Oru Naadan Sandhesam Kavitha with Lyrics | Thirunalloor Karunakaran

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 84

  • @chandranpillai2940
    @chandranpillai2940 2 месяца назад

    മനോഹരമായ കവിത ...... അതി മനോഹരമായ ആലാപനം .......

  • @mbvinayakan6680
    @mbvinayakan6680 4 года назад +17

    ശ്രീമതി രാജീ ക്ഷേമൻ, അങ്ങേയ് ഒരായിരം ഹൃദ്യമായ അഭിനന്ദനങ്ങൾ🙏 ഒരു പക്ഷെ കവിയുടെ സങ്കൽപ്പത്തിനുമപ്പുറം ഈ കവിതയെ ആസ്വാദനത്തിന്റെ ഉന്നതിയിൽ എത്തിക്കാൻ വശ്യസുന്ദര ശബ്ദ മാധുര്യത്തോടെ, എത്രകേട്ടാലും കൊതി തീരാത്ത വിധം ആലപിച്ച അങ്ങയെ എത്രകണ്ട് അഭിനന്ദിച്ചാലും അധികമാവില്ല. .സരസ്വതീ ദേവി നടനം ചെയ്യുന്ന ആ പുണ്യനാവിൽ നിന്നും നിലയ്ക്കാത്ത സുന്ദര സ്വരധാര അനുസ്യൂതം തുടരട്ടെ!🌹❤️🌹🙏

  • @gopinathansamassya1765
    @gopinathansamassya1765 Год назад +1

    ❤പഴയ കാലത്തെ ഒരു ഗ്രാമീണ പെൺകൊടിയുടെ പരിശുദ്ധ പ്രണയത്തിന്റെ ഹൃദ്യമായ ആവിഷ്കരണം. മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ❤

  • @mohammedsaheedka5659
    @mohammedsaheedka5659 Год назад +1

    എന്തു മനോഹരം,എന്തൂ മനോഹരം പൊന്നേ....

  • @moosakolakkodan8358
    @moosakolakkodan8358 4 месяца назад

    ഒത്തിരി ഇഷ്ടമായി.

  • @stalinc.c.5738
    @stalinc.c.5738 Год назад

    കവിതയും, കവിതയുടെ ആലാപനവും ഒത്തിരി ഇഷ്ടമായി. കവിതയെഴുതിയ പ്രിയകവി ശ്രീ. തിരുനെല്ലൂർ കരുണാകരനും, കവിത സുന്ദരമായി കവിത ആലാപനം ചെയ്ത ശ്രീമതി.രാജി ക്ഷേമനും അഭിനന്ദനങ്ങൾ.

  • @gopinathannair7417
    @gopinathannair7417 2 года назад

    എത്ര മനോഹരമാണ് ഈ കവിത. ആലാപനം അതിമനോഹരം .. രാജീവ് ക്ഷേമ : super. Congradulations

  • @mohankumark6259
    @mohankumark6259 5 месяцев назад

    നല്ല കവിത നന്നായി പാടി ഒത്തിരി ഇഷ്ടപ്പെട്ടു

  • @gopinathannair7417
    @gopinathannair7417 2 года назад +2

    എത്ര മനോഹരമാണീ കവിത. അനശ്വരനായ ശ്രീ തിരുനെല്ലൂർ കരുണാകരന് കണ്ണുനീർ പൂക്കൾ . 🙏🙏

  • @pramodsarangi3611
    @pramodsarangi3611 6 месяцев назад

    നല്ല കവിത.... മനോഹരമായ ആലാപനം. സ്നേഹം ❤

  • @sathianathankundu4072
    @sathianathankundu4072 5 лет назад +11

    പ്രിയ സോദരി കവിതാലാപനം തുടരുക. മലയാണ്മ ധന്യമാകട്ടെ

  • @manoharanmadhavan4187
    @manoharanmadhavan4187 Месяц назад

    Great, Great,Great.

  • @prasannaem
    @prasannaem 5 лет назад +7

    എന്തൊരു നല്ല ആലാപനം. അഭിനന്ദനങ്ങൾ. നല്ല കവിതയും.

  • @187651000
    @187651000 3 года назад +3

    മനോഹരമായിരിക്കുന്നു ഒരു കഥ കേട്ടതു പോലെ.

  • @mathewkj1379
    @mathewkj1379 3 года назад +3

    ഭാവം!എത്ര മനോഹരം!നേരിൽ കാണും പോലെ. എന്തോ ഒരു ദുഃഖം അവസാനം.

