EK സമസ്ത വ്യാജ സമസ്തയാണെന്ന് വട്ടൂരികൾ യഥാർത്ഥ സമസ്ത നളന്ദ

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 44

  • @m.a.abdulsathar2750
    @m.a.abdulsathar2750 5 дней назад +1

    കുറുവസ്ഥ കുറുവസംഗം പ്രസിഡന്റ്‌ ഹക്കീം ആദ്യശ്ശേരി👌🏾 സെക്രെട്ടറി ഗഫൂർ ഹാജി👌🏾ട്രെഷർ സമദ് പൂക്കോട്ടൂർ 👌🏾

  • @shukoorshukoor2090
    @shukoorshukoor2090 6 дней назад +1

    എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യത്ത് ഇന്ന് ന്യുനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലക്കിയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക സമുദായ പണ്ഡിതന്മാർ രാഷ്ട്രീയക്കാരുടെ വേഷം കെട്ടിയാലും രാഷ്ട്രീയക്കാർ പണ്ഡിതന്മാരുടെ വേഷം കെട്ടിയാലും രണ്ടും മുട്ട കേട്ടതുപോലെ പിന്നെ ഒന്നിനും കൊള്ളത്തില്ല! സമൂഹത്തിന് അതൊരു ഭാരമായി തീരും.... സാമുദായ സ്നേഹികളുടെ കാരുണ്യം വേണ്ടുവോളും ആസ്വദിച്ചു കൊണ്ട് അവരേപ്പോലുള്ളവരേ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നൽകി ....... ഇപ്പോൾ പണ്ഡിതന്മാരായി വളർന്നുവന്നു നിങ്ങളെപ്പോലുള്ളവരെ കൊണ്ട് സമുദായത്തിന് പ്രത്യക്ഷമായ ഒരു ഉപകാരവും ഇല്ലെങ്കിലും സമുദായത്തെ സമൂഹത്തിൻ്റെ ഇടയിൽ നാറ്റിക്കരുത് ഇതൊരു അപേക്ഷയാണ്

    • @SDMEDIA9
      @SDMEDIA9  4 дня назад

      കവി ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല

  • @m.a.abdulsathar2750
    @m.a.abdulsathar2750 5 дней назад +1

    ഇതാണ് ഒറിജിനൽ കുറുവസ്ഥ ( കുറുവാ സങ് ) രജിസ്റ്റർ ആയി ഇനിവേറെ ആരും കുറുവസ്ഥയുടെ പേരിൽ വന്നാൽ കുറുവസ്ഥ കേസ്സുകൊടുക്കും സമസ്തക്ക് സമസ്തയുടെ വഴിയും കുറുവസ്ഥക്ക് കുറുവസ്ഥയുടെ വാഴ്യെയും പോകാം

  • @ajeedadrama2801
    @ajeedadrama2801 6 дней назад

    😂😂😂❤❤❤

  • @MohammedNaser-f3h
    @MohammedNaser-f3h 6 дней назад +2

    തെറിയൂർ പറയുന്നത് ഞങ്ങൾ പറയുന്നത് വഹാബീസമാണ് എന്നാണല്ലോ അപ്പളോ 😂

  • @m.a.abdulsathar2750
    @m.a.abdulsathar2750 5 дней назад

    ഇത് ഒറിജിനൽ കുരു പൊട്ടിയോർ 😆😆😆😆😆😆

  • @AbdulBasith-sn6xc
    @AbdulBasith-sn6xc 6 дней назад +2

    സുന്നത്ത് ജമാഹത് പറഞ്ഞാൽ അത് ആകോഷിക്കും. അനക്ക് എന്ത് ദീന്

  • @SHIHABUDINTHANGAL
    @SHIHABUDINTHANGAL 6 дней назад +3

    നൗഷാദിന് വട്ടാണ്

  • @AbdulBasith-sn6xc
    @AbdulBasith-sn6xc 6 дней назад +1

    തങ്ങൾക്ക് അബദ്ധം പറ്റിയില്ല. തെറ്റ് പറ്റിയത് അനക്കാണ്

  • @gafoor-zm1qx
    @gafoor-zm1qx 4 дня назад +1

    ഓ. രണ്ട് സമസ്തയിലെയും പ്രസിഡണ്ടിനും സെക്രട്ടറിക്കും ക്ലാസ് എടുക്കുന്ന വട്ടൂരികൾ ....... വട്ട്, കൂടുകയാണല്ലേ....

  • @hamzakundadka9791
    @hamzakundadka9791 6 дней назад +1

    നല്ല അവതരണം

  • @muhammedshereefshereef6327
    @muhammedshereefshereef6327 6 дней назад +1

    പേരോട്ടിനും, നജീബുസ്താദിനും, സയ്യിദുൽ ഉലമക്കും തിരിയാത്ത ഒരുകിത്താബ് കുഞ്ഞായമ്മദ് സഖാഫിക്ക് തിരിയുമെന്ന അഭിപ്രായം എനിക്കില്ല.
    കാരണം അദ്ദേഹത്തിന്റെ അടുത്ത് അത്രയെ ഉള്ളൂ.

