നമ്മുടെ സൽമാനെ കുറിച്ചുള്ള കണ്ണ് നനയിക്കുന്ന കബീർ ബാഖവി ഉസ്താദിന്റെ വാക്കുകൾ.🙏🏻❤ കേൾക്കാതെ പോകരുത് ❤

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 77

  • @arifballa1117
    @arifballa1117 2 года назад +103

    സൽമാനെ, സൽമാൻ ആക്കിയ അവന്റെ സുഹൃത്തുക്കൾക്ക് ഒരു big സല്യൂട്ട് ✋

  • @shajimchulli2958
    @shajimchulli2958 2 года назад +48

    സൽമാന്റെ ഫ്രണ്ട്സിനു എന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ 👌👌👌👌👌

  • @Anshu-kf2tr
    @Anshu-kf2tr 2 года назад +41

    സൽമാന്റെ സുഹൃത്തുക്കൾക് 💯💯💯🙏🙏🙏

  • @alfashifaazzvlogs2081
    @alfashifaazzvlogs2081 2 года назад +32

    എന്റെ നാട്ടുകാരൻ
    കുറ്റി ക്കോട്ക്കാർ എല്ലാവരും അവന്റ സഹോദരൻ മാർ ആണ് 🥰🥰🥰🥰

  • @alburhanshaburhan8697
    @alburhanshaburhan8697 2 года назад +7

    അള്ളാഹു ആ കൂട്ടുകാരെ അനുഗ്രഹിക്കട്ടെ 🤲എത്ര പ്രശംസിച്ച്ചാലും മതിയാവില്ല..... സൽമാന്റെ ജീവിതം കള്ളറാകട്ടെ ❤

  • @moinudheenksgoodspeechmybr909
    @moinudheenksgoodspeechmybr909 Год назад +1

    അല്ലാഹു ആപൊന്ന്മോന് എല്ലാ വൈകല്യങ്ങൾ മാറ്റിക്കൊടുത്തു നല്ലൊരു മകനായി വള൪ത്തേണമേ നാഥാ...അതോടൊപ്പം അവനെ ഈ നിലക്ക് സമൂഹത്തിലേക്ക് കൈപിടിച്ചുയ൪ത്തിയ അവന്റെ എല്ലാ കൂട്ടുകാരെയും നാഥാ നീ അനുഗ്രഹിക്കേണമേ അള്ളാ...

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 года назад +14

    സൽമാനുംകുടുംബത്തിനും സന്തോഷം നൽകിയ കൂട്ടുകാർക്ക് അള്ളാഹു സന്തോഷം നൽകട്ടെ

  • @ibrahimneyyan3547
    @ibrahimneyyan3547 2 года назад +17

    ഉസ്താദ് ഇങ്ങനെ ഉള്ള വിഷയം എപ്പോഴും
    ഉസ്താദ് പൊളിയാ

  • @minnusminnus1955
    @minnusminnus1955 2 года назад +11

    സൽമാനും സുഹൃത്തുക്കൾക്കും ദീർഗായുസ്സ് നൽകണേ നാഥാ 😪

  • @noufalthavalengal9355
    @noufalthavalengal9355 2 года назад +28

    നമ്മുടെ നാട്ടിൽ സാധാരണ കാണാറുള്ളത് അല്പം ബുദ്ധി കുറവുള്ളവരെ ഒരു കോമാളിയാകാറാണ് പതിവ്

  • @shariyudevazhi5301
    @shariyudevazhi5301 2 года назад +2

    അല്ലാഹുവേ സൽമാൻ ഇത്രയ്ക്ക് എത്തിക്കഴിഞ്ഞു അൽഹംദുലില്ലാ ഇനിയും മുന്നോട്ടുള്ള ജീവിതം അല്ലാഹു സുഖമാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എന്ന് ശരിയുടെ വഴി സൽമാ കാസർഗോഡ്

  • @irfanpo8125
    @irfanpo8125 2 года назад +1

    നല്ല കുട്ടുകാർ ആണ് സൽമാൻ ന്റെ ഇക്കാ ലത്ത് സ്വന്തം ഇണക്കളോട് പോലും സ്നേഹം ഇല്ലാത്ത കാലം ആണ് സൽമാൻ ന്റെ കുട്ടുകാർ സൂപ്പർ 👌

  • @jahamgeerc
    @jahamgeerc 2 года назад +8

    സൽമാൻ ....ലോകത്തിന് നൽകുന്ന ഒരു പുതിയ എക്സ്പീരിമെന്റ് ന്റെ റിസൾട്ട്‌ ആണ് ...ലോകത്തെ കാണിക്കണം..കണ്ടു പഠിക്കട്ടെ

