2012 ൽ ആദ്യമാണ് എന്നു തോന്നുന്നു ഞാൻ ആശാന്റെ വിട്ടിൽ ചെന്നിട്ടു ആശാൻ എനിക്ക് എന്തൊരു സ്വീകരണ മാണ് എനിക്ക് തന്നത് എന്നത് ഇന്നും എനിക്ക് അത്ഭുത o തോന്നിയ ഓർമ്മകളാണ് ഞാൻ ഒന്നും മല്ല എന്നിട്ടും സാധാരണ ആരാധകനെപ്പോലും അങ്ങേര് ഗൗനിക്കുന്നുണ്ട് എന്നുള്ളത് ആ വലിയ മനുഷ്യന്റെ വലിപ്പം തന്നെയാണ് " എന്തൊരു മഹാനുഭാവുലു " കലാമണ്ഡല o രാമൻ കുട്ടി നായരാശാൻ ❤️❤️❤️🙏🌷 ആ അമ്മക്കു o ❤️❤️❤️🙏🌷
കടുത്തുരുത്തി ദേവസ്വം മാനേജരായി ജോലി നോക്കിയ വേളയിൽ ഒരിക്കൽ 1995 ൽ ദേവസ്വം ആഫിസിൽ വച്ച് ആശാനുമായി ദീർഘനേരം സംസാരിക്കുവാൻ അവസരമുണ്ടായി . മിതഭാഷിയെന്നാണു കേട്ടിരുന്നതെങ്കിലും അന്നെന്നോട് ഒരു പാടു നേരം സംസാരിച്ചു.❤
ഇന്നും പഴയ കാല കഥകളി ഓർമ്മകളിൽ കണ്ണിരു കൊണ്ട് ഓർമ്മിക്കുന്ന മൂന്ന് പേര് കളെ എനിക്ക് ഓർമ്മിക്കാനുള്ളു കോട്ടക്കൽ ശിവരാമേട്ടൻ ഉണ്ണികൃഷ്ണ കുറുപ്പാശാൻ രാമൻ കുട്ടി നായരാശാൻ കഥകളി അരങ്ങലിലെ സുവർണ്ണ നക്ഷത്രങ്ങൾ
എന്നും ഓർമ്മിക്കുന്ന ഓർമ്മകൾ.എന്നും മനസ്സിൽ സൂ ക്ഷി ക്കുന്നവ... 🙏🙏
Very good episode in memory of Ramankutty Aashan 🙏🏻🙏🏻
2012 ൽ ആദ്യമാണ് എന്നു തോന്നുന്നു ഞാൻ ആശാന്റെ വിട്ടിൽ ചെന്നിട്ടു ആശാൻ എനിക്ക് എന്തൊരു സ്വീകരണ മാണ് എനിക്ക് തന്നത് എന്നത് ഇന്നും എനിക്ക് അത്ഭുത o തോന്നിയ ഓർമ്മകളാണ് ഞാൻ ഒന്നും മല്ല എന്നിട്ടും സാധാരണ ആരാധകനെപ്പോലും അങ്ങേര് ഗൗനിക്കുന്നുണ്ട് എന്നുള്ളത് ആ വലിയ മനുഷ്യന്റെ വലിപ്പം തന്നെയാണ് " എന്തൊരു മഹാനുഭാവുലു " കലാമണ്ഡല o രാമൻ കുട്ടി നായരാശാൻ ❤️❤️❤️🙏🌷 ആ അമ്മക്കു o ❤️❤️❤️🙏🌷
🙏
കണ്ണുനിറഞ്ഞു പലയിടത്തും. അവിടെയൊക്കെ, ഒന്നോർത്താൽ, ചിരിക്കേണ്ടതേയുള്ളൂ.
കോടി നമസ്കാരം.
ശ്രീ വത്സൻ സാർ 🙏👍❤️
അപ്പു കുട്ടൻ ഇഷ്ടം ❤️❤️❤️🙏👍
കടുത്തുരുത്തി ദേവസ്വം മാനേജരായി ജോലി നോക്കിയ വേളയിൽ ഒരിക്കൽ 1995 ൽ ദേവസ്വം ആഫിസിൽ വച്ച് ആശാനുമായി ദീർഘനേരം സംസാരിക്കുവാൻ അവസരമുണ്ടായി .
മിതഭാഷിയെന്നാണു കേട്ടിരുന്നതെങ്കിലും അന്നെന്നോട് ഒരു പാടു നേരം സംസാരിച്ചു.❤
ഇന്നും പഴയ കാല കഥകളി ഓർമ്മകളിൽ കണ്ണിരു കൊണ്ട് ഓർമ്മിക്കുന്ന മൂന്ന് പേര് കളെ എനിക്ക് ഓർമ്മിക്കാനുള്ളു കോട്ടക്കൽ ശിവരാമേട്ടൻ ഉണ്ണികൃഷ്ണ കുറുപ്പാശാൻ രാമൻ കുട്ടി നായരാശാൻ കഥകളി അരങ്ങലിലെ സുവർണ്ണ നക്ഷത്രങ്ങൾ
Nannayitund
👍👍
🙏🙏🙏
രാമൻ കുട്ടി നായരാശാന്റെ സ്നേഹം വാത്സല്യ ഞാനും അനുഭവിച്ചിട്ടി ണ്ട് ആ അമ്മയുടേയും അപ്പു കുട്ടന്റെയും സ്നേഹം
കഥകളി കുല ദൈവം അഭിനയ ചക്രവർത്തിയാണ് രാമൻ കുട്ടി നായരാശാൻ
രാമൻ കുട്ടി നായാ രാ ശേനെ തുലനം ചെയ്യാൻ പറ്റുന്ന ഒരു കലാകാരനും ഇന്നും ഈ ഭൂമിയിലില്ല ഗോപി ആശാന് പോലും ഇത്രക്ക് സ്വാധിനം ചെയ്യാൻ പറ്റിട്ടില്ല കഥകളിയില്
രാമൻ കുട്ടി നാശരി ശാൻ ആവേഷം കെട്ടി അരങ്ങത്തേക്ക് വരുന്ന ആ പ്രൗഢി ക്ക് ഒപ്പം നിക്കാൻ കഥകളി ലോകത്ത് ഇനി ആർക്കും പറ്റില്ല
🙏❤️🌷