ഗംഗയിൽ മുങ്ങുന്നത് എന്തിന് ? l Kumba Mela | ABC |

Поделиться
HTML-код
  • Опубликовано: 10 фев 2025
  • മഹാകുംഭമേളയിൽ ഒളിപ്പിച്ച ശൈവാരാധന ? ഗംഗയിൽ മുങ്ങുന്നതിൻ്റെ രഹസ്യം ? ആധ്യാത്മിക ചരിത്ര പണ്ഡിതനായ എം ജി ശശിഭൂഷൺ പറയുന്നു
    #mahakumbh2025 #kumbhmela #kumbhmelaprayagraj
    #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
    #NewsDebate #ChatShow #ViralContent #TalkShow #NewsAndPolitics #DebateChat #SocialMediaContent #TrendingTopics #MediaDiscussion #TVEntertainment #NewsAndCurrent_Affairs #SocialMediaMarketing #ViralVideos #TalkShowHost #DebateClub #ContentCreator #MediaInfluencer #SocialMediaInfluence #TrendingNews #TVShow #NewsJunkie #DebateNight #ContentSharing #TalkRadio #ViralPost #MediaCommunity #NewsUpdate #DebateTopic #SocialMediaEngagement
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 31

  • @rekhaganesh6623
    @rekhaganesh6623 Час назад +4

    അറിവിൻ്റെ നിറകുടമേ..... അവിടുത്തെ സൗമ്യമായ സംസാരം, വിനയം, ക്ഷമ, ലളിതമായ ഭാഷ... അതെ "നിറകുടം തുളുമ്പില്ല".❤

  • @GirijaMavullakandy
    @GirijaMavullakandy 3 часа назад +5

    കുംഭമേളയുടെ മാഹാത്മ്യം വ്യക്തമാക്കിയ സാറിന് നന്ദി.

  • @Preejith-w8e
    @Preejith-w8e 4 часа назад +8

    നല്ല അറിവുകൾ പകർന്നു തന്ന സർ കോടി പുണ്ണ്യo ❤💐🙏🏻🙏🏻🙏🏻

  • @chandrantv7927
    @chandrantv7927 2 часа назад +2

    നന്ദി സാർ

  • @jayasreesubramanian9962
    @jayasreesubramanian9962 2 часа назад +1

    Great 🙏

  • @vrmohandas8389
    @vrmohandas8389 3 часа назад +3

    കുംഭമേള കേരളം, തമിൾ നാട് കർണാടക, തെലുങ്ക് നാടുകളിൽ കൂടി തുടങ്ങണം. ഹിന്ദു ശക്തി വിളിച്ചോതേണ്ട സ്ഥലങ്ങൾ ആകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹിന്ദു ഐക്യം ഉണ്ടാകേണ്ട സമയം ആയിരിക്കുന്നു

  • @geetharavi4742
    @geetharavi4742 3 часа назад +2

    🙏🙏🙏🙏സാറിന്റെ വിലയേറിയ വിവരണങ്ങൾ ക്ക്‌ ഇത്രയും സമയം പോരാ 🙏🙏🙏🙏

  • @santhakumaripl7909
    @santhakumaripl7909 3 часа назад

    Namaskkaram Namaskkaram Sir

  • @ratheeshvidyarthy
    @ratheeshvidyarthy Час назад

    4:38 വ്യാഴം സിംഹ(ചിങ്ങം)രാശിൽ നിൽക്കണം എന്നു പറയുമ്പോൾ വ്യാഴം ഇപ്പോൾ ഇടവം രാശിയിലല്ലേ സഞ്ചരിക്കുന്നത്?

  • @ajithellath371
    @ajithellath371 3 часа назад

    💕🙏 💕

  • @jayakumar-fv9ll
    @jayakumar-fv9ll 4 часа назад

    🙏

  • @vpbbwip
    @vpbbwip 2 часа назад +1

    ഈ കുംഭമേള നടക്കുമ്പോൾ പ്രയാഗ് രാജിന് പകരം അലഹബാദ് എന്ന ആഭാസ നാമം ആയിരുന്നു എങ്കിൽ ഭാരതത്തിന് എത്ര അപമാനം ആയിരുന്നിരിക്കും ?!

  • @സത്യാന്വേഷി
    @സത്യാന്വേഷി 2 часа назад

    ഇതൊന്നും അല്ല ഇതിൻ്റെ കാരണം യഥാർത്ഥ സത്യം രൂഢമൂലമാണ്

  • @padmanabhannair9920
    @padmanabhannair9920 2 часа назад

    Sound clarity low

  • @officeboy9779
    @officeboy9779 3 часа назад +1

    By today, 45 crores have taken bath.
    It is going to reach 60 crores

  • @xangrilag
    @xangrilag 3 часа назад

    Sasibhooshan Sir, History of Kumbha Mela can't see through in the way of History , it is a spiritual process , like spirituality of Sanyasi , Manthra Deeksha to deciples on a peculiar day etc , please avoid this type of explanation about Naga Sanyasis .

