ജപ്പാനിൽ നേരിട്ട്‌ പോയി വാങ്ങിയ ഒന്നൊന്നര മീനുകൾ.. Original Japanese koi fish..

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 350

  • @Mis_ab216
    @Mis_ab216 2 года назад +4

    15:10 ഹെമ്മേ... മൂർഖനെയാണല്ലോ ചവിട്ടിയത്.......😂that expression 🔥

  • @petsvilla8181
    @petsvilla8181 2 года назад +33

    എത്ര ഇണങ്ങാത്ത കിളികൾ വന്നാലും ആ സ്വർഗം കൂടാരത്തിൽ എത്തുമ്പോൾ അവരെ ഇണങ്ങിക്കോളും അത് പ്രകൃതി നിയമം❤❤

  • @naishananijam3315
    @naishananijam3315 2 года назад +44

    കൊയ്ഫിഷ് ഒരു രക്ഷയുമില്ല.....
    ഈ എപ്പിസോഡ് എല്ലാപേരും കാണണം അടിപൊളി 👍👍👍👍👍
    സാബി നിങ്ങടെ ട്രൈയിനിങ് സൂപ്പർ 🥰

  • @ack.ajoo__2405
    @ack.ajoo__2405 2 года назад +15

    cave ഒരു രക്ഷയുമില്ല... നല്ല അടിപൊളി സെറ്റപ്പ് 😍...
    ഡോക്റ്റർ ഹൈദർ വേറെ ലവല് കോയ് കളക്ഷൻസ് 🔥🔥🔥...
    അടിപൊളി വീഡിയോ

  • @ramshidaramshi1351
    @ramshidaramshi1351 2 года назад +4

    സൂപ്പർ fish etarayum size ആവുമോ .വല്ലാത്ത ഒരു feel .ഗുഹ സൂപ്പർ .constaction wrk poli .ഞാൻ ഒരു സിവിൽ എഞ്ചിനീയർ ആണ് അത് കൊണ്ട് തന്നെ വെറൈറ്റി design കാണാഞ് ഇഷ്ടം ആണ് .ഗുഹ natural ആയിട്ടുണ്ട് designer 👌👌👏👏👏

  • @jayashreesudhakaran7863
    @jayashreesudhakaran7863 2 года назад +3

    ഗുഹ നല്ല ഭംഗിയുണ്ട് 👌koifish adipoli 👌🙏

  • @abdulkhader-ib5dk
    @abdulkhader-ib5dk 2 года назад +1

    Lagonnum illa Bhai you proceed ethra long vedio aayalum kaanaan Nalla rasamund ❤️❤️❤️❤️

  • @jasminijad9946
    @jasminijad9946 2 года назад +1

    Masha Allah😍.. Paampine aa guhak akath ittal mathi ikka

  • @abhinavdas4627
    @abhinavdas4627 2 года назад +1

    ഇങ്ങടെ വിഡിയോയും സെബിൻ സെറിയാക്കിന്റെ വിഡിയോയും കാണുമ്പോ എന്തോ ഒരു പ്രേത്യേക സുഖം ❤️🥰

  • @jyothisuresh3005
    @jyothisuresh3005 2 года назад +1

    കോയി ഫിഷ് ഒരു രക്ഷയും ഇല്ല. അടിപൊളി 👍
    ഗുഹ സെറ്റ് ചെയ്ത സുനിലേട്ടന് ബിഗ്‌സല്യൂട്ട്. നന്നായിട്ടുണ്ട് 👍👍പെറ്റ് സ്റ്റേഷൻ എല്ലാംകൊണ്ടും സൂപ്പർ... സൂപ്പർ....

  • @ROCK-........
    @ROCK-........ 2 года назад +2

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ Petstation kannur.......❤️❤️❤️

  • @shahinshans6359
    @shahinshans6359 2 года назад +3

    Lots of love😊keep growing petstation 😍zaaby ikka uyire 😍petstation uyire 😍

  • @abyissac2555
    @abyissac2555 2 года назад

    Bro a blue lighting maati warm or white aakiyal nalla bangi undakille?. Blue light looks odd in that setup.

