പോലീസ് ചാർജ്ജ് ഷീറ്റ് ഉണ്ടാക്കി പ്രൊസിക്യൂഷന് കൊടുക്കുന്നു. രണ്ടു വർഷം കഴിന് ആദ്യത്തെ ചാർജ്ജ് ഷീറ്റ് മാറ്റി രണ്ടാമത് കൊടുക്കുന്നു. ഇതിൽത്തന്നെ അസ്വാഭാവികതയുണ്ട്. ഈ രണ്ടു വർഷം കൊണ്ട് തീരുമാനിച്ചുറച്ച എന്തെല്ലാം കെട്ട് കഥകൾ അതിൽ ഉൾപ്പെടുത്താം. കോടതി, കേസ് എന്നൊക്കെ പറയുമ്പോൾ നമുക്ക് വെറുപ്പുണ്ടാവുന്നതു ഇവിടെയൊക്കെയാണ്. പ്രോസിക്യൂഷൻ കമ്മൂണിസ്റ്റുകാരാണ് എന്നോർക്കണം. പോലീസും അത് തന്നെ. ഈ കേസ് പ്രോസിക്യൂഷൻ സാക്ഷികളെ കാണേണ്ടവിധത്തിൽ കാണാത്തതുകൊണ്ട് ആ പയ്യന്മാർ രക്ഷപ്പെട്ടു. പക്ഷെ ജീവിതത്തിലെ 7 വർഷം ജയിലിൽ തുലച്ചത് അവർക്കു കിട്ടിയ ശിക്ഷതന്നെയല്ലേ? വെറുതെ അവരെ ജയിലിൽ ഇട്ടതിനു നഷ്ടപരിഹാരം കോടതിയോ സർക്കാരോ കൊടുക്കുമോ? കൊടുക്കേണ്ടതല്ലേ? ഇവർക്ക് അതിലേക്കായി വല്ല കപിൽ സിബിലിനെ ഒക്കെ കൊണ്ടുവരാൻ സാമ്പത്തിക ശേഷിയുണ്ടോ?
Very clearly TG.explained, beyond doubt how the so called accused came out free from honourable court , because the judge was a honest person.Without going much in the details of case X judge Mr Kamal basha could easily comment tht judgement was not fare.Basha never told prosecutions could not establish the motive behind the crime which is very important in a criminal case. On many occasions X judge basha has told motive in a criminal case is important.Here he forgot the point when he knew person died belongs to his interested society.I now pray for all who had case infront of this judgement.The other person who was this moulavi because he was a Muslim nobody doubted him.Actually the boys should go to court for justice they lost seven years of their precious life.who will give them job to live after this .I request if any organisation is there to help these youths to get justice from court.
സർ, ഇദ്ദേഹത്തിന്റെ ആത്മാവിനെ വിളിച്ചു വരുത്തി ചോദിച്ചാൽ ആരാണ് പ്രതി എന്ന് അറിയാമല്ലോ, നമ്മുടെ അലക്സാണ്ടർ ജേക്കബ് സാറിനെ സമീപിച്ചാൽ കേസ് ഒരു വഴിത്തിരിവ് കിട്ടും.
