യേശുക്രിസ്തുവിന്റെ ലൗകിക ജീവിതം ആത്മപ്രേരണയും ദർശനവും പ്രാപിച്ച് യോഹന്നാൻ അപ്പോസ്തലൻ എഴുതി. അത് എഴുതുവാൻ തന്റെ ആത്മാവിൽ ഒരു അഭിഷേകവും ജ്ഞാനവും വിവേകവും പരിശുദ്ധാത്മാവ് തനിക്ക് നൽകി. അങ്ങനെ ആ അനുഭവങ്ങൾ അക്ഷരങ്ങളായി നൂറ്റാണ്ടുകൾ സഞ്ചരിച്ചു, ആധുനിക കാലത്ത് അവ ആയിരക്കണക്കിന് ഭാഷകളിൽ വിവിധ സംസ്കാരങ്ങളുടെ വികാരങ്ങളിലും ചിന്തകളിലും പ്രഭാഷണങ്ങളിലും സ്വാധീനം ഉള്ളതായി പരിണമിച്ചു. ഒടുവിൽ ആ വചനഭാഗങ്ങൾ ഒരു ചലച്ചിത്രം ആയും നമ്മുടെ ഇടയിൽ സഞ്ചരിക്കാൻ ആരംഭിച്ചു. ഞാൻ ഇത്രയും മുഖവുരപോലെ പറഞ്ഞുവന്നതിന്റെ പ്രമേയം എന്നത് ഒന്ന് ചിന്തിക്കുക. ഇതിൻറെ ഇംഗ്ലീഷ് പതിപ്പ് ഞാൻ പലതവണ കണ്ടതാണ്. വളരെ ഹൃദയ സ്പർശിയായ വിധത്തിൽ അവർ അതിൻറെ ഡയലോഗുകൾ വളരെ ഗംഭീരമായി തന്നെ പറയുന്നുണ്ട്. ഇതിനെ ഒരു ചലച്ചിത്രമായി മാറ്റുന്നതിന് ഒരു ഉദ്ദേശവും ആളുകൾ അതിൻറെ മെസ്സേജ് നല്ല രീതിയിൽ നല്ല വികാരത്തോടെ തന്നെ ആകർഷകമായി തന്നെ ദൈവവചനത്തെ എത്തിക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടിയാണ് ചെയ്തത്. ഇംഗ്ലീഷ് പതിപ്പ് അഥവാ ഇതിൻറെ ഒറിജിനൽ പതിപ്പ് വളരെ ഗംഭീരം തന്നെയാണ്. പക്ഷേ മലയാളത്തിൽ ഇതിൻറെ ഡയലോഗുകൾ വളരെ തരംതാണതായി പോയി. മലയാളത്തിലേക്ക് ഡബ്ബ് ചെയ്തവർ ഒരുപക്ഷേ, നിങ്ങൾ ഒരുപാട് സമയമെടുത്ത്, ഒരുപാട് പ്രയത്നിച്ച്, ഒരുപാട് പണം ചെലവാക്കി, അതിനെ ഈ രൂപത്തിൽ ആക്കി. പക്ഷേ യാതൊരു ഗുണനിലവാരവും നിങ്ങളുടെ ഡയലോഗുകളിൽ ഇല്ല. സിനിമ എന്ന് പറയുന്നതും അഭിനയം എന്ന് പറയുന്നതും അതിലെ ഡയലോഗുകൾ എന്ന് പറയുന്നതും ഒരു കലയാണ്. പ്രത്യേകിച്ച് ഡയലോഗുകൾ പറയുന്നതിനും നല്ല പ്രാവീണ്യം വേണം. അതിനെ അറിയുന്നവർ മാത്രം ഇത്തരം കാര്യങ്ങൾ ചെയ്യുക. ചുമ്മാതെ എഴുതി വെച്ചിട്ട് വായിച്ചു വിടുന്ന പോലെയുള്ള "ഡയലോഗ് വായന." യാതൊരു വിവേകവുമില്ലാത്ത ആളുകൾ ഇത്തരം കാര്യങ്ങൾക്ക് ഒരുങ്ങരുത്. നിങ്ങളിൽ പലയാളുകളും സംസാരിക്കുന്നതിൽ യാതൊരു പ്രകാശനവും തോന്നുന്നില്ല. അതിൻറെ ഒറിജിനൽ ഫീൽ നിങ്ങൾ പല ആളുകളും കൂടി നശിപ്പിച്ചു. പ്ലീസ്, നിങ്ങൾക്ക് അറിയാവുന്ന പണിക്ക് ഇറങ്ങുക. വളരെ മോശം. ഈ നല്ല ഒരു ചലച്ചിത്രത്തെ നിങ്ങൾ നശിപ്പിച്ചു.
