വീട്ടിൽ കെണിയൊരുക്കി കൊലപാതകം; തെളിവെടുപ്പിനെത്തിച്ച കിരണിന് നേരെ നാട്ടുകാരുടെ പ്രതിഷേധം

Поделиться
HTML-код
  • Опубликовано: 9 фев 2025
  • വീട്ടിൽ കെണിയൊരുക്കി കൊലപാതകം; തെളിവെടുപ്പിനെത്തിച്ച കിരണിന് നേരെ നാട്ടുകാരുടെ പ്രതിഷേധം
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

Комментарии • 59

  • @MohamedRafi-g8o
    @MohamedRafi-g8o 10 часов назад +65

    ഇത് സത്യമാണെങ്കിൽ ഏത് മകനും മകളും ഇത് പോലെ ശിക്ഷിക്കും

    • @rajeevraajeev5369
      @rajeevraajeev5369 9 часов назад +4

      അപ്പോൾ അവന്റെ അമ്മയ്ക്കും കൊടുക്കേണ്ടേ ഷോക്ക് 😂😂😂🤣അമ്മ നല്ലതാണെങ്കിൽ അയാൾ ആ വീട്ടിലേക്ക് വരുമോ

  • @mash-ef1kd
    @mash-ef1kd 8 часов назад +36

    നാട്ടുകാർ എന്തിനു പ്രതിഷേധിക്കണം???

    • @HKRTrading
      @HKRTrading 7 часов назад +1

      അവർക്ക് അറിയില്ലാരിക്കും..😅

  • @AMMAGOD-s3r
    @AMMAGOD-s3r 6 часов назад +14

    സുഹൃത്തു എന്നു പറയല്ലേ അതിനു ഒരു വില ഉണ്ട്.. അമ്മയെ കളിക്കാൻ വന്നവനെ മകൻ കൊന്നു എന്നു പറയു അതല്ലേ സത്യം

  • @jamalkoduvally9380
    @jamalkoduvally9380 7 часов назад +9

    അമ്മ കരയുന്നത് ഒന്ന് കാണിക്കാമായിരുന്നു മിടുക്കൻ മോൻ നല്ല മാതൃക 😄

  • @ShasvlogsPattambi
    @ShasvlogsPattambi 5 часов назад +7

    രാത്രി കക്കാൻ വന്നവനെ കെണി വെച്ച് പിടിച്ചു... ഇങ്ങനെ യാവണം മക്കൾ... ആ.. അമ്മ കാരണം എത്ര മാനസിക ബുദ്ധിമുട്ട് അനുഭവിച്ചുണ്ടാകും... തള്ളനെ കൊല്ലാൻ പറ്റില്ലല്ലോ.. 😂

  • @teepee995
    @teepee995 3 часа назад +1

    കിരണിനും അച്ഛനും ആയിരം big സല്യൂട്ട് 👍

  • @thomasmalalsaji1343
    @thomasmalalsaji1343 9 часов назад +33

    മകൻറെ ഭാവി നശിപ്പിച്ച. അമ്മ

  • @rajeshbabu5790
    @rajeshbabu5790 8 часов назад +18

    തല്ലിയവനെ ലോക്ക് ഇട്ട police bro🎉

  • @ALEX-kr8du
    @ALEX-kr8du 11 часов назад +38

    നല്ലാവളായ ആ അമ്മയെ ഒന്നു കാണിക്കാമായിരുന്നു...
    പാവം....😅😅😅

  • @chemistryoflife3274
    @chemistryoflife3274 6 часов назад +10

    വേറൊരാളുടെ വീട്ടിൽ അന്യആളു വന്നു ഷോക്ക് ഏറ്റു മരിച്ചു അത്രേയുള്ളൂ

  • @chemistryoflife3274
    @chemistryoflife3274 6 часов назад +7

    ആണ് സുഹൃത്ത്‌ 😂😂😂😂,, ഇപ്പോഴത്തെ പുതിയ trend......
    അമ്മേയെക്കൂടി ആൻസുഹൃത്തിന്റെ കൂടെ വിടാമായിരുന്നു 😂

