Ramalan vlog 2/രാവിലെ മുതൽ രാത്രി വരെ /Pan pizza 👌

Поделиться
HTML-код
  • Опубликовано: 8 сен 2024
  • • ഇനി ഈസിയായി pizza ഉണ്ട...
    pan pizza🖕

Комментарии • 715

  • @jamshirecipes3500
    @jamshirecipes3500  Год назад +12

    ruclips.net/video/R7QYiP2g22k/видео.html

  • @shamnan2199
    @shamnan2199 Год назад +7

    അസ്സലാമു അലൈക്കുംവീഡിയോകോൺ വേണ്ടി കാത്തിരിക്കുകയായിരുന്നുഈ വീഡിയോ കാണുമ്പോൾ ഒരുപാട്സന്തോഷമാണ്❤❤

  • @fathimarisha6317
    @fathimarisha6317 Год назад +1

    നോമ്പിന്റെ വീഡിയോ കാണണമെന്നുണ്ടായിരുന്നു അതും കണ്ടു സൂപ്പറായിട്ടുണ്ട് ഈ വീഡിയോ കണ്ടതിനുശേഷം എനിക്കും ഇതുപോലെ ക്ലീൻ ആക്കാൻ തോന്നാറുണ്ട്

  • @ansaribadarudheen8719
    @ansaribadarudheen8719 Год назад +57

    Clean എന്ന വാക്ക് ലോകത്ത് ഇത്രയും ഉപയോഗിച്ചത് ജംഷി ആയിരിക്കും 😂😂😂..എനിക്ക് ഇഷ്ട്ടപ്പെട്ട വ്ലോഗ്ഗർ ആണ് നീ.. 😍😍😍😍😍😍😍😍Allah ദീർക്കായുസ്സ് തരട്ടെ 🥰🥰🥰🥰🥰

    • @jamshirecipes3500
      @jamshirecipes3500  Год назад +5

      Ameen ❤❤🙏👍🤩🤩thank u

    • @daulathbhaldar8938
      @daulathbhaldar8938 Год назад

      😅🥰

    • @hidhashstrange4414
      @hidhashstrange4414 Год назад

      😂😂😂

    • @shennunachi590
      @shennunachi590 Год назад +2

      ഇവരെ പോലെ ഇങ്ങനെ തൊടച്ചു തൊടച്ചു cleaning ചെയ്യുന്ന വേറെ ആരെങ്കിലും ഉണ്ടോ 🤪....സമ്മതിച്ചു ഇങ്ങളെ,❤മടി ഇല്ല എന്ന് മനസ്സിലായി...vedio എടുക്കാൻ മാത്രം അല്ല cleaning എന്ന് വീട് കാണുമ്പോൾ മനസ്സിലാവുന്നുണ്ട് perfect ok❤

    • @haadijunaid6222
      @haadijunaid6222 Год назад +2

      അപ്പോ ഇർഫാനയോ, ആ ക്ലീനിങ് കണ്ടാൽ നെട്ടും

  • @shahanazenha6871
    @shahanazenha6871 Год назад +2

    Masha allah cleanigil jamshi oru sambavam thanne videos ellam adipoliyan anik bayangara ista

  • @fousiyasuneer5467
    @fousiyasuneer5467 Год назад +6

    Samoosa sheet vachulla snack njan try cheythu adipoli..... Sooopperr.... 👍👍👍

  • @suharakhalid5912
    @suharakhalid5912 Год назад +1

    അസ്സലാമുഅലൈക്കും ജെംഷി കുട്ടി വീഡിയോ കാണാൻ കുറച്ചു താമസിച്ചു പോയി സൂപ്പർ വീഡിയോ അടിപൊളി ok

    • @jamshirecipes3500
      @jamshirecipes3500  Год назад

      Vaalaikumussalam 😊❤️❤️thank uuuu💝💝💝🙏

  • @salinynair9514
    @salinynair9514 Год назад +6

    ടയർ പത്തിരിയുടെ detailed റെസിപ്പി കാണിച്ചു തരുമോ? റേഷൻ അരി അരച്ചു tight ആക്കുന്നത് മുതൽ

  • @divyapramodpramod753
    @divyapramodpramod753 Год назад +4

    Super aanutto... video kaanumbozhe oru positive energy aanu.. waiting for your video...❤

