Dragon Fruit Farming | Dragon Fruit എങ്ങിനെ കൃഷി ചെയ്യാം, എന്തൊക്കെ ശ്രദ്ധിക്കണം

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 401

  • @remeshbabu7712
    @remeshbabu7712 5 лет назад +6

    കഴിഞ്ഞതവണത്തെ വീഡിയോയിൽ ലൈറ്റ് അനുകൂലമല്ലാത്തതിന്റെ പോരായ്മയുണ്ടെന്നു ഞാൻ പറഞ്ഞിരുന്നു.ഇപ്പോഴത്തേത് വളരെ നന്നായിരിക്കുന്നു.ഇനിയും ഇതുപോലെ ഏറെ പ്രതീക്ഷിക്കുന്നു.എന്റെഎല്ലാ മാനസിക പിന്തുണയും ഉണ്ടാവും.

  • @healthhappinessfarm3640
    @healthhappinessfarm3640 3 года назад +1

    നല്ല പ്രസന്റേഷൻ .ഗാർഡനിങ് ചെയാത്തവർക് നല്ല മോട്ടിവേഷൻ.കൃഷി ചെയാത്തവരും ചെയ്തുപോകും .ഞങ്ങൾ ബാംഗളൂരിൽ ഡ്രാഗൺ ഫ്രുഇറ്സ് ടെറസ് ഗാർഡനിങ് സ്റ്റാർട്ട് ചെയാൻ കാരണം ഇതുപോലുള്ള നല്ല
    മോട്ടിവേഷൻ വീഡിയോകളാണ്. ഡ്രാഗൺ ഫ്രൂട്ട് ചെടികൾ എങ്ങെനെ കെയർ ചെയാംഎങ്ങെനെ നല്ല വിളവെടുക്കാം വളെരെ ഈസി ആയി പറഞ്ഞു തരുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @ashraftm7188
    @ashraftm7188 4 года назад +16

    മാഷാഅള്ളാഹ്‌ അള്ളാഹു ഖൈറാക്കട്ടെ ആമീൻ

  • @hngogo9718
    @hngogo9718 4 года назад +4

    എഴുപതിനപ്പുറം വറൈറ്റികളുണ്ട് ഡ്രാഗൺ ഫ്രൂട്ടിൽ. നമ്മുടെ നാട്ടിൽ ഇത് കൃഷി ചെയ്യുന്നവർക്ക് പോലും കൃത്യമായി ഇതിന്റെ വറൈറ്റികളെക്കുറിച്ചു അറിയില്ല. അറിയുന്നത് വളരെ കുറച്ചു പേർക്ക് മാത്രം. നമുക്ക് ആകെ അറിയാവുന്നതു മഞ്ഞ, വെള്ള, ചുവപ്പു എന്നിങ്ങനെ മാത്രമാണ്.യഥാർത്ഥത്തിൽ ഇതിന്റെ വറൈറ്റികൾ തിരിച്ചറിയുന്നത് വെറും അകക്കാമ്പിന്റെ നിറം (വെള്ള , ചുമപ്പ്) കൊണ്ടല്ല മറിച്ചു 1 ) തണ്ടിന്റെ ഡിസൈൻ, മുള്ളുകളുടെ വിന്യാസരീതി, തണ്ടിന്റെ നിറം , 2 ) പൂവിന്റെ വലുപ്പം, നീളം, നിറം എന്നിവ , 3 ) മൂപ്പെത്താനെടുക്കുന്ന സമയം , കായയുടെ ആകൃതി , നിറം വലുപ്പം 4 ). അതിനു പുറത്തുള്ള ചെവിയുടെ (ചെതുമ്പൽ പോലെ) വിന്യാസരീതി, അതിന്റെ ചെവിയുടെ നീളം, വലുപ്പം നിറം . ചുവപ്പിൽ തന്നെ ഒരുപാടു വരേയ്റ്റികളുണ്ട് ഏറ്റവും വിലകുറഞ്ഞതു അകക്കാമ്പ് വെള്ളയായുള്ളതാണ് (70 -150 രൂപയോളം വരും ചെടിയ്ക്കു ) ചുവപിന് വെള്ളയെക്കാൾ വില കൂടും. ചുവപ്പിൽ തന്ന്നെ 200 രൂപ മുതൽ നാലക്ക സംഖ്യാ വിലയുള്ളവയുമുണ്ട്. നമ്മുടെ നാട്ടിൽ ചുവപ്പു ഡ്രാഗൺ കൃഷി ചെയ്യുന്നവരുടെ കയ്യിൽ തന്നെ വ്യത്യസ്ത വരേയ്റ്റി ചുവപ്പുകളാണുള്ളത്. അത് അവർക്കു തന്നെ അറിയില്ല. എല്ലാവരും ചുവപ്പെന്നു മാത്രം ധരിച്ചു വച്ചിരിക്കുന്നു. ഏതാണ് വരേയ്റ്റി എന്ന് ചോദിച്ചാൽ ഏറിവന്നാൽ പറയും മെക്സിക്കൻ അല്ലെങ്കിൽ മലേഷ്യന് അല്ലെങ്കിൽ തയിലാൻഡ് എന്നൊക്കെ. ഇതൊന്നും വരേയ്റ്റികളുടെ പേരല്ല. ഉയർന്ന വരൈയ്റ്റിയിലുള്ള ചുവപ്പു കയ്യിലുള്ളവർക്കു തങ്ങളുടെ കയ്യിലുള്ള സാധനത്തിന്റെ യഥാർത്ഥ വില അറിഞ്ഞുകൂടാ. ഇവിടെ ഇപ്പോൾ ഉയർന്ന വരേയ്റ്റി ചുവപ്പും താഴ്ന്ന വരേയ്റ്റി ചുവപ്പും ഒരേ വിലയ്ക്ക് കർഷകർ വിറ്റഴിക്കുന്നു. കഷ്ടം.മധുരത്തിന്റെ ലെവെലിലും വ്യത്യാസമുണ്ട് ഡ്രാഗണുകളിൽ. അതുപോലെ കൃഷി രീതിയെക്കുറിച്ചും അറിവില്ലാത്തവരുണ്ട്. ടയറിൽ കൂടി താഴേക്ക് വീണാൽ മാത്രമേ ഇത് കായ്ക്കൂ എന്ന് തെറ്റിധരിച്ചിരിക്കുന്നവരുമുണ്ട്