പ്രോസിക്യൂട്ടർ സർക്കാരിന്റെ ഭാഗത്തു നിന്നുള്ളവൻ അല്ലെ ആവാൻ അല്ലെ ഹിന്ദുക്കൾക്കു മുസ്ലിം വിരോധം കാണുമല്ലോ എന്നൊക്കെ ഇളകിയത് കേരളാ ബിജെപി എന്തെങ്കിലും ചെയ്തോ എന്നിട്ടു
Chumma oro news channels kana kuna alla parayunne. Judgement kayil vachanu athi avatharipikunne. Kammikaleyoke viswasipikann ninnu kazhija ee janmam nadakille.😂😂
മൗലവിയുടെ ബ്ലഡ് കൊല്ലപെടുമ്പോൾ സ്വാഭാവികമായും ലുങ്കിയിൽ ബ്ലഡ് പറ്റിയിരിക്കും. പക്ഷേ അജേഷിൻ്റെ എന്തെങ്കിലും ബ്ലഡ് മറ്റു സ്രവങ്ങൾ, രോമം മുതലായവ ലുങ്കിയിൽ ഉണ്ടായിരുന്നെങ്കിൽ forencik evidence ആയി. കുറ്റം സമയത്ത് അജേഷ് അവിടെ ഉണ്ടായിരുന്നു എന്ന് സംശയാതീതമായി തെളിയിക്കപെടുമായിരുന്നില്ലേ. അല്ലാതെ ഒരു ലുങ്കി മൗലവിയുടെ ബ്ലഡ് ഉണ്ടെങ്കിൽ അജേഷിൻ്റെ ലുങ്കിയാണെന്ന് എങ്ങനെ തെളിയിക്കും. പിന്നെ കൊലക്കുള്ള motive കോടതിക്ക് പ്രധാനമാണ്. അതിന് 2 വർഷം കഴിഞ്ഞ് പ്രതികൾ RSS So മുസ്ലീം വിരോധം എന്ന് ചുമ്മാ പറഞ്ഞാൽ കോടതിക്ക് എങ്ങനെ വിശ്വാസം വരും. കൊല നടന്നതിന് ദൃക്സാക്ഷികളില്ല ആരും മൗലവിയെ നോക്കിയില്ല പള്ളിതകർക്കുന്നേ എന്ന് പറഞ്ഞു പള്ളിക്ക് ചുറ്റും ഓടി നടന്ന് സമയം കുറെ പോയി പിന്നെ നോക്കിയപ്പോൾ മൗലവി കുത്തേറ്റ് കിടക്കുന്നു. മൗലവിയുടെ കൂടെയുള്ള ആൾ എന്തെടുക്കുകയായിരുന്നു. ? ഇതൊക്കെ പോലീസിൻ്റെയും prosecution ൻ്റെയും പരാജയമാണ്. കോടതിക്ക് or Judge ക്ക് വലിയ റോൾ ഇല്ല
റിയാസ് മൗലവി കൊല കേസിൽ പോലീസും പ്രോസിക്യൂഷനും ഉഴപ്പിയില്ല എന്നും ജഡ്ജി നീതിമാനുമാണ് എന്ന് തന്നെ വെക്കുക. എങ്കിൽ ഏറ്റവും മികച്ച നിയമ സഹായം പ്രതികൾക്ക് ലഭിച്ചു. ലക്ഷങ്ങൾ പ്രതികൾക്ക് വേണ്ടി ചിലവാക്കി. ഇതിനു പുറകിൽ ആരാണെന്നു വ്യക്തം . സംഘടനക്ക് പങ്കില്ലെന്നായിരുന്നു RSS/BJPയുടെ ആദ്യ നിലപാട്. പിന്നെ എന്ത് കൊണ്ട് അവർ കോടികൾ ഇറക്കി പ്രതികളെ സഹായിച്ചു? വെറും ആയിരം വോട്ടിനാണ് സുരേന്ദ്രൻ കാസർഗോഡ് തോറ്റത്. ഒരു വർഗീയ കലാപമുണ്ടായി വോട്ടുകൾ ദ്രുവീകരിച്ചാൽ ബി ജെ പി പാട്ടും പാടി ജയിക്കും. കാസർഗോഡ് എട്ടോളം മുസ്ലിംകളെ സംഘികൾ വേറെയും കൊന്നിരുന്നു. കൊല്ലിപ്പിച്ചത് ദളിതരെ കൊണ്ടും. ദലിതർക്കെതിരെ ഒരു തിരിച്ചടിയായിരുന്നോ lakshyam? ഈ രീതിയിൽ ഒരു അന്വേഷണം നടത്താൻ പൊലീസിന് ധൈര്യമുണ്ടാവുമോ?
വസ്തുനിഷ്ഠമായി നിങ്ങൾ പറയുന്നത് പരിശോധിക്കുക. ലക്ഷങ്ങൾ ചിലവാക്കിയത് രണ്ടു വരി കഴിഞ്ഞപ്പോൾ കോടികളായി. വിശേഷിച്ച് കാരണമില്ലാതെ ഏതെങ്കിലും ഒരാൾ വധിക്കപ്പെടുന്നതു കൊണ്ട് ഏതു പക്ഷത്തിനാണ് ജനപിന്തുണ വർദ്ധിക്കുക?
