Комментарии •

  • @shihabshihabudheen7370
    @shihabshihabudheen7370 2 года назад +8

    ഇ പ്പോഴാണ് ഞാൻ ഇത് കാണാൻ തുടങ്ങിയത് എനിക്ക് വളരെഅതികം ഇഷ്ട്ടായി കാരണം ഞാനും പഴമയെ ഇഷ്ട്ടപെടുന്നു

  • @sathyancb1951
    @sathyancb1951 2 года назад +1

    നല്ല വിവരണം കേൾക്കാനും സ്ഥലങ്ങൾ കാണാനും രസമുണ്ട് , പറ്റിയ ഭൂമിക്ക് വേണ്ടി കാത്തിരിക്കുന്നു. നിഷാദിന് സിനിമയിൽ ചാൻസ് ലഭിക്കും അഭിനയിക്കാനും ഡയലോഗ് പറയാനും നന്നായി കഴിയും ഗ്ലാമറുമുണ്ട്

  • @manuppahamza4738
    @manuppahamza4738 3 года назад +3

    കുവളം വീടിന് ഐശ്വര്യം ആണ് എന്ന് കേട്ടിട്ടുണ്ട് ഏതായാലും നല്ല രസം ഉണ്ട് കാണാൻ ഇങ്ങനെ ഉള്ള സ്ഥതാമസിച്ചാൽ അസുഖം വളരെ കുറയും നല്ല വായു എനിക്ക് ഇഷ്ടമായി thankyu നിഷാദ് സൂപ്പർ 👍

  • @shafinkhshafinkh6110
    @shafinkhshafinkh6110 3 года назад +2

    നിഷാദ് ഭായ് എല്ലാ വീഡിയോയും അടിപൊളിയാണ്

  • @padmajavijayan309
    @padmajavijayan309 3 года назад +4

    Old is gold, super

  • @assortedchannel9981
    @assortedchannel9981 3 года назад +3

    നല്ല പ്രകൃതി ഭംഗി❤️

  • @kochikaaripodimolvlogs5951
    @kochikaaripodimolvlogs5951 2 года назад

    Nalla samsara shayilli edakku a aa aahaa ennu parachill👌👌👌👌 pinna super viddu👌👌👌👌

  • @manikandannarayanan5717
    @manikandannarayanan5717 3 года назад +4

    Hi Nishad, thanks for sharing all videos related to real estate. Off course this is always an interesting subject for most of them.
    I appreciate the depth you navigate each property to show all details as much as possible. I have also subscribed to other channels who shows real estate videos. However when I compare those videos with yours, the duration is always high with yours. If you could pay attention to it, viewers can get what they want with an apt timing.
    Also another observation, whenever you are about to tell the price of the property you have the habit of looking at your wrist watch. Why so? Just a curious question. Never mind.

    • @Missingtailpipesby
      @Missingtailpipesby 3 года назад +1

      Very nice observation. He seems always trying to deliver his part in very special ways. I think the reason behind he always used to oftenly looking on his wrist watch is just because of he is just preparing himself to enter the crucial part of the entire session, that's quite interesting.

    • @nishadpalakkad9633
      @nishadpalakkad9633 3 года назад +1

      😊😊😊

  • @shabu.kumarshabu5288
    @shabu.kumarshabu5288 2 года назад

    ❤️❤️

  • @sumamole2459
    @sumamole2459 3 года назад

    Super 🙏🙏🙏

  • @sudhak535
    @sudhak535 2 года назад

    Ee veetil kidakunna su kam vere ethu veetil kitananu

  • @savithryks4479
    @savithryks4479 3 года назад

    പഴയ വീടുകളുടെ ഉയരമുള്ള front കട്ടിളയും വാതിലും കിട്ടാനുണ്ടോ നിഷാദേ? ഞാൻ താങ്കളുടെ ഒരു Subscriber ആണ് ട്ടോ

