Very good message, completely token by holy spirit, through our late pastor,krackel Jose who is in heaven.thanks my God in the name of Jesus Christ by the help of holy spirit.
യേശു പറഞ്ഞു ഞാൻ നിങ്ങളോടു സംസാരിച്ചവചനംമൂലംനിങ്ങൾവിശുദ്ധിയുള്ളവരായി ഞാൻ സംസാരിച്ചവചനംആത്മാവുംജീവനും ആകുന്നു വചനംക്രിസ്തു ആദിയിൽ ഉണ്ടായിരുന്നവചനം ദൈവത്തോടുകൂടിയായിരുന്ന ദൈവംതന്നെആയ വചനം ലോകത്തിന്റെവെളിച്ചമായ വചനംഇരുതലവാളിനേക്കാൾ മൂർച്ചയേറിയവചനം
എത്ര നല്ലവൻ മതിയായവൻ എന്നെകരുതുന്ന കർത്തനവൻ എന്റെ അവശ്യങ്ങളെല്ലാമറിഞ്ഞിടുന്ന ഏറ്റ്വമടുത്തസഹായകൻ താൻ ദൈവകൃപയിൽ ഞാനാശ്രയിച്ച് അവൻവഴികളെ ഞാനറിഞ്ഞ് അനുഗമിച്ചീടുമവൻചുവടുകളെ
Sarva sakthanaya ente yesu appacha pinmaripoya Ella athmakkaleyum thirichu varan oru valiya unarvu sabakalil undakanam appacha sathan lajichu ponan Ameen vegam varaname Rajaveee🎉🎉
Very good message, completely token by holy spirit, through our late pastor,krackel Jose who is in heaven.thanks my God in the name of Jesus Christ by the help of holy spirit.
ആശ്ചര്യമേയിതു ആരാൽവർണ്ണിച്ചീടാം കൃപയേ കൃപയേ കൃപയേ കൃപയേ
സ്വർഗ്ഗീയജറുസലേം ഇറങ്ങിവരുന്നത്ഞാൻകണ്ടു അഹറോന്റെതലയിൽനിന്ന്താടിയിലേക്കൊഴുന്ന ഹയർമ്മോൺതൈലംപോലെ സഹോദരന്മാർ ഒരുമിച്ചുവാഴുന്നത് എത്യമനോഹരം
യേശു പറഞ്ഞു ഞാൻ നിങ്ങളോടു സംസാരിച്ചവചനംമൂലംനിങ്ങൾവിശുദ്ധിയുള്ളവരായി ഞാൻ സംസാരിച്ചവചനംആത്മാവുംജീവനും ആകുന്നു വചനംക്രിസ്തു ആദിയിൽ ഉണ്ടായിരുന്നവചനം ദൈവത്തോടുകൂടിയായിരുന്ന ദൈവംതന്നെആയ വചനം ലോകത്തിന്റെവെളിച്ചമായ വചനംഇരുതലവാളിനേക്കാൾ മൂർച്ചയേറിയവചനം
ദൈവകൃപയിൽഞാനാശ്രയിച്ച് അവൻവഴികളെഞാനറിഞ്ഞ്
അനുഗമിച്ചീടുമവന്റെചുവടുകളെ ദൈവ..
സ്തോത്രം സ്തോസ്ത്രം സ്തോസ്ത്രം ആമേൻ ആമേൻ ആമേൻ
എത്ര നല്ലവൻ മതിയായവൻ എന്നെകരുതുന്ന കർത്തനവൻ എന്റെ അവശ്യങ്ങളെല്ലാമറിഞ്ഞിടുന്ന ഏറ്റ്വമടുത്തസഹായകൻ താൻ ദൈവകൃപയിൽ ഞാനാശ്രയിച്ച് അവൻവഴികളെ ഞാനറിഞ്ഞ് അനുഗമിച്ചീടുമവൻചുവടുകളെ
യേശു പറഞ്ഞു അനുതാപമാവശ്യമില്ലാത്ത 99 നീതിമാന്മാരെക്കാളുംഅനുതപിക്കുന്ന ഒരു പാപിയേ കുറിച്ചുസ്വർഗ്ഗം ഏറെ സന്തോഷിക്കും
u
നിർണ്ണയപ്രകാരംവിളിക്കപ്പെട്ടവർക്ക് സകലവും നന്മക്കായികൂടി
വിശുദ്ധപൗലോസിനോട് യേശു പറഞ്ഞു എന്റെകൃപനിനക്കുമതി
Prais the lord 🙏
Praise the Lord
Amen
കൃപയും സത്യവും യേശുക്രിസ്തു മുഖേന യായിനമുക്ക്ലഭിച്ചു
പരമസമ്പന്നനീധരണിയിലേറ്റം ധരിദ്രനായ് തീർന്നുസ്വമനസാ
എന്റെഅലച്ചിലുകൾ കർത്താവിന്റെചട്ടങ്ങൾപഠിക്കാനാടയായയി
ദൈവകരുണയിൻ ധനമാഹാത്മൃം നാവാൽ വർണ്ണൃമൊ
റോമാ 8ന്റെ 28 മുതൽ സകലവുനന്മക്കായി --വിളിച്ചവരെ വീണ്ടും തേജസ്ക്കരിച്ചു മരിച്ചവരിൽനിന്നുള്ള അനേകരിൽ ആദ്യജാതൻ ക്രിസ്തു
യോഹ. 17ന്റെ 3 വചനം
കുരിശുചുമന്നവൻ ഗിരിമുകളേറി വിരിച്ചു കൈ കാൽകളെ അതിന്മേൽ
കൃപനിങ്ങൾനേടിയതല്ല. അത്ദൈവത്തിന്റെ ദാനമത്രെ
ഭുവനമൊന്നാകെ ചമച്ചവനൊരുചെറു ഭവനവുംലഭിച്ചഥില്ലെന്നൊ