പലപ്പോഴും വാങ്ങുന്നവർക്ക് വോളിയം കൂടുതൽ ഉണ്ടായാൽ മതി അല്ലെങ്കിൽ ക്വാളിറ്റി മുന്നിൽ കണ്ട് വാങ്ങുന്നവർ ആണെങ്കിൽ, HDMI ARC, Type C input, Any kind of branded sound certification (Dolby Atmos, DTS X, Harmon Kardon) പോലെ എന്തെങ്കിലും സർട്ടിഫിക്കേഷൻ, ബിറ്റ്റേറ്റ്,KHZ പോലെ ഒരുപാട് കാര്യങ്ങൾ നോക്കണം , അതൊക്കെ വീഡിയോയിൽ പറഞാൽ നന്നായിരിക്കും (ഇനി ഇതൊക്കെ വാങ്ങിയിട്ട് 700MB യുടെ സിനിമ ഫയൽ എടുത്ത് കാണുന്നവനെ മടല് വെട്ടി അടിക്കണം)
നിങ്ങൾ പറയുന്നേ ഒകെ ശെരി ആണ്. പക്ഷെ കൊടുക്കുന്ന പൈസേടെ quality യെ അതിനു കാണു....... കുറഞ്ഞ പൈസക് വാങ്ങിയാൽ ഇത്രേ കിട്ടു. I200 രൂപ കൊടുത്ത് വാങ്ങുന്നതിനേം 4000,5000 രൂപ കൊടുത്ത് വാങ്ങുന്നതിനേം തമ്മിൽ compare ചെയ്തത് തന്നെ തെറ്റ്..........
അപ്പോൾ Amplifier assembling നല്ലത്. Customer വേണ്ട model Amplifier വാങ്ങിക്കാൻ കേട്ടില്ലേ 3000/- above ഈ home theatre ആണോ നല്ലത് അല്ലെങ്കിൽ assembly Amplifier
I kall 7.1ഞാൻ ഒന്നുവാങ്ങി 2450ന് 1.5 വർഷം ഉപയോഗിച്ച് (ഡൈലി )അതിനു ശേഷം ic മാറ്റി ഫിലിപ്സ്, മൊത്തം 3 വർഷം ആയി.ഇപ്പോൾ സബ്ബ് വർക്ക് ചെയ്യുന്നില്ല സൈഡ് സ്പീക്കർ വർക്കു ചെയ്യും, (എനിക്ക് മുതലായി,3വർഷം അടിച്ചു പൊളിച്ചു ഉപയോഗിച്ചു,)
ഞങ്ങൾ ഇത്ര സെയിം സനം മീടിച്ചു പക്ഷേ അത് കേടായി ഓൺ ആകുമ്പോൾ പേട്ടന്ന് ലൈറ്റ് theallinjittu പേട്ടന് നിന്ന് പോവാ but athintea speaker on akumbol earackunna sound mathram keakam athu enthu issu annu onnu paraumo
ഇത് പോലെ ഉള്ള ചാത്തൻ സാധനം ഓൺലൈൻ ആയാലും ഓഫ്‌ലൈൻ ആയാലും ഇതേ ക്വാളിറ്റി തന്നെ ആയിരിക്കും. നല്ല ബ്രാൻഡ് spec ഉം reviews um നോക്കി വങ്ങുവാണെൽ ഒരു പ്രോബ്ലം ഇല്ല. അല്ലാതെ ചേട്ടൻ വെറുതെ ഓൺലൈൻ പ്രൊഡക്ട് നെ കുറ്റം പറയണ്ട കാര്യം ഒന്നും ഇല്ല. ഞാൻ വീട്ടിൽ ഉപോയോഗിക്കുന്ന tv, avr, active subwoofer, refrigerator, washing Machine എല്ലാം ഓൺലൈൻ തന്നെ ആണ് വങ്ങിയിട്ടുള്ളത്. ഇത് വരെ issue ഒന്നും ഇല്ല. ഇനി ഇപ്പൊ issue ഉണ്ടെൽ തന്നെ വാറൻ്റി എന്ന പറയുന്ന ഒരു സാധനം ഉണ്ട്. അത് അങ്ങ് claim ചെയ്യു. Don't mislead peoples.