  • @Sanaabbas8877
    @Sanaabbas8877 Год назад +2

    Ma Shaa Allah supper❤👍🏻😍

  • @nainamariyam4949
    @nainamariyam4949 Год назад +1

    Nobine ithrayum time kittumenne nighalude video kandappol manassilay.❤❤ super

  • @sheebaanvar6320
    @sheebaanvar6320 Год назад +2

    Itha nan kurchu nalaye ullu ithare vedieo kanan thudangit 👌👌👌👌 oru
    Kariyam chothikate makkala kariyam onum parayunilla makkal undo ithante
    Voyis nalla rasa kelkan ente plyse T. V. m

  • @munnushayees
    @munnushayees Год назад +2

    Jamshi oru sambavam thanne masha allah ingalude neat nd clean work aan adipoly 🥰 keep it up dea👍🏻

  • @elizabethissac8397
    @elizabethissac8397 Год назад +4

    So efficiently you manage the house hold work.Super planning

  • @sameenaarshad4958
    @sameenaarshad4958 Год назад +2

    Asooya thonnunu kandt.. mashallah etra petenna oronnm cheyd theerkkuned❤

  • @muhsinaazeez6778
    @muhsinaazeez6778 Год назад +6

    Ithaante veed nth neataan ma sha allaah.... 🥰😘itha poliyaa

  • @ridhaabayas
    @ridhaabayas Год назад +1

    അസ്സലാമു അലൈകും
    ചോറും കറിയും അത്തഴത്തിനു എന്റെ റബ്ബേ ആലോചിക്കാൻ പോലും വയ്യ, ഒരു ഗ്ലാസ്‌ ചായ അതികൂടുതൽ, nooo
    എന്തായാലും കാണാൻ നല്ല രസം മാഷാ അള്ളാഹ്

    • @jamshirecipes3500
      @jamshirecipes3500  Год назад

      Vaalaikumussalam 😍😊
      Ath kazhichillenkilum cheruthayitt yenthenkilum kazhikkanm👍🏻👍🏻 ok thanks dear❤️

  • @simna6679
    @simna6679 Год назад +3

    Jamshide tips Kure okke njan follow cheyyunnund. Enikk ipo joli ellam ordering cheyyan pattunnund. Alhamdulillah. Thanks dr❤

  • @ayshahusna2258
    @ayshahusna2258 Год назад +2

    Pizza undakumbol bread nd egg mixiyil adichit loose akan water ano add cheyyunne

    • @jamshirecipes3500
      @jamshirecipes3500  Год назад +1

      Ath thanne mathi correct loose undakum water cherkanda👍👍

    • @ayshahusna2258
      @ayshahusna2258 Год назад +1

      @@jamshirecipes3500 thankyou ❤

  • @raziyamariyam-pm6mc
    @raziyamariyam-pm6mc Год назад +1

    Ingaly kai kanan vallatha monjaa nail cone aano ittath alel sadhaapoly aracha milanji aano

  • @kabeermubarak9309
    @kabeermubarak9309 Год назад +1

    Super 👌 ifthar vlog 👍🏻😘❤️

  • @HariKrishnan-xy9ib
    @HariKrishnan-xy9ib Год назад +1

    Rathri pathram kazhukan nalla madiya eniku super video

  • @shahisalam8850
    @shahisalam8850 Год назад +2

    mashaallah👍💓

  • @aaziyanesserin1283
    @aaziyanesserin1283 Год назад +1

    എല്ലാ വീഡിയോസും കാണാറുണ്ട്

  • @jaamshija5954
    @jaamshija5954 Год назад +3

    Jamshitha, സൂപ്പർ നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ, 🤲

  • @jayasree7981
    @jayasree7981 Год назад +3

    Super Video 👍. വീഡിയോ വരാനായി കാത്തിരിക്കുകയായിരുന്നു.ഇന്ന് ഉണ്ടാക്കിയ എല്ലാ dishes ഉം ഒരു പാട് ഇഷ്ടമായി.pizza ഉണ്ടാക്കുന്നതും ബീഫ് മുളകിട്ടതും എല്ലാം ആദ്യമായിട്ട് കാണുകയാണ്. തീർച്ചയായും try ചെയ്തു നോക്കും.Waiting for new videos. 💗💗💗

