പല നാളിൽ ഞാനീ പടിവാതിലിൽ പലവട്ടം നിന്ന് തൊഴുതതല്ലേ (2) മുജ്ജന്മ ദുരിതങ്ങൾ അകറ്റിടുവാൻ തിരുമുൻപിൽ നിന്നു ഞാൻ കേണതല്ലേ.. കേണതല്ലേ ( പല നാളിൽ ) 18 മലകളും താണ്ടി വന്നു ഞാൻ 18 പടികളും കയറി വന്നു (2) സ്വാമി അയ്യന്റെ മുന്നിൽ കൈകൂപ്പി ഞാനൊരു ഭിക്ഷാംദേഹിയായി കാത്തുനിൽപ്പൂ ഭിക്ഷാം ദേഹിയായി കാത്തുനിൽപ്പു (പല നാളിൽ ) പോകുവാൻ ഇനി ഒരു ക്ഷേത്രമില്ല ഞാൻ താണ്ടുവാൻ ഇനി ഒരു പടിയുമില്ല (2) ഇനിയും എനിക്കൊരു മോക്ഷം ഇല്ലെങ്കിൽ അടിയനെ അയ്യനിൽ ചേർത്തിടണേ തത്ത്വമസിയായി തീർത്തിടണേ ( പല നാളിൽ ) അയ്യപ്പ.......അയ്യപ്പ സ്വാമിയേ....... അയ്യപ്പ....🙏🙏🙏🙏
ഭക്തി സാന്ദ്ര മായ ഓരോ അയ്യപ്പ ഭക്തരും പതിനെട്ടു പടിയും ചവിട്ടി അയ്യനെ ദർശിച്ച ഫീൽ നൽകുന്ന ഗാനം 💓💓💓💓 പ്രമോദേട്ടാ..... സംഗീതം ഒരുപാട് ഇഷ്ടം ആയി വരികൾക്ക് ജീവൻ നൽകിയ ആലാപനം.... മധുവിന്റെ മാസ്മരിക ശബ്ദം..... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു..... അഭിനന്ദനങ്ങൾ ടീം
മനോഹരമായ വരികൾക്ക് അതിഗംഭീരമായി ഈണം പകർന്നിരിക്കുന്നു.. മധുബാലകൃഷ്ണന്റെ ആലാപനവും കൂടി ആയപ്പോൾ ശബരിമലയിൽ ആണ് ഞാൻ എന്ന് തോന്നിക്കുന്ന ഫീൽ ആണ് ഈ ഗാനം കേൾക്കുമ്പോൾ ❤️👌👌👌
ദാസേട്ടന് ശേഷം ന. നമുക്കൊരു ഗായകൻ ജനിച്ചിരിക്കുന്നു ❤️❤️❤️❤️❤️
എന്നെ തത്വമസി ഭാവത്തിലാക്കണേ സ്വാമീ🙏🙏 മധുവിൻ്റെ മധുരതരസ്വരത്തിൽ ഈ ഗാനം എന്നെ സ്വാമിദർശനം നടത്തിയ പോലെ നിർവൃതിയിൽ ലയിപ്പിക്കുന്നു
നല്ല സംഗീതം പ്രിയ സുഹൃത്ത് പ്രമോദ് സാരംഗിന് Big Congrats.....❤
രചനയും ആലപനവും അതേപോലെ മികച്ചത്...❤
വളരെ മനോഹരം.. 👌🏾👌🏾👌🏾👏🏾👏🏾
🙏🙏🙏
പല നാളിൽ ഞാനീ പടിവാതിലിൽ പലവട്ടം നിന്ന് തൊഴുതതല്ലേ (2)
മുജ്ജന്മ ദുരിതങ്ങൾ അകറ്റിടുവാൻ
തിരുമുൻപിൽ നിന്നു ഞാൻ കേണതല്ലേ.. കേണതല്ലേ
( പല നാളിൽ )
18 മലകളും താണ്ടി വന്നു ഞാൻ
18 പടികളും കയറി വന്നു (2)
സ്വാമി അയ്യന്റെ മുന്നിൽ കൈകൂപ്പി ഞാനൊരു ഭിക്ഷാംദേഹിയായി കാത്തുനിൽപ്പൂ
ഭിക്ഷാം ദേഹിയായി കാത്തുനിൽപ്പു
(പല നാളിൽ )
പോകുവാൻ ഇനി ഒരു ക്ഷേത്രമില്ല ഞാൻ താണ്ടുവാൻ ഇനി ഒരു പടിയുമില്ല (2)
ഇനിയും എനിക്കൊരു മോക്ഷം ഇല്ലെങ്കിൽ അടിയനെ അയ്യനിൽ ചേർത്തിടണേ
തത്ത്വമസിയായി തീർത്തിടണേ
( പല നാളിൽ )
അയ്യപ്പ.......അയ്യപ്പ
സ്വാമിയേ....... അയ്യപ്പ....🙏🙏🙏🙏
എന്തൊരു പാട്ടാണിത് എന്തൊരു...❤ ഗായകനാണിത്... ❤❤❤
താങ്ക്സ് MPB music... 👌👌👌
❤❤vijayetta good
Superp
❤❤❤Superbbbbb❤❤❤
Superb👍
Adipoli chetta❤
അതി മനോഹരമായ ഭക്തി ഗാനം ❤
ഭക്തി സാന്ദ്രം മനോഹരം 🙏🏼🙏🏼🙏🏼
ഞാൻ കരഞ്ഞു പോയി madhu sir..sir ne onnu കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
Super
Beautiful Devotional Song and Good Presentation.