@@rajelectronic videos Njan മുഴുവൻ കണ്ടനത് ആണ്. പിന്നെന്തിനാണ് ചെട്ടാ ഓൺലൈൻ ഇല് നിന്ന് വാങ്ങുന്നതിന് മുന്നേ ഇത് കാണൂ എന്ന heading. ഇതിപ്പോ online or offline അല്ലല്ലോ പ്രൊഡക്ട് എന്ത് ക്വാളിറ്റി എന്നതിൽ അല്ലെ കാര്യം.
Bro എനിക്ക് ഒരു ഹൈ എഫക്ട് സബ്ഫിൽറ്റർ & ഹൈ effect BT, 8 nos ട്രാൻസിസ്റ്റർ ഉപയോഗിച്ച് ഉള്ള) ടൈപ്പ് കിട്ടാൻ എന്തേലും വഴി യുണ്ടോ, ലോക്കൽ ബുദ്ധി ജീവി കൾ അവരുടെ സ്വന്തം circuit ചുരണ്ടി മായ്ച്ചു bord full സ്പ്രൈ പെയിന്റ് പുശി ടുറിസ്റ് ബസിൽ ഇറക്കി വിലസുന്നു.ചോയ്ച്ചാൽ monopoly ആണ് തരില്ല. 2 transistor ടൈപ്പ് circuit കിട്ടി ബട്ട് അത്എഫക്ട് ഇല്ല, പോരാ.
രണ്ട് IC യിൽ നിന്ന് 5 സ്പീക്കറുകൾ ..... അലുമിനിയം ട്രാൻസ്‌ഫോർ .....കട്ട കോമഡി..... ഹിന്ദിക്കാരുടെ ഉഡായിപ്പു സാധനങ്ങൾ .... 😂😂😂 : .... നല്ല ഒരെണ്ണം ചെയ്തു കൊടുത്താൽ ആളുകൾ പറയും വില കൂടുതൽ എന്ന് ... 1500 ന് 5.1 കിട്ടുമല്ലോ എന്നു പറഞ്ഞ് ഓടിപ്പോയി ഐകാളയും ജയ് കാളിയുമൊക്കെ വാങ്ങും
Impex, onix, ibell ഇതൊക്കെ china ഇൽ നിന്നും assemble ചെയ്തു വരുന്ന വെറും local product ആണ് ഈ മൂന്നിലും same ബോർഡ് തന്നെ ആയിരിക്കും name മാത്രമേ മാറുന്നുള്ളു... ഇതിന്റെ pcb ഉം കമ്പോണേന്റ്സ് ഉം low quality ആണ് 2year ഒക്കെ കഴിയുമ്പോൾ quality loss വന്നു തുടങ്ങും... ഇവർക്ക് പ്രത്യേകം ഫാക്ടറി ഒന്നും ഇല്ല...... F&d കുറച്ചുകൂടി നല്ല product ആണ് അത് chinees brand ആണ് പാട്ട് ആസ്വദിക്കാൻ ആണെങ്കിൽ assembled ആണ് better...