  • @Shajiya-mt
    @Shajiya-mt 2 года назад

    Ikkaa ngalu mike use cheyynm tto. Sound clear aavanilla. Onnamath ikkade anthareekshavum sound ullathanu. 🥰🙂

  • @serayskrishnakizhoor3560
    @serayskrishnakizhoor3560 2 года назад +1

    ഇങ്ഡേ വീഡിയോ കാണാൻ ഒരു എന്നർജി 🌹🌹🌹

  • @muhammedjunaid3869
    @muhammedjunaid3869 2 года назад +46

    Ee episode kidann Kandaver unddo..👐

  • @aswanthrs5598
    @aswanthrs5598 2 года назад +1

    Bro snakehead aquarium koode cheyanam channa Maru, stewarti,golden cobra,Micropeltes ...hard scape aquarium cheythaa adipowli onnu try cheyanee zabir Bhai..

  • @HakkimPetsWorld
    @HakkimPetsWorld 2 года назад +1

    സുനിൽ ചേട്ടന്റെ വീഡിയോസുകൾ ഞാൻ ചെയ്തിട്ടുണ്ട് നല്ലൊരു ബ്രീഡർ കൂടിയാണ്.🤝🥰

  • @minglemohan5137
    @minglemohan5137 2 года назад

    UAE or other countries ninnum pets konduvaran pattumo...athinte details oru video cheyuu....oru informative video aakum.

  • @ahadmuhammed2741
    @ahadmuhammed2741 2 года назад

    Bro pambin koodinte door nte azhikalilude pamb purathek varille appo pond le meene kaikkule

  • @mohamadshereefsharu8357
    @mohamadshereefsharu8357 2 года назад +2

    Sunil chettanu poli 🔥🥰

  • @azharsha007
    @azharsha007 2 года назад +2

    Koi fish amazing 🤩 petstation pwoli🤩🥰😍

  • @afsalkm7123
    @afsalkm7123 2 года назад

    Dubaiyile videoyil ulllapole sidil glass vachu koi fishine idaaan pattiya set up cheyyanotta

  • @sinanmuhammed729
    @sinanmuhammed729 2 года назад +3

    Super ikkaaaa❤️❤️❤️❤️❤️❤️

  • @Megatron-007-77
    @Megatron-007-77 2 года назад +2

    Oru monster tank koodi set akk ikka apo avde verunavark nala oru experience ayirkum feed oke kodukunath kannan oke❤️

  • @hashimhussain8402
    @hashimhussain8402 2 года назад +2

    Ee khoi fish petstation ill ethikkanam ennullavara 👍

  • @gopansvlogs8841
    @gopansvlogs8841 2 года назад

    കൊയ് വീഡിയോ പൊളിച്ചു 😍
    ഗുഹ സൂപ്പര്‍ 👌

  • @sumeshkrishnan8088
    @sumeshkrishnan8088 2 года назад +3

    പെറ്റ്സ്റ്റേഷൻ ഇഷ്ടം ❤️

  • @mufihani3507
    @mufihani3507 2 года назад

    Onnum parayanilla. lovu sabikka.sabikkane neril kanan bayangara aagrahamund.inshaallah