  • @aneeshkumarbs9348
    @aneeshkumarbs9348 10 часов назад +23

    ആൺകുട്ടി ❤

  • @Dadsgirl1111
    @Dadsgirl1111 Час назад +1

    Chekkan poli 🔥

  • @Shylaja-ly3ti
    @Shylaja-ly3ti 7 часов назад +12

    മറ്റൊരാളെ പിടിച്ചുകൊണ്ടുപോകുന്ന രീതിയാണ് ഞാൻ ശ്രെദ്ധിച്ചത്... കൈ അനക്കാൻ പോലും പറ്റാതെ.. എന്തെല്ലാം കാണണം

    • @JunaisbqvVgd
      @JunaisbqvVgd 6 часов назад +2

      അത് പിടിച്ച് കൊണ്ടുപോവല്ല ..... പകുതി കണ്ടാൽ മനസ്സിലാകും അങ്ങനെ പിടിച്ചതന്താണെന്ന്

    • @bindhunisha8588
      @bindhunisha8588 3 часа назад

      പുറകിൽ നിന്ന് കിരണിനെ അടിച്ചു അതാണ് പോലിസ് പൂട്ടിട്ടത്

  • @abdulrasak256
    @abdulrasak256 7 часов назад +9

    ഇങ്ങനെ പോയാൽ കേരളത്തിൽ ജയിലുകൾ തികയാതെ വരും

  • @Enlightened-homosapien
    @Enlightened-homosapien 6 часов назад +8

    ചെക്കൻ നാണക്കേട് കാരണം ചെയ്തതാവും

  • @SiyadSisi
    @SiyadSisi 10 часов назад +9

    മരിച്ചയാൾ ആൺസുഹൃത്ത് ആയതുകൊണ്ട് ഒന്നും പറയാൻ കഴിയില്ല കാരണം കോടതി പോലും പറഞ്ഞിട്ടുണ്ട് അവരുടെ സുഹൃത്ത് ബന്ധം ദൃഢമാക്കാൻ വേണ്ടി സ്നേഹം പങ്കുവയ്ക്കുന്നത് തെറ്റല്ല എന്ന് അങ്ങനെ വരുമ്പോൾ ചെറിയ രീതിയിൽ തൊടലും തലോടലും ഒക്കെ ഉണ്ടാവും അതെല്ലാം അവരുടെ സ്നേഹപ്രകടനങ്ങൾ ആണ്

    • @sathyantk8996
      @sathyantk8996 7 часов назад +1

      വന്യമൃഗങ്ങൾ നാട്ടിലിറങ്ങാം ഒന്നും ചെയ്യരുത് എന്ന് കോടതി തീരുമാനിച്ചപ്പോൾ മുഗങ്ങൾ മുഴുവൻ കാടിറങ്ങി

  • @thomasmalalsaji1343
    @thomasmalalsaji1343 9 часов назад +13

    ചെംതാമരയെ ഇങ്ങനെ കൊണ്ട്
    പോയില്ലലലോ

  • @sindhups9240
    @sindhups9240 4 часа назад +1

    സുഹൃത്ത് എന്ന് പറഞ്ഞാൽ ആരാ നിങ്ങൾ മാധ്യമങ്ങൾ അതിന്റെ അർത്ഥം എങ്കിലും മനസിലാക്കി പറയു.

  • @pribinkk9653
    @pribinkk9653 4 часа назад +3

    ആണ് സുഹൃത്തു എന്നു പറഞ്ഞാൽ ആരായിട്ട് വരും

    • @bindhunisha8588
      @bindhunisha8588 3 часа назад +1

      ന്യുജൻ ബന്ധം ആണ് 😀😀 കാമുകന്റെ ആരോ ആയിട്ട് വരും

  • @ancyancy625
    @ancyancy625 6 часов назад +6

    തള്ള, മോശം, അല്ലല്ലോ

  • @RajeshRajesh-op5rn
    @RajeshRajesh-op5rn 11 часов назад +10

    കാലം കലികാലം

  • @sabisababsworld1248
    @sabisababsworld1248 9 часов назад +6

    പുറകിൽ നിന്ന് അടിച്ചവൻ ആരാണാവോ

    • @abduraheempp1969
      @abduraheempp1969 6 часов назад

      മകൻ

    • @JalajaManju
      @JalajaManju 6 часов назад +1

      ​@@abduraheempp1969 മരിച്ച ആളിന്റെയാണോ.? ആയാൽക്കും കുടുംബം ഉള്ളതാണോ 😮

    • @bindhunisha8588
      @bindhunisha8588 3 часа назад

      പിന്നെ അയാൾക്ക് കുടുംബം കാണില്ലേ തൊട്ട് അടുത്ത വീട്ടിൽ ഉള്ളത് അല്ലെ പരിചയക്കാർ ആണല്ലോ അയാളുടെ ബന്ധു ആകും അടിച്ചത്

