Oru Nokku Kaanuvan - Bharath Sajikumar - The Loft Sessions

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 81

  • @bharathsajikumar
    @bharathsajikumar 3 года назад +64

    Thank you all...🥰🥰

  • @gayosekottarathil7937
    @gayosekottarathil7937 2 года назад +3

    നമ്മുടെ എല്ലാവരുടെയും മനസ്സിൽ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടാകും. അങ്ങനൊരു പ്രണയം എനിക്കും ഉണ്ടായിരുന്നു. അവളെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു
    പരസ്പരം സ്നേഹിക്കുന്ന എല്ലാവരും പറയുന്നത് പോലെ അവളും എന്നോട് പറഞ്ഞു ഒരിക്കലും എന്നെവിട്ട് പോകല്ല ചതിക്കില്ല എപ്പോഴും കൂടെ ഉണ്ടാകും എന്നൊക്കെ പറഞ്ഞവൾ എന്നെ ഒഴിവാക്കി പോയി
    അവൾ എന്നെവിട്ട് പോകാനുള്ള കാരണം എനിക്കിപ്പോഴും മനസിലാക്കാൻ കഴിയുന്നില്ല എനിക്കിപ്പോൾ ഒരു റിലേഷനും വേണ്ട ഒറ്റയ്ക്ക് ജീവിക്കണം എന്നതായിരുന്നു എന്നിൽ നിന്നും പോകാൻ അവൾ കണ്ടുപിടിച്ച കാരണം. അവൾ എന്നിൽ നിന്നും പോയ ആദ്യ നാളുകളിൽ ഞാൻ ഒരുപാട് വേദനിച്ചു ഡിപ്രെഷൻ അടിച്ചു. ഒരിക്കലും ഒരാളെയും ഇത്രയും അധികം സ്നേഹിക്കരുത് എന്നവൾ എന്നെ പഠിപ്പിച്ചു. പ്രണയിക്കുന്ന സമയം നമ്മുടെ ചുറ്റിലും നമ്മളെ ഒരുപാട് സ്നേഹിക്കുന്ന നമുക്ക് വേണ്ടപ്പെട്ട കുറേ പേർ ഉണ്ടായിരിക്കും അവരെയൊന്നും നമ്മൾ ആ സമയം കാണുന്നുണ്ടാകില്ല മാതാപിതാക്കൾ സഹോദരങ്ങൾ.. സുഹൃത്തുക്കൾ ഇവരുടെയൊന്നും സ്നേഹം ആ സമയം നമ്മൾ കാണാറില്ല..
    Break up ആയതിനു ശേഷം ഞാൻ എന്റെ അമ്മയെയും കൊണ്ട് ബീച്ചിൽ പോയി അന്ന് ഞാൻ എന്റെ അമ്മയുടെ കണ്ണുകളിൽ കണ്ട സന്തോഷം അത് എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണേ മക്കളോടൊപ്പം യാത്ര ചെയ്യണമെന്നുള്ളത്......
