വാഴച്ചുണ്ടിനൊപ്പം ചെറുപയറും ചേർത്ത് സൂപ്പർ രുചിയിൽ തോരൻ വെക്കാം // Vazhachund Cherupayar Thoran

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 142

  • @Mj-ct5kx
    @Mj-ct5kx 8 месяцев назад +1

    Super ഞാൻ ഇങ്ങിനെതന്നെയാണ് വെക്കുക. ഞങ്ങൾ കോട്ടയംകാരുടെ ചുണ്ടും ചെറുപയറും തോരൻ 👌❤.

  • @SaniSaji-h6x
    @SaniSaji-h6x 20 дней назад +2

    Super 😍😍😍

  • @villoonnilsebastian2341
    @villoonnilsebastian2341 Месяц назад +1

    Fibre and protein rich thoran. Prepared the same and was superb. Thank you 🙏

  • @ChandranPk-ih8cv
    @ChandranPk-ih8cv 2 месяца назад

    വളരെ നല്ലൊരു തോരൻ. ഇത് ഒരു നാടൻ തോരൻ ആണ്. താങ്ക് യു മാഡം. 🙏🏻🌹

  • @henoktechs501
    @henoktechs501 3 года назад +2

    ചേച്ചി തോരൻ ഫ്രൈ ഞാൻ ഉണ്ടാക്കി ചേച്ചി ചെയ്തത് പോലെ തന്നെ സൂപ്പർ ആയിരുന്നു ഫ്രൈ സാധാരണ ഞാൻകുടപ്പൻ കറി കഴിക്കാറില്ലഇങ്ങനെ കറി വെച്ചപ്പോൾഎനിക്കത് ഭയങ്കര ഇഷ്ടമായി അതോടെ എന്റെ കുട്ടികളും അത് കഴിച്ചു താങ്ക്യൂ ചേച്ചി👍🏻👍🏻👍🏻👍🏻💕💕💕💕

  • @feba2697
    @feba2697 4 года назад +4

    ചേച്ചി ഒരു രക്ഷയുമില്ല super ആയിട്ടുണ്ട് വാഴച്ചുണ്ടുo ചെറുപയറും തോരൻ

  • @layaji8616
    @layaji8616 3 года назад +2

    നല്ല ഐഡിയ.. ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം

  • @RetnammaS-n3c
    @RetnammaS-n3c Месяц назад +1

    Very good

  • @sajithake1183
    @sajithake1183 5 лет назад +1

    Sooper njan muthira cherthu ethupolay vekarund. Thanks.

  • @jayashreekaladharan3587
    @jayashreekaladharan3587 3 года назад +3

    Sophy Aunty..thoran was super 👌👌👌 I prepared 🌹

  • @kiran999yt2
    @kiran999yt2 Месяц назад +2

    ചേച്ചി ഗർഭിണികൾക്ക് കഴിക്കാൻ പറ്റോ

  • @trustyourselfbuddyyys3224
    @trustyourselfbuddyyys3224 4 года назад +2

    Aunty you look very beautiful ❤️❤️❤️ kandappozhe ammaye ishtaayi😘❤️

  • @shifanamajeed8688
    @shifanamajeed8688 4 года назад +2

    Super aayittund Njan try cheydu

  • @aleyammajohn6097
    @aleyammajohn6097 5 месяцев назад +1

    Thanks ✋️

  • @leenavarghese4444
    @leenavarghese4444 3 года назад +1

    Aunty, I tried it today...super...thanks

  • @rani-ut3bb
    @rani-ut3bb 5 лет назад +1

    etu njammade swantam toran, adipoli, berte chudode tinnanum super aanu

  • @annama8000
    @annama8000 3 года назад +1

    നല്ല തോരൻ.. ഉണ്ടാക്കി നോക്കാം

  • @aryarajesh4470
    @aryarajesh4470 4 года назад +2

    Chechiii supper tasteee, njanum undakkki❤️❤️❤️❤️

  • @nimeshphilips9283
    @nimeshphilips9283 2 года назад +1

    Hi Sophy Aunty... Do teach us how to prepare Pork Curry angamali style.