  • @shamnan2199
    @shamnan2199 Год назад +2

    നിങ്ങളുടെ നാത്തൂനെ എന്താ അസുഖംഎന്തായാലും അല്ലാഹു വേഗം ഷിഫ് യാക്കി കൊടുക്കട്ടെആമീൻ

  • @muhammadsalihkp2486
    @muhammadsalihkp2486 Год назад +2

    Nalla vedeo ayirunnu tanks

  • @shahalasahal9019
    @shahalasahal9019 Год назад

    Ethade aduthunnu orupadu tips kittundu. Eniyum nalla tips paranju tharane

  • @Liyasdreams123
    @Liyasdreams123 Год назад +1

    Hi itha ente madiyellaam maarunnad ithante vedio kandittaan but njan nalla joliyokke pettann cheyyunnayaalaan madichiyonnumalla but cheriya molundaayad muthal bayankara maattam vannu lifel mootha kuttikak schoolil poyaal njangal randperum nokkiyirikkum pinne urangiyaal enthelum cheyyaan pattolluu appo chilappo madiyavum appo njan ee vedio kaanum angane avdann neett baakki cheyyum tnx jamshithaa

    • @jamshirecipes3500
      @jamshirecipes3500  Год назад

      Helloo ❤️❤️👍🏻👍🏻👍🏻👍🏻
      Welcome ❤️👍🏻

  • @asnat.a1906
    @asnat.a1906 Год назад +1

    Ippo ente hobbie ithade vedios kanalanu😊😊sooo beautiful.

  • @lizzysebi5426
    @lizzysebi5426 Год назад +1

    Super video aayirunnu. Snacks & beef curry okke adipoli aanu. Jamshiyude time management Super.

  • @rahilabadarudeen663
    @rahilabadarudeen663 Год назад +2

    ബീഫ് കറി അടിപൊളിയാണ് ഞാനുണ്ടാക്കിയിരുന്നു. Mashallah

  • @newspecialvlog2283
    @newspecialvlog2283 Год назад +3

    ബോറടിപ്പിക്കാത്ത സംസാരം 😍♥

  • @muhsinak29
    @muhsinak29 Год назад

    👌

  • @jamshisharafujamshi2525
    @jamshisharafujamshi2525 Год назад +1

    മാഷാഅല്ലാഹ്‌ 🥰വീഡിയോ സൂപ്പർ. ഇന്നലെ കണ്ടില്ല 😔

  • @arifasalam9285
    @arifasalam9285 Год назад +1

    ഇഫ്താർ വിഭവങ്ങൾ എല്ലാം പൊളി 👍👍👍😋😋😋😋

  • @ishanmuhyadheen4631
    @ishanmuhyadheen4631 Год назад

    ഒന്നും പറയാനില്ല അടിപൊളി വീഡിയോ 😊❤️

  • @SALMANGTECH
    @SALMANGTECH 11 месяцев назад

    ഒന്നിനൊന്നു മെച്ചമുള്ള വീഡിയോകൾ ആണല്ലോ ജംഷി തിരക്കാണെങ്കിലും വീഡിയോ കാണാതിരിക്കില്ല

  • @Suneera_abuthahir
    @Suneera_abuthahir Год назад +1

    സൂപ്പർ വീഡിയോ 🌹🌹🌹

  • @shameerakm382
    @shameerakm382 Год назад +2

    Jamshi thata നിങ്ങൾ മൈലാഞ്ചി ഉണ്ടാക്കുന്ന വീഡിയോ ഇടുമോ? പ്ലീസ് നിർബന്ധമാണ്

  • @sajnafiroze2496
    @sajnafiroze2496 Год назад +1

    Kathrikukayayirunnu adipoly

  • @FathimaSk-ff6mq
    @FathimaSk-ff6mq Год назад +1

    njnan ithayyde ella vlogsum kanarundu.pakshe first time aahnu coment cheyynnathu.enikku bhayankara ishttamannu cleaningumm food making okke. innalathe snacks items njnan innu try cheyyummm....ennu njnan w8ing aaanu vloginu vendi.ithakku vendi njnan ennumm dua cheyyarund .ningallude ella agrahangalum allahu sadhichu tharatte ameen.

