോഗത്തിനു എന്ടെങ്കിലും ചികിത്സ ഉണ്ടോ

  • @Ananthugopan
    @Ananthugopan 6 лет назад +4

    Edo kalla....
    Then is he using spectacles.....

    • @prasanthvasudevan8597
      @prasanthvasudevan8597 4 года назад +3

      At the age 75.

    • @maheshkumarantampi1877
      @maheshkumarantampi1877 Год назад

      Clinic
      എപ്പോഴും സജീവ ആണോ. ആണെങ്കില്‍ address ഒന്ന് അറിയിച്ചാല്‍ കൊള്ളാം.🙏😊🙏 5:58