    • @abu9410
      @abu9410 4 года назад

      Please send your contact number

    • @abu9410
      @abu9410 4 года назад

      Or call 8086614558

  • @arifarasheed4752
    @arifarasheed4752 3 года назад +1

    ഞാൻ വാങ്ങി ഇവിടുന്ന് കായ്ച്ചു എനിക്കു 👌🏻👌🏻

  • @bensibensira3022
    @bensibensira3022 3 года назад +2

    Malappuram daaaa♥️♥️♥️♥️♥️♥️♥️♥️♥️njanum mathalappurath illathan

  • @sidhiquema5165
    @sidhiquema5165 5 лет назад +14

    ഈ ഫ്രൂട്ട് എനിക്ക് ഇഷ്ടം ഇല്ലാത്തതാണെങ്കിലും അബ്ദുൽ സമദ് കുറ്റൂർ ബിസ്മി ചൊല്ലി ബല്ലാത്ത എക്‌സ്പ്രഷനോടെ കഴിക്കുന്നത്‌ കണ്ടപ്പോൾ കൊതി തോന്നി ഒരെണ്ണം കഴിക്കാനും, നട്ട് വളർത്താനും. Super keep it up.👌👍

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад

      Thanks bro

    • @sreekumarpk9951
      @sreekumarpk9951 5 лет назад +1

      ഈ ഫ്രൂട്ട് വിത്ത് മുളപ്പിച്ച തൈകൾ ഉണ്ടാക്കാം ഇഷ്ടംപോലെ ഉണ്ടാക്കിയിട്ടുണ്ട്

    • @meee2023
      @meee2023 5 лет назад

      എനിക്കിഷ്ടമാ

    • @salimpeediyakal7984
      @salimpeediyakal7984 5 лет назад

      @@abdulsamadkuttur
      Moideenka yude no. Tharumo Salim 9447574717

  • @epmuralidharan2895
    @epmuralidharan2895 4 года назад +11

    very good.. കൃഷി ദൈവീക മണ്.. അതിന് പ്രചാരവും കിട്ടണം..