പലപ്പോഴും വാങ്ങുന്നവർക്ക് വോളിയം കൂടുതൽ ഉണ്ടായാൽ മതി
അല്ലെങ്കിൽ ക്വാളിറ്റി മുന്നിൽ കണ്ട് വാങ്ങുന്നവർ ആണെങ്കിൽ, HDMI ARC, Type C input, Any kind of branded sound certification (Dolby Atmos, DTS X, Harmon Kardon) പോലെ എന്തെങ്കിലും സർട്ടിഫിക്കേഷൻ, ബിറ്റ്റേറ്റ്,KHZ പോലെ ഒരുപാട് കാര്യങ്ങൾ നോക്കണം , അതൊക്കെ വീഡിയോയിൽ പറഞാൽ നന്നായിരിക്കും
(ഇനി ഇതൊക്കെ വാങ്ങിയിട്ട് 700MB യുടെ സിനിമ ഫയൽ എടുത്ത് കാണുന്നവനെ മടല് വെട്ടി അടിക്കണം)
ലാസ്റ്റ് ഡയലോഗ് 🤣💥
😀
👍😂😂
😇😸
Pakshe hdmi okke work cheyyunna home theater vangan cash illathavaran palarum ath chindhich commentidu
Frontech & mitsun 15 വർഷം ആയിട്ട് ഉപയോഗിക്കുന്നു. ഇന്നും യാതൊരു കുഴപ്പവും ഇല്ല. full വർക്കിംഗ് കണ്ടീഷൻ.
Impex 10 വർഷം ആയി നോ ഇഷ്യു
true 👍🏻
4:37 4:37
നിങ്ങൾ പറയുന്നേ ഒകെ ശെരി ആണ്. പക്ഷെ കൊടുക്കുന്ന പൈസേടെ quality യെ അതിനു കാണു....... കുറഞ്ഞ പൈസക് വാങ്ങിയാൽ ഇത്രേ കിട്ടു. I200 രൂപ കൊടുത്ത് വാങ്ങുന്നതിനേം 4000,5000 രൂപ കൊടുത്ത് വാങ്ങുന്നതിനേം തമ്മിൽ compare ചെയ്തത് തന്നെ തെറ്റ്..........
Pakshe kodukkunna paisa enna paranjille ippo aa paisakkullath polum illa thangal ariyathe samsarikkaruth a paisakk nalla bt speaker vere kittum
Sheriyan
Mm
Ibell home theatr 10yr aayi use cheyyunnu... No complaint... 🔥🔥
Same
അതിനുള്ള വിലയെ അതിനു വരുന്നുള്ളു.. നല്ലത് കിട്ടണമെങ്കിൽ നല്ല വിലയും കൊടുക്കണം.. നല്ലതിന്റെ വിലക് ആണ് ഇത് വില്ക്കുന്നത് എങ്കിൽ നിങ്ങൾ പറഞ്ഞത് ഓക്കെ ആണ്
Very correct 👍
2weeks കൊണ്ട് IC അടിച്ചു പോവുന്ന സാധനം 500രൂപക്ക് കിട്ടിയാലും കാര്യമുണ്ടോ???? 🙄🙄🙄
zebronics ൻ്റെ വില കുറഞ്ഞ home theatre ഒക്കെ വർഷങ്ങൾ കിട്ടുന്നുണ്ട് പിന്നെ അതിലും വില കുറഞ്ഞതിൻ്റെ പുറകേ പോകുന്നതിലും നല്ലത് used items വാങ്ങുന്നതാണ്.
ഈ സ്റ്റീരിയോ ബോർഡിന് 250,300 രൂപയെ ഉള്ളു😂
Raj paranjathu correct aanu. Pattikkals aanu ithu. 5. 1Home theaterinu 7 ic varanam tda2030.2ennam bridgum, bakki channels. Ithinullil oru componets polum theere quality thiniyilla. Iniyipo engane poyalum oru 2500 engilum mnm ithinu prize vannalum bayankara nashtam aanu ee product.
അപ്പോൾ Amplifier assembling നല്ലത്. Customer വേണ്ട model Amplifier വാങ്ങിക്കാൻ കേട്ടില്ലേ 3000/- above ഈ home theatre ആണോ നല്ലത് അല്ലെങ്കിൽ assembly Amplifier
Assembly ചെയ്യുന്നതാണ് നല്ലത്
Bro
@@rajelectronic നല്ല അറിവുള്ള technicians ചെയ്താലേ ശരിയാവൂ ഞാൻ രണ്ടെണ്ണം ചെയ്യിച്ചിട്ട് കൈ പൊള്ളിയതാണ് .