it was an honor for me to put your tongue in this video, may God bless India and the state of Kerala with the knowledge of Jesus and the salvation that He brought
ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു 🙏🏿🙏🏿🙏🏿🙏🏿🙏🏿
Deeisvasanthakr
Dvasanthahi
Hi
ഈശോയുടെ, ഈ, വീഡിയോ കാണുന്നത് മുതൽ എന്റെ അനുവാദം ഇല്ലാതെ എന്റെ കണ്ണുനീർ ഒഴുകി തുടങ്ങി, യേശുവേ, നന്ദി ആമേൻ 🙏🙏🙏🌹
Amen
ഏശുവേ സ്തുതി ഏശുവേ ആരാധന ഏശുവേ നന്ദി ആമീൻ 🙏🙏🙏
യോഹന്നാന്റെ സുവിശേഷം✝️🙏
ഈശോ എന്റെ തെറ്റുകൾ പാപങ്ങളും പൊറുക്കണമേ
Amen❤❤❤❤
Eshoye anod shemikkaname njan cheytha thettukal agh anod porukkaname amen love you jesus🙏❤
Chaitha തെറ്റുകൾ .....ഏങ്ങനെ ക്ഷേമിക്കും
Yehashuva അങ്ങേ ഞാൻ പൂർണ കൃത്തായത്തോടും പൂർണ മനോസോടും സ്നേഹിക്കുന്നു, ആദരിക്കുന്നു, നിന്റെ പ്രമാണം അനുഷ്‍സിക്കുന്നു
🙂 ഒന്നും പറയാനില്ലേ എന്തൊരു അനുഭവവും കിട്ടിയ പോലെ
Amen😍😍😍🌹🌹🌹🙏
Ente Karthave ente Deivame..
ruclips.net/video/gDgJeAnOqCE/видео.html
Please Do watch
Very Important Msg from God the father
എന്റെ ഈശോയെ 🙏🙏
കർത്താവേ നിതീമാനെ ആമേൻ
ruclips.net/video/gDgJeAnOqCE/видео.html
Please Do watch
Very Important Msg from God the father
Amen.praise the lord
❤❤❤❤❤
Amen Praise the Lord Jesus 🙏
Amen❤️❤️❤️
Amen praise the lord
യേശുവേ സ്തുതി
Happy birthday Jesus 🎂🎂
യേശുക്രിസ്തുവിന്റെ ലൗകിക ജീവിതം ആത്മപ്രേരണയും ദർശനവും പ്രാപിച്ച് യോഹന്നാൻ അപ്പോസ്തലൻ എഴുതി. അത് എഴുതുവാൻ തന്റെ ആത്മാവിൽ ഒരു അഭിഷേകവും ജ്ഞാനവും വിവേകവും പരിശുദ്ധാത്മാവ് തനിക്ക് നൽകി. അങ്ങനെ ആ അനുഭവങ്ങൾ അക്ഷരങ്ങളായി നൂറ്റാണ്ടുകൾ സഞ്ചരിച്ചു, ആധുനിക കാലത്ത് അവ ആയിരക്കണക്കിന് ഭാഷകളിൽ വിവിധ സംസ്കാരങ്ങളുടെ വികാരങ്ങളിലും ചിന്തകളിലും പ്രഭാഷണങ്ങളിലും സ്വാധീനം ഉള്ളതായി പരിണമിച്ചു. ഒടുവിൽ ആ വചനഭാഗങ്ങൾ ഒരു ചലച്ചിത്രം ആയും നമ്മുടെ ഇടയിൽ സഞ്ചരിക്കാൻ ആരംഭിച്ചു.