  • @AbdulBasith-sn6xc
    @AbdulBasith-sn6xc 6 дней назад +2

    തനിച്ചവഹാബിസം അല്ല. തനിച്ച കുരുവട്ടൂരിസമാണ. അത് വഹാബിയക്കാളും പ്രശ്നമാണ്.

  • @UsainUsthad
    @UsainUsthad 6 дней назад +1

    ഈ ദജ്ജാൽ ദാരിമി എന്താ പറയുന്നത്

  • @muhammedshereefshereef6327
    @muhammedshereefshereef6327 6 дней назад

    ക്ലിപ് ഇടുമ്പോൾ സത്യമായിരിക്കണം.
    മുറിച്ച് പാകപ്പെടുത്തി ഇടുന്നത് സമസ്തക്ക് ദോഷം ചെയ്യണം.
    അങ്ങനത്തെ തലമൂത്തവരെ സൂക്ഷിക്കണം.

  • @alavialavipp982
    @alavialavipp982 6 дней назад +1

    ചാത്ത മങ്ങലം എന്ന് പറഞ്ഞാൽ മുസ്ലിം ഇല്ല ചാത്തൻമ്മാർ പാണക്കാട് ന് പറഞ്ഞാലോ കുട്ട്യാ ത്താ

  • @adl131
    @adl131 6 дней назад

    ഇപ്പോൾ കേരളത്തിൽ എല്ലാ സുന്നി പണ്ഡിതന്മാരും പിഴച്ചുപോയി. നമ്മുടെ നൗഷാദ് മൂന്ന് ആളും മാത്രമാണ് യഥാർത്ഥ സുന്നി.

  • @musthafaindia5364
    @musthafaindia5364 6 дней назад

    Ella.kabar.pooja.samastayeayum.allahu.nashippikkum.karanam.shirkku.prajaripikkunnu.sadarana.karudeviswasavum.panavum.chooshanam.cheyyunnu

    • @SDMEDIA9
      @SDMEDIA9  5 дней назад

      ജിന്ന് പൂജ പിശാച് പൂജ ദേവീ ദേവന്മാരോടും പൂജ ചെയ്യുന്ന വഹാബീ വിസ്ഡം ജിന്നൂരി കീ ജയ്

  • @abdulkabeer9055
    @abdulkabeer9055 4 дня назад

    ഇതേതാ കോങ്കണ്ണൻ

  • @AbdurahmansaquafiM
    @AbdurahmansaquafiM 6 дней назад

    Kattu kallanmarde andiyam kashta kalam

  • @hydralik5378
    @hydralik5378 6 дней назад

    ,,ദീനിൽനിനുപുറതൂപൊയവ൪തമമിൽതലലിചാകുനനകായിചയാണേ.

    • @SDMEDIA9
      @SDMEDIA9  6 дней назад

      ജിന്നൂരികൾ ആരും ഇല്ല ല്ലൊ

  • @AbdulBasith-sn6xc
    @AbdulBasith-sn6xc 6 дней назад +1

    അങ്ങനെ തോന്നിയതാണ് അനക്ക് പറ്റിയത്

  • @ibrahimdarimi2843
    @ibrahimdarimi2843 6 дней назад

    Dog ഫാദർ ആണോ,

  • @abdulgafoorbaqavi7288
    @abdulgafoorbaqavi7288 6 дней назад

    നൗഷാദിന് എന്ത് പറ്റി

    • @SDMEDIA9
      @SDMEDIA9  6 дней назад

      മാനസിക പ്രശ്നമാണ് എന്ന് തോന്നുന്നു

  • @shukoorshukoor2090
    @shukoorshukoor2090 4 дня назад

    എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യത്ത് ഇന്ന് ന്യുനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലക്കിയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക സമുദായ പണ്ഡിതന്മാർ രാഷ്ട്രീയക്കാരുടെ വേഷം കെട്ടിയാലും രാഷ്ട്രീയക്കാർ പണ്ഡിതന്മാരുടെ വേഷം കെട്ടിയാലും രണ്ടും മുട്ട കേട്ടതുപോലെ പിന്നെ ഒന്നിനും കൊള്ളത്തില്ല! സമൂഹത്തിന് അതൊരു ഭാരമായി തീരും.... സാമുദായ സ്നേഹികളുടെ കാരുണ്യം വേണ്ടുവോളും ആസ്വദിച്ചു കൊണ്ട് അവരേപ്പോലുള്ളവരേ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നൽകി ....... ഇപ്പോൾ പണ്ഡിതന്മാരായി വളർന്നുവന്നു നിങ്ങളെപ്പോലുള്ളവരെ കൊണ്ട് സമുദായത്തിന് പ്രത്യക്ഷമായ ഒരു ഉപകാരവും ഇല്ലെങ്കിലും സമുദായത്തെ സമൂഹത്തിൻ്റെ ഇടയിൽ നാറ്റിക്കരുത് ഫിത്ത്ന ഒഴിവാക്കുക ഇതൊരു അപേക്ഷയാണ്