    പ്രണയത്തേക്കാളും എത്രയോ മനോഹരമാണേ മാതാപിതാകളോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും. അവൾ എന്നെ പറ്റിച്ചിട്ടു പോയില്ലായിരുന്നെങ്കിൽ ഇത്രയും സന്തോഷം എനിക്ക് അനുഭവിക്കാൻ കഴിയില്ലായിരുന്നു. ഈ ലോകത്തിൽ നമ്മുടെ മാതാപിതാക്കളുടെ സന്തോഷത്തേക്കാൾ വലുതായി വേറൊന്നുമില്ല. അവർ നമ്മളെ സ്നേഹിക്കുന്നതുപോലെ വേറെ ആരും നമ്മളെ സ്നേഹിക്കുകയും ഇല്ല നമ്മൾ എന്താണെന്നും നമ്മുടെ ഇഷ്ട്ടങ്ങൾ എന്താണെന്നും നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്കേ അറിയാവൂ സ്നേഹം അഭിനയിക്കുന്നവർക്ക് ഒരിക്കലും അതിനു കഴിയില്ല
    നേരം പോക്കിന് സ്നേഹം കഴിക്കുന്നവർ ഒരിക്കലും നമുക്ക് ചെയ്യുന്നവർ ആയിരിക്കില്ല അങ്ങനെ ഉള്ളവർ മറ്റൊരാളെ കിട്ടുമ്പോൾ ഒരു കാരണവും ഇല്ലാതെ നമ്മെ വിട്ട് പോകുകയും ചെയ്യും. നമുക്ക് ചേരാത്തതാണ് നമ്മിൽ നിന്നും ഇറങ്ങി പോകുന്നത് അവരെ വീണ്ടും പിടിച്ചു നിറുത്താൻ ശ്രമിക്കരുത്... അവൾ എന്നിൽ നിന്നും ഇറങ്ങി പോയപ്പോൾ ഞാൻ ഡിപ്രെഷൻ ഒക്കെ അടിച്ചു എങ്കിലും ഇപ്പോൾ ഞാൻ ഒരുപാട് സന്തോഷത്തിലാണേ... എന്റെ ഫാമിലി, ഫ്രണ്ട്‌സ്, ഇവരോടൊക്കെ സമയം ചിലവഴിക്കാൻ എനിക്ക് സാധിക്കുന്നു.
    എനിക്ക് അവളോട്‌ ദേഷ്യമോ, വെറുപ്പോ, ഒന്നും തന്നെ ഇല്ല... Tnx for everything... എന്നെ വിട്ടു പോയതിനു അവളോട്‌ എത്ര tnx പറഞ്ഞാലും മതിയാകില്ല... Tnx..... Tnx....
    അവൾ പോയതുകൊണ്ടണേ എനിക്കിപ്പോൾ ഞാനായി മാറാൻ കഴിഞ്ഞത്.
    പ്രണയത്തേക്കാളും മനോഹരമായ നിമിഷങ്ങൾ ഉണ്ടെന്നു അവൾ ചതിച്ചിട്ടു പോയതിനു ശേഷമാണ് എനിക്ക് മനസിലായത് അവൾ എന്റെ ജീവിതത്തിൽ നിന്ന് പോയത് എത്രയോ നന്നായി.....
    ഇത് വായിക്കുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത് അവസാനം വരെ കൂടെ ഉണ്ടാകുമെന്ന് പറയുന്നവർ ആയിരിക്കും നമ്മളെ വിട്ടു ആദ്യം പോകുന്നത്.
    പ്രണയിക്കണം ഒരിക്കലും ചതിക്കില്ല എന്ന് ഉറപ്പുള്ള ഒരാളെ........
    നമ്മളെ വിട്ടു പോയതിനെ ഓർത്തു സങ്കടപെടുകയല്ല അതിലും നല്ലത് നമ്മളിൽ എത്തിച്ചേരും എന്ന് ഓർത്തു സന്തോഷിക്കുകയാണ് വേണ്ടത്........
    Gayose kottarathil