  • @noora..parambaden4088
    @noora..parambaden4088 2 года назад +18

    Salmante സുഹൃത്തുക്കൾ ക്ക് അഭിമാനിക്കുന്ന നിമിഷങ്ങൾ🙌

  • @shahidsha3229
    @shahidsha3229 2 года назад +6

    ഞാൻ ഇപ്പോൾ സൽമാൻകാന്റെയും കൂട്ടുകാരുടെയും കട്ട ഫാനാ..😎

  • @marshadp7637
    @marshadp7637 2 года назад +5

    സൽമാൻ കാക്ക നമ്മെളെ മുത്താണ് ❤️❤️❤️😍😍😍♥️🌹🤲

  • @abdulrahmannv3506
    @abdulrahmannv3506 2 года назад +1

    Bigsalute for Salman's cute friends.Always we helpfor helpless people .they were also live our world All open-minded people's ver big salute

  • @ibrahimneyyan3547
    @ibrahimneyyan3547 2 года назад +7

    സുഹൃത്തുക്കൾ പൊളിയാ

  • @Ambaan-rang
    @Ambaan-rang 2 года назад +11

    ❤❤🙏🏻സൽമാൻ ❤

  • @afsatho1835
    @afsatho1835 2 года назад +4

    ഞാൻ ഇപ്പോൾ കൂടുതലും കാണുന്നത് സൽമാന്റെ വിഡിയോ ആണ്

  • @manvv4733
    @manvv4733 2 года назад +3

    തളരാതെ മുന്നോട്ട് പോവട്ടെ സൽമാൻ

  • @ZebinMedia
    @ZebinMedia 2 года назад +1

    Nallathilekk kond pokan kayiyunna suhrthukkal avan avark kayiyatte ameen

  • @goodhope9080
    @goodhope9080 2 года назад +1

    ഉസ്താദിന് അഭിനന്ദനങ്ങൾ 🌹

  • @shasingam9016
    @shasingam9016 2 года назад +1

    Salmante koottu karkku Allahu arogyavum afiyathum deergayousum nalgi anugrahikkatte

  • @Indxxxind
    @Indxxxind 2 года назад +2

    Salute 👍 his friends and supporters 👍👍👍👍

  • @muhammedsahidnh8350
    @muhammedsahidnh8350 2 года назад +1

    Masha allah allahu aa kootukark khair kodukkatte

  • @KLndm
    @KLndm 2 года назад +1

    Ummaaaykk Nadhaa Aaafiyathulla Deergayuss Nalk Allaah

  • @sarafusarafudheen253
    @sarafusarafudheen253 2 года назад +1

    Friends of salman👍👍👍👍👍👍👍👍👍👍👍💪💪💪

  • @asharafkv7331
    @asharafkv7331 2 года назад +1

    Alhamdulillah. Salmante frendsinum baki sahayicha Allavarkum Aafiyathodu koodiya deerghayuss. Kalkatte. Eniyum mattullavarum edhe sal pravartikalumayi munnott. Pokanam.

  • @alburhanshaburhan8697
    @alburhanshaburhan8697 2 года назад +1

    അഭിനന്ദനങ്ങൾ

  • @AliAli-jq6dm
    @AliAli-jq6dm 2 года назад +1

    shal man super masha allha

  • @munafabdul
    @munafabdul 2 года назад +2

    Masha allah 😍

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 года назад +1

    ماشاءالله ماشاءالله ماشاءالله

  • @hasnuhasnu1380
    @hasnuhasnu1380 2 года назад +2

    Salmane❤❤❤

  • @rajupodiyan3147
    @rajupodiyan3147 2 года назад +1

    Allah.

  • @prasanthm5648
    @prasanthm5648 2 года назад +4

    ❤❤❤❤❤🔥🔥🔥🔥

  • @moinudheenksgoodspeechmybr909
    @moinudheenksgoodspeechmybr909 Год назад

    പരസ്പരം സ്നേഹിച്ചു പഠിക്കണമെങ്കിൽ മലബാറിലെ ജനത്തെ കണ്ടു പഠിക്കണ൦. പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ ജനങ്ങളെ.. 🎉❤🎉❤🎉💪🏽💪🏽👌👌👍👍🙏🙏🙌🌻🌼🥀🌹🌷💐🌾🌸🌺