  • @officeboy9779
    @officeboy9779 3 часа назад

    It is incorrect to presume that Naga Sanyasis have vig mattock .
    And they do not live like a normal humans . During the 12 years, they live on the river banks and the Himalayas

  • @abdulazeez158
    @abdulazeez158 4 часа назад

    What is Philadelphia crimson’s
    0:what are the types of of leukemia

  • @varghesejohn5511
    @varghesejohn5511 4 часа назад +1

    വിമർശിക്കുന്നത് ആരോഗ്യകരമായി ആണല്ലോ വേണ്ടത്. ചില സത്യങ്ങൾ തുറന്നു പറയുമ്പോൾ അത് വിമർശനം ആയി കാണുന്നത് ശരിയല്ലല്ലോ. താങ്കൾ തന്നെ പറഞ്ഞില്ലേ ഈ നാഗ സന്യാസിമാർ എല്ലാ സമയവും ഈ നഗ്നരായിട്ടല്ല നടക്കുന്നത് കുംഭമേളയിൽ മാത്രമാണെന്ന്. അതുതന്നെ ഒരു വല്ലാത്ത രീതിയല്ലേ. ഇത്തരം ഒരു ചടങ്ങിന് വല്ലാതെ വികൃതമാക്കുന്ന അല്ലെങ്കിൽ നാലാം തരം മാജിക്കുകാരുടെയോ മെയ് വഴക്കക്കാരുടെയോ അഭ്യാസങ്ങൾ കൊണ്ട് വികൃതമാക്കുന്നവരല്ലേ അവർ. അതിനെ എങ്ങനെയാണ് ആത്മചൈതന്യത്തിന്റെ നിറകുടമായി ഒക്കെ ചിത്രീകരിക്കുന്നത്. പൊതുജനങ്ങൾക്ക് അവരിൽ നിന്ന് നിൽക്കേണ്ടിവരുന്ന മാരക പ്രകരങ്ങൾ തന്നെ അവർ ആത്മചൈതന്യം നിറഞ്ഞതുകൊണ്ടാണോ.

    • @Nature-xn3dp
      @Nature-xn3dp 4 часа назад

      Why don't you criticize Christianity.? We Hindus take care of our culture. You focus on your Abrahamic cult.

    • @Jay_070
      @Jay_070 3 часа назад +2

      Ok 1st define divinity in your terms so we can continue.

    • @midhunpattally554
      @midhunpattally554 3 часа назад

      നീയാദ്യം പോയി കന്യാസ്ത്രീ മഠത്തിലെ കിണറിനു ഇരുമ്പ് ഗെറ്റ് പിടിപ്പിക്കാൻ നോക്ക്.

    • @vpbbwip
      @vpbbwip 2 часа назад

      അവിടെ ചെന്ന് ജിഹാദി Activities നടത്തിയവർക്കാണ് ശൂലം കൊണ്ടുള്ള കുത്തും ചവിട്ടും കിട്ടിയത് ?!

    • @aravindakshanpr5301
      @aravindakshanpr5301 Час назад

      കായീന്റെ മക്കൾക്ക്‌ ഇതൊന്നും ഇഷ്ടപെടില്ല...

  • @varghesejohn5511
    @varghesejohn5511 4 часа назад

    അപ്പോൾ ഒരു കാര്യം കൂടി വളരെ വ്യക്തമായി കുംഭമേയുള്ള ചരിത്രപരമായി ഹിന്ദു സമൂഹം മോഹൻദാരോ ഹാരപ്പ കാലഘട്ടത്തിൽ നിന്നും കടംകൊണ്ടതാണ് എന്നാണ് പറയുന്നത്. കാരണം മോഹൻജദാരോ ഹാരപ്പ കാലഘട്ടങ്ങളിൽ ഇവിടെ ഹിന്ദുമതം എന്നൊരു മതം ഇല്ല. അതിൽ നിന്ന് ഒരു കാര്യം കൂടി സംശയം ഉദിക്കുന്നു താങ്കൾ പറഞ്ഞ സ്നാന സ്ഥലങ്ങൾ ഒരു ആരാധനാ രീതിയുടെ ഭാഗമായി സ്നാനം നടത്തിയിരുന്ന സ്ഥലങ്ങൾ ആണോ അതോ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ സ്നാനം നടത്താനുള്ള പൊതുസ്നാന സ്ഥലങ്ങൾ ആയിരുന്നോ.

    • @Nature-xn3dp
      @Nature-xn3dp 4 часа назад +2

      What is your problem now?? You converted because you know nothing about Indian philosophies.

    • @Jay_070
      @Jay_070 3 часа назад

      Harappan & Mohenjo-Daro had similar gods like hindus (Pashupati Seal, in yogic pose other nature related gods) anyway studies going on but how does that make some thing irrelevant 😅,
      From your name i guess your r Christian so by history records while a son of god being crucified he only had 50 followers that to fishermen mostly no scholars then it took 50 years after his death for Christianity to reach 10000 members what does that make him 😅

    • @jagajyothi9554
      @jagajyothi9554 3 часа назад

      എയ് കുരുസ്സി
      അദ്ദേഹം ചരിത്രകാരനാണ്
      അതിനാൽ നിന്റെ പൊട്ടത്തരങ്ങൾ വിളമ്പതെ
      വല്ലതും കെട്ട് തല നിറയ്ക്ക്

    • @midhunpattally554
      @midhunpattally554 3 часа назад +3

      അയിന് നിനക്കെത്താണ്ട റൈസ് ബാഗോളി 😂😂. പോത്തു കുളത്തിൽ മുങ്ങി റവയും പാൽപ്പൊടിയും വാങ്ങിയപോലല്ല ഇത് 😂😂😂

  • @subhadakrishnan886
    @subhadakrishnan886 2 часа назад

    🙏🙏🙏

  • @apmohananApmohanan
    @apmohananApmohanan Час назад

    🙏🙏🙏