12vdc നിന്നും എന്നിക്ക് dual power supply എടുക്കാൻ പറ്റുമോ
@@vishnuvishnu-uz2lv കൺവെർട്ട് ചെയ്യുന്ന ബോർഡ് വാങ്ങാൻ കിട്ടും
Johnbareel 13 ys aayi...പൊളി sound aanu, ഇതുവരെ ഒരു complt ഇല്ല 👌👌👌
,
Enganundu johnbarrel
Ethra watts ആണ് 🤔🤔 ഇടി എങ്ങനെ ഉണ്ട് 🤔🤔
Kidu
Philips...🔥🔥🔥 5 Years Aayi Daily Use Cheyyunu... Still New Poole...
Philips Spa 8000b 6 years
@@sarathsarathks5192 Njan June 2019 aan vangiyath SPA8000B.. kidilam performance, just FM Tuner mathram poi.. FM use cheyathond no issues 👍
Anikum und philips spa8000b seen sanam🔥 poli bass
Athenotha price alle cannathollu😊
4:37 frontech 2.1 nalla കമ്പനി ആണോ 1 year warrenty und
ഞാൻ online വഴി വാങ്ങൻ ഇരിക്കുകയായിരുന്നു thanku for ഇൻഫർമേഷൻ 👍👍 ഇനി മിഗ് യിലേക്ക് പോകാം
Naptolകാർക് മാത്രം അവകാശപ്പെട്ട സാദനം ആണ് ikall
Lg Home theater enganund bro lk72be 4500 rs 2.1 kollamo
I kall 7.1ഞാൻ ഒന്നുവാങ്ങി 2450ന് 1.5 വർഷം ഉപയോഗിച്ച് (ഡൈലി )അതിനു ശേഷം ic മാറ്റി ഫിലിപ്സ്, മൊത്തം 3 വർഷം ആയി.ഇപ്പോൾ സബ്ബ് വർക്ക് ചെയ്യുന്നില്ല സൈഡ് സ്പീക്കർ വർക്കു ചെയ്യും, (എനിക്ക് മുതലായി,3വർഷം അടിച്ചു പൊളിച്ചു ഉപയോഗിച്ചു,)
Zebronics ന്റെ എന്താണ് നല്ലതാണോ... ഒന്ന് reply തരാമോ
BRO ഈ Transformer ഉപയോഗിച്ച് 12volt 2amp ചാർജർ ഉണ്ടാക്കാൻ പറ്റോ?
Yes..
2.1 200watts make cheyyan cost etra varum
Skip to 2:32 starting video🤣😣
ic Price Athraanu❓
impex 8 yrs ആയി no complaint
വളരെ നന്ദി ... ഇതിനെ പറ്റി പറഞ്ഞതിന്
ഞങ്ങൾ ഇത്ര സെയിം സനം മീടിച്ചു പക്ഷേ അത് കേടായി ഓൺ ആകുമ്പോൾ പേട്ടന്ന് ലൈറ്റ് theallinjittu പേട്ടന് നിന്ന് പോവാ but athintea speaker on akumbol earackunna sound mathram keakam athu enthu issu annu onnu paraumo
Anna ente home theater work avunnila entho ariyan vaya
Bro vinverth 5058 home teatear remote evide kittum
പണ്ടത്തെ ഡൽഹി റേഡിയോ പാർട്ടി കളുടെ പുതിയ അവതാരം ആണ് ഈ പ്രോഡക്റ്റും നാടിനു നാണക്കേട്
Audiox subwoofer veche bass tube veettil upayogikkumbol performance kittuo,
Plzzs relpy
നല്ല ഔട്പുട് സബ് amb കൊടുക്കണം ഇല്ലെങ്കിൽ അതു അനങ്ങില്ല മൂളൽ മാത്രം കിട്ടും
@@ശബ്ദ.കണ്സൾട്ടന്റ് Ampin etra rate aavum
Sub 200 wtt ann
Brand വാങ്ങുക philps, sony
Pavangalkk cash nee kodukko
@@youtubehugo9919 അപ്പോ ithu പോലുള്ള കംപ്ലയിന്റ് എല്ലാം undavum
@@snphotography3180 muthe paisayillathavar endhu cheyyum 🤗
@@youtubehugo9919 എന്താ chayaa ath enikum arilaa🙂🙂🙂
@@youtubehugo9919 onix aa home theatersinonum അധികം rate akunilalalo complyintsum kuravan.