  • @SubinameenKL25
    @SubinameenKL25 2 года назад +4

    മനസിന് കുറച്ച് സന്തോഷം നൽകുന്ന നിമിഷങ്ങൾ Thank u ika❣️

  • @rockeayt1485
    @rockeayt1485 2 года назад

    Koi fish polichu koi fishinte full detail video prathishikkunu❤❤❤

  • @samsinu7489
    @samsinu7489 2 года назад

    സാബിറിക്ക നിങ്ങളുടെ അദ്ധ്വാനം❤️🥰🥰🥰❤️ നല്ല പോലെ മുന്നോട്ടു പോകാൻ സാധിക്കട്ടെ

  • @instaclips.
    @instaclips. 2 года назад +1

    Bro njan 15 koicarpine onnara varsham mumb vagiyirunnu ath valuthaakunnilla

  • @adwaithkb1451
    @adwaithkb1451 2 года назад +3

    Kannan kazhinju valare nalla peumattam😇🥰❣️🤗

  • @santhoshkumarml
    @santhoshkumarml 2 года назад

    മനോഹരമായിട്ടുണ്ട് ഗുഹ സെറ്റപ്പ്...🥰
    ഇത്രയും വലിയ കോയി ഫിഷ് 🥰

  • @vijeeshvijeesh3129
    @vijeeshvijeesh3129 2 года назад +1

    1 M one tha ve 🤸‍♀️🤸‍♀️♥️😘💟

  • @mouzaahashraf6166
    @mouzaahashraf6166 2 года назад +3

    Enthayalum guha nallind❤️

  • @habeebrahman5639
    @habeebrahman5639 2 года назад +1

    ഒരുപാട് സന്തോഷമായി മനസ്സുനിറഞ്ഞ്

  • @HakkimPetsWorld
    @HakkimPetsWorld 2 года назад +1

    Nice super collection ekka

  • @pkmcraneservicehosur9393
    @pkmcraneservicehosur9393 2 года назад

    Hi Njan Bangloril ninnaaanu
    Family ayitu varaam ennue karthunnu engeneyaanu karyangal
    Pls send location

  • @nraj399
    @nraj399 2 года назад +1

    Where do you get good quality zebra finches in kannur?

  • @anandhukrishnan6176
    @anandhukrishnan6176 2 года назад

    Bro puthiya koicarp pondhill arayum kyi idhan samadhikandha tto please

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 2 года назад +12

    എന്തൊക്കെ ആയാലും പെറ്റ്സ്റ്റഷനിലെ കാഴ്ച്ച കണ്ടാൽ മനസ്സിന് ഒരു സുഖമാണ്. നമ്മുടെ മനസ്സിൽ നിന്ന് മറ്റുളള ടെൻഷനൊക്കെ എവിടെക്കോ അലിഞ്ഞ് പോകും.
    PET STATION 💙💚💛💜

  • @bijirash71
    @bijirash71 2 года назад

    cave adipoli... oru pazara cinema style ayitundu..

  • @akhiltr2742
    @akhiltr2742 2 года назад

    ഇക്ക ഞങ്ങൾ തൃശൂർ ഗെഡികൾ വന്നു കണ്ടിരുന്നു. തിരക്കിനിടയിലും സെൽഫി എടുക്കാൻ സഹകരിച്ചു നന്ദി

  • @josemonjohn2121
    @josemonjohn2121 2 года назад

    Adipoli video😍😍

  • @sathydevi7282
    @sathydevi7282 2 года назад +1

    Waiting for Saturdays for your videos.excellent 👏👏👏

  • @muhammedsalihvc5073
    @muhammedsalihvc5073 2 года назад

    Masha allah 👍🏻❤️
    പൊളി ഒരു രക്ഷയും ഇല്ല

  • @ack.ajoo__2405
    @ack.ajoo__2405 2 года назад +1

    pwoli intro ❣

  • @Kallivalli999
    @Kallivalli999 2 года назад +5

    എല്ലാ കോഴികൾക്കും കോയി ഫിഷ് ❤❤

  • @dr.nousherban8097
    @dr.nousherban8097 2 года назад +1

    Cave supper
    Really amazing

  • @joeabraham7614
    @joeabraham7614 2 года назад

    Hii sabith ..Joe here one of Ur subscriber just hearing a news petshive innu shitsu puppy ne moshtichu kondpoyi..