ഞാൻ ഇത്രയും മുഖവുരപോലെ പറഞ്ഞുവന്നതിന്റെ പ്രമേയം എന്നത് ഒന്ന് ചിന്തിക്കുക.
ഇതിൻറെ ഇംഗ്ലീഷ് പതിപ്പ് ഞാൻ പലതവണ കണ്ടതാണ്. വളരെ ഹൃദയ സ്പർശിയായ വിധത്തിൽ അവർ അതിൻറെ ഡയലോഗുകൾ വളരെ ഗംഭീരമായി തന്നെ പറയുന്നുണ്ട്. ഇതിനെ ഒരു ചലച്ചിത്രമായി മാറ്റുന്നതിന് ഒരു ഉദ്ദേശവും ആളുകൾ അതിൻറെ മെസ്സേജ് നല്ല രീതിയിൽ നല്ല വികാരത്തോടെ തന്നെ ആകർഷകമായി തന്നെ ദൈവവചനത്തെ എത്തിക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടിയാണ് ചെയ്തത്. ഇംഗ്ലീഷ് പതിപ്പ് അഥവാ ഇതിൻറെ ഒറിജിനൽ പതിപ്പ് വളരെ ഗംഭീരം തന്നെയാണ്. പക്ഷേ മലയാളത്തിൽ ഇതിൻറെ ഡയലോഗുകൾ വളരെ തരംതാണതായി പോയി. മലയാളത്തിലേക്ക് ഡബ്ബ് ചെയ്തവർ ഒരുപക്ഷേ, നിങ്ങൾ ഒരുപാട് സമയമെടുത്ത്, ഒരുപാട് പ്രയത്നിച്ച്, ഒരുപാട് പണം ചെലവാക്കി, അതിനെ ഈ രൂപത്തിൽ ആക്കി. പക്ഷേ യാതൊരു ഗുണനിലവാരവും നിങ്ങളുടെ ഡയലോഗുകളിൽ ഇല്ല. സിനിമ എന്ന് പറയുന്നതും അഭിനയം എന്ന് പറയുന്നതും അതിലെ ഡയലോഗുകൾ എന്ന് പറയുന്നതും ഒരു കലയാണ്. പ്രത്യേകിച്ച് ഡയലോഗുകൾ പറയുന്നതിനും നല്ല പ്രാവീണ്യം വേണം. അതിനെ അറിയുന്നവർ മാത്രം ഇത്തരം കാര്യങ്ങൾ ചെയ്യുക. ചുമ്മാതെ എഴുതി വെച്ചിട്ട് വായിച്ചു വിടുന്ന പോലെയുള്ള "ഡയലോഗ് വായന." യാതൊരു വിവേകവുമില്ലാത്ത ആളുകൾ ഇത്തരം കാര്യങ്ങൾക്ക് ഒരുങ്ങരുത്. നിങ്ങളിൽ പലയാളുകളും സംസാരിക്കുന്നതിൽ യാതൊരു പ്രകാശനവും തോന്നുന്നില്ല. അതിൻറെ ഒറിജിനൽ ഫീൽ നിങ്ങൾ പല ആളുകളും കൂടി നശിപ്പിച്ചു. പ്ലീസ്, നിങ്ങൾക്ക് അറിയാവുന്ന പണിക്ക് ഇറങ്ങുക. വളരെ മോശം. ഈ നല്ല ഒരു ചലച്ചിത്രത്തെ നിങ്ങൾ നശിപ്പിച്ചു.
Jesus 👍👍
Pithavee anguu nallavan
Puthran 😍
Before Abraham was born IAM 🔥🔥🔥
Amen 🙏
Thanks You So Much Dear Friends 👍👍👍👍👍👍👍👍👍👍👍👍👍
I Like it This Video 👌👌👌👌 👌 👌
God saved me after I read the gospel of John. 24 years ago. God bless you and share this movie with your contacts.