ഞാൻ mitsun 5.1
10 വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പം ഇല്ല പൊളി സാനം ആണ്
ബ്ലൂട്ടൂത് ഇല്ല അതെ ഉള്ളു ഒരു പ്രശ്നം
എനിക്കും MitSun 5.1 ഉണ്ട് . ഇത് വരെ complaint ഒന്നും വന്നിട്ടില്ല . 10 വർഷത്തിൽ ലും കുടുതലായി ഉപയോഗിക്കുന്നു .. 2009 - 2010 ൽ ആണ് മേടിച്ചത്.
Ic price?
My home theater
Mr light 5.1😁 🔥🔥🔥
Etra varsham ayi . Ipazhum working ano. Eda model? Mr light
എൻ്റെ കൈയ്യിൽ സോണിയുടെ Gn 90 Dഎന്നു സെറ്റ് ഉണ്ട് അതിൻ്റെ
സ്റ്റാൻ്റ് ബൈ I.c കേടായി
അത് ശരിയാക്കാൻ പറ്റുമോ
നല്ല 5 .1 വർക്കാ
കുറച്ചായി ഇരിക്കുന്നു.
Home teatre ibell repair cheyyaan....vella vashi indo.....ivde naattil koduthitt onnum upakaaram undaayillah??
Chetta kozhikode orginal mosfet kittuna place evida
Ith ikall 2222 alle ??
Amplifier boardinu transformerless 12v supply use cheyyan pattuvo?
Noise varum
@@ignouamigo8922
Noice onnum varilla ട്രാൻസ്‌ഫോർമർ less smps board ഉള്ള എത്രയോ home തിയേറ്റർ വിപണിയിലുണ്ട്
എവിടെയാണ് നിങ്ങളുടെ കട
ചേട്ടാ ഇതാണ് എന്റെയും പ്രശ്നം ഇതാണ്. IC, പോയിട്ടില്ല അപ്പോൾ കാരണം പറയാമോ
ഒരു സോണി str vx 700 റിപ്പേർ ചെയ്യണം കാസർഗോഡ് power സപ്ലൈ ആണ് കുഴപ്പം
Zebronics Zeb Twist engane und. Aarkkengilum ariyuo.?
ഞാൻ ഉപഗിച്ചിട്ടില്ല
ലാഭം നോക്കി മേടിക്കുപോൾ ഓർക്കുവാ.. അവരും അത് അവരുടെ ലാഭതിനെ വിൽക്കു 🤗🤫🤭
Zebronics nalla combani ano?
Aaa
5000rsto 7000rs rangeil വാങ്ങാൻ പറ്റിയ best കമ്പനി hometheater ഏതാണ് pls reply?????