  • @shamnavk2020
    @shamnavk2020 4 года назад +4

    Masha Allah ...inn njan visit cheythu😊

  • @user-fb1cb7nh1d
    @user-fb1cb7nh1d 3 года назад +1

    സൂപ്പർ വീഡിയോ ചേട്ടാ ഒരായിരം നന്ദി

  • @abdulkader-go2eq
    @abdulkader-go2eq 2 года назад +1

    Maasha Allah 👍👍👍 Amazing

  • @latheefarayalan8193
    @latheefarayalan8193 5 лет назад +3

    യുട്യൂബ് ഓപ്പൺ ആക്കുമ്പോൾ ആദ്യം നോക്കുന്നത് താങ്കളുടെ വീഡിയോ ആണ് സമദ് ബ്രോ.സൂപ്പർ

  • @anaskk717
    @anaskk717 4 года назад +1

    നല്ല അവതരണം....

  • @valsalapakau8433
    @valsalapakau8433 3 года назад +2

    Useful vedeo.

  • @indiatodubai6909
    @indiatodubai6909 5 лет назад +5

    നല്ല അവതരണം,
    Congartulation

  • @shamsushamsudheen4476
    @shamsushamsudheen4476 5 лет назад +6

    Mashaallah mabrook 🌹🌹🌹🌹🌹

  • @renijerinreni7105
    @renijerinreni7105 4 года назад +2

    Nice Video good explanation.

  • @sasikalajayan6406
    @sasikalajayan6406 2 года назад +1

    Supper അവതരണം ആയിരുന്നു ഇക്ക. ഡ്രാഗൺ ഫ്രൂട്ടിന്റെ stem കിട്ടുമോ. എന്താ വേണ്ടത്

  • @teslamyhero8581
    @teslamyhero8581 4 года назад +11

    ഹായ്‌ എന്തൊരു ഭംഗി. ഒരു തൈ കിട്ടാൻ എന്ത് ചെയ്യണം

    • @Sakalakala_karyangal
      @Sakalakala_karyangal 4 года назад +1

      ഒരുവിധം എല്ലാ നല്ല നഴ്സറികളിലും ലഭിക്കും

  • @zeenathiqbal6283
    @zeenathiqbal6283 2 года назад +1

    Nalla Avadaranam

  • @sasikalajayan6406
    @sasikalajayan6406 2 года назад +1

    ഇക്ക very good experience and well expert. Fruit cut ചെയ്തു കഴിക്കുന്നത്‌ കണ്ടപ്പോൾ nalla കൊതി തോന്നി. ശരിക്കും വായിൽ വെള്ളമുറി. ചുവപ്പ് കളർ fruit cut ചെയ്യുന്നത് കാണുമ്പോൾ ഉള്ള ആ കാഴ്ച ഒരു സംഭവം തന്നെ ഇക്ക. Dragon fruit stem കോറിയർ അയച്ചു തരുമോ ഇക്ക പ്ലീസ്

  • @CLUEBOX
    @CLUEBOX 3 года назад +3

    തിരുനാവായ 😍😍

  • @fakrudheenali5755
    @fakrudheenali5755 4 года назад +1

    Super.. all the best

  • @JyjusHomeVideos
    @JyjusHomeVideos 5 лет назад +7

    Valare nalla video !! Adipoliyayittundu !! Thank you !!

  • @rejinaruvalkudy7206
    @rejinaruvalkudy7206 4 года назад +1

    സൂപ്പർ 🤩💐👍

  • @sanjuaz482
    @sanjuaz482 4 года назад +1

    palakkad mannarkkad ethinte chedi kittumo

  • @goodfriday12
    @goodfriday12 5 лет назад +14

    ഞാൻ അടുത്ത മാസം നാട്ടിൽ വരുന്നു.ക്യാൻസൽ ചെയ്താണ് വരുന്നത്.ഫാം തുടങ്ങാൻ ആലോചിക്കുന്നു.സഹകരിക്കണം

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад +3

      Kooduthal panam mudakkumbol sookshikkanam
      Padich cheyyuka

    • @goodfriday12
      @goodfriday12 5 лет назад

      പച്ചക്കറി ആണോ അതോ ഫിഷ് ആണോ കൂടുതൽ നല്ലത്.80 സെന്റ് സ്ഥലമാണ് ഉള്ളത്.