  • @കരിമിഴികുരുവി
    @കരിമിഴികുരുവി 10 часов назад +4

    Aa backile vannu thalliya aalkk aa thall chattthavanu kodutthirunnenkil ayalu nannayene

  • @sareenasakeerhussain2304
    @sareenasakeerhussain2304 10 часов назад +6

    കുറേ ആൺസുഹൃത്തുക്കൾ

  • @abdulaseesaseesasees5628
    @abdulaseesaseesasees5628 10 часов назад +4

    Nallakarym

  • @JosyJoseph-b6t
    @JosyJoseph-b6t 6 часов назад +2

    Panna thalla karanam pavam mon sikshaanubhavikkanallo

  • @teepee995
    @teepee995 3 часа назад

    സുഹൃത്തുക്കളൊക്കെ അവിഹിതക്കാരാവണമെന്നില്ല

  • @29cutsandstatus55
    @29cutsandstatus55 10 часов назад +2

    Ayale njan thettuparayilla...

  • @bindhunisha8588
    @bindhunisha8588 3 часа назад

    ഒരിടത്ത് അവിഞ്ഞഹിതം (അവിഹിതം )
    മറ്റൊരിടത്തു ലഹരിമയം
    എന്തായാലുംഎല്ലാ ദിവസവും രണ്ടോ മൂന്നോ കൊലപാതക എന്നുള്ള വാർത്ത ഉണ്ട്
    ചാനലുകാർ നെട്ടോട്ടം ഓടുന്നു ആവർക്കാണ് ചാകര

  • @MonuMunzir
    @MonuMunzir 8 часов назад +1

    കാലം. കൊലകാലം

  • @nizarkhan8143
    @nizarkhan8143 7 часов назад +1

    Ammede aansuhruthu !KAMUKAN ennu paranjal case varum lle ?😅

  • @Chikku1993
    @Chikku1993 9 часов назад +3

    Nthina nattukar prethishedhikkunne?? Marichathu athravalya പുണ്യത്തമാവാണോ

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 8 часов назад +2

    😂😂😂😂😂😂😂😂😂😂 Amma yude oru vedivaipu 😂😂😂😂😂

  • @kannanidukki
    @kannanidukki 10 часов назад +5

    നന്നായി പോയി

  • @amajoker1712
    @amajoker1712 8 часов назад +2

    അവിവിഹിതം ആണോ

  • @sideeqsiddi5105
    @sideeqsiddi5105 9 часов назад

    വഴിൽ ബാബു പോയത് നന്നായി 😂

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 7 часов назад

    Keani veachu pidikaan kulakozhiyo

  • @SunilkumarSunilkumar-w1h
    @SunilkumarSunilkumar-w1h 3 часа назад

    Naatukar chetakalendhinu pradhishedhikkanam

  • @Dadsgirl1111
    @Dadsgirl1111 Час назад

    Kiran cheythath thett alla ❤

  • @AnwarP-j1e
    @AnwarP-j1e 9 часов назад +1

    Aanu,Suhurth,Alla,Kaamukan,Ennu,Parayu

  • @ReeshalpanakkalAlex
    @ReeshalpanakkalAlex 10 часов назад +1

    👏👏👏👏👏👏

  • @Archanaanand-r5s
    @Archanaanand-r5s 9 часов назад

    😡😡

  • @abdulaseesaseesasees5628
    @abdulaseesaseesasees5628 10 часов назад +1

    Neyaneda Anu

  • @afsalkozhikode9111
    @afsalkozhikode9111 8 часов назад

    KIRAN✌️

  • @achuachu438
    @achuachu438 11 часов назад +2

    Enthokkeya nadakunath daivame 😢

    • @Shaji05
      @Shaji05 11 часов назад

      Njanoru patient aanu ente avastha paranju njanoru video cheythittundu video ente profile il undu Athonnu nokkamo enne sahayikkumo ippol ottum vayyatha avasthayilanu

    • @achuachu438
      @achuachu438 10 часов назад

      @Shaji05 kandu nokkam chetta

    • @Shaji05
      @Shaji05 10 часов назад

      @@achuachu438 Enne sahayikkumo