  • @shylendransshylendran3810
    @shylendransshylendran3810 2 года назад

    .വളരെ മനോഹരം. സൂപ്പർ

  • @rejupk4371
    @rejupk4371 6 месяцев назад

    നല്ല ആലാപനം നല്ല വരികൾ

  • @prasannakumari744
    @prasannakumari744 3 года назад

    ആദ്യത്തെ അക്ഷരം പോലെ അവസാനത്തേ അക്ഷരവും പ്രാസമൊപ്പിച്ചുള്ളതു തന്നെ. ആലാപനം അതിമധുരം, വീണ്ടും കേൾക്കാൻ തോന്നും

  • @indiraajayan1558
    @indiraajayan1558 Год назад

    വളരെ മനോഹരം 👍👌👌👌

  • @mohanpallath1264
    @mohanpallath1264 2 года назад

    രാജി...
    ഈ കവിത ഞാനെത്ര തവണ കേട്ടുവെന്നറിയില്ല...
    അത്രയും സുന്ദരമായിട്ടുണ്ട് ആലാപനം....

  • @chandaranpilllai26
    @chandaranpilllai26 3 года назад

    അതി മനോഹരമായ കവിത - ആലാപനവും നല്ലത് - ചെറിയ വാക്കുകളിൽ വലിയ അർത്ഥങ്ങൾ ധ്വനിപ്പിച്ചിരിക്കുന്നു -തിരുനല്ലൂരിൻ്റെ റാണി മുതൽ ചില കവിതകൾ വായിച്ചിരിക്കുന്നു - ഇനിയും ഈ ആലാപനത്തിൽ കവിതകൾ പ്രതിക്ഷിക്കുന്നു -

  • @shylajaks2116
    @shylajaks2116 4 года назад +6

    എത്ര നല്ല ആലാപനo

  • @somasekharand3124
    @somasekharand3124 Год назад

    ആലാപനം അതി ഹ്റിദ്യം!!

  • @haridasp1658
    @haridasp1658 Год назад

    One of the best poems in Malayalam depecting deep love relationship between two throbing hearts. Such relationship will be there in this Earth as far as there is youngsters exist . Nice rendering. Congrats.

  • @rajeevanm4033
    @rajeevanm4033 Год назад

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @sathidevy9666
    @sathidevy9666 4 года назад +11

    വരികൾക്കാണോ ആലാപനത്തിനാണോ കൂടുതൽ വശ്യത എന്നു സംശയം . ആലാപനം തുടർന്നാലും ! ഞാൻ കാതോർത്തിരിക്കുന്നു.

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 года назад +3

    ഇങ്ങനെയുള്ള കവിതകൾ കേൾക്കുമ്പോഴാണ് മുരുകൻ കാട്ടാക്കടയെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത് .

  • @ishastastyworld3383
    @ishastastyworld3383 3 года назад +2

    തേൻ മഴയാണ് കേട്ടു കഴിയുന്നവരെ...🌹❤

  • @vimalakp9782
    @vimalakp9782 Год назад

    മനോഹരം. Keep going

  • @raveendrentheruvath5544
    @raveendrentheruvath5544 5 лет назад +4

    *വീട്ടമ്മയായ് വീട്ടിലൊതുങ്ങാതെ
    നാട്ടിലെ നല്ല കവിത പാടുക*

  • @dharmarethnank8616
    @dharmarethnank8616 3 года назад

    മാധുരിയമൂറുന്ന ആലാപനം

  • @sparklelove12
    @sparklelove12 7 месяцев назад

    Ithu padiyittu enik first kitti😊

  • @binilaprabeesh5370
    @binilaprabeesh5370 6 месяцев назад

    🥰🥰🥰🥰🥰🥰🥰🥰🥰god 👏👏👏👏🙏🙏🙏thnku mam 🔥🔥🔥🔥

  • @ramyajanish7440
    @ramyajanish7440 6 лет назад +3

    Nice poem.. singer did it welll. Hats off...

  • @geetatrittalayahoo.inanuan5621
    @geetatrittalayahoo.inanuan5621 2 года назад

    Dear Raji i am in love with your voice..

  • @preethavenugopal1442
    @preethavenugopal1442 2 года назад

    ബ്യൂട്ടിഫുൾ 👌👌🥰🌹

  • @sudhakarank2136
    @sudhakarank2136 4 года назад +1

    Super selection and beautiful rendering 😊 👍 👍 👌 👌 👏

  • @sumangalanair1693
    @sumangalanair1693 5 лет назад +4

    Beautiful kavi tha👌👌👍👍

  • @raveendranathanpillai212
    @raveendranathanpillai212 4 года назад +2

    നന്നായിരിക്കുന്നു.
    നന്ദി.

  • @asokanorikambil111
    @asokanorikambil111 Год назад

    Ezhuthukarante sankalpathinoppam valaran kazhiyunna aalapanangal..Nallathu varatte!

  • @binukoshy6396
    @binukoshy6396 4 года назад +2

    Manoharam ee aalapanam..