  • @sreelakshmit8106
    @sreelakshmit8106 4 года назад +1

    Thank you sir... very useful video

  • @kounjakidhanya9750
    @kounjakidhanya9750 4 года назад +1

    Superb superb superb sir

  • @amarishnadh1567
    @amarishnadh1567 2 года назад

    Njn puthuthayitt medicha dragon fruitinte nadukkoonnu kurachu murinju avide ippo orange colour undu enthu cheyyum

  • @pajoseph6048
    @pajoseph6048 4 года назад +1

    Good demonstration indeed

  • @pajoseph6048
    @pajoseph6048 4 года назад +1

    Good demonstration

  • @yaseengraphy6060
    @yaseengraphy6060 3 года назад +2

    ,, ഒരുപാട് ഇഷ്ടമായി

  • @mathewkt9593
    @mathewkt9593 4 года назад +7

    Thank you for the details

  • @ozmidea4339
    @ozmidea4339 4 года назад +4

    2020 aarelum ndo

  • @anjanashivaaa
    @anjanashivaaa 3 года назад +2

    Thank you so much😊

  • @muhsinteche6891
    @muhsinteche6891 3 года назад +2

    Poli

  • @ritheshparappuarm
    @ritheshparappuarm 4 года назад +2

    Super..

  • @Kuttanwarrior
    @Kuttanwarrior 3 года назад +1

    Excellent!

  • @prabhakarana9663
    @prabhakarana9663 4 года назад

    Very good & useful

  • @craftcafe1965
    @craftcafe1965 4 года назад +1

    Njgalkk thai kittan vazi undo

  • @taniamarybiju3150
    @taniamarybiju3150 4 года назад +1

    Ageneyanekil rain season I'll azukille

  • @Guest-uo3rp
    @Guest-uo3rp 4 года назад

    vayar sambhandicha ella asukanaghalkum ulla marunnu

  • @annmathew6348
    @annmathew6348 5 лет назад +5

    Good presentation. Thanks for sharing.

  • @musthafamv1515
    @musthafamv1515 5 лет назад +5

    നന്നായിട്ടുണ്ട് അതിനെ പറ്റി ഉള്ള ഗുണങ്ങൾ കൂടി ഒന്ന് വിശദീകരിക്കാമായിരുന്നു

  • @riyasmuhammed781
    @riyasmuhammed781 3 года назад +4

    മഴ സമയത്തു Dragon ചെടിയിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ മൂടി വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?

    • @turbocharged962
      @turbocharged962 2 года назад

      Drum il hole നല്ല രീതിക്ക് ഇട്ടു കൊടുത്താൽ മതി. കെട്ടി നിക്കില്ല.

  • @minikrishna9346
    @minikrishna9346 4 года назад

    Super presentation.....
    Enikkum oru chedi venamallo ...

  • @erahulravindran
    @erahulravindran 5 лет назад +2

    Shamad ur so informative.. Keep going bro

  • @vimodchandrasekharan464
    @vimodchandrasekharan464 5 лет назад +2

    സൂപ്പർ

  • @ramshadcm5978
    @ramshadcm5978 2 года назад +1

    Oru dremil ethra enam nadam

  • @sudeshsukumaran7077
    @sudeshsukumaran7077 4 года назад +1

    Good vedeo bro

  • @sudheeshkumar-ps5fb
    @sudheeshkumar-ps5fb 5 лет назад +1

    👌👌👌👌ഗുഡ് വീഡിയോ

  • @avanthika9488
    @avanthika9488 4 года назад +1

    Ithinu market undo

  • @georgethomas1634
    @georgethomas1634 2 года назад +1

    Any medicine for insect bite?

  • @omanajohny6501
    @omanajohny6501 3 года назад +1

    Is it possible to plant about three plants ina drum

  • @footballnewsmalayalam9510
    @footballnewsmalayalam9510 4 года назад +1

    Tnx

  • @Unais.K
    @Unais.K 5 лет назад +6

    Seed germinate ചെയ്ത് ഉപയോഗിച്ചു കൂടെ...
    മരത്തിന്റെ stand ഉപയോഗിച്ച് കൂടെ.. (കുരുമുളക് പോലെ പിടിക്കില്ലേ )

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад

      Anweshich ariyikkam

    • @Ziyarathguide313
      @Ziyarathguide313 5 лет назад

      വിത്ത് നട്ട് വളർത്താം നനവ് അധികമായാൽ വിത്ത് ചീഞ്ഞ് പോകും

    • @Sakalakala_karyangal
      @Sakalakala_karyangal 4 года назад

      മരത്തടി ചിതല് കേറി അഴുകാനും വീഴാനും സാധ്യത ഉണ്ട്

    • @Unais.K
      @Unais.K 4 года назад

      @@Sakalakala_karyangal udheshichath marathadi alla. Kavung polothath

    • @Jacob_Mathew_T
      @Jacob_Mathew_T 3 года назад

      Seed germination will take More time to bear fruits

  • @muhammedabdulkadher2415
    @muhammedabdulkadher2415 5 лет назад +1

    Ningalude aadya video kandathinu shesham Njaan oru divasam e karshakane sannarshichirunnu.ayaalkku krishiye patti njaan chodikkunna chodyagalkku utharam nalkan entho oru madi ullathupole thoniyathu kaaranam njaan pettennu avide ninnum ponnu.