ജസ്റ്റിസ് കമാൽ പാഷയുടെ or വീഡിയോ ഉണ്ടായിരുന്നു കണ്ടാൽ തോന്നും അയാളാണ് കേസ് കേട്ടിരുന്നെങ്കിൽ അവർ മൂന്നുപേർക്കും മരണ ശിക്ഷ വിധിച്ചേനെ എന്ന് 😂
Thank u sir
TG❤
TG 👍
കള്ളൻ കപ്പലിലിൽ തന്നെയുണ്ടെന്ന് സംശയിക്കാം.
thambran baranam Thrissuril BJP kondvarum.not target muslim.not target Christian. target is keezhi jadikkar . example manipur.nan oru keezhi jadhikari😔
Asianet, Manorama and all mapra channels were crying.
RSS should file defamation case against Mapra channels
🤔.... 1947 മുതലേ തെക്കൻ കേരളത്തിൽ ഹിന്ദുക്കൾ മനസിലാകുന്നത് , മുഹമ്മതീയ മത പ്രഭാഷകൻ എന്നാണ് .
പോലീസ് ചാർജ്ജ് ഷീറ്റ് ഉണ്ടാക്കി പ്രൊസിക്യൂഷന് കൊടുക്കുന്നു. രണ്ടു വർഷം കഴിന് ആദ്യത്തെ ചാർജ്ജ് ഷീറ്റ് മാറ്റി രണ്ടാമത് കൊടുക്കുന്നു. ഇതിൽത്തന്നെ അസ്വാഭാവികതയുണ്ട്. ഈ രണ്ടു വർഷം കൊണ്ട് തീരുമാനിച്ചുറച്ച എന്തെല്ലാം കെട്ട് കഥകൾ അതിൽ ഉൾപ്പെടുത്താം. കോടതി, കേസ് എന്നൊക്കെ പറയുമ്പോൾ നമുക്ക് വെറുപ്പുണ്ടാവുന്നതു ഇവിടെയൊക്കെയാണ്. പ്രോസിക്യൂഷൻ കമ്മൂണിസ്റ്റുകാരാണ് എന്നോർക്കണം. പോലീസും അത് തന്നെ. ഈ കേസ് പ്രോസിക്യൂഷൻ സാക്ഷികളെ കാണേണ്ടവിധത്തിൽ കാണാത്തതുകൊണ്ട് ആ പയ്യന്മാർ രക്ഷപ്പെട്ടു. പക്ഷെ ജീവിതത്തിലെ 7 വർഷം ജയിലിൽ തുലച്ചത് അവർക്കു കിട്ടിയ ശിക്ഷതന്നെയല്ലേ? വെറുതെ അവരെ ജയിലിൽ ഇട്ടതിനു നഷ്ടപരിഹാരം കോടതിയോ സർക്കാരോ കൊടുക്കുമോ? കൊടുക്കേണ്ടതല്ലേ? ഇവർക്ക് അതിലേക്കായി വല്ല കപിൽ സിബിലിനെ ഒക്കെ കൊണ്ടുവരാൻ സാമ്പത്തിക ശേഷിയുണ്ടോ?
Very clearly TG.explained, beyond doubt how the so called accused came out free from honourable court , because the judge was a honest person.Without going much in the details of case X judge Mr Kamal basha could easily comment tht judgement was not fare.Basha never told prosecutions could not establish the motive behind the crime which is very important in a criminal case. On many occasions X judge basha has told motive in a criminal case is important.Here he forgot the point when he knew person died belongs to his interested society.I now pray for all who had case infront of this judgement.The other person who was this moulavi because he was a Muslim nobody doubted him.Actually the boys should go to court for justice they lost seven years of their precious life.who will give them job to live after this .I request if any organisation is there to help these youths to get justice from court.