*im hindu but i love yesu cristhu*
യേശു മാത്രമാണ് ഏകദൈവം, ഏക രക്ഷകൻ, ഞങ്ങൾ മറ്റ് ദൈവങ്ങളിൽ വിശ്വസിക്കുന്നുവെങ്കിൽ അവനിൽ വിശ്വസിക്കാൻ പറയാനാവില്ല. നിങ്ങൾ ഒരു തെരഞ്ഞെടുപ്പ് നടത്തണം.
അവൻ സ്വർഗ്ഗത്തിലേക്കുള്ള ഏക വഴി
@@gospelergeremy enikum ക്രിസ്തുവിൽ അഭയം പ്രാപിക്കണം...എന്നെ സഹായിക്കണം😢😢😢
😂@@gospelergeremy
I love my jesus....
Amen
Love jesus❤❤❤❤❤❤❤😢
❤️❤️❤️❤️
I. Love. You. Jesus🙏🙏🙏
Amen🙏🙏
I love you jesus ✝️🌼🌼
🙏amen❤
Amen🙏🙏
I Love my jesus
My god my lord 🙏🙏🙏
ആമേൻ 🙏🏻🙏🏻🙏🏻
Very good movie❤
യേശുവേ ❤❤🙏🙏🙏🙏
❤❤
🙏ആമ്മേൻ
❤😢
Ende pavangal poruthu Ella kaariyathileyum njangale katholaname ende appa, eshoye sthudhi eshoye sthothram eshoye aradhana eshoye nanni, Amen 🙏🏻🙏🏻🙏🏻
Luv u...jesus
🙏🏻🙏🏻🙏🏻❤
Praise the lord
Appa 🙏🙏🙏 ... Raksha 🙏
ലവ് jesus❤️❤️💞💞
God is love
Jesus love you❤😮
Amen praise the Lord 🙏🙏🙏🙏🙏🙏
🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏❤❤
Amen
✝️❤❤❤🙏🙏🙏
🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤
😊😊😊
🙏🙏🙏🙏
I love jesus
അപ്പാ, ജീസസ് ആധിയിം ആന്ധ്യനും ആയവനെ സ്തുതി.
My lord my saviour amen
ruclips.net/video/gDgJeAnOqCE/видео.html
Please Do watch
Very Important Msg from God the father
Jesus boyzzz💪💪
Allah,s servant
@@ashik561 Allah is a dog.
Jose K Vegas
Jose K Vegas
Jose K Vegas
Jesus is alive
THANKS FOR UPLOADING WITH MALAYALAM TRANSLATION
it was an honor for me to put your tongue in this video, may God bless India and the state of Kerala with the knowledge of Jesus and the salvation that He brought
Father we love you, we praise you, we adore you , Glorify your name in all the earth , Jesus we love you , Holy spirit we love you..
🕯️🕯️🌹
😢😢😢😢
Esoye nithath avakasamakan krpatharane
😢. ♥️♥️😓😭
🤍
Clock kandu pidikkatha samayath oru mani samayath annu parayunnathe sariyano
സമയം കണ്ടുപിടിച്ചിട്ട് ഏകദേശം 6000 വർഷങ്ങൾ കഴിഞ്ഞു സഹോദരാ
Allah is ❤️
Only Jesus
@@emilemil7826 jesus is a prophet .u have 3 gods .pakshe jesus eppalum ekanaya oru daivathe kurichuparayanallathe va turanitilla
3eka deyvam anu aver pithavu, puthran, preshudanmavu. Ever otta divam anu
@@ashik561 oru kareyam orkkuka nagel arum nigalude mell vanilla nagelde vishvasathe chotheyam cheythal nalla marubadi akkum ninaku labikuka
അല്ലാഹ് 360 ദൈവങ്ങളിൽ ഒരാൾ
Amen 🙏
Praise the lord
Love you Jesus
Happy birthday Jesus 🎂🎂
❤ആമ്മേൻ