  • @mayasanthosh1950
    @mayasanthosh1950 5 лет назад +4

    Thank you Aunty. 💞

  • @Memefrog935
    @Memefrog935 5 лет назад +5

    Aunty enne kothipikelle😀 Very good, my favorite. 👍👍

  • @motivationaltalks2033
    @motivationaltalks2033 5 лет назад +3

    Kodithoova recipe upload cheyyamo. Please

  • @lijitharajeev4069
    @lijitharajeev4069 5 лет назад +1

    Spr ഇന്നലെ ഇത്‌ ഉണ്ടാക്കി ഇതു പോലെ തന്നെ spr ,rich fiber

  • @zyynahb
    @zyynahb 3 года назад +6

    I try this recipe... its so tasy ... thanks for this recipe ❤😍

  • @SP-ql9xz
    @SP-ql9xz 4 года назад +1

    Came out awesome Aunty
    Thx

  • @shinejanardhanan4062
    @shinejanardhanan4062 4 года назад +1

    Very tasy method i have ever made.

  • @sulfithsulfi5570
    @sulfithsulfi5570 3 года назад +2

    സൂപ്പർ

  • @vinucheriyonvinucheriyon3151
    @vinucheriyonvinucheriyon3151 11 месяцев назад +1

    Morris banana chundu thoran vaikamo.... One doubt

  • @sujasusanjoseph5006
    @sujasusanjoseph5006 5 лет назад +1

    Super thoran Chechi njanum ethupoleyanu undakkunnath

  • @NishaKitchenTips
    @NishaKitchenTips 5 лет назад +3

    Nice

  • @JerinSantosh-s5m
    @JerinSantosh-s5m Год назад +1

    Super🎉

  • @nibinkumar9164
    @nibinkumar9164 4 года назад +5

    Chechi superb ❤🙏💯

  • @divyanair5560
    @divyanair5560 5 лет назад +2

    Thanku so much anti super great ❤❤😘😘😋😋😋😋❤❤❤❤😘😘

  • @anniejohney2698
    @anniejohney2698 2 года назад +1

    Super

  • @rajeshgl4282
    @rajeshgl4282 3 месяца назад +1

    Nentran thoran vaykimoo

  • @chandrank2235
    @chandrank2235 3 года назад +1

    Super recipe.nice presentation

  • @rosesmol9587
    @rosesmol9587 4 года назад +2

    അടിപൊളി കറി

  • @ibrahimibru5914
    @ibrahimibru5914 3 года назад

    Super naan innu try cheythu👌👌

  • @jemmima936
    @jemmima936 4 года назад +1

    വാഴ ചുണ്ട് അരിഞ്ഞ് ഫ്രിജിൽ സൂക്ഷിച്ചത് തോരൻ ഉണ്ടാക്കാൻ കോളളമോ🥰🥰🥰

    • @cookwithsophy
      @cookwithsophy  4 года назад

      വാഴചുണ്ട് അരിഞ്ഞ് എണ്ണ പുരട്ടി fridgil വെച്ചാൽ മതി.

    • @jemmima936
      @jemmima936 4 года назад +1

      @@cookwithsophy tanks🥰🥰

  • @ushapillai5962
    @ushapillai5962 4 года назад +1

    I will try today

  • @sinumariya3875
    @sinumariya3875 5 лет назад +1

    Aunty സൂപ്പർ....

  • @feba2697
    @feba2697 4 года назад +1

    Adipoly sophy amme

  • @chachuzepachu
    @chachuzepachu 7 месяцев назад +1

    Ithentha cherupayar thoran aano

  • @leenareji4030
    @leenareji4030 4 года назад +1

    Good recipe

  • @alphonsa2512
    @alphonsa2512 2 года назад +1

    Super ❤❤❤❤

  • @മധുരരാജ
    @മധുരരാജ 5 лет назад +2

    നല്ല ടേസ്റ്റ് 😋😋

  • @Memefrog935
    @Memefrog935 5 лет назад +1

    Aunty vazhachundivite kittilla..athinte pakaram vere vegetable cherkamo..