  • @Sreejithmusic
    @Sreejithmusic Год назад +1

    The first song I learned singing with guitar.. ARR- Lata ji - javed Aktar master class... Superbly sung beta.... ♥️♥️

  • @riyasambili
    @riyasambili Год назад +5

    Loved the voice more than original song ❤️❤️

  • @anshadpavalla775
    @anshadpavalla775 2 года назад +3

    ഈ ഗാനം ഇതിൽ കൂടുതൽ മനോഹരമായി പാടാൻ ഈ ലോകത്ത് arkum കഴിയില്ല 💯🙌💥 ചേട്ടാ ഒരു രക്ഷയും illa

  • @mridulasuresh7465
    @mridulasuresh7465 3 года назад +5

    Awesome singing !!! Even the keyboard👌👌👌🌹

  • @vysakhm2838
    @vysakhm2838 2 года назад

    pranayam thonnunnu....areyenkilum kettipidich umma vech pranayikan thonnunuu......😍😍😍😍😍😍

  • @jashins7747
    @jashins7747 Год назад

    Heart melting tune and voice... Wonder brother...

  • @ashlinchacko9395
    @ashlinchacko9395 2 года назад +2

    Amazing. Voice super.

  • @sreekalapradeep6944
    @sreekalapradeep6944 Год назад +1

    Wish you a Happy Republic day brothers and family.Super.

  • @rakhirenukan6806
    @rakhirenukan6806 3 года назад +4

    Bharat longing to hear vizhi moodi yosithal…/ mun anthi chaaral nee …from you
    ❤️

  • @jayan007videos
    @jayan007videos 3 года назад +3

    Ultimate....sooper....adipoli feel.. 👍👌❤️..... Either guitar or piano, not both...engil ഒന്നുകൂടി സൂപ്പർ ആയേനെ എന്ന് തോനുന്നു....

  • @sixthsense66able
    @sixthsense66able 3 года назад +1

    Really lovely. Special voice used very well. The keyboard provides apt accompaniment. Hope to hear more from you guys.

  • @aadidigvig5056
    @aadidigvig5056 4 месяца назад

    God bless you

  • @adarshnairnandanam_music
    @adarshnairnandanam_music 3 года назад +3

    Bharath brooi. Kalakkii

  • @sangeethag_1976
    @sangeethag_1976 Год назад +2

    ♥️♥️♥️♥️♥️✨✨✨
    Loved it!

  • @gmsecu4011
    @gmsecu4011 Год назад

    So beautiful like a wave 😍

  • @phantomgamingignt6275
    @phantomgamingignt6275 Год назад +1

    Lovely voice 😍😍

  • @shafithrissur8620
    @shafithrissur8620 3 года назад +2

    Bharath fan❤️❤️💖🔥🔥

  • @manyamanoj93
    @manyamanoj93 3 года назад +6

    Ettaa adipolii 🔥😍🥰❤️

  • @MrNitin360
    @MrNitin360 5 месяцев назад

    Brilliant ❤❤❤❤❤

  • @jib5369
    @jib5369 3 месяца назад

    Bro good one, god bless

  • @peterbabu3348
    @peterbabu3348 Год назад

    Your voice is just awesome 👌

  • @UmaLokanath
    @UmaLokanath 3 года назад +4

    Lovely singing 👌👌👌

  • @neerajjayasundar4875
    @neerajjayasundar4875 2 года назад

    Original versionelum Kidu aaanu bro !! Pwolichuu

  • @philjoy8158
    @philjoy8158 2 года назад

    Enthoru feel ahnu ee paattinu

  • @kochumolabraham959
    @kochumolabraham959 3 года назад +1

    ❤️❤️❤️ oronn marannnu verumbo ingane paadi ellam ormippikkanam 😂

  • @soniyachacko5799
    @soniyachacko5799 2 года назад +1

    Nice voice😘😘

  • @jothishcs1
    @jothishcs1 2 года назад

    വല്ലാത്തൊരു ഫീൽ,

  • @fourscybercafe
    @fourscybercafe 3 года назад +1

    super

  • @sruthyk.r4394
    @sruthyk.r4394 Год назад

    Bharath❤

  • @rajinanambiar163
    @rajinanambiar163 3 года назад +2

    Superb bharath✌👌

  • @virtualrealitiesshibimalyi1932
    @virtualrealitiesshibimalyi1932 3 года назад +5