Boat sound bar എടുത്തോ ഇടിവെട്ട് ഐറ്റം ആണ്
ഞാൻ 1 years use cheyunnu🙏
ഹോം തിയേറ്ററിൽ sub woofer speaker വയറിൽ കണക്ട് ചെയ്തപ്പോൾ woofar ൽ നിന്നും bass വരുന്നില്ല normal speaker ൽ നിന്നുള്ള സൗണ്ട് മാത്രമേ വരുന്നുള്ളു
Aplifier വേണം ചെറുക്കാ എന്നാലേ power കിട്ടു
Poa cherkka subwoofer option kodukanam bass mathram annagil
Castor nalla company aano broo
Yes കൊള്ളാം
Bro enikkoru sub filter circuit design cheyth thaarumo
Ithokke i kall alle bro i ball inte companyde sett vere levelan same type athinte power bodyil ariyan pattum
ഞാൻ ഒന്ന് വാങ്ങി പണിപാളി
ഇരിക്കുവാ 😔
പക്ഷേ സാധനം നല്ലതാ
ഞാൻ ഉദ്ദേശിച്ച ശബ്ദം ഇല്ല
വിലകുറയും തോറും ഗുണവും കുറയും
ചേട്ടന്റെ shope എവിടെയാണ്??..
Jhon baral vangi njan pettu😔😔
ഇത് പോലെ ഉള്ള ചാത്തൻ സാധനം ഓൺലൈൻ ആയാലും ഓഫ്‌ലൈൻ ആയാലും ഇതേ ക്വാളിറ്റി തന്നെ ആയിരിക്കും. നല്ല ബ്രാൻഡ് spec ഉം reviews um നോക്കി വങ്ങുവാണെൽ ഒരു പ്രോബ്ലം ഇല്ല. അല്ലാതെ ചേട്ടൻ വെറുതെ ഓൺലൈൻ പ്രൊഡക്ട് നെ കുറ്റം പറയണ്ട കാര്യം ഒന്നും ഇല്ല. ഞാൻ വീട്ടിൽ ഉപോയോഗിക്കുന്ന tv, avr, active subwoofer, refrigerator, washing Machine എല്ലാം ഓൺലൈൻ തന്നെ ആണ് വങ്ങിയിട്ടുള്ളത്. ഇത് വരെ issue ഒന്നും ഇല്ല. ഇനി ഇപ്പൊ issue ഉണ്ടെൽ തന്നെ വാറൻ്റി എന്ന പറയുന്ന ഒരു സാധനം ഉണ്ട്. അത് അങ്ങ് claim ചെയ്യു. Don't mislead peoples.
ഓണ്ലൈനിൽ വാങ്ങുന്ന എല്ലാം ഇതുപോലെയാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ ബ്രോ വീഡിയോ ഫുൾ കണ്ടുനോക്കു
@@rajelectronic videos Njan മുഴുവൻ കണ്ടനത് ആണ്. പിന്നെന്തിനാണ് ചെട്ടാ ഓൺലൈൻ ഇല് നിന്ന് വാങ്ങുന്നതിന് മുന്നേ ഇത് കാണൂ എന്ന heading. ഇതിപ്പോ online or offline അല്ലല്ലോ പ്രൊഡക്ട് എന്ത് ക്വാളിറ്റി എന്നതിൽ അല്ലെ കാര്യം.
Impex 5.1 njan use cheyunnu eppoyum oru kuyappavum illa
Enik varuthin service nn ee model wire onnum quality yee indavalilla noise undakum
F&D..F.6000X... എന്ന,, 5.1മ്യുസിക് സിസ്റ്റത്തെ ക്കുറിച്ച് അറിഞ്ഞാൽ നന്നായിരുന്നു....
Adipoliya bro dhayirathode vangikko
Soldron soldering iron 25w over heating aakunathu endu cheyyum.