  • @amarishnadh6677
    @amarishnadh6677 3 года назад +1

    5.5 അടി പൊക്കമുള്ളപ്പോൾ വളച്ചു വിടാമോ

  • @sameerym8848
    @sameerym8848 4 года назад +1

    Concreat postin pakaram thadi kashnam(wood post patumo)

    • @raheenarahiman8613
      @raheenarahiman8613 3 года назад

      Naan p.v.c pipe il aanu cheythathu

    • @Jacob_Mathew_T
      @Jacob_Mathew_T 3 года назад

      Patum, pakshe in the long run thadi okke chethukichu pokum, athukond pipes, concrete okke kureekude varshangal nilkum

    • @abdulsamadkuttur
      @abdulsamadkuttur  2 года назад

      Yes but ath long time kittumo

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 года назад +1

    *Dragon fruit😋😋🤤*

  • @goodfriday12
    @goodfriday12 5 лет назад +1

    കിടു വീഡിയോ

  • @ChandranTp-u7k
    @ChandranTp-u7k Месяц назад

    ആരുമാസംകൊണ്ടുക്യക്കാടൻവീടിലുണ്ട്

  • @aminashukoor4467
    @aminashukoor4467 4 года назад +1

    👌👌👏👏👏👏👏

  • @bmejas3104
    @bmejas3104 3 года назад +1

    Wow

  • @christeenvincent1929
    @christeenvincent1929 4 года назад +2

    Enikku Oru Chedi venam ikka

  • @telmaharris315
    @telmaharris315 4 года назад +5

    Where can I get the sapling .me also bought one from Hyderabad during an agricultural exhibition. But it got rottened due to water clogging.
    Can I get a new sapling

  • @johnsonpj2971
    @johnsonpj2971 Год назад +1

    ഞങ്ങൾക്ക് കടയിൽ നിന്നും കിട്ടിയത്
    അകത്തുള്ള പഴത്തിന്റെ നിറം വെളുപ്പാണ് പുറം ഭാഗം ചുവപ്പും.
    ഏതെല്ലാം നിറങ്ങൾ ഉണ്ട്. മറുപടി പ്രതീക്ഷിക്കുന്നു.

  • @sabithba
    @sabithba 4 года назад

    Thankyou Samad Bhai

  • @nesimoideen6171
    @nesimoideen6171 3 года назад +1

    മഴക്കാലപരിചരണം എങ്ങനെ

  • @shamnamol1682
    @shamnamol1682 4 года назад +1

    10 മണിച്ചെടയുടെ തണ്ട് കുറച്ച് തരാമോBro pleas

  • @sairaskitchenprasannavijay9876
    @sairaskitchenprasannavijay9876 4 года назад +1

    I like it

  • @nazerethjeyaraj4803
    @nazerethjeyaraj4803 4 года назад

    Good good good BRO

  • @shamnahabeeb2877
    @shamnahabeeb2877 5 лет назад +2

    Nammal thirunavaya undeyi

  • @odattyvinayan8754
    @odattyvinayan8754 5 лет назад +2

    അടിപൊളി...

  • @mohammedshafit8705
    @mohammedshafit8705 3 года назад +1

    സൂര്യപ്രാകാശം നല്ലാം വെണമോ

  • @anandhuvs9768
    @anandhuvs9768 4 года назад

    Dragon fruttinte akam velutthhathalle

  • @alexanderjohntharakan9402
    @alexanderjohntharakan9402 4 года назад +6

    Bro. ഇതിന്റ പൂവിനു പരാഗണം ചെയ്യണമോ.