ഭക്തി സാന്ദ്രം.... പ്രേമോദ് സാർ 🙏 അടിപൊളി . ♥️♥️♥️♥️♥️♥️♥️സ്വാമി ശരണം........ 🙏🙏🙏🙏🙏🙏
നല്ല അർത്ഥമുള്ള വരികൾ
ഭക്തിയുടെ പാരമ്യത്തിൽ ഭക്തരെ എത്തിക്കുന്ന സംഗീതവും ആലാപനവും
മനോഹരം🙏
Manasil bhakthi nirakkunna na feel 🙏🙏🙏❤️❤️
വളരെ നല്ല ഗാനാലാപം
സ്വാമി ശരണം
വളരെ നല്ല ഗാനം 🙏🏼
Beautiful lyrics and singing❤
👍👍👍👍👍👍🙏🙏🙏🙏
Pramod Sarang and madhu balakrishnan combo super.lyrics also super.
Sabarimalayil ambum villum samarpicha video il ninnanu eee ganam ippol aadhyamayi kettathu dasettante kelkatha bhakthiganamo ennu karuthiyanu serch cheythathu Well done Madhu God bless you 🎉❤
❤❤❤❤ Super Super 👏
നന്നായിരിക്കുന്നു.👌🙏 സ്വാമിയേ ശരണം അയ്യപ്പാ😢
ഭക്തിസാന്ദ്രമായ ഗാനം ❤🙏മനോഹരയാ സംഗീതം 🙏🙏മധുരാലാപനം ❤
Nalla സംഗീതം.നല്ല ഫീൽ.ശ്രീ.മധു sir പാടിയപ്പോൾ ഗംഭീരം❤
Swamiye saranam ayyappa 🙏 🙏🙏♥️
സ്വാമി അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ വളരെ നല്ലൊരു ഭക്തി ഗാനം 🙏🙏🙏
👌👌💜
Beautiful rendition. I listen many times. Thanks to Madu Balakrishnan 🙏🏻
❤❤മനോഹര മായ വരികൾ... ആലാപനം 🥰
രാവിലെ സാറിന്റെ അതി മനോഹരമായ ഒരുപാട്ട് ആണ് കേട്ടത് എന്നും നല്ലതേ വരൂ. 🙏♥️🙏🥰🙏
Madhusirgreat✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🪔🪔🪔🪔🪔🪔🔱🔱🔱🕉️🕉️🕉️🌙🌙🌙🦚🦚🦚🌿🌿🌿🦣🦣🐚🐚🔯🌄🔯🔔🔔🔔🔔🔔🔔🔔🌄🌄🔯🔯🌄💫💫
Nice lyrics 👌 Nice singing 👌 Swami saranam ayyappa 🙏
പ്രമോദേ.....Super....👍❤️
അതീവ ഹൃദ്യം...
രചനയും, സംഗീതവും, ആലാപനവും....
ഭാവുകങ്ങൾ പ്രമോദ് ❤❤❤
മനോഹരം
Madhuji you are a fantastic singer
ഭക്തി സാന്ദ്ര മായ ഓരോ അയ്യപ്പ ഭക്തരും പതിനെട്ടു പടിയും ചവിട്ടി അയ്യനെ ദർശിച്ച ഫീൽ നൽകുന്ന ഗാനം 💓💓💓💓
പ്രമോദേട്ടാ..... സംഗീതം ഒരുപാട് ഇഷ്ടം ആയി വരികൾക്ക് ജീവൻ നൽകിയ ആലാപനം.... മധുവിന്റെ മാസ്മരിക ശബ്ദം..... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു..... അഭിനന്ദനങ്ങൾ ടീം
Song നന്നായിട്ടുണ്ട്❤
Madhu sir voice 👌🏼👌🏼👌🏼❤️❤️❤️
Very Very nice
Swami saranam
❤
മധുവിന്റെ മധുര ശബ്ദത്തിൽ ഒരു മധുരമനോഹര ഗാനം . പ്രമോദ് സാരംഗിന് എല്ലാ ഭാവുകങ്ങളും❤
മികച്ച ഗാനം❤
🙏🙏😘🥰❤
മനോഹരമായ വരികൾക്ക് അതിഗംഭീരമായി ഈണം പകർന്നിരിക്കുന്നു.. മധുബാലകൃഷ്ണന്റെ ആലാപനവും കൂടി ആയപ്പോൾ ശബരിമലയിൽ ആണ് ഞാൻ എന്ന് തോന്നിക്കുന്ന ഫീൽ ആണ് ഈ ഗാനം കേൾക്കുമ്പോൾ ❤️👌👌👌
beautiful song ❤🙏✨✨✨
❤❤
ഭക്തിസാന്ദ്രമായ ഗാനം, അതിനു ചേർന്ന ഓർക്കസ്ട്രേഷൻ, നല്ല വരികൾ, അതിമനോഹരമായ ആലാപനം... അഭിനന്ദനങ്ങൾ പ്രമോദ് ചേട്ടാ 👏🏻👏🏻👌🏻👌🏻👌🏻👍🏻👍🏻
Nannayittund.....❤
മനോഹരമായ സംഗീതം.
അഭിനന്ദനങ്ങൾ പ്രമോദ് 🙏
🙏🙏
Absolutely amazing
❤
swami sharanam🙏
Swapana sanggetham enna ningalude song YT il kitunillelo, can you please upload it
Cheyyam sure
ഈ ആൽബത്തിന്റെ പേര് എന്താ എന്ന് അറിയാമോ
❤
🙏🏻🙏🏻🙏🏻
Super
🙏🙏🙏
🙏🙏🙏