  • @santhoshkumarml
    @santhoshkumarml 2 года назад +1

    സൂപ്പർ ആയിട്ടുണ്ട് 🥰

  • @iyasmr6798
    @iyasmr6798 2 года назад

    നമ്മുടെ പെറ്റു സ്റ്റേഷനിലും ഇത് പോലെ ഗ്ളാസ് വെക്കണം പൊളി ആയിരിക്കും 🥰🥰🥰

  • @anasassainar7566
    @anasassainar7566 Год назад

    How to bring pet from Qatar to Kozhikode.If any agency doing the service, please let me know. Thank you

  • @suharamc5240
    @suharamc5240 2 года назад

    Njangal inn ivide poyi☺️oru rakshayum illah powli

  • @hanan873
    @hanan873 2 года назад

    Ith kannur evidaya

  • @Happy_Hub___
    @Happy_Hub___ 2 года назад +5

    ℙ𝕖𝕥𝕤𝕥𝕒𝕥𝕚𝕠𝕟 ശൂപ്പറാ❤️‍🔥❤️

  • @alisaheer2673
    @alisaheer2673 2 года назад

    ഒരു രക്ഷയുമില്ല....
    അടിപൊളി വീഡിയോ... 🙏

  • @nafeesathnabeela2415
    @nafeesathnabeela2415 2 года назад +46

    1week ശേഷം എന്റെ സന്തോഷം🥰

  • @harshidroshan3869
    @harshidroshan3869 2 года назад +1

    Black and red koi❤

  • @seyyadali475
    @seyyadali475 2 года назад

    Hii ikka assalamu alikkum koifish vere level ❤️❤️

  • @anfarkhan
    @anfarkhan 2 года назад +1

    കോയി കണ്ട് കിളിപോയി 👍👍

  • @kkpgdi
    @kkpgdi 2 года назад

    koi shop dubail evideya sabikka

  • @niyasc2913
    @niyasc2913 2 года назад +3

    Cave Work അടിപൊളി 👍🏻👍🏻👍🏻

  • @sanzzrulezz
    @sanzzrulezz 2 года назад +1

    Clarity pora ikkaa, please shoot in 4k 60fps

  • @fridolxavier8505
    @fridolxavier8505 2 года назад

    Bro ie koikarp anuanu hand feedchay oumth

  • @jaganathanmc2540
    @jaganathanmc2540 2 года назад

    aparipama vaghale , its dangeress fish, kore peru valarthunud epo thane namude riveril athinte presence ayi so araipama promote cheyathurikuka ,nadan fish ellathakan eth karanam avum

  • @athulraj4338
    @athulraj4338 2 года назад

    Nattil varumbo Ningal undakkiya ee vismayam kanan urappayittum varum ❤😍😍🥰

  • @abdulraskkr8071
    @abdulraskkr8071 2 года назад +1

    സ്വന്തമായി Black soldier laarva ഉണ്ടാക്കിയാൽ ഏല്ലാവർക്കും നല്ല food കിട്ടും

  • @mujeebmullath1017
    @mujeebmullath1017 2 года назад +1

    പൊളി 👍🏻👍🏻

  • @mashoodmouval8070
    @mashoodmouval8070 2 года назад +1

    മനസ്സിന് എന്തെങ്കിലും വിഷമം ഉണ്ടാകുമ്പോൾ പെറ്സ് സ്റ്റേഷൻ വീഡിയോ കാണുമ്പോൾ ആണ് മനസ്സിനൊരു സന്തോഷം

  • @suppimol5209
    @suppimol5209 2 года назад

    Ithilum valiya koi fish ini evdeyum ndavilla

  • @KlcmdVLOG
    @KlcmdVLOG 2 года назад +3

    Pet station 🔥🔥🔥

  • @nishibethur9503
    @nishibethur9503 2 года назад

    fish ne കാണാൻ നല്ലേ ഇണ്ട്. കൈയിൽ നിന്ന് food എടുക്കുന്നത് കാണാൻ 👍. Backil ഭയങ്കര noice. പറയുന്നേ നേരെ കേൾക്കുന്നില്ല.

