Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
അവിലഞ്ചി ഞാൻ പോയിട്ടുണ്ട് നല്ല മനോഹരമായ സ്ഥലമാണ്
Wise superb
Njan poyitto sir Emerald lake... Awesome feel... 😍
Thank youuuuuuu♥️♥️♥️
Njanum years ago
Ticket undo
One day trip pattumo
ഒരു രക്ഷയുമില്ല എന്ന് പറയല്ലേ സുഹൃത്തേ..
ഹഹ
Ividekokke cheriya bus pookumo
ബസുമായി പോകാതിരിക്കലാണ് നല്ലത്
സ്ഥലം ഭംഗി ആസ്വദിക്കാൻ കഴിയുന്നവർ മാത്രം പോകാം
ഞങൾ 2 day ഊട്ടി യിൽ spent ചെയ്യാൻ പൂവാണ്. നാളെ ആണ്. Jungle സഫാരി നടക്കുമോ. കേട്ടപ്പോൾ intrest. Fee എത്രയാ
സുഹൃത്തേ ഇപ്പോൾ സീസണ് ആണ് എല്ലാത്തിനും ഇരട്ടി ചാർജ് ആവും നല്ലോണം bargain ചെയ്യണം
🌹🌹🌹🌹
വർഷങ്ങൾക്ക് മുമ്പ് പോയിട്ടുണ്ട് .. 3.. 4 തവണ അവിടെ വെള്ളം ഇല്ലായിരുന്നു...
അതെയോ
@@taotalks എതു മാസമാണ് പോകൻ പറ്റിയത്.'..അടുത്ത മാസം ഊട്ടി ക്ക് പോകുന്നുണ്ട്
🤍🤍🤍🤍🤍
One day tripinu pattumo
ഇല്ല സുഹൃത്തേ അത് one ഡേ ട്രിപ്പിൾ ഉൾപ്പെടുത്താം എന്നു മാത്രം ഇത് മാതരം ആയിൻപോകാരുത്
❤
Bike allowed aano
എസ് അതാണ് സുഖം
ചേട്ടാ കുളിക്കുവാൻ പറ്റിയ സ്ഥാലം ഉണ്ടോ
ഊട്ടിയിൽ അതിനു റിസോർട്ട് തപ്പെണ്ടി വരും
😂
Bathroom und
രാത്രി താമസിക്കാൻ പറ്റിയ സ്ഥലം ഏതാണ്
ഊട്ടിയിൽ പോയി സ്ഥലം കണ്ടെത്തുന്നത് ആണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ കബലിപ്പിക്കപ്പെടും
Annan fit annu😂😂
ഇപ്പോ ആ റൂട്ടിൽ വീഡിയോ കണ്ട് പോകുന്ന ഞാൻ
എങ്ങനെ അനുഭവം എന്നൊന്ന് പറയാമോ ഇവിടെ സുഹൃത്തേ ഇപ്പോഴത്തെ അവസ്ഥ. മറ്റുള്ളവർക്ക് അതൊരു സന്തോഷം ആവും
അവിലഞ്ചി ഞാൻ പോയിട്ടുണ്ട് നല്ല മനോഹരമായ സ്ഥലമാണ്
Wise superb
Njan poyitto sir Emerald lake... Awesome feel... 😍
Thank youuuuuuu♥️♥️♥️
Njanum years ago
Ticket undo
One day trip pattumo
ഒരു രക്ഷയുമില്ല എന്ന് പറയല്ലേ സുഹൃത്തേ..
ഹഹ
Ividekokke cheriya bus pookumo
ബസുമായി പോകാതിരിക്കലാണ് നല്ലത്
സ്ഥലം ഭംഗി ആസ്വദിക്കാൻ കഴിയുന്നവർ മാത്രം പോകാം
ഞങൾ 2 day ഊട്ടി യിൽ spent ചെയ്യാൻ പൂവാണ്. നാളെ ആണ്. Jungle സഫാരി നടക്കുമോ. കേട്ടപ്പോൾ intrest. Fee എത്രയാ
സുഹൃത്തേ ഇപ്പോൾ സീസണ് ആണ് എല്ലാത്തിനും ഇരട്ടി ചാർജ് ആവും നല്ലോണം bargain ചെയ്യണം
🌹🌹🌹🌹
വർഷങ്ങൾക്ക് മുമ്പ് പോയിട്ടുണ്ട് .. 3.. 4 തവണ അവിടെ വെള്ളം ഇല്ലായിരുന്നു...
അതെയോ
@@taotalks എതു മാസമാണ് പോകൻ പറ്റിയത്.'..
അടുത്ത മാസം ഊട്ടി ക്ക് പോകുന്നുണ്ട്