  • @najmudeenedakkadan9118
    @najmudeenedakkadan9118 5 лет назад +1

    ഇഷ്ടപ്പെട്ടു

  • @MrCoolCoolHot
    @MrCoolCoolHot 4 года назад +1

    Sir
    Dragon fruit n
    Monkeyude shalyam undo

  • @samadcheriyamundam8411
    @samadcheriyamundam8411 3 года назад +1

    ❤️❤️❤️❤️💖💖💖

  • @ajithajithkanchinada4442
    @ajithajithkanchinada4442 4 года назад +2

    Pookal kozhinju pokunnu entayirikum karanam pls replay

  • @akamshkrishnan1548
    @akamshkrishnan1548 4 года назад +2

    കായ്ച്ച് തുടങ്ങി പക്ഷേ പഴത്തിന് വലുപ്പം കുറവാണ്

  • @shukoorak8831
    @shukoorak8831 2 года назад

    തിരുനാവായ മൊയ്തീൻ കാന്റെ നംബർ എവിടെ കണ്ടില്ല എനിക്ക് ട്രാഗൻ തൈകൾ വേടിക്കാനാണ്

  • @anupamasubhash1970
    @anupamasubhash1970 4 года назад

    Ithinte thai evide kittum

  • @saijuvasansaiju3499
    @saijuvasansaiju3499 5 лет назад +1

    ഗുഡ്

  • @9947959191
    @9947959191 4 года назад +1

    വേലി കല്ലു പറ്റുമോ ?

  • @rafikk7247
    @rafikk7247 4 года назад +1

    മഴക്കാലത് ഇത്ക്കൃഷി ചെയ്യാൻ പറ്റുമോ

  • @kvmkvm2725
    @kvmkvm2725 4 года назад

    ഇത് എന്റെ നാട്ടിലാണ്...

  • @anus5075
    @anus5075 3 года назад +1

    ചേട്ടാ ഇതിന്റെ ഒരു തൈ കിട്ടാൻ എന്താ ഒരു വഴി

    • @jerincp7171
      @jerincp7171 3 года назад

      Nursery il kittum.. Njn innu orennam vedichu...😌

    • @abdulsamadkuttur
      @abdulsamadkuttur  2 года назад

      Number in description

  • @abhilashpg3655
    @abhilashpg3655 2 года назад

    കോണ്ക്രീറ്റ് പില്ലറിന് പകരം Pvc പൈപ്പ് കുഴിച്ചിട്ടു അതിൽ net ചുറ്റി ചെയ്യാൻ പറ്റുമോ

    • @abdulsamadkuttur
      @abdulsamadkuttur  2 года назад

      Orupaad varsham irikkanullatha
      Thudakkathile strong piller kodukkunnatha nallath

  • @conceicaoa.b.pereira4696
    @conceicaoa.b.pereira4696 4 года назад +1

    👏

  • @geosam629
    @geosam629 3 года назад +1

    ഇതിൻറ്റെ തണ്ടും പഴത്തിൻറ്റെ തൊലിയുമൊക്കെ പശുക്കൾ തിന്നുമോ ??

  • @salammidlaj7767
    @salammidlaj7767 4 года назад +1

    Enik thai kittan are bandapedanam

    • @abdulsamadkuttur
      @abdulsamadkuttur  4 года назад

      Call farmer

    • @shajisha7565
      @shajisha7565 3 года назад

      @@abdulsamadkuttur അബ്ദുൽ മാഷേ കാൾ നമ്പർ തന്നിരുന്നെഗിൽ കൊള്ളാമായിരുന്നു

  • @kairalia3782
    @kairalia3782 5 лет назад +5

    Height of the piller...?... how to fix a tyre in the piller...?

  • @rashabasj
    @rashabasj 2 года назад +1

    Customerodu not responding properly whatsapp msg cheyythitt proper rply thannilla

  • @mmkv...n2148
    @mmkv...n2148 5 лет назад +1

    super. ethinta thayi yavida kittum....?

  • @user-xi5lf7hh3t
    @user-xi5lf7hh3t 5 лет назад +1

    Engal veettilum undu dragon fruit ...naangal Tamilnadu Vellore district ...white and red flush ....nallaa valarudhu

  • @videoworld5068
    @videoworld5068 5 лет назад +3

    Dragon fruit flower parayanam chaiyano fruit akan

  • @mohammedshamim9568
    @mohammedshamim9568 4 года назад +1

    👍നല്ല മധുരം അത് ഒരൽപം ഓവറായോ എന്നു സംശയം😀, വിഡിയോ നന്നായിട്ടുണ്ട്