    ഭരത് and ടീം.... 🥰🥰
    superb👌👌👌👌👌👌👌👌👌👌👌👌

  • @SurajCMathew
    @SurajCMathew 3 года назад +2

    Beautiful 😍😍😍😍😍

  • @MatrixMuscles
    @MatrixMuscles Год назад +1

    Bro enna voice ado... Kidu nice feel ❤️❤️

  • @devikasanthosh1257
    @devikasanthosh1257 3 года назад +1

    Next waiting for sreejish chettan song 🥰🥰
    Plzz

  • @priyamvadapk6193
    @priyamvadapk6193 3 года назад +1

    Enth rasaa❤️❤️❤️

  • @legacyentertainment86
    @legacyentertainment86 Год назад

    Woooooow.....Superb😳

  • @giftymariam3890
    @giftymariam3890 3 года назад +1

    Superb!!!😍

  • @sachinmindfreak
    @sachinmindfreak 3 года назад +1

    Awesome ❤️❤️❤️👌👌👌

  • @vishnukaladhar
    @vishnukaladhar 3 года назад +1

    Nice 👌

  • @arshadmn4406
    @arshadmn4406 2 года назад +1

    Adipoli broi❤❤❤✌️✌️

  • @nainanandha935
    @nainanandha935 3 года назад +2

    Heart melting voice ♥️😘😍

  • @athulps4587
    @athulps4587 3 года назад +3

    Nice 😍👌🏻❤

  • @digitalworldstudio7571
    @digitalworldstudio7571 3 года назад +11

    look BHeeman rakhuvil ninnu orupaadu mariyirickunnu...singing annum innum ore ishtam.......

  • @sreekalapradeep6944
    @sreekalapradeep6944 Год назад +1

    Wish you a Happy Holi and Happy women's day brothers and family.

  • @rakhirenukan6806
    @rakhirenukan6806 3 года назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nandana.s5091
    @nandana.s5091 3 года назад +2

    ❤️❤️❤️❤️❤️❤️

  • @swethas5888
    @swethas5888 2 года назад

    Well sung !!

  • @bloom9226
    @bloom9226 3 года назад +1

    👏🏻👏🏻👏🏻❤️❤️❤️❤️

  • @pushparajasri.c3685
    @pushparajasri.c3685 3 года назад +1

    ❤️❣️❣️😍

  • @sayujum3910
    @sayujum3910 3 года назад +1

    Best cover ever ❣️

  • @rincyshaiju9908
    @rincyshaiju9908 3 года назад +2

    👌🏻👌🏻👌🏻

  • @Sibilaranhikkal
    @Sibilaranhikkal Год назад

    🥺❤️

  • @binuvk3067
    @binuvk3067 3 года назад +2

    ❤❤

  • @soombithedoggo9223
    @soombithedoggo9223 3 года назад +1

    🖤🌸

  • @sumithrasudheeran6796
    @sumithrasudheeran6796 3 года назад +1

    👍🌸🌷

  • @robinsartgallery4054
    @robinsartgallery4054 3 года назад +2

    ❤️

  • @athirahnair
    @athirahnair 3 года назад

    😍😍

  • @turbo_kg
    @turbo_kg 3 месяца назад

    Ok😭👍🏼

  • @mamthamanoj6243
    @mamthamanoj6243 3 года назад

    😢😢

  • @jishaltk8678
    @jishaltk8678 3 года назад

    💔

  • @athirasajikumar1467
    @athirasajikumar1467 3 года назад +3

    😘

    • @rakhirenukan6806
      @rakhirenukan6806 3 года назад +2

      Eppola next ningal randum koodi paadunne ❤️

    • @athirasajikumar1467
      @athirasajikumar1467 3 года назад +1

      @@rakhirenukan6806 soon

    • @rakhirenukan6806
      @rakhirenukan6806 3 года назад

      @@athirasajikumar1467 ❤️❤️❤️❤️❤️eagerly waiting ☺️😘

  • @abhinavmanikkoth9651
    @abhinavmanikkoth9651 3 года назад +1

    ❤️❤️❤️

  • @athulsiddharth4640
    @athulsiddharth4640 3 года назад +1

  • @aswathys5297
    @aswathys5297 3 года назад

    ❤❤❤❤❤

  • @elwinshaju3956
    @elwinshaju3956 3 года назад

    ❣️

  • @Manikuttan_Edakkatt
    @Manikuttan_Edakkatt 3 года назад

    ❤️

  • @madhuk2553
    @madhuk2553 Год назад

    😍

  • @dennisjames2769
    @dennisjames2769 3 года назад +1

    💖

  • @gayathrisandeepsarvesh2319
    @gayathrisandeepsarvesh2319 3 года назад

    ❤️❤️❤️❤️

  • @anshadpavalla775
    @anshadpavalla775 2 года назад +1

    ❤️

  • @praveenpukkayil1422
    @praveenpukkayil1422 3 года назад

  • @NIKHILPV-du7si
    @NIKHILPV-du7si 2 года назад

    ♥️

  • @renjuvarghese7586
    @renjuvarghese7586 6 месяцев назад