  • @soumyaanil3626
    @soumyaanil3626 Год назад +1

    Vidio enthu rasamanu kandirikan🥰🥰 super. Enakum oru divasam noyambu edukanenu cheriya 2 kuttikal und athkond oru pediyanu

  • @awmgamre9798
    @awmgamre9798 Год назад +1

    Assalamu alikkum jamshi njane nighalde butter chicken try cheydhu adipoly anennu ellavarum paranjhu oru nalla recipi thanadhin tnks

  • @sajitha_jafersajitha8992
    @sajitha_jafersajitha8992 Год назад +1

    Adipoli video,😊😊😊💯

  • @shamnan2199
    @shamnan2199 Год назад +2

    ഹായ് ജംഷീനിങ്ങൾ വയനാട് ആണല്ലേനേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്ഞാൻ വീണ്ടും നിങ്ങളുടെ വീഡിയോ കണ്ടു എനിക്ക് അത്രയ്ക്ക്ഇഷ്ടമാണ്❤❤.നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണംവയനാട്ടിൽ വരുമ്പോൾ ഇന്ഷാ അള്ളാ വരാം🤪🤪

  • @haijarap6145
    @haijarap6145 Год назад +2

    😍😍🥰🥰ഒത്തിരി estaa നിങ്ങളെ ഇത്തൂസ്

  • @sulekhaprasannan3549
    @sulekhaprasannan3549 Год назад +1

    Jamshi you'r very Great cooking and nice tidy good organization really good one Love you Masha Allah🤲🤲🤲❤

  • @sufairamuneer438
    @sufairamuneer438 Год назад +7

    Clean cheyyunnath kanan nalla rasanu.... 🥰

    • @jamshirecipes3500
      @jamshirecipes3500  Год назад

      😍❤❤

    • @seemasreekumar353
      @seemasreekumar353 Год назад

      Njan daily ee vlog kandu kondaanu veedu okke vrithiyakkunnathu.Super Motivator❤ Jamshi etra young and smart aanu..god bless

    • @salmaev6455
      @salmaev6455 Год назад

      സൂപ്പർ

  • @rukiyyakk1162
    @rukiyyakk1162 Год назад +1

    Masha allah super

  • @hishasvibez5284
    @hishasvibez5284 Год назад +1

    Super video ithaa🔥⚡️

  • @zeenuspassion7884
    @zeenuspassion7884 Год назад +1

    Piza njan undakeeto jumshee.supernuto 👍.ellarum undaki nokikolu

  • @safaameen7478
    @safaameen7478 Год назад +1

    Itha hot water normal water um mix cheythano kudikkar..angane kudikkamo🤔

  • @simi7596
    @simi7596 Год назад +1

    Working kitchen adipoli aayallo athinte video kanikkane

  • @fdhafza9683
    @fdhafza9683 Год назад +5

    Jamshi കറി ഉണ്ടാക്കൽ Snack . ഉണ്ടാക്കലും കുളിക്കുന്ന നിന്ന് മുന്നേ ചെയ്തു നോക്ക് ഞാൻ അങ്ങിനെയാ ചെയ്യൽ അല്ലങ്കിൽ കുളിച്ച feel ഇല്ലാതാവും കിച്ചണും Stove എല്ലാ വൃത്തികേടാവും എല്ലാം കഴിഞ ശേഷം കുളിച്ച് വരുംമ്പോൾ കിച്ചൺ കാണുമ്പോൾ അതൊരു വല്ലാത്ത feel ആവും🥰🥰🥰
    Thanks Jamshi video. ഇഷ്ടം, യി ട്ടോ

  • @zainsamhanajazainsamhanaja2446
    @zainsamhanajazainsamhanaja2446 Год назад +6

    Kure nerayi kathirikkunju dear.totally addicted to ur vlogs.keep going

  • @roshancp3244
    @roshancp3244 Год назад +1

    Super.jamshii..recipes adipoli.masha allah.ente molkum jamhiyude video kanan nalla eshtaman.ningalude ooro clean ingum👌😍

    • @jamshirecipes3500
      @jamshirecipes3500  Год назад

      Thank u sooo much molod yente hai❤️❤️❤️❤️ parayane🙏💝👍🏻

  • @nesisarchives
    @nesisarchives Год назад +2

    സൂപ്പർ ❤️❤️🥰

  • @aseenaansar3391
    @aseenaansar3391 Год назад

    Jamshi ninakkoru kunjine thannu allah അനുഗ്രഹിക്കട്ടെ.