  • @muhammedashikmt
    @muhammedashikmt 2 года назад +1

    അവിടെ ഉള്ള എല്ലാ pet's നേയും ഉൾകൊള്ളിച്ചു ഒരു ഷോർട് വീഡിയോ create ചെയ്താൽ നല്ലതായിരിക്കും കാരണം ഇതിലുള്ള വലിയ വീഡിയോ എല്ലാവർക്കും കാണാനും പെറ്റേഷനെ മനസ്സിലാക്കാനും കഴിയില്ല ചെറിയ ഒരു ഷോട്ട് വീഡിയോ ഉണ്ടെങ്കിൽ അവിടുത്തെ കുറിച്ച് നല്ല മനസ്സിലാക്കാൻ കഴിയും എന്ന് ഞാൻ കരുതുന്നു

  • @farhan1856
    @farhan1856 2 года назад

    Koi fish ethra kollam jeevikkum??

  • @rashidshamsudeen8814
    @rashidshamsudeen8814 2 года назад +7

    Starlings well trained.. Mashaa Allah🤩🤩👏👏👏
    Beautiful Koi fishes😍😍❤❤... Am sure Zabi will bring Japanese Koi fishes to Petstation one day🤩🤩🔥🔥

  • @unmeshug2534
    @unmeshug2534 2 года назад +2

    Love from Mumbai ❤

  • @arunpsamuel9765
    @arunpsamuel9765 2 года назад +1

    Video supper ikka videos idumbol kurechu length kuttan sremikanam innathe pole

  • @haidarali9948
    @haidarali9948 2 года назад

    ഗുഹ സെറ്റ് 👍🏽👍🏽

  • @harshidroshan3869
    @harshidroshan3869 2 года назад +1

    Cave❤koi❤

  • @trumptiger216
    @trumptiger216 2 года назад +1

    Masha Allah ❤️ super

  • @kurippecreation6471
    @kurippecreation6471 2 года назад +1

    Breed aki sale akumo ?

  • @abhinavp6271
    @abhinavp6271 2 года назад +3

    Poli👍👍👍👍👍

  • @amalrajr5944
    @amalrajr5944 2 года назад

    Thank you for this wonderful video

  • @na.therealindianfightinjus4879
    @na.therealindianfightinjus4879 2 года назад +3

    Sabi ഒന്ന് മനസ്സ് വച്ചാൽ നമ്മൾക്കും ഇതൊക്കെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകും 😃😉

  • @nimshamol8820
    @nimshamol8820 2 года назад +2

    Super👍

  • @adhiltc11
    @adhiltc11 2 года назад +1

    big fan ❤❤ hi taro

  • @teenalinjo3620
    @teenalinjo3620 2 года назад +1

    പൊളിച്ചു bro 🌹

  • @thajuthajuddeen2120
    @thajuthajuddeen2120 2 года назад +3

    Koi fish poli sadanam🔥

  • @sree6471
    @sree6471 2 года назад

    അടിപൊളി 🥰🥰🙏🏻

  • @johnbritto8486
    @johnbritto8486 2 года назад +1

    Good job....

  • @sameerayoosuf2971
    @sameerayoosuf2971 2 года назад

    Kannur avidayane ee petstation

  • @lubnalubi7591
    @lubnalubi7591 2 года назад +1

    dogs എവിടെ

  • @shamsudheenns2064
    @shamsudheenns2064 2 года назад +1

    Super ❣️❣️❣️

  • @Vfoodie1995
    @Vfoodie1995 2 года назад +1

    Wow powli fish❤powli video 👍

  • @muhammedsabeeh9885
    @muhammedsabeeh9885 2 года назад

    Arapaimane vangumo

  • @maxdane369
    @maxdane369 2 года назад +1

    Waiting ahrnnu😊

  • @myfishframing6973
    @myfishframing6973 2 года назад

    കോയി ഫിഷ് വിൽപ്പനയുണ്ടോ