ഇപ്പോൾ വരുന്നതിൽ ഡയോഡ് ഇട്ടിട്ടില്ല. തുറന്ന് ഒരു ഡയോഡ് ഇട്ടു കൊടുത്താൽ മതി. നന്നായി ലെഡ് പിടിക്കും
@@VENUGPL1 diode undu
ചിലപ്പോൾ അതു ഡയോട് ചിതയായി കാണും മാറ്റി ഇട്ടു നോക്കു
Best bass surrounding home theater under 3000 etha
F&D
Bro എനിക്ക് ഒരു ഹൈ എഫക്ട് സബ്ഫിൽറ്റർ & ഹൈ effect BT, 8 nos ട്രാൻസിസ്റ്റർ ഉപയോഗിച്ച് ഉള്ള) ടൈപ്പ് കിട്ടാൻ എന്തേലും വഴി യുണ്ടോ, ലോക്കൽ ബുദ്ധി ജീവി കൾ അവരുടെ സ്വന്തം circuit ചുരണ്ടി മായ്ച്ചു bord full സ്പ്രൈ പെയിന്റ് പുശി ടുറിസ്റ് ബസിൽ ഇറക്കി വിലസുന്നു.ചോയ്ച്ചാൽ monopoly ആണ് തരില്ല. 2 transistor ടൈപ്പ് circuit കിട്ടി ബട്ട് അത്എഫക്ട് ഇല്ല, പോരാ.
ചേട്ടാ onix OHT301 5.1 Home theater എങ്ങനെയുണ്ട് Flipkart ൽ offer ഉണ്ട് എങ്ങനെയുണ്ട് കൊള്ളാമോ അതോ ഇതുപോലെയാണോ.please reply
Super നല്ലതാണ് നല്ലഭാരം നല്ല സൗണ്ട് ണ് ഓൺലൈനിൽ വാങ്ങരുത്
ഞാൻ ഒരു boat ന്റെ soundbar വാങ്ങിച്ചു.
1yr കഴിഞ്ഞപ്പോഴേക്കും dead aayi..
കസ്റ്റമർ care ൽ വിളിച്ചപ്പോൾ 1yr കഴിഞ്ഞതുകൊണ്ട് no സർവീസ് എന്ന് പറഞ്ഞു 😭
Bro, ഞാൻ boat sound bar ആണ് use cheyunnath. 1 years... ഇതുവരെ complaints ഒന്നും വന്നിട്ടില്ല
@@anishdev4164
ന്നാ ഭാഗ്യവാൻ 😝😝
Zebronics engane undu bro,zeb-sunshine 4.1
Njn zebronics b4440 perevrsanam
Inverter video ille?
ഉണ്ട്
വില കുറവുള്ളത് നോക്കുമ്പോൾ ഇങ്ങനെയുള്ളതേ കിട്ടൂ.അതിനു വാറന്റിയും ഉണ്ടാവില്ല.
ഓൺലൈൻ സാധനം മുഴുവൻ ഡ്യൂപ്ലിക്കേറ്റ് ആണോ? Branded products നോക്കി വാങ്ങണം, ഞങ്ങൾ 5-6വർഷമായി ഓൺലൈൻ products തന്നെ യാ ഉപയോഗിക്കുന്നത് ഒരു പ്രശ്നവും ഇല്ല.
Ithu saadha board....
Ic orginal anonn engane identify cheyyunne
ruclips.net/video/3zdH79nIiLQ/видео.html
@@rajelectronic ❤️👍
Mr plus/ Mr light is good one
Boat soundbar with sub super aanu
Boat Aavante bar 2000 3 weeks ആയപ്പോൾ complaint ആയി
My same music system boat aavante bar 2000... 1 years use... No complaints 🙏
Vox 7.1 home theature high power
Boat nde edukan nok poliann
Nan vangichath zebronics 7 year aayi
Ethanalle sangathi 😇😇😇😇😇
അത് ic ആണോ ട്രാൻസിസ്റ്റർ അല്ലേ
Ic TDA2030
രണ്ട് IC യിൽ നിന്ന് 5 സ്പീക്കറുകൾ ..... അലുമിനിയം ട്രാൻസ്‌ഫോർ .....കട്ട കോമഡി..... ഹിന്ദിക്കാരുടെ ഉഡായിപ്പു സാധനങ്ങൾ .... 😂😂😂 : .... നല്ല ഒരെണ്ണം ചെയ്തു കൊടുത്താൽ ആളുകൾ പറയും വില കൂടുതൽ എന്ന് ... 1500 ന് 5.1 കിട്ടുമല്ലോ എന്നു പറഞ്ഞ് ഓടിപ്പോയി ഐകാളയും ജയ് കാളിയുമൊക്കെ വാങ്ങും
😂😂
F & d❤❤
Home theatre online vangumbo budget theere kurakkathe irunnal mathi.