  • @rashadstar811
    @rashadstar811 Год назад +1

    Super

  • @beenaissac4258
    @beenaissac4258 10 месяцев назад +1

    ❤❤❤

  • @muhsinak29
    @muhsinak29 Год назад

    Pizza try cheyynm

  • @sherryinshad8016
    @sherryinshad8016 Год назад +1

    Ithii nakhathilittirikkunna mehndi eetha... Nalla colour

  • @firozsaidu2197
    @firozsaidu2197 Год назад +1

    താത്ത എന്റെ പേര് സമീന. ഞാൻ സ്ഥിരം ങ്ങളുടെ വീഡിയോ കാണാറുണ്ട്. സൂപ്പർ ആണ്. വീഡിയോ കണ്ടാൽ അന്നത്തെ ദിവസം നല്ല ഉഷാറാണ് വീട്ടുജോലി ഒക്കെ ചെയ്യാൻ

  • @suruminishad8829
    @suruminishad8829 Год назад

    Enik ingale cleaning and chittakal kaanumbo inte naathoone pole thonna. Avarum ithe pole neat and tidy aanu

  • @Sabreenaa153
    @Sabreenaa153 Год назад +1

    Nan bared kondulla Snack undaki super

  • @Liyasdreams123
    @Liyasdreams123 Год назад +1

    Eppozhumulla ee beef kari oru rakshayumillaatto

  • @ankitchen6475
    @ankitchen6475 Год назад +1

    ഇതുപോലെന്നെ ഞാനുംപണിടെ കാര്യത്തിൽ

  • @jismiamjath5045
    @jismiamjath5045 Год назад +2

    Masha Allah
    Nice video
    കാണാൻ വൈകിപ്പോയി
    Super dishes

  • @shamseenaaliakabar7010
    @shamseenaaliakabar7010 Год назад +1

    Hi,അസ്സലാമുഅലൈക്കും. .videos ഒരുപാട് ഇഷ്ടം. .especially മൈലാഞ്ചി കയ്യ് കൊണ്ടുള്ള cooking 😜മാഷാഅല്ലാഹ്‌. .ഞൻ ആദ്യമായിട്ടാണ് oru videok comment ഇടുന്നത്. .ജംഷിയുടെ ഇത്താടെ വീടിന്റെ അടുത്താണ് ഇപ്പോ സൗദിയിലാണ്. .ഒരുപാടിഷ്ടം

    • @jamshirecipes3500
      @jamshirecipes3500  Год назад

      Vaalaikumussalam 🤝😊😍
      Chundayilanoo😊 ok👍🏻👍🏻 thank u👍🏻

    • @shamseenaaliakabar7010
      @shamseenaaliakabar7010 Год назад

      അതെ അക്ബറിന്റെ wife ന്ന്
      ചോദിച്ചാമതി അറിയും തൊട്ടടുത്താണ്

  • @_arts_by_ninzz_
    @_arts_by_ninzz_ Год назад +2

    Masha allah❤❤

  • @anithabhasi5960
    @anithabhasi5960 Год назад

    Super🎉🎉🎉🎉

  • @ndrworld7522
    @ndrworld7522 Год назад +2

    👍👍👍👍

  • @asmagafoor5055
    @asmagafoor5055 Год назад +1

    എല്ലാം supr😍👍🏻

  • @jubairiyaanoof1080
    @jubairiyaanoof1080 Год назад +2

    Supper❤

  • @jayasreer6141
    @jayasreer6141 Год назад +2

    Hai vedio kananan പോകുന്നു

  • @safooramusthaq3925
    @safooramusthaq3925 Год назад +1

    Tier pathiri mav ready aakunnath kanikumo jamshi Masha Allah adipoly vlog jamshinte recipi try chayyalund ❤suuper