    • @cookwithsophy
      @cookwithsophy  5 лет назад +1

      Beetroot Cherupayar Thoran try cheyyu.
      ruclips.net/video/fEu-WQOPnlc/видео.html

    • @ushapillai5962
      @ushapillai5962 4 года назад +1

      ഓമയ്ക്കാ

  • @safiyashamsheed189
    @safiyashamsheed189 4 года назад +1

    Super ammachee

  • @savithasd8638
    @savithasd8638 3 года назад +1

    AElla vazhedem Chund edukkamo

    • @cookwithsophy
      @cookwithsophy  3 года назад

      Ettha vazhayude chundanu nallathu.
      Palayamkodan use cheyyam

    • @savithasd8638
      @savithasd8638 3 года назад +1

      Njalipoovano

    • @savithasd8638
      @savithasd8638 3 года назад +1

      Etta vazha chund ennundakki....Super enna thurumeda karyam ennale video kandappozha arinjath...Super....Super

    • @cookwithsophy
      @cookwithsophy  3 года назад

      Thank you so much ❤️🥰

    • @cookwithsophy
      @cookwithsophy  3 года назад

      Chilapol kaippundavum

  • @kiran999yt2
    @kiran999yt2 29 дней назад +1

    ചേച്ചി വാഴപിണ്ടി 2മാസം ഗർഭിണികൾക്ക് കഴികാൻ പറ്റോ ഞാൻ നാട്ടിൽ അല്ല നിൽക്കുന്നത് കഴിക്കാൻ കൊതിവന്നപ്പോൾ നാട്ടിൽ നിന്ന് വരുത്തിച്ചത് ആണ് 😂😂

    • @cookwithsophy
      @cookwithsophy  29 дней назад

      ഇത് കഴിക്കുന്നതിന് കുഴപ്പമില്ല.
      dates , കപ്പളങ്ങ ഒഴിവാക്കണമെന്ന് ചിലർ പറയാറുണ്ട്. Thank you 👍

  • @shanushana9060
    @shanushana9060 5 лет назад +1

    Theerchayayum try chyyam

  • @ajithapaul4413
    @ajithapaul4413 2 года назад +1

    Super tasty 👌

  • @beenageorge7273
    @beenageorge7273 5 лет назад +2

    Super....😍😋😋😋😋😋❤️

  • @rinzaskitchen46
    @rinzaskitchen46 5 лет назад +1

    Done thirichum pradeeshikkunnu healthy thoran

  • @minisajanvallanattu2961
    @minisajanvallanattu2961 5 лет назад +1

    Suuuper 👌

  • @bababluelotus
    @bababluelotus 5 лет назад +1

    Which vaazha's poo ? Palayan thodan ? Nendran ? Njalipoovan

    • @cookwithsophy
      @cookwithsophy  5 лет назад

      Ettavum nallathu Nendran..
      Palayam thoadan Kollam.

  • @dinakarantn4621
    @dinakarantn4621 5 лет назад +1

    Vanpayar cherkumo

    • @cookwithsophy
      @cookwithsophy  5 лет назад

      ruclips.net/video/i-LR-o8zurg/видео.html
      Video kanuka

    • @prasannakumari2505
      @prasannakumari2505 5 лет назад

      Van payar ayalum taste anu

    • @cookwithsophy
      @cookwithsophy  5 лет назад

      Vanpayar cherthu video ittittund.
      ruclips.net/video/i-LR-o8zurg/видео.html

  • @shanushana9060
    @shanushana9060 5 лет назад +1

    1st

  • @ancyanil317
    @ancyanil317 5 лет назад +1

    എന്റെ അമ്മച്ചി ഉണ്ടാക്കുന്നപോലെ

  • @umarajan1484
    @umarajan1484 Год назад +1

    Super

  • @lillyrappai3553
    @lillyrappai3553 2 года назад +1

    Super 👍

  • @roshnijaleen365
    @roshnijaleen365 3 года назад +1

    Super

  • @valsalakumari90
    @valsalakumari90 4 года назад +1

    Super