That correct
Rexhange the ic with 2050 ic
ഇന്നലെ flipkart 1800₹ പറ്റിച്ചതേയുള്ളൂ
Ok 😮😮
ഞാനൊന്നു വാങ്ങിയിരുന്നു എട്ടുവർഷമായി impex 5.1 home theatre 4200 രൂപ ഇപ്പോഴും ഒരു കുഴപ്പവുമില്ല 👌
Wired or wireless?
@@mask_man2006 wired
Impex, onix, ibell ഇതൊക്കെ china ഇൽ നിന്നും assemble ചെയ്തു വരുന്ന വെറും local product ആണ് ഈ മൂന്നിലും same ബോർഡ് തന്നെ ആയിരിക്കും name മാത്രമേ മാറുന്നുള്ളു... ഇതിന്റെ pcb ഉം കമ്പോണേന്റ്സ് ഉം low quality ആണ് 2year ഒക്കെ കഴിയുമ്പോൾ quality loss വന്നു തുടങ്ങും... ഇവർക്ക് പ്രത്യേകം ഫാക്ടറി ഒന്നും ഇല്ല...... F&d കുറച്ചുകൂടി നല്ല product ആണ് അത് chinees brand ആണ് പാട്ട് ആസ്വദിക്കാൻ ആണെങ്കിൽ assembled ആണ് better...
@@manulogin514 ഇനി മാമൻ ഒന്ന് പറഞ്ഞു തന്നേ ഏത് കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങേണ്ടത്
@@noise873 മക്കളെ മാമൻ ഇത് service ചെയ്തിട്ടുണ്ട്..... Impex വാങ്ങി പണി കിട്ടിയ ഒരുപാട് പേരെ മാമന് അറിയാം അതുകൊണ്ട് പറഞ്ഞതാ....
Super sir
bro i kall onnum meedikarut not good brand
Boat nallayaano
Yes കൊള്ളാം
ചാത്തൻ സാനം vangumbozha ee കുഴപ്പങ്ങൾ
Impex മോശം ആണ്
👌👌👌👌👌💞✨️.....
എനിക്ക് പണി കിട്ടി.5.1എന്ന് കടയിൽ പോയി വാങ്ങിയതാണ് 3week കഴിഞ്ഞപ്പോൾ ic പോയി അഴിച്ചു നോക്കിയപ്പോൾ 2.1board ☹️🚩
JBL
Great
💯
അത്രയും വിലയെ അതിനു ഒള്ളു bro കാര്യം അറിഞ്ഞു video ചെയ്യൂ
Napthol brand ikall 😂
👍👍👍
ഈ board മാത്രം 350 rs....
Ernakulam electronic streetil 220Rs ullu
@@jacobjibin9684 online ആയിരുന്നു 😒
First😛
തലൈവരെ... നീങ്കളാ... 😁
@@robicon2010 😂😂
അതിനുള്ള വില അല്ലെ ഉള്ളു 😃
നമ്മൾ ഒരു നാലായിരം രൂപയുടെ സാധനം വാങ്ങിയാൽ അതിനെ നാലായിരം രൂപയുടെ സാധനം ആയി കണക്കാക്കരുത് ഒരു 1500 രൂപയുടെ സാധനം ആയി മാത്രം കാണുക ...
Bro
Loacl marketil വെറും 160 rupa വിലയുള്ള ബോർഡ്
2030 / 3 എണ്ണം(sub18w)only
210 കൊടുത്താൽ 4 ic ഉള്ള (sub 36w kurachum കൂടി nalla ബോർഡകിട്ടും
😊
3 speaker ozhivaakkiyal poore😁