  • @user-rs6qu2fr1q
    @user-rs6qu2fr1q 7 месяцев назад

  • @jesisayed5182
    @jesisayed5182 Год назад +1

    Super👍

  • @molyrajan2733
    @molyrajan2733 Год назад +2

    So beautiful vlog and tasty recipes.
    I like that pathiry very much 👌🌹😊

  • @rahanasumaya7684
    @rahanasumaya7684 Год назад +3

    ഞാനും എന്നും കുവ ഉണ്ടാക്കാറുണ്ട്. ഞാൻ ഉണ്ടാക്കുന്നത് ഇങ്ങനല്ല കൂവപ്പൊടി കൊറച്ചു
    വെള്ളത്തിൽ ഏലക്ക യും ഇട്ട് കുറിക്കിയെടുത്തു തണുത്തത്തിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കും. എന്നിട്ട് ആവശ്യത്തിനു എടുത്തിട്ട് പാലും കുറച്ച് വെള്ളവും പഞ്ചസാര യും കൂട്ടി അടിക്കും. നല്ല ടേസ്റ്റ് ആണത്. നെയ്യൊന്നും ചേർക്കാറില്ല ❤

  • @techbythwayyib4289
    @techbythwayyib4289 Год назад +1

    Allam adipoli

  • @Hadi__Zaiba
    @Hadi__Zaiba Год назад +1

    Spr👍👍🥰🥰

  • @chincysudarsanan5496
    @chincysudarsanan5496 Год назад +1

    Super aa tooo

  • @dhanya4596
    @dhanya4596 Год назад +1

    Ennalum chechi idonnumalla yadhartha sthree...adukalapani kulasthree

  • @abhijithabhi8339
    @abhijithabhi8339 Год назад +1

    Suppar☺️

  • @salmarashi3877
    @salmarashi3877 Год назад +2

    Suryan udichathin shesham urangunnath nalla karyamann

  • @fathimasharafudheen7569
    @fathimasharafudheen7569 Год назад +2

    Super jamshi ❤

  • @rahmathmuneer2520
    @rahmathmuneer2520 Год назад +6

    Table arrangements super👌

  • @shahinaniyas5216
    @shahinaniyas5216 Год назад +1

    Njan Inn jamshiyude sand witch undakkitto koode ente cutletum

  • @sanaichu2973
    @sanaichu2973 14 дней назад

    Tayar patthiri recipe pls paranji theri

  • @rajisowntaste3659
    @rajisowntaste3659 Год назад +1

    Video super anu , ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത്. നിങ്ങളുട വീട് എവിടെയാണ്. ടായറ് പാതിരി കണ്ടിട്ടാണ്.. ഞങ്ങളും ടായറ് പത്തിരി ഉണ്ടാകാറുണ്ട്. പക്ഷെ മങ്കലിൽ ആണ് ഉണ്ടാക്കാറ്. എന്റെ നാട് നടുവണ്ണൂർ ആണ്. സംസാരം കേട്ടിട്ടും അവിടെയെവിടെയോ ആണെന്ന് തോന്നുന്നു 😍♥️

    • @jamshirecipes3500
      @jamshirecipes3500  Год назад +1

      Thank u soo much dear❤️❤️😊 Wayanad Kalpetta 👍🏻

  • @rahilajafar7220
    @rahilajafar7220 Год назад +1

    Kandirikkan nala rasm und

  • @hassanbadsha6923
    @hassanbadsha6923 Год назад +1

    Masha Allah

  • @booosterboy2977
    @booosterboy2977 Год назад +1

    Tyre pathiri recipe detail aayi cheyyamo jamshi? Ath tight aakkunnathokke onn kaanikkuo

  • @asiyaasiya3836
    @asiyaasiya3836 Год назад +3

    😍😍😍😍

  • @jamsheenasalam5115
    @jamsheenasalam5115 Год назад +1

    ഒത്തിരി ഇഷ്ടം ആയി ട്ടോ എന്റെ പേരും ജംഷി എന്നാ

  • @MeenuRajeev-yv8qx
    @MeenuRajeev-yv8qx Год назад

    Ella videossum super ❤❤❤

  • @Muhammed_Hisham99
    @Muhammed_Hisham99 Год назад +1

    I like your videos dear 🥰 😍 😍 😍