സർ, ഇദ്ദേഹത്തിന്റെ ആത്മാവിനെ വിളിച്ചു വരുത്തി ചോദിച്ചാൽ ആരാണ് പ്രതി എന്ന് അറിയാമല്ലോ, നമ്മുടെ അലക്സാണ്ടർ ജേക്കബ് സാറിനെ സമീപിച്ചാൽ കേസ് ഒരു വഴിത്തിരിവ് കിട്ടും.
thambran baranam Thrissuril BJP kondvarum.not target muslim.not target Christian. target is keezhi jadikkar . example manipur.nan oru keezhi jadhikari😔
ഖത്തീബിനെ ഒന്ന് കുടഞ്ഞാല്‍ സത്യം പുറത്ത് വരും.
ഒരു മോട്ടീവും ഇല്ലാതെ ഒരു നിരപരാധിയെ കൊന്നാൽ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് ശിക്ഷിക്കാൻ ആവില്ല എന്നാണോ മനസ്സിൽ അക്കേണ്ടത്?
Thelivil krithrimam kanichal kodathiyil Chenn poliyum. Samshayathinte anukoolyam kitum.
മോട്ടീവ് ഇല്ലാതെ കുറ്റം ചെയ്യാൻ പ്രതി ഭ്രാന്തൻ ആരിക്കണം
പ്രോസിക്യൂട്ടർ സർക്കാരിന്റെ ഭാഗത്തു നിന്നുള്ളവൻ അല്ലെ ആവാൻ അല്ലെ ഹിന്ദുക്കൾക്കു മുസ്ലിം വിരോധം കാണുമല്ലോ എന്നൊക്കെ ഇളകിയത് കേരളാ ബിജെപി എന്തെങ്കിലും ചെയ്തോ എന്നിട്ടു
Karan Thappar interview with Nirmala Seetharamans husband. Dared to reply?
Who even takes him seriously other than commies
Adaa kaatu kalla TG… kallatharam potti
Chumma oro news channels kana kuna alla parayunne. Judgement kayil vachanu athi avatharipikunne. Kammikaleyoke viswasipikann ninnu kazhija ee janmam nadakille.😂😂
സംശയമാണെങ്കിൽ അജേഷിൻ്റെ ലുങ്കിയിൽ റിയാസ് മൗലവിയുടെ ബ്ലഡ് വന്നതെങ്ങനെ?
എവിടെ വന്നു.. തെളിവ് നിന്റെ കൈയ്യിൽ ഉണ്ടോ 🌹
Uddesam
മൗലവിയുടെ ബ്ലഡ് കൊല്ലപെടുമ്പോൾ സ്വാഭാവികമായും ലുങ്കിയിൽ ബ്ലഡ് പറ്റിയിരിക്കും. പക്ഷേ അജേഷിൻ്റെ എന്തെങ്കിലും ബ്ലഡ് മറ്റു സ്രവങ്ങൾ, രോമം മുതലായവ ലുങ്കിയിൽ ഉണ്ടായിരുന്നെങ്കിൽ forencik evidence ആയി. കുറ്റം സമയത്ത് അജേഷ് അവിടെ ഉണ്ടായിരുന്നു എന്ന് സംശയാതീതമായി തെളിയിക്കപെടുമായിരുന്നില്ലേ. അല്ലാതെ ഒരു ലുങ്കി മൗലവിയുടെ ബ്ലഡ് ഉണ്ടെങ്കിൽ അജേഷിൻ്റെ ലുങ്കിയാണെന്ന് എങ്ങനെ തെളിയിക്കും.
പിന്നെ കൊലക്കുള്ള motive കോടതിക്ക് പ്രധാനമാണ്. അതിന് 2 വർഷം കഴിഞ്ഞ് പ്രതികൾ RSS So മുസ്ലീം വിരോധം എന്ന് ചുമ്മാ പറഞ്ഞാൽ കോടതിക്ക് എങ്ങനെ വിശ്വാസം വരും.
കൊല നടന്നതിന് ദൃക്സാക്ഷികളില്ല
ആരും മൗലവിയെ നോക്കിയില്ല പള്ളിതകർക്കുന്നേ എന്ന് പറഞ്ഞു പള്ളിക്ക് ചുറ്റും ഓടി നടന്ന് സമയം കുറെ പോയി പിന്നെ നോക്കിയപ്പോൾ മൗലവി കുത്തേറ്റ് കിടക്കുന്നു. മൗലവിയുടെ കൂടെയുള്ള ആൾ എന്തെടുക്കുകയായിരുന്നു. ?