  • @snehithavigneshsunu3332
    @snehithavigneshsunu3332 2 года назад +1

    എനിക്കു ഇങ്ങനെ ഉള്ള വീടാ ഇഷ്so.. ❤️

  • @rahulramkrishnan1961
    @rahulramkrishnan1961 3 года назад +1

    Plz upload any patripala, kongad house

  • @thahirathahi8848
    @thahirathahi8848 3 года назад

    Sooper

  • @ummaralikm9241
    @ummaralikm9241 Год назад +1

    വില കൂടുതൽ ആണ്

  • @baburajk7380
    @baburajk7380 3 года назад +1

    Hai

  • @farisrahman9870
    @farisrahman9870 3 года назад

    വഅലൈകുമുസ്സലാം

  • @moses1686
    @moses1686 Год назад

    Bro ith sale cheyan undo

  • @informativevideo3367
    @informativevideo3367 3 года назад

    മണ്ണാർക്കാട് ഏരിയ യിൽ 10 cent ഹൌസ് പ്ലോട്ട് ഉണ്ടോ, ചെറിയ വിലയിൽ

  • @mohammedasharyaseen5169
    @mohammedasharyaseen5169 3 года назад +5

    Malappuram ജില്ലയിൽ പെരിന്തൽമണ്ണ 10സെൻ്റ് സ്ഥലവും വീടും വില്പയ്ക്ക്

    • @Bilalrafi07
      @Bilalrafi07 3 года назад

      Rate parayuo

    • @saamikp9759
      @saamikp9759 2 года назад

      Keralam vittalum kittillla atra price ayirikm paraya😁

    • @babbasindia2682
      @babbasindia2682 Год назад

      എത്രയാണ് വില സാധാരണക്കാര്‍ക്ക് പറ്റിയവിലയാണോ

  • @radhakrishnank7312
    @radhakrishnank7312 3 года назад

    Mannapra. .pulinkootam any property is available

  • @starsfollowyourdreams5944
    @starsfollowyourdreams5944 3 года назад +1

    Nemmara, alathur house yundo low budget

  • @AbdulkadarAbdulkadar-zo3mj
    @AbdulkadarAbdulkadar-zo3mj 3 года назад

    Rat kududalato

  • @mkt541
    @mkt541 3 года назад

    adinentina military cap idunnad

  • @MrBaneer
    @MrBaneer Год назад

    Sale ayo?

  • @mohanantv1557
    @mohanantv1557 3 года назад

    Post to post -35 Meter

  • @luckystars.77
    @luckystars.77 3 года назад

    Kumaramputhoor 1 Acher undo

  • @MaheshPattambi
    @MaheshPattambi 3 года назад +6

    മൗഗ്ലി ഊഞ്ഞാലാടുന്ന വള്ളി 😄😄😄😄

  • @shihabshihabudheen7370
    @shihabshihabudheen7370 2 года назад +1

    മജ്ജഅല്ല ഇക്ക അതിനു പത്തായം എന്നാ പറയ

  • @rajeshpochappan1264
    @rajeshpochappan1264 3 года назад +1

    Sente 1 nene kittumo

  • @JWAL-jwal
    @JWAL-jwal 2 года назад

    *മെഞ്ച അല്ല മഞ്ച*

  • @mohanantv1557
    @mohanantv1557 3 года назад +1

    പത്തായം . (pathayam )

  • @shabeervp30
    @shabeervp30 3 года назад +1

    Ponnanil undo

  • @ABDULKADERNAYARNGHAD
    @ABDULKADERNAYARNGHAD 3 года назад +1

    ജിന്ന് / ചാത്തൻ / പ്രേതം ശല്ല്യം ഉള്ള വീടുകൾ സ്ഥലം കൊടുക്കാൻ ഉണ്ടോ

    • @Happy-cj3ws
      @Happy-cj3ws 3 года назад

      ingalentha Dajjaal aano

    • @ABDULKADERNAYARNGHAD
      @ABDULKADERNAYARNGHAD 3 года назад

      @@Happy-cj3ws ദജ്ജാൽ വന്നാൽ ഞമ്മൾ ഓടും

    • @Happy-cj3ws
      @Happy-cj3ws 3 года назад

      @@ABDULKADERNAYARNGHAD pinnentha anginathe veedukal undo ennu chodiche ?

    • @ABDULKADERNAYARNGHAD
      @ABDULKADERNAYARNGHAD 3 года назад

      @@Happy-cj3ws വാങ്നാണ്

    • @krishnanpr1600
      @krishnanpr1600 2 года назад

      Vilakurachu vangaanano?

  • @revurevu4211
    @revurevu4211 3 года назад +1

    വളാഞ്ചേരി ഏഴര സെന്റ് സ്ഥലവും 1300 sqrft വീടും വില്പനക്ക്

  • @AshrafAshraf-gn1gm
    @AshrafAshraf-gn1gm 3 года назад

    സ്തെലം വര്ഷം അല്ല

  • @JWAL-jwal
    @JWAL-jwal 2 года назад +1

    *വീട്ടിനുള്ളിൽ ഇടവഴിയോ*? 😆

  • @Ameencpthazhekode
    @Ameencpthazhekode 3 года назад

    10:44 മെജജ അല്ല പത്തായം ആണെന്ന് തോന്നുന്നു

  • @alfarooqi8642
    @alfarooqi8642 3 года назад +6

    9 ലക്ഷത്തിന്റെ വീടും സ്ഥലവും കൊടുക്കാൻ ഉണ്ടോ മലപ്പുറം ജില്ലയിൽ

    • @balkeesbalkees6040
      @balkeesbalkees6040 3 года назад

      9 lakh nu malappuram undo veed sthalavum

    • @ubaidnew2144
      @ubaidnew2144 3 года назад

      യയ്
      10 സെന്റ് സ്ഥലത്ത് 1550 സ്ക്വയർ 2018 മോഡൽ ഇരുനില വീട് 4 ലക്ഷം മാത്രം. 3245707016