  • @muhsinamolumuhsinamolu2936
    @muhsinamolumuhsinamolu2936 2 года назад +1

    Aaa glass vechulla varavundallooo athanasius mass

  • @junais.p9048
    @junais.p9048 2 года назад +1

    Salman💚💚💚💚💚💚💚💚💚💚💚💚💚💚

  • @rasheedrashee6692
    @rasheedrashee6692 2 года назад +1

    👍👍👍👍👍

  • @muhammedrafi2595
    @muhammedrafi2595 2 года назад +5

    Masha.allah
    Allahu.akbar

  • @mubashirpt7314
    @mubashirpt7314 2 года назад +1

    Salman 😍

  • @fathimathzuhra5930
    @fathimathzuhra5930 2 года назад +1

    Mashallha

  • @shamilch3831
    @shamilch3831 2 года назад +1

    Good morning Salman 🙏

  • @saithalavisaitalavi5217
    @saithalavisaitalavi5217 2 года назад +3

    👌👌👌

  • @shuhaibct6371
    @shuhaibct6371 2 года назад +2

    Salmante suhurthukkalkum,nattukarkum,veetukarkum kittiya valiya angeekaram

  • @TheCoorgboy
    @TheCoorgboy 2 года назад +1

    Dance um music aait .. aa paavathine .. chestha aaki .. nalla kitti aairinnu.. idhinu kabeer baqavi koodi utharavadi airilkum .. allahu kaakatt

  • @AbdulRasheed-qf4rs
    @AbdulRasheed-qf4rs 2 года назад +2

    ❤️❤️❤️❤️👍👍

  • @muhsinammuhsina1873
    @muhsinammuhsina1873 2 года назад +2

    🤲🤲

  • @finuot9931
    @finuot9931 2 года назад +1

    വീഡിയോ വാട്സാപ്പിൽ തരൂ

  • @akhildileepkumar6835
    @akhildileepkumar6835 2 года назад +1

    Nalla suhreth

  • @adilpp2587
    @adilpp2587 2 года назад +1

    👍👍

  • @swalahudeent1539
    @swalahudeent1539 2 года назад +1

    പരസ്യം ശ്രദ്ധിക്കുക 🛑

  • @sreeragbg
    @sreeragbg 2 года назад +1

    Drishti dosham Maran avarku ishtamullathu cheyarundu

  • @mohdshanid5804
    @mohdshanid5804 2 года назад +1

    Ithupoleyulaalukalethuhaheallahuthadula

  • @poovenilavu4353
    @poovenilavu4353 2 года назад +1

    🙏🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏🙏

  • @പ്രശ്നപരിഹാരം

    കണ്ണേറ്. സിഹ്ർ. കൈവിഷം.. കാരണം ജീവിതത്തിൽ പല ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പരിഹാരനിർദേശം നൽകുന്നു. വിളിക്കാം. Sk തങ്ങൾ. ഒൻപത്. പൂജ്യം. മൂന്ന്. ഏഴ്. എട്ട്. എട്ട്. അഞ്ച്. രണ്ട്. ഒന്ന്. പൂജ്യം.

  • @TheCoorgboy
    @TheCoorgboy 2 года назад +1

    Ethre ethre vazhi und .. nannakaan .. tiktok .. reels dance aano .. ??? Para ustade

  • @mehrajkk6868
    @mehrajkk6868 2 года назад +1

    എല്ലാം സമ്മതിച്ചു.പക്ഷെ നിങ്ങൾ ആ നിഷ്കളങ്കനായ പാവത്തെ ഇങ്ങനെ വിറ്റ് കശാക്കാൻ ശ്രമിക്കാതെ ബുദ്ധി വൈകല്യമുള്ള സൽമാനു കൂടി ഗുണകരമായിരിക്കണം നിങ്ങളുടെ ഇടപെടൽ . ആ വക യിലുള്ള സാമ്പത്തിക കാര്യങ്ങൾ ജനങ്ങളുമായി ഷെയർ ചെയ്യുക കൂടി വേണം. ചൂഷണങ്ങൾ പഴുതില്ലാതെ ഒഴിവാക്കുക.

  • @shareefshafeekshafeek4966
    @shareefshafeekshafeek4966 2 года назад +1

    Ero

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok 2 года назад +2

    കബീർ ബഖവി ആണ് പറയുന്നത് തോന്നുന്നു

  • @abdulmajeedmashaallha9391
    @abdulmajeedmashaallha9391 2 года назад +1

    👌👌👌👍👍

  • @RahulR-kv4ci
    @RahulR-kv4ci 2 года назад +1

    ❤️❤️

  • @shareefshafeekshafeek4966
    @shareefshafeekshafeek4966 2 года назад +1

    💓💓

  • @RoSe-oo6pq
    @RoSe-oo6pq 2 года назад +1

    👍👍👍

  • @majeedmajji4535
    @majeedmajji4535 2 года назад +1

    ❤❤❤