  • @Solomonjohnson-l8p
    @Solomonjohnson-l8p 3 года назад

    Super lyrics and recitation
    Very best wishes... ..

  • @musthafaak
    @musthafaak 5 лет назад +2

    കവിതയും ആലാപനവും സൂപ്പർ തുടരുക

  • @soumyadileep5725
    @soumyadileep5725 3 года назад

    അതിമനോഹരം 👍🏻👍🏻

  • @mohanraghavannair9120
    @mohanraghavannair9120 4 года назад +2

    Nannayittund.

  • @prasannaem
    @prasannaem 5 лет назад +3

    നന്നായിരിക്കുന്നു

  • @austinantony6587
    @austinantony6587 3 года назад

    നല്ല കവിത .നല്ല ആലാപനം

  • @sobiyas8854
    @sobiyas8854 4 года назад +1

    Excellent recitation.

  • @bhaskarananil5170
    @bhaskarananil5170 4 года назад +1

    You should continue
    Very nice ...

  • @sudhakaranp1710
    @sudhakaranp1710 3 года назад

    Super Aalapanam 👌

  • @balakrishnankt5822
    @balakrishnankt5822 3 года назад +7

    മലയാളം ഭാഷക്കു നിങ്ങൾ ചെയ്യുന്ന ഈ സേവനം മഹത്വം ഉള്ളത്. ഇത് മുടങ്ങാതെ തുടരണം

  • @UNNI.747.
    @UNNI.747. 2 года назад

    നഷ്ടവസന്തത്തിന്റെ ഉൾ തുടിപ്പുകൾ .

  • @Sooryakanthivlog
    @Sooryakanthivlog 3 года назад

    അതി സുന്ദരം 💐

  • @JeejaRaj-k1m
    @JeejaRaj-k1m 9 месяцев назад

    Very good

  • @rajeeshrajeeshraghunath6018
    @rajeeshrajeeshraghunath6018 4 года назад +1

    Super reciting

  • @lachuscookingguide4956
    @lachuscookingguide4956 3 года назад +1

    നല്ല ആലാപനം 👌

  • @mohandasmohandas4318
    @mohandasmohandas4318 3 года назад

    റാണിയെപ്പോലെത്തന്നെ, അവസാനം സങ്കടം തരുന്നു സാർ

  • @pcjanardhan2456
    @pcjanardhan2456 4 года назад +2

    Super

    • @shajiaryamangalam2874
      @shajiaryamangalam2874 3 года назад

      വരികളും ആലാപനവും ഹൃദയം കവർന്നു. അഭിനന്ദനങ്ങൾ.

  • @BinduZzDreamZz
    @BinduZzDreamZz 4 года назад +1

    Super 👍👍👍👍

  • @sudhakarankollonkollon6632
    @sudhakarankollonkollon6632 3 года назад

    നല്ല ആലാപനം

  • @shafeekrahiman
    @shafeekrahiman 8 месяцев назад

  • @subashkc8312
    @subashkc8312 3 года назад

    🙏

  • @natarajanmk821
    @natarajanmk821 5 лет назад

    Good, He is like poet "P"

  • @jyothysuresh6237
    @jyothysuresh6237 4 года назад

    Super👌👌👌♥️

  • @Keralamerican
    @Keralamerican 3 года назад

    Nannai, mole

  • @bijisuresh2609
    @bijisuresh2609 3 года назад

    👍❤️

  • @balakrishnankt5822
    @balakrishnankt5822 3 года назад

    മലയാളം പഴയ കവിത ഇങ്ങനെ ആലപിക്കുന്നത് നല്ല കാര്യം.
    പ്രധാന കവികളുടെ കവിതകൾ അവരുടെ പേരിൽ ഒരു volume ആയി ഇറക്കിക്കൂടെ

  • @goldencoolingsolution
    @goldencoolingsolution 4 года назад

    ഞാനൊരു കവിത അയച്ചു തന്നാൽ ആലപിക്കുമോ?

  • @rajanooroth2998
    @rajanooroth2998 4 года назад

    Yyyh

  • @prasadsukumaran-us3ik
    @prasadsukumaran-us3ik 7 месяцев назад

    രാജീ ഷേമന്റെ നമ്പർ ഒന്ന് കിട്ടുമോ

    • @Kavitharamam
      @Kavitharamam  7 месяцев назад

      98467580 58 ൽ വിളിച്ചാൽ തരാം.

  • @raghunathankolathur3191
    @raghunathankolathur3191 6 месяцев назад

  • @sivaworld3115
    @sivaworld3115 3 года назад

    Super

  • @prasheejapk4439
    @prasheejapk4439 2 года назад

    Super

  • @sivadas9801
    @sivadas9801 4 месяца назад