    • @kpvlog7295
      @kpvlog7295 3 года назад

      @@ubaidnew2144 evidyan a veed mywatsupno 00966545753294

    • @kpvlog7295
      @kpvlog7295 3 года назад

      @@ubaidnew2144 hai

    • @abdulravoof8696
      @abdulravoof8696 3 года назад

      @@kpvlog7295 അയാള് ആക്കിയതാണ് ഭായ്

  • @narayananembrandiri973
    @narayananembrandiri973 2 года назад

    നാലോ അഞ്ചോ plots മാത്രമാണു
    കാണിച്ചു കൊണ്ടിരിക്കുന്നത്

  • @ahammadkaruppan9329
    @ahammadkaruppan9329 3 года назад

    കോടുന്തിരപ്പുള്ളി കോട്ടയി കൃഷി സ്ഥലം ഉണ്ടോ

  • @vsjoshy4746
    @vsjoshy4746 3 года назад +1

    Pazhakkamulla veedu anikku venda

  • @aboobakkarap720
    @aboobakkarap720 3 года назад

    Numbr. Tha

  • @geethak881
    @geethak881 3 года назад

    പത്തായം എന്നും പറയാം

  • @ubaidnew2144
    @ubaidnew2144 3 года назад

    ഈ പുരാവസ്തു വീടുകൾ എടുക്കാൻ ഇപ്പോഴത്തെ കാലത്ത് ആരെ കിട്ടാൻ ഒരു സ്ഥല സ്ഥലം കച്ചവടത്തിനുവെക്കുമ്പോൾ ആദ്യം ജെ സീ ബി വാടകയ്ക്ക് കൊടുന്ന് ഇത് പോലുള്ള വീടുകൾ ഇടിച്ചു നിരത്താനുളള മാതൃക എങ്കിലും കാട്ട് .അല്ലെങ്കിൽ ഈ ഭൂമി എടുക്കുന്ന ആൾക്ക് ജെ സീ ബി വാടകയിനത്തിൽ ഒരു സഖ്യ പോകും.....

  • @noushadck9187
    @noushadck9187 3 года назад

    Malappuram valanchery 26 cent land for sale🖐

  • @propertyguiderbyfanaz
    @propertyguiderbyfanaz 2 года назад

    ❤️👍🏻

  • @ubaidnew2144
    @ubaidnew2144 3 года назад

    ഈ പുരാവസ്തു വീടുകൾ എടുക്കാൻ ഇപ്പോഴത്തെ കാലത്ത് ആരെ കിട്ടാൻ ഒരു സ്ഥല സ്ഥലം കച്ചവടത്തിനുവെക്കുമ്പോൾ ആദ്യം ജെ സീ ബി വാടകയ്ക്ക് കൊടുന്ന് ഇത് പോലുള്ള വീടുകൾ ഇടിച്ചു നിരത്താനുളള മാതൃക എങ്കിലും കാട്ട് .അല്ലെങ്കിൽ ഈ ഭൂമി എടുക്കുന്ന ആൾക്ക് ജെ സീ ബി വാടകയിനത്തിൽ ഒരു സഖ്യ പോകും.....

    • @padmajavijayan309
      @padmajavijayan309 3 года назад +6

      എന്തിനാ ingane okke പറയുന്നേ? വളരെ വളരെ മനോഹരമായ സ്ഥലം, ആവശ്യം ullavar vangichotte

    • @Missingtailpipesby
      @Missingtailpipesby 3 года назад +8

      @@padmajavijayan309 - വളരെ ശരിയാണ്. പഴമയേയും പൈതൃകങ്ങളെയും പ്രകൃതിയെയും എല്ലാം സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്, അവർക്കെല്ലാം ഇതു വളരെ ഉപകാരപ്പെടും തീർച്ച. കാതടപ്പിക്കുന്ന വാഹങ്ങളുടെ ശബ്ദമാനിലീകരണം ഇല്ലാത്ത ഇങ്ങനെയുള്ള ശാന്തമായ പ്രദേശത്തു താമസിക്കുവാൻ ആണ് എനിക്ക് ആഗ്രഹം. അതിരാവിലെയുള്ള കിളികളുടെ കളകൂജനങ്ങളും കർക്കിടകത്തിലെ മഴയും, വൃശ്ചികം തൊട്ടു മകരം വരെയുള്ള മഞ്ഞും തണുപ്പും എല്ലാം ശരിക്കും ആസ്വദിക്കണമെങ്കിൽ ഇതുപോലെയുള്ള പ്രതേശത്തു താമസിക്കണം. കാലം പോക പോകെ ഇതുപോലെയുള്ള സ്ഥലങ്ങൾ എല്ലാം ഇല്ലാണ്ടാവും ഇനിയുള്ള കാലത്തു.