ഇതൊക്കെ പോലീസിൻ്റെയും prosecution ൻ്റെയും പരാജയമാണ്. കോടതിക്ക് or Judge ക്ക് വലിയ റോൾ ഇല്ല
കുണ്ടനടിച്ചപ്പം കോധംപോട്ടി ബ്ലഡ് വന്നതായിരിക്കും ഉസ്ഥാദിൻ്റ തോഴിൽ കുണ്ടനടി😂😂 അതിന് കിട്ടിയ പണി ആയിരിക്കും😂😂😂
തക്കിയ പറയുമ്പോൾ ലേശം കോമെൻസസ് വേണം... (തക്കിയ എന്നതിന്റെ അർത്ഥം ഇസ്‌ലാമിന്റെ ഭാഷ... നമ്മുടെ മലയാളത്തിൽ അത് കളവ് പറയൽ )...
പോമൈരേ
Kodathi vidhi vech anu pulli vaykunath. Allathe patravartha vechalla. Chumma kidann chilakkathe venengil manasilakk
റിയാസ് മൗലവി കൊല കേസിൽ പോലീസും പ്രോസിക്യൂഷനും ഉഴപ്പിയില്ല എന്നും ജഡ്ജി നീതിമാനുമാണ് എന്ന് തന്നെ വെക്കുക.
എങ്കിൽ ഏറ്റവും മികച്ച നിയമ സഹായം പ്രതികൾക്ക് ലഭിച്ചു. ലക്ഷങ്ങൾ പ്രതികൾക്ക് വേണ്ടി ചിലവാക്കി. ഇതിനു പുറകിൽ ആരാണെന്നു വ്യക്തം . സംഘടനക്ക് പങ്കില്ലെന്നായിരുന്നു RSS/BJPയുടെ ആദ്യ നിലപാട്. പിന്നെ എന്ത് കൊണ്ട് അവർ കോടികൾ ഇറക്കി പ്രതികളെ സഹായിച്ചു?
വെറും ആയിരം വോട്ടിനാണ് സുരേന്ദ്രൻ കാസർഗോഡ് തോറ്റത്. ഒരു വർഗീയ കലാപമുണ്ടായി വോട്ടുകൾ ദ്രുവീകരിച്ചാൽ ബി ജെ പി പാട്ടും പാടി ജയിക്കും.
കാസർഗോഡ് എട്ടോളം മുസ്ലിംകളെ സംഘികൾ വേറെയും കൊന്നിരുന്നു. കൊല്ലിപ്പിച്ചത് ദളിതരെ കൊണ്ടും. ദലിതർക്കെതിരെ ഒരു തിരിച്ചടിയായിരുന്നോ lakshyam?
ഈ രീതിയിൽ ഒരു അന്വേഷണം നടത്താൻ പൊലീസിന് ധൈര്യമുണ്ടാവുമോ?
വസ്തുനിഷ്ഠമായി നിങ്ങൾ പറയുന്നത് പരിശോധിക്കുക. ലക്ഷങ്ങൾ ചിലവാക്കിയത് രണ്ടു വരി കഴിഞ്ഞപ്പോൾ കോടികളായി. വിശേഷിച്ച് കാരണമില്ലാതെ ഏതെങ്കിലും ഒരാൾ വധിക്കപ്പെടുന്നതു കൊണ്ട് ഏതു പക്ഷത്തിനാണ് ജനപിന്തുണ വർദ്ധിക്കുക?
"എട്ടോളം" പേർ വധിക്കപ്പെട്ടുവെങ്കിൽ ഒരിളക്കവും ഉണ്ടാകാതെ ഇരിക്കുമോ?
@@ananthan8951വിശേഷിച്ച് ഒരു കാരണവും ഇല്ലാതെ കൊന്ന്നു എന്ന് പറയുമ്പോൾ അയാൾ ഒരു മുസ്‌ലിം അയതും മുസ്‌ല്യാർ അയതും തന്നെ അല്ലേ പ്രേരണ?