ഹിഗ്വിറ്റ മൂവിയിലെ ഒരു കിടു സീൻ , സുരാജേട്ടൻ ഞെട്ടിച്ചു | Suraj Venjaramoodu | Higuita | Dhyan

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ഹിഗ്വിറ്റ മൂവിയിലെ ഒരു കിടു സീൻ , സുരാജേട്ടൻ ഞെട്ടിച്ചു | Suraj Venjaramoodu | Higuita | Dhyan | Abu Salim
    Higuita is a 2023 Indian Malayalam-language political drama film directed by Hemanth G Nair and produced by Bobby Tharian & Sajith Amma. It stars Suraj Venjaramoodu in the title role with an ensemble cast including Dhyan Sreenivasan, Manoj K. Jayan, Indrans, Abu Salim, Vineeth Kumar.
    #tasteofmallu #malayalammovie #newmalayalammoviescenes #newmalayalammovies #surajvenjaramoducomedyscenes #surajactor #dhyan #dhyansreenivasan #latestmalayalammoviescenes #latestmoviescenes #latestfullmalayalammovie #moviescenes #malayalamcomedycinema #comedyscenesmalayalam #indrans #indransactor #abusalim #newsouthmovie #southindianmovies #party

Комментарии • 59

  • @jkmech1
    @jkmech1 Месяц назад +44

    ഒരു indrajith okke ആയിരുന്നേൽ സൂപ്പർ ആയേനെ

  • @sanalom717
    @sanalom717 Месяц назад +15

    ഏതെങ്കിലും ഒര് സീനിലെങ്കിലും ഒന്ന് അഭിനയിക്കെടാ ധ്യാനേ ,
    കാണാനുള്ള കൊതി കൊണ്ടാ😂😂😂

  • @vineeth4273
    @vineeth4273 Месяц назад +27

    ലെ ധ്യാൻ : ഇന്റർവ്യൂ ആരുന്നേൽ ഞാൻ തകർത്തേനെ 😂😂

  • @Sagav857
    @Sagav857 Месяц назад +15

    ശ്രീനിവാസൻ്റെ മകനാണെന്ന് പറഞ്ഞീട്ട് കാര്യമില്ല , അഭിനയം പോര

  • @Raju24-z6q
    @Raju24-z6q 11 дней назад +2

    പൊളിഞ്ഞ തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആരോ സ്പോ സർ ചെയ്ത് സിനിമ. സഖാവ് ഭൂ....

  • @sreenivaskr9154
    @sreenivaskr9154 Месяц назад +21

    ആസിഫ് അലി ആയിരുന്നു എങ്കിൽ സൂപ്പർ ഹിറ്റ് ആകെണ്ട പടം😢

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 18 дней назад

    അയ്യേ ഇതെന്ത് സിനിമ ഇങ്ങനെ ന്നമ്മളെ കണ്ണൂരിൽ ഇല്ല കേട്ടോ കല്യാണം വിളിക്കാത്തതിന്റെ പേരിൽ ബോംബ് ഒന്നും ആരും ഇടാറില്ല😮😮

  • @thepalebluedot4171
    @thepalebluedot4171 Месяц назад +6

    @0:26 Mallu uncle in the background 😁😂😁

  • @Dior_ver
    @Dior_ver Месяц назад +7

    ഇവന്റെ മുഖത്ത് ഷോക്കടിപ്പിച്ചെങ്കിലും ഭാവ വ്യത്യാസം വരുത്താമായിരുന്നു

  • @user-ou6ok9fg5r
    @user-ou6ok9fg5r 2 дня назад

    ഇതുകൊണ്ട് ആണ് ഞങ്ങൾ അവരെ സഖാക്കൾ എന്ന് വിളിക്കുന്നത്

  • @littlefeats1081
    @littlefeats1081 Месяц назад +65

    ഇന്റർവ്യൂൽ ഇരുന്ന് ചെലക്കാൻ അല്ലാതെ ഒരു കഴിവും ഇല്ല.. Nepo kid ആയോണ്ട് ഇങ്ങനെ കുറെ പടം കിട്ടുന്നു 😅😅

    • @jimilmaanaaden1061
      @jimilmaanaaden1061 Месяц назад +2

      Nepo kid എന്ന് പറഞ്ഞു ശ്രീനിവാസൻ ചേട്ടനെ അപമനികരുത്. ഇത് ഫ്രണ്ട്ഷിപ്പ് വെച്ച് കിട്ടുന്ന പടങ്ങൾ ആണ് . നമ്മുടെ സുഹൃത്തുക്കൾ ഇത്തിരി മോശം ആണേലും നമ്മള് കൂടെ കൂട്ടില്ലേ അത്രേയുള്ളൂ അല്ലെങ്കിൽ അഭിനയം അറിയില്ല എങ്കിൽ എത് നേപ്പോ കിഡ് ആയാലും പിടിച്ചു നിൽക്കാൻ പറ്റില്ല

