ഇനിയും ഇതിന്റെ ഒരു kuravu കൂടിയേ ഉണ്ടായിരുന്നുള്ളൂ അതും ok ആയി അല്ലേ തന്നെ മനസമാധാനം ഇല്ല രാവിലെ poshantracker open sakkumpol മുതൽ ഒന്നുകിൽ network errorr അല്ലെങ്കിൽ വേറെ എന്തെങ്കിലും ഒരു version ഒന്ന് ശരി ആയി വരുമ്പഴേത്തേക്ക് അടുത്തത് വരും ഈശ്വര 🙏🙏
@@jayasreekr7427 കഴിഞ്ഞതിലെ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് അപ്ഡേഷൻ വരുന്നത് ടീച്ചർ..അതിലുപരി കുറേയതികം മാറ്റങ്ങളും വന്നിട്ടുണ്ട് അതെന്താണെന്ന് വീഡിയോയിൽ ഉണ്ട്
സാർ, ആവശ്യമായ നിർദ്ദേശങ്ങൾ അതാത് സമയങ്ങളിൽ നൽകുന്നു വളരെ നല്ലത്.🙏🏾
Ok Sir🙏🏾
നാളത്തെ വീർ ബാൽ ദിവസ് വീഡിയൊ നൽകുമൊ സാർ🙏🏾
ഫോട്ടോ എടുക്കുമ്പോൾസക്സസ് ആകുന്നില്ല
@@kaulathtm5941 range issue ആണ്
Set time and date വന്നാൽ എന്ത് ചെയ്യും
@@kaulathtm5941all clear കൊടുത്ത് വീണ്ടും ഓപ്പൺ ചെയുക..അല്ലെങ്കിൽ അൺഇൻസ്റ്റാൾ

Ok sir