    • @littlefeats1081
      @littlefeats1081 Месяц назад

      @@jimilmaanaaden1061 ഞാൻ ശ്രീനിവാസനെ എവിടെ ആണ് അപമാനിച്ചത് 🤷🏻‍♂️🤷🏻‍♂️ വെറുതെ മണ്ടത്തരം വിളിച്ചു പറയരുത് 🤞🏻.. ധ്യാൻ എന്ന ആളെ കുറിച് ആണ് ഞാൻ പറഞ്ഞത്.. രണ്ടും രണ്ട് വ്യക്തികൾ ആണ്... പിന്നെ ഇവൻ മര്യാദക് ഒരു ചരക്റ്ററിനെ ഉൾക്കൊള്ളാൻ ഉള്ള കഴിവൊ അഭിനയിച്ച ഫലിപ്പിക്കാൻ ഉള്ള കഴിവൊന്നും ഇല്ല...പിന്നെ പടം കിട്ടുന്നത് അത് ചെറിയ ബഡ്ജറ്റിൽ ഒരു നായകനെ കിട്ടുന്നത് കൊണ്ട് ഇവനെ പിടിച്ചു ഇടുന്നു 😅😅...ഇവൻ തന്നെ പറഞ്ഞിട്ടുണ്ട് എനിക്ക് കലയും കുലയും ഒന്നും ഇല്ല cash ആണ് വേണ്ടത് എന്ന്, അതിനാണ് അവന് പടം ചെയ്യുന്നത് എന്നും..അപ്പോൾ ഇവനല്ലേ ബ്രോ പറഞ്ഞ പോലെ ശ്രീനിവാസൻ ചേട്ടനെ അപമാനിക്കുന്നത് 😅😅🤭🤭

    • @littlefeats1081
      @littlefeats1081 Месяц назад

      @@jimilmaanaaden1061 കലയും കുലയും ഒന്നും ഞാൻ നോക്കില്ല എനിക്ക് ക്യാഷ് കിട്ടിയാൽ മതി.. ഞാൻ ഏത് പടവും ചെയ്യും എന്ന് പറഞ്ഞത് ഞാനല്ല ധ്യാൻ ആണ്.. അപ്പൊ അവന് അല്ലെ ശ്രീനിവാസന്റെ അപമാനിക്കുന്നത്... പിന്നെ ചുളു വിലയിൽ ഒരു നായകനെ കിട്ടുന്നത് കൊണ്ട് നിർമതാകൾ ഇവനെ സമീപിക്കുന്നു 🤭🤭🤭

    • @mobincgeorge2600
      @mobincgeorge2600 Месяц назад +1

      Sathyam.nannayi cheythirunna vineethine koodi ee pottan nashippichu

    • @sajitha4768
      @sajitha4768 Месяц назад +3

      ഇങ്ങനെ കരഞ്ഞോ 🤭

  • @Superman-46
    @Superman-46 Месяц назад +6

    ഇപ്പോഴത്തെ സഖാക്കൾ 😂😂😂😂

  • @AnishMarlboro-666
    @AnishMarlboro-666 29 дней назад

    Bheeruvaya annu oru thettuthaneyanu Bhayam ettavum valiya ashleelavum dialogue poli❤

  • @user-cx6ef8kg6s
    @user-cx6ef8kg6s Месяц назад +2

    Samsaikkendi irikku nnnu

  • @ShreyaKrishna-yh6wf
    @ShreyaKrishna-yh6wf 3 часа назад

    സ്ക്രീൻ പ്രെസന്റ്റ് ഇല്ലാത്ത ഒരു മര വാഴ നടൻ

  • @pvk3653
    @pvk3653 6 дней назад

    ഇപ്പം സഖാക്കൾ എന്ന് പറഞാൽ കഞ്ചാകള് എന്നായി

  • @vishnucomrade4895
    @vishnucomrade4895 Месяц назад +8

    Dyan acting bhayankara bore

  • @RajendranVayala-ig9se
    @RajendranVayala-ig9se Месяц назад +1

    പഠിക്കാൻ ഉണ്ട് നടനം

  • @SURESH-i9m
    @SURESH-i9m Месяц назад +1

    നിന്നോകെന്നും വേറെ പണിയില്ലേടാ

  • @Ammoos93
    @Ammoos93 29 дней назад

    എന്തോന്ന് ഇത്

  • @kannankothila1684
    @kannankothila1684 7 дней назад

    Whatever sone facts are going through

  • @SureshSureshbabu-ny6mq
    @SureshSureshbabu-ny6mq Месяц назад +1

    Ithoke cinimayano

  • @shahulkazhakuttom
    @shahulkazhakuttom Месяц назад +2

    Full movie kanaan pattila 😢

  • @vishnuprasad7955
    @vishnuprasad7955 27 дней назад +1

    ഖണ്ണൂർ ബോംബോളികൾ😂

    • @SuputraBharathi
      @SuputraBharathi 13 дней назад

      പന്നി പടക്കം ഉണ്ടാക്കി പൊട്ടിക്കുന്ന ടീംസ് ആ.... പത്രത്തിൽ ക്യാഷ് കൊടുത്തു എഴുതിക്കുന്നതാ.😂

  • @syammohan9819
    @syammohan9819 Месяц назад +1

    ഒരു പുഴുങ്ങിയ കിഴങ്ങ്

  • @AjitKumar-fg1eh
    @AjitKumar-fg1eh Месяц назад +2

    ധ്യാൻ വെറും പോഴൻ

  • @jithinlakshman9605
    @jithinlakshman9605 Месяц назад +8

    ഇവന്റെ മുഖത്ത് ഒരു ഭാവം പോലും ഇല്ല

  • @AebKuyi-zh3ms
    @AebKuyi-zh3ms Месяц назад +4

    Nepo mairan

  • @renjirjoseph5059
    @renjirjoseph5059 21 день назад

    Chindhikkunnavarkk bhodham ondada parama naari director

  • @indian65258
    @indian65258 19 дней назад

    Ivan verum pazham anallo 😂😂😂 abhinayikkan ariyatha pottan😂

  • @sojicyesudas5527
    @sojicyesudas5527 Месяц назад

    കാണല്ലേ 